പറ്റിക്കപ്പെടാനുള്ള സാധ്യത ഒരു മുന്നറിയിപ്പായി മറ്റുള്ളവരിലേക്ക് എത്തിച്ചതിനു നന്ദി 👍👍
@usmankundala7251
Жыл бұрын
താങ്കളാണ് യഥാർത്ഥ യുട്യൂബർ സത്യം സത്യമായി തന്നെ തുറന്നു പറയണം നന്ദി.
@easypot7323
Жыл бұрын
🥰🥰🥰
@amypullattu1217
Жыл бұрын
കർഷകർക്ക് നിർദേശം നൽകാൻ കഴിവില്ലാത്ത കൃഷി വകുപ്പ് പിരിച്ച് വിടണം
@പോൾബാർബർ-ഢ9സ
Жыл бұрын
കൃഷി ഓഫീസിൽ പോയാൽ കിട്ടും പിന്നെ ഇടക്ക് ക്ലാസും നടത്താർ ഉണ്ട് ഞങ്ങടെ നാട്ടിൽ. സ്ഥിരമായി കൃഷി ഓഫീസ് ആയി ബദ്ധപ്പെടുന്നവരെ അവര് വിളിക്കും. അല്ലാതെ പഞ്ചായതിൽ ഉള്ള എല്ലാവരെയും എല്ലാം വിളിച്ചു അന്വേഷിക്കില്ല.
@@veenavijayan8450 ഞങ്ങടെ ഇവിടൊക്കെ കിട്ടാർ ഉണ്ട്. ഞാൻ കഴിഞ്ഞ ഫെബ്രുവരി പഴവർഗ്ഗ കൃഷി ക്ലാസ്സിൽ പോയിരുന്നു. അതിൽ വേണ്ടതും വേണ്ടത്തതുമായ കൃഷി പറഞ്ഞു. എല്ലാ വർഷവും 5 ഫ്രുട്ട്സ് തൈകൾ 250 രൂപക്ക് കിട്ടാർ ഉണ്ട്. ഈ വർഷം കിട്ടിയതു , ബട് പ്ലാവ്, റംബൂട്ടൻ n18, ബെയർ ആപ്പിൾ, മഗോസ്റ്റീൻ, ആണ്.
@yesthomas9955
Жыл бұрын
വളരെ correct ആണ് കേരളത്തിന്റെ ഒരറ്റംമുതൽ ആയിരകണക്കിന് കൃഷിഭവനുകളും കൃഷിവകുപ്പ് ജീവനക്കാരും പൊതുജനത്തിന്റെ പണം തിന്ന് കൊഴുത്തുജീവിക്കുന്നുണ്ട് പക്ഷെ പച്ചകറിയും പഴങ്ങളും അന്യസംസ്ഥാനത്ഠുനിന്നു വിഷമടിച്ചതുതിന്നുരോഗിയാവാൻ ആണ് മലയാളിയുടെ വിധി. കൃഷി officers കർഷകരുടെ അടുത്തുചെന്നാണ് അവർക്ക് വേണ്ട നിർദേശങ്ങളും ആനുകൂല്യങ്ങളും കൊടുക്കെണ്ടത് അല്ലാതെ ഓഫീസുമായി സ്ഥിരമായി ബന്ധപെടുന്ന അടുപ്പാർക്കല്ല.
@jaimonjames1605
Жыл бұрын
Chatta, tell the name of the nursery and place
@vijayane1962
Жыл бұрын
തണുപ്പുള്ള സ്ഥലത്ത് മാവു കൃഷി ചെയ്ത ചേട്ടൻ വല്ലാത്ത പണിയാണ് ചെയ്തത് ചൂട് കൂടിയ സ്ഥലത്താണ് മാവ് കൃഷി അനുയോജ്യം
@seenamarykurian2388
Жыл бұрын
നമ്മുടെ നാട്ടിൽ കിട്ടുന്ന മാവുകൾ എല്ലാം തന്നെ നല്ല ചൂടുള്ള കാലാവസ്ഥയിൽ ഫലം തരുന്ന ഇനങ്ങളാണ്. ഏലത്തോട്ടം നിന്നിരുന്ന സ്ഥലത്ത് അത്തരം മാവുകൾ വെച്ചാൽ എങ്ങിനെ ശരിയാവും? തൃശൂരും കൊച്ചിയിലുമൊക്കെ ഏലത്തോട്ടവും avocado തോട്ടവും ചെയ്താലും ഇതു തന്നെ ഫലം. എല്ലാം കേരളമാണെങ്കിലും ഓരോ സ്ഥലത്തിന്റെയും ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ച് മാത്രം വിളകൾ തിരഞ്ഞെടുക്കുക.
@santhoshkuttan8579
Жыл бұрын
👌🤝🤝🤝
@younuspala1758
Жыл бұрын
Yes
@sumironirene3931
Жыл бұрын
എല്ലാ സ്ഥലവും എല്ലാ കൃഷിക്കും യോജിച്ചതല്ല. സ്ഥലവും മണ്ണും അനുസരിച്ചുള്ള കൃഷി ചെയ്യുക. പിന്നെ തൈകൾ തിരഞ്ഞെടുക്കുപോഴും നല്ല ശ്രദ്ധ വേണം, എന്നാലേ എന്തെങ്കിലും പ്രയോജനം ഉണ്ടാകു
@akn650
Жыл бұрын
Why advise from experts or Agriculture dept was not obtained prior to massive cultivation of fruit plants.
@antothomas6067
Жыл бұрын
@@sumironirene3931😢
@babychenmichele7763
4 ай бұрын
Pilot farming നടത്തി നോക്കിയ ശേഷം കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നതാണ് നല്ലത്. നഴ്സറികൾ നമ്മെ ചതിക്കുന്നുണ്ട്. ഈ അറിവ് പങ്ക് വച്ചതിന് നന്ദി.
@rasakibrahim9365
Жыл бұрын
എല്ലാവർക്കും വെറൈറ്റി വേണം ആർക്കും നമ്മുടെ നാടിന് അനുയോജ്യമായത് വയ്ക്കാൻ താല്പര്യമില്ല അവിടെയാണ് വിഷയം
@venkimovies
Жыл бұрын
വെൽ സെഡ്
@pradeepputhumana5782
Ай бұрын
👌
@binurajan3786
Жыл бұрын
മാവ് ചൂട് കൂടുതലുള്ള പാലക്കാട് പോലുള്ള സ്ഥലമാണ് ഉത്തമം. തണുപ്പുള്ള സ്ഥലക്കിന് അനുയോജ്യമായ കൃഷി ചെയ്യുക.
@Nulmay24
Жыл бұрын
ശരിയാണ്. വെച്ചമാവ് ഇനി ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.
@sureshpalan6519
Жыл бұрын
ഉത്പാദനം കുറഞ്ഞ മാവിനെ ഒരുമീറ്റർ ഉയരത്തിൽ വച്ച് മുറിച്ചു,താങ്കളുടെ നാട്ടിൽ ഏറ്റവും നന്നായി വിളവ് തരുന്ന ഇനം കണ്ടെത്തി അതിന്റെ കമ്പ് ഗ്രാഫ്ട് ചെയ്തെടുക്കുകയാണെങ്കിൽരണ്ട് വർഷം അതിനെ കായ്പിച്ചെടുക്കാം.
@seena8623
Ай бұрын
പാവം serikum സങ്കടം തോന്നി ഈ തോൽവി വലിയൊരു വിജയത്തിന്റെ മുന്നോടിയായി മാറും ഉറപ്പ് കുരുമുളക് വച്ച് പിടിപ്പിക്കുക അന്വേഷിച്ചറിഞ്ഞ് പ്ലാവ് താങ്ങു മരമായി നാടൻ കുരുവിൽ നിന്ന് എടുത്ത പ്ലാവിൻ തൈയുടെ ചുറ്റും കുരുമുളക് വച്ച് പിടിപ്പികുക നന്നായി വരും. ഒരുകാലത്ത് ഈ കൃഷി കൊണ്ട് തന്നെ താങ്കൾ സന്തോഷമായി ജീവിക്കും ഉറപ്പ്
@jagadp
Жыл бұрын
പുതിയ മാവുകൾ ഗ്രാഫ്റ്റ് ചെയ്യൂ.. സിന്ദൂരം. കലാപാടി. മല്ലിക. ഹിമാപ്പസന്ത്. അൽഫോൻസാ ഒക്കെ നല്ല മാങ്ങാ ആണല്ലോ ആദ്യ മായിട്ടാണ് ഒരാൾ മാവിനെ കുറ്റം പറയുന്നത്.... കാണുന്നത്.. ഓറഞ്ച് nagpur ആണെങ്കിൽ 6year കഴിഞ്ഞു മാത്രമേ മധുരം വരുള്ളൂ.... മരം mature ആവണം എന്നാലേ മധുരം കിട്ടു.. ആരും ഇത് മനസിലാകാതെ ഉടനെ വെട്ടികളയും
@vinodankk4144
Жыл бұрын
ഓറഞ്ച് മധുരമില്ലാത്തനിൽ ഞാൻ വെട്ടികളഞതാണ്
@rekhaudayan6206
Жыл бұрын
സൗണ്ട് കുറവാണ് ഇത് പോലെ ഉള്ള അറിവ് എല്ലാവർക്കും വളരെ പറഞ്ഞു തന്നതിന് നന്ദി ഉണ്ട് ഏട്ടാ
@greenplanet9142
Жыл бұрын
Good job...thanks for sharing. List of waste plants goes on....velvet apple, sweet santhol, kumquat, Baramasi Mango, all season mango.....so on.
@SasiKumar-nr1zn
Жыл бұрын
ഈ തൈകൾ എവിടെ നിന്നും വാങ്ങി ,മറ്റാരും പറ്റിക്കപെടാതിരിക്കുവാൻ നേഴ്സറിയുടെ പേരുകൾ കൂടി വെളിപ്പെടുത്തി യാൽ നന്നായിരിക്കും. അല്ലാതെ കാട്അടച്ച് വെടിവയ്ക്കരുത്.
മാവിന് വരണ്ട കാലാവസ്ഥയല്ലെ വേണ്ടത്. ഇത് പോലെയുള്ള സ്ഥലങ്ങളില് വിളവ് ലഭിക്കുമോ. പരാജയപ്പെടാനുള്ള സാധ്യതയല്ലേ കൂടുതല്.
@RamadasMudavakkat
Жыл бұрын
നഴ്സറികാരുടെ വീഡിയോ കണ്ട് കൊറിയർ ആയും, ഹോം ഡെലിവറി തൈകൾ വാങ്ങുന്നവർ പറ്റിക്കപ്പെടുന്നു. മണ്ണുത്തിയിൽ നിന്നും പ്ലാന്റ് വാങ്ങുമ്പോൾ ഏറ്റവും പഴയ നഴ്സറിയിൽ നിന്നും വാങ്ങുക. മദർ പ്ലാന്റ് ഉള്ളഅവർ ഉണ്ടാക്കിയ പ്ലാന്റ് മാത്രം വാങ്ങുക. വാങ്ങുന്ന പ്ലാന്റിന്റെ ഫ്രൂട്ട് അവിടെ നിന്നു കഴിച്ചു നോക്കുക. മാവ് മുഴുവൻ വെട്ടികളയാതെ അതിൽ കലാപടിയോ, കർപ്പുര മാവിന്ടെയോ കൊമ്പ് ബഡ് ചെയ്യു. അതുപോലെ ജാതി മരത്തിലും ചെയ്യാം.
@ranjith.v.s
Жыл бұрын
മാവ് കൃഷി നന്നായി അറിയാവുന്നവര്ക്ക് പുള്ളിയെ easy ആയി help cheyyan പറ്റും...കൃഷിയെ കുറിച്ച് നന്നായി പഠിക്കാതെ irangaruth എന്ന് മനസ്സിലായി...
@easypot7323
Жыл бұрын
അതേ
@abdurassack5654
Жыл бұрын
ജാതിക്ക, മാവ് 1 മീറ്റർ ഉയരത്തിൽ കട്ട് ചെയ്ത് നല്ലവണ്ണം കായ്ക്കുന്ന ജാതി Scion മാവിൻ Scion ഉ വെച്ച് പിടിപ്പിക്കുക.... മാത്രമേ ഉള്ളൂ എന്നാണ് എന്റെ
@arunadhil2025
27 күн бұрын
വല്ലാത്ത കഷ്ടമായിപ്പോയി😢 ഞാൻ കപ്പ , ഇഞ്ചി, പച്ചമുളക്, വാഴ, ചേമ്പ്, ചേന, കാച്ചിൽ, പയറ്, റംബുട്ടാൻ ഇതെല്ലാംകൃഷി ചെയ്യുന്നു. ഇതിൽ റംബുട്ടാൻ ഒഴിച്ച് ബാക്കി എല്ലാം വിളവെടുത്ത ശേഷം ആ സ്തലത്ത് വേറേ കൃഷി ചെയ്യാം.
@arunadimali7786
Жыл бұрын
ചേട്ടാ അ സ്ഥലം മുഴുവൻ ജാതി കൃഷി ചെയ്യൂ. ജാതിക്കു നല്ല വളർച്ച കാണുന്നു. വിഷമിക്കേണ്ട ചേട്ടൻ രെക്ഷ പെടും
@m4tech-vlog
Жыл бұрын
Jathi ilninnum onnum kittunilla. ..bjp model jathi krishi annel kollam
@ajithkc2621
Жыл бұрын
കേരളാ കാലാവസ്ഥയിൽ കായ്ക്കുന്ന നല്ലയിനം മാവുകൾ വച്ചിരുന്നേൽ ഗുണം ഉണ്ടാകുമായിരുന്നു. കാലാപാടി, കുളമ്പ്, കർപ്പൂരം , കോട്ടൂർകോണം , സിന്ദൂരം എന്നീ മാവുകൾ വച്ചിരുന്നേൽ ഒരിക്കലും നഷ്ടം വരില്ലായിരുന്നു.. ചൂടും വെയിലും കൂടുതൽ കിട്ടുന്നുടത്ത് മാവ് നന്നായി കായ്ക്കും. ചൂട് കുറഞ്ഞ സ്ഥലങ്ങളിൽ കായ്ഫലം കുറവായിരിക്കും.
@sdqali7421
24 күн бұрын
തണുപ്പ് കൂടിയ സ്ഥലങ്ങളിൽ (വയനാട്, ഇടുക്കി) മാവ് കൃഷി സാധ്യമല്ല പാലക്കാട് മാത്രമാണ് മാവ് കൃഷി ക്ക് യോജ്യമായത് നല്ല യിനം ഓറഞ്ച് അതിൽ ധ്രാഫ്റ്റ് ചെയ്യൂ
@reshna.ssuresh4568
7 ай бұрын
നിങ്ങൾ പറഞ്ഞ കാര്യം എല്ലാം സത്യം ആണ്
@muhammedjaseel3761
Жыл бұрын
എല്ലാ മുക്കിലും മൂലേലും .നഴ്സറികൾ ഉണ്ടാവാൻ കാരണവും ഇതു തന്നെ പാവം മനുഷ്യൻ😢😢
@ആര്യ-ട8ഛ
Жыл бұрын
തേങ്ങാക്കൊല അവര് ബിസിനസ് ചെയ്യുന്നു. ഒരു വലിയ കൃഷി ആയി ചെയ്യാനൊക്കെ തിരഞ്ഞെടുക്കുമ്പോൾ 100 വട്ടം ചിന്തിക്കണം കണ്ടു പഠിക്കണം അല്ലേൽ ഇങ്ങനെ ഇരിക്കും. ഈ വീഡിയോ കാണുന്നവർക്കെങ്കിലും ബുദ്ധി വെക്കട്ടെ 😁
@krishanakumarnr4187
Жыл бұрын
I am mango grower from 1993 itself. It's dry land cultivation. I made successful till. Flooring mango is very difficult weather is required. Day time very hot and night snow required. Every year pruning to get wind & light.
@helium740
Жыл бұрын
Ramboottan, Mangosteen, Jackfruit, Nutmeg from HomeGrown
@muraleedharanck531
Ай бұрын
Govt ശരിക്കും ഈ കാര്യത്തിൽ ഒരു ശ്രദ്ധ കൊടുക്കണം. ഈ നഴ്സറികാരെ നിലക്ക് നിർത്തണം
@csj09
22 күн бұрын
Chaettaaa, നല്ല കാറ്റുള്ള സ്ഥലം. ടൂറിസം scope ulla സ്ഥലം.🙏 മാവിന് തണുപ്പ് പറ്റില്ല. ഒരു oct nov വരെ മഴയും, പിന്നെ മെയ് വരെ vailum ഉള്ളിടതാണ് മാങ്ങ കിട്ടുള്ളൂ
@venkimovies
Жыл бұрын
മനുഷ്യൻ മണ്ടനാണന്നു ആൾദൈവങ്ങൾക്കും നേഴ്സറിക്കാർക്കും ജ്യോതിഷ്യൻ മാർക്കും അറിയാo 50 രൂപയുടെ വിയറ്റ്നാം ഏർളി പെരുമാറ്റി 1000 രൂപയ്ക്കു വിറ്റവനും വാങ്ങിയമണ്ടൻ മാരുമുള്ള നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും 👌👍
@rajanpk3941
Жыл бұрын
പറ്റിച്ചവനാണോ അതോ പറ്റിക്കപ്പെട്ടവനാണോ കുറ്റക്കാരൻ ...
@westindianiqoo1942
Жыл бұрын
50 രൂപയ്ക്ക് വിയറ്റ്നാം സൂപ്പർ ഏർലി എവിടെ കിട്ടും
@venkimovies
Жыл бұрын
@@rajanpk3941 randum
@prijithbp1188
22 күн бұрын
ആറ്റിങ്ങൽ ഒരിടത്ത് റബ്ബർ ബഡ് തൈ എന്ന് പറഞ്ഞ് ഗുണമേൻമ ഇല്ലാത്ത തൈകൾ വിറ്റു. ആ നഴ്സറിക്കാരൻ സ്വന്തം പുരയിടത്തിൽ റബ്ബർ വച്ചപ്പോൾ ഈ തൈകൾ ഉപയോഗിക്കാതെ വേറേ തൈകൾ വാങ്ങി നട്ടു. ഇവരുടെ തൈകൾ വാങ്ങി കൃഷി ചെയ്ത എന്റെ അച്ഛനും മറ്റ് അയൽക്കാരും കബളിപ്പിക്കപ്പെട്ടു.
@NavabTb
25 күн бұрын
വില ലഭിക്കുന്നതും നന്നായി കായ്ക്കുന്നതുമായ ഇനങ്ങൾ അതിൽ ഗ്രാഫ്റ്റ് ചെയ്തു ചേർക്കാം,മനസ്സ് തളരാതെ മുന്നോട്ട് പോകുക.
@mrsbindhu4230
Жыл бұрын
സത്യം എനിക്കും പറ്റി ചതി ഇത്രയും ഇല്ല. ഞാവൽ ചാബ്ബ. അരിനെല്ലി മാവ് ഇതുപോല കുറെ വെട്ടി ഈ വീഡിയോ കണ്ടപ്പോള് കണ്ടപ്പോള് ചിരിച്ചു പോയി എന്നെപോലെ വേറെയും ആളുകള് ഉണ്ടല്ലോ
@coderedx6909
27 күн бұрын
മാവ് വെട്ടരുത്. എൻ്റെ വീട്ടിൽ ഇതുപോലെ ഒരു മാവുണ്ടായി. കർപ്പൂരാതി നീലൻ, 10 വർഷം ഇത് പോലെ black colour ulla പുഴു ഉള്ള മാങ്ങ ആയിരുന്നു , കഴിഞ്ഞ രണ്ടു വർഷമായിട്ട് നല്ല വലിപ്പത്തിൽ നല്ല മാങ്ങകൾ ഒരുപാട് ഉണ്ടാവുന്നുണ്ട് , അതീവ രുചികരവും ആണ്.
@judefelix6780
Жыл бұрын
Athmmeya thattippe purathu konduvarunna Sunil Sirine pole Nursery thattippu purathu konduvarunna chettane valare nanni. All great success.
@sarathpprakashan24
Жыл бұрын
ഏലം വളരുന്ന കാലാവസ്ഥയിൽ മാവ് വളർന്ന് കാ പിടിക്കുമോ എന്നൊക്കെ അന്വേഷിക്കണമായിരുന്നു. ഓരോ വിളകൾക്കും അതിന്റേതായ കാലാവസ്ഥയും മണ്ണുമാണ് വേണ്ടത്. അതിനെ കുറിച്ചൊന്നും പഠിക്കാതെയാണ് ഇതൊക്കെ പ്ലാന്റ് ചെയ്തത് എന്ന് തോന്നുന്നു.
@Redrose01010
2 күн бұрын
ഇതിൻ്റെ fruits പറിച്ചു വാങ്ങിയ നഴ്സറിയിൽ കൊണ്ടു കൊടുക്കണം😮😮😅
@melvinnmathew6802
Жыл бұрын
ചേട്ടാ റംബൂട്ടാൻ, നടു... രണ്ടു വർഷം കൊണ്ട് കായ്ക്കും...കൂടെ ജാതി കൂടെ. മാവ് ചൂട് കൂടിയ മുതലമട പോലെ സ്ഥലം ആണ് നല്ലത് 🙏...
@malayali-wonders
Жыл бұрын
അവിടെ റിസോർട് ഉണ്ടാക്കാൻ പറ്റുമെങ്കിൽ കൊറച്ചു റിസോർട് ഉണ്ടാക്കൂ
@rajannairk2316
28 күн бұрын
ഓറഞ്ച് തണുപ്പുള്ള പ്രദേശത്ത് നല്ല രീതിയിൽ ആദായം ലഭിക്കും ഇപ്പോൽ കർണ്ണാടകയിലെ കോടകിൽ നല്ല വെറൈറ്റി ഓറഞ്ച് തൈകൾ കിട്ടും suntikoppa ഓറഞ്ച് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടു് താൽപ്പര്യം ഉണ്ടെങ്കിൽ കമൻ്റ് ഇടുക ഈ ഫീൽഡിൽ 40 വർഷത്തിനുമേൽ അനുഭവം ഉണ്ടു്
@sureshsankar4256
Жыл бұрын
Very good effort to expose the nursary frauds
@sus_6537
Жыл бұрын
കൃഷിയെ മാത്രം നോക്കി നടത്താനാണ് കൃഷിമന്ത്രിയും കൃഷി വകുപ്പും. ഇവർക്ക് എന്താണ് പണി? വളം, തൈകൾ , വിഷം ഇവ വിൽക്കുന്ന വരെ നീരീക്ഷിക്കയും വേണ്ട വയ്ക്ക് ലൈസൻസ് ഏർപ്പടുത്തേതും ഈ വകുപ്പുകളാണ്. ഇപ്പം ഇസ്രയേൽ ടെക് നോളജി കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇവിടെയുള്ള Basic കാര്യങ്ങൾ നേരേയാക്കിയിട്ടു പോരെ ഇസ്രയേൽ .
@raeesmohammed3072
Жыл бұрын
ഇത്ര ഒക്കെ പണി തന്നിട്ടും നഴ്സറിക്കാരുടെ പേര് പറയാത്തത് എന്താണ് ?
@torpidotorpido3081
Жыл бұрын
No 1fraud ആണ് veliyath garden -sreekumar എന്ന fraud, waste fruits ഇന്റെ കേന്ദ്രം ആണ് അവന്റ പറമ്പ്
@bijoypillai8696
Жыл бұрын
യൂട്യൂബ് വീഡിയോ കണ്ട് കൃഷിക്ക് ഇറങ്ങിയ എല്ലാവരും പെട്ടു.... പഴചെടി, ആട്, പോത്ത്, മുട്ടക്കൊഴി, മത്സ്യ കൃഷി, അക്വഫോണിക്സ്, ജൈവ കൃഷി, വെച്ചൂർ പശു, etc... എല്ലാം ഉടായിപ്പ്..
@cutesurya8799
Жыл бұрын
മുയൽ വിട്ടു
@shihabkpm1438
Жыл бұрын
കാണുമ്പോൾ വിഷമം ഉണ്ട്. എങ്കിലും ഇദ്ദേഹത്തെ ചതിച്ചത് ഇദ്ദേഹം തന്നെയാണ്. വ്യവസായികമായി കൃഷി ചെയ്യുമ്പോൾ ചെയ്യുന്ന കൃഷിയെ കുറിച്ച് അറിവ് വേണം. ഏലാം വച്ചിടത്ത് മാക്സിമം ചൂട് ആവശ്യമുള്ള മാവ് വെക്കാൻ പാടില്ല (ഒന്നോ രണ്ടോ മരം വയ്ക്കുന്നതിനെ കുറിച്ചല്ല ). കൃഷി അറിഞ്ഞു ചെയ്യൂ. മാന്യമായി ജീവിക്കാനുള്ളത് നേടാൻ പറ്റും. നയ്സ്റി കാരെ അടച്ചാക്ഷേപിക്കുന്നതിൽ യോജിപ്പില്ല. ആവിശ്യമറിഞ്ഞു വാങ്ങുക
@meetmaths
Жыл бұрын
തണുപ്പുള്ള സ്ഥലങ്ങളിൽ മാവും പ്ലാവും കയ്ച്ചാലും അതിനു രുചി ഉണ്ടാവില്ല, പൈൻ ആപ്പിൾ ആണെങ്കിലും അങ്ങിനെ തന്നെ, മാവിന് ഒക്കെ കായ്ക്കുവാനും വളരുവാനും നല്ല ചൂടുള്ള പ്രദേശങ്ങൾ ആണ് ഉചിതം, ഇതൊന്നും അറിയാതെ ഈ കൃഷിയിൽ എടുത്തുചാടി ഇത്ര അധികം രൂപ ഇൻവെസ്റ്റ് ചെയ്ത ഇദ്ദേഹം അല്പം ഒരു പഠനം ഇതിനു പുറപ്പെടുമ്പോൾ ചെയ്തിരുന്നെങ്കിൽ.
@manumanu1707
Жыл бұрын
സർക്കാർ ഫാമിലെ തൈകൾ തന്നെ വളരെ കഷ്ടമാണ് ഭൂമിയുടെ കിടപ്പും കാലാവസ്ഥയും നോക്കി നമ്മൾ തന്നെ വിളകളുംരീതികളും തിരഞ്ഞെടുക്കുക അല്ലെങ്കിൽ സമയം നഷ്ടവും സാമ്പത്തിക നഷ്ടവും പ്രതീക്ഷയും മനസ്സും മടുക്കും
@nadankozhisalethrissur2934
Жыл бұрын
മൊത്തത്തിൽ മനസ്സിലായത് പഠിക്കാതെ വലിയ പണിക്ക് ഇറങ്ങി തണുത്ത കാലാവസ്ഥയിൽ മാവ് വച്ചത് തന്നെ ഉദാഹരണം. Peanut butter fruit ചെയ്തവൻ്റെ പേരു പറയാൻ ഒരു ഇത്തിക്സ് ഉം നോക്കണ്ട
@Anna...cfi369
4 ай бұрын
അപ്പോ ഓറഞ്ച് വച്ചതോ... അതിനുതണുപ്പ് വേണ്ടത് അല്ലേ
@nadankozhisalethrissur2934
4 ай бұрын
@@Anna...cfi369മദർ പ്ലാൻ്റ് കണ്ട് പഠിച്ചിട്ട് ചെയ്യണം ആയിരുന്ന്,
@gopice1049
29 күн бұрын
Ella mekhalayilum thattipp unde.Athu manasilakki cheyyuka.
@SudheerCs-u3b
27 күн бұрын
ചേട്ടന് 40 വയസ്സ് ആയപ്പോൾ 18 വയസ്സ് കാരന്റെ ബുദ്ധി ഉണ്ടായില്ല എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട് നേഴ്സറിയിൽ നിന്നും തൈ വാങ്ങുമ്പോൾ അവരോട് പറഞ്ഞത് നിങ്ങളോട് പറയും നിങ്ങൾ ആര് എന്ത് കൃഷി ചെയ്താലും ആ ചെയുന്ന കൃഷിയുടെ ഒരു തൊട്ടം വിസിറ്റ് ചെയ്യണം അതിൽ നല്ലത് എടുക്കണം ചീത്ത തള്ളിക്കളയണം ചേട്ടന് നഷ്ടമുണ്ടായി ചേട്ടന്റെ സമയത്ത് തൈകൾ നട്ട ആൾ ഇന്ന് വലിയ നേഴ്സരിയുടെ ഉടമയാണ് ഇന്ന് അദ്ദേഹത്തിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ട് അയാൾക്ക് ബുദ്ധിയുണ്ടായി ഇയാകൾക്ക് ബുദ്ധിയില്ലാതെ പോയി നല്ലൊരു സുഹൃത്തും ഉണ്ടായില്ല ഇയാൾ സെൽഫിസ്റ്റാണ് അല്ലെങ്കിൽ ആരെങ്കിലുമായി ഡിസ്കസ് ചെയ്യില്ലേ
ആ പ്രദേശത്തെ കാലാവസ്ഥക്ക് അനുയോജ്യമായ , പരമ്പരാഗത നാടൻ വിളകൾ കൃഷിചെയ്യാൻ നോക്കുക.....
@Nulmay24
Жыл бұрын
മാവുകൾ കൂടുതൽ ഉള്ള സ്ഥിതിക്ക് ഗ്രാഫറ്റിങ്ങിൽ വൈദഗ്ധ്യം ഉള്ള ഒരാളെ വെച്ച് നല്ലയിനം മാവുകൾ ഗ്രാഫറ്റ് ചെയ്തു പിടിപ്പിക്കാവുന്നതാണ്. നാംഡോക്മായി, കേറ്റിമോൺ, മുതലായവ. 10 വർഷം വരെ ദീർഘിപ്പിക്കരുതായിരുന്നു. 3/4 വർഷം കഴിഞ്ഞപ്പോൾ തന്നെ തിരുത്തൽ നടപടികൾ സ്വീകരിക്കാമായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@easypot7323
Жыл бұрын
ചെയ്യാമല്ലോ അപ്പോൾ ശരിയാകുമല്ലേ 🥰🥰🥰 tq
@Nulmay24
Жыл бұрын
Sure.
@Nulmay24
Жыл бұрын
മാവുകൾക്ക് ചെറിയ തോതിലുള്ള നന മതി.
@easypot7323
Жыл бұрын
Tq
@abdurassack5654
Жыл бұрын
കായ ഫലം ഇല്ലാത്ത മാവിന്റെയും മറ്റു എല്ലാ ചെടികളും ഗ്രാഫ് റ്റ ചെയ്ത വിൽക്കുന്ന നഴ്സറിക്കാരും ഉണ്ട് ഇവിടെ.....
@SURESHKUMAR-y5m3e
29 күн бұрын
കേരളത്തിൽ നോക്കുകുത്തി ആയ ഒരു കൃഷി വകുപ്പ് ഉള്ളതാണ് ഇതിന് കാരണം.
@monipilli5425
Жыл бұрын
ഇത് സ്ഥലം എവിടെ ആണ് ...മാവ് കൃഷി ചെയ്യുമ്പോൾ അവിടുത്തെ കാലാവസ്ഥയിൽ മോശമല്ലാത്ത വിളവ് തരുന്ന മാവുകൾ വേണം കൃഷി ചെയ്യുവാൻ ...മൂവാണ്ടൻ പോലുള്ള മാവുകൾ ബഡ്ഡ് അല്ലെങ്കിലും ചുരുങ്ങിയ വർഷത്തിനുള്ളിൽ കായ്ച്ച് തുടങ്ങുന്നവയാണ് ...അതിൽ തന്നെ വേണമെങ്കിൽ ഇഷ്ടമുള്ള ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുകയും ചെയ്യാം ...തെങ്ങ് പോലുള്ള വിളകൾക്ക് ഇടവിളയായി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതായിരുന്നു നല്ലത് ...ഇപ്പോൾ റംബുട്ടാൻ ആണ് എല്ലായിടത്തും ...എത്രനാൾ അതിന് ഡിമാൻഡ് ഉണ്ടാകും എന്നറിയില്ല ...ജാതിയിൽ ബഡ്ഡ് പിടിക്കാതെ വന്നത് ആകുവാൻ ആണ് സാധ്യത ...അതിൽ ഇനിയും ബഡ്ഡ് ചെയ്ത് പെൺജാതി ഉണ്ടാക്കുവാൻ സാധിക്കും ...അവിടെ ഒരു മിക്സഡ് ഫാർമിംഗ് നോക്കുക ...നമുക്കും സ്വന്തമായി കുറെയൊക്കെ ഉപയോഗിക്കുവാനും കഴിയുമല്ലോ ...
@santhoshkuttan8579
Жыл бұрын
🤝🤝🤝
@MarksCapital
Жыл бұрын
നഴ്സറിക്കരുടെ വാക്ക് കേട്ട് ചെയ്യേണ്ടത്, വീടിന് ചുറ്റും ചെറിയ രീതിയിലുള്ള ഒരു കൃഷി നടകൊള്ളു.
@sathyanathanmenon7778
Ай бұрын
We understand your pain and initiative to help others. Can you pl mention where should we buy ???
@abdurassack5654
Жыл бұрын
9 വർഷം മുമ്പ്എന്റെ രണ്ട് തെങ്ങ് തല പോയി കൃഷി വകുപ്പിൽ നിന്നും വെട്ടിമാറ്റാനും പുതിയത് വെച്ച് പിടിക്കാനു ഓരോന്നിനുo 1000 രൂപ കിട്ടി.... ഇപ്പോൾ 3 എണ്ണം തല പോയി. കൃഷി വകുപ്പിൽ അന്വേഷിച്ച് ഒന്നു കിട്ടില്ല. എന്ന അറിയിപ്പ് കിട്ടി ചാമ്പ ഒന്നും വെക്കണ്ട 2500 രൂപക്ക് 2 വലിയ ചാമ്പ തൈ വെച്ച്. ഇപ്പോൾ : മധുരം ഇല്ല.. പുഴു നിറയെ. ഞാൻ 18 വർഷമായ ഒന്ന് വെട്ടിമാറ്റി...... 2 എണ്ണം ഒരാഴ്ച മുമ്പ് വെട്ടി മാറ്റി... ബാലി : ചാമ്പ ?..... പണ്ട് പണ്ട് ഓൾ ഇന്ത്യ റേഡിയോയിൽ ഒരു പരസ്യം ഉണ്ടായിരുന്നു ഇടവിളയായി കൊക്കോ നടുവിൻ കാഡ്ബറി കോക്കോ ലിമിറ്റഡ് വെച്ചു. 10 തൈ ഞാനുo സർക്കാർ കൃഷി വകുപ്പിൽ ചെറിയ ചെറിയ തൈകൾ മാത്രമേ ലഭ്യമാകൂ എന്നതുo നഴ്സറിക്കാർ പ്രായത്തിനനുസരിച് വില കൂടിയവകാണിച്ച് ഉടൻ കായ പിടക്കും. എന്ന കുറുപ്പിന്റെ ഉറപ്പിൽ ജനാ വിഴുന്നു. ഉത്തരവാദി കേരള കൃഷി വകുപ്പ്, .. ഉടനെ പിരിച്ചു വിടണം തെങ്ങിന്റെമണ്ഡരി എവിടെയാ ? കാറ്റ് വീഴ്ച എവിടെ ? വകുപ്പ് മിണ്ടുന്നില്ല..... - .
@ALI-uo2cf
24 күн бұрын
കിട്ടുന്നതൊക്കെ വലിച്ചുവാരി നട്ട് കളഞ്ഞാൽ മാത്രം പോരാ...... അതിനെ നല്ലരീതിയിൽ പരിപാലിക്കുക കൂടി ചെയ്യണം
@spkneera369
Жыл бұрын
Moovandan nattoluoo. Moonnam varsham nalla manga parikkam . Pazhuppichal nalla yelow colour . Then madhuram. Ella varsham niraye kaykum.
@MuhammadAli-cf7ur
Жыл бұрын
ചേട്ടായിയെ പറ്റിച്ചവന്മാരെ ദൈവം വെറുതെ വിടില്ല.. ചേട്ടായി കട്ട് ചെയ്തു ഗ്രാഫ്റ്റ് ചെയ്യാൻ ശ്രമിക്കുക...
@Joicepmathew
Жыл бұрын
Farming should be professional and guided by experts .. not by nurseries ..
@easypot7323
Жыл бұрын
Ofcource
@rajendrang7587
Ай бұрын
ഒരു ഐഡിയ മാവിന്റെ ഷികരം മൊത്തം വെട്ടി കോടി ഇട്ടു ബാക്കി ലാൻഡ് ട്രഗോൺ ഫ്രൂട്ടെ കനിഷമായും പെട്ടന് ലാഫം കിട്ടും ഉറപ്പാ
@rajandaniel1532
28 күн бұрын
Really the nursery owner should be made responsible for the losses and it should be recovered from them
@joymathew6742
Ай бұрын
I bought one jack called all.season Thailand,but when flowered it was koozha
@thomasmathew6316
28 күн бұрын
മരങ്ങൾ പൂൺ ചെയ്ത് നോക്കൂ നന്നായി കായിക്കും
@adamsadoor4938
Жыл бұрын
കേരളത്തിൽ വിശ്വസിച്ചു മേടിക്കാൻ പറ്റിയ നഴ്സറി Homegrown മാത്രം ആണ്... എൻ്റെ അനുഭവം ആണ്...
@johnsyeappen8176
28 күн бұрын
Prune the jatimaram and use it as a Peper cheaper. This is what I do.
@ArunKumar-sc6sr
Жыл бұрын
മരങ്ങളിൽ കുരുമുളക് വള്ളി അടർത്തമല്ലോ koombukal കുരുമുളക് മാവ് , മറ്റ് ഇനങ്ങൾ ഇൽ നല്ല മരത്തിൻ്റെ കമ്പുകൾ graft ചെയ്യാം
@bijoypillai8696
Жыл бұрын
കുമ്പക്കൽ നല്ല തട്ടിപ്പ് ആണെന്ന് എൻ്റെ മുതലാളി പറയുന്നു.. 😢
@pradeepputhumana5782
Ай бұрын
ഞാൻ 10 മാവിൻ തൈ വാങ്ങി 250 രൂപ, നന്നായി പരിചരിച്ചു, ഇപ്പോൾ 9 വർഷം ആയി നന്നായി പൂക്കും മാങ്ങ പിടിക്കില്ല, ആകെ കിട്ടിയത് ഇതുവരെ 4 മാങ്ങ, പക്ഷെ കിട്ടിയ സാധനം സൂപ്പർ മാങ്ങയാണ് കേട്ടോ ഒന്ന് ഒരു കിലോ ഒക്കെ വരും, പിന്നെ ഇതിന്റെ കൊമ്പ് മാവ് പൂത്ത ഉടനെ ഉണങ്ങും, 3 വർഷം മുൻപ് വെച്ച വിയറ്റ്നാം ചക്ക വാക്ക് പാലിച്ചു 15 മാസം കഴിഞ്ഞപ്പോൾ തന്നെ കായ്ച്ചു 3 വർഷം ആയപ്പോഴേക്കും 30 ചക്ക വരെ കിട്ടി.
@achuux_
Ай бұрын
Jhan 23 sannaki thengu vechu 12 varshamayi no use. Oru kulayil 2 thenga mathram!.
@jagadp
Жыл бұрын
Multiroot ജാതി അത്ര നല്ലത് അല്ല... മണ്ട മുറിച്ചു punnathanam or fab graft ചെയ്യൂ... Hirange ൽ ഇവർ പുലികൾ ആണ്
@dr.benny.k.a9528
Жыл бұрын
മനസ്സിലായിടത്തോളം അദ്ദേഹം ഒരു Nursary യിൽ നിന്നുമാണ് തൈകൾ വാങ്ങിയതെന്നു തോന്നുന്നു. കർഷകരെ വഞ്ചിക്കുന്ന ആ Nursary യുടെ പേര് പറയാത്തത് ഇതു കണ്ട ഞങ്ങളേയും പറ്റിക്കുന്നതിനു സമമല്ലേ? ഏതു Nursary ആണേലും പേരു വെളിപ്പെടുത്തു. അത് അവർക്കൊരു പാഠമാകട്ടെ .
@santhoshkuttan8579
Жыл бұрын
🤝🤝🤝
@westindianiqoo1942
Жыл бұрын
അടിമാലി നേഴ്സറി എന്ന് പറയുന്നുണ്ട്
@vava9100
Жыл бұрын
മാനക്കേടും കുറ്റപ്പെടുത്തലും വകവെക്കാതെ ഒരാളെങ്കിലും പറ്റിയ അമളി തുറന്നു പറഞ്ഞ ധൈര്യത്തിനു എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വണ്ടിക്കച്ചവടക്കാർ, ഭൂമിക്കച്ചവടക്കാർ, കല്യാണബ്രോക്കർമാർ, വിസ അടക്കം പലതിലും തട്ടിപ്പുകൾ കേട്ട് ശീലിച്ചത് കൊണ്ട് എല്ലാവരും രണ്ടു വട്ടം ആലോചിക്കും എന്നാൽ കൃഷിയുമായി അങ്ങിനെ പറ്റിക്കുമെന്ന് ആരും കരുതില്ല എന്നാൽ വലിയ നഴ്സറിക്കാർ വന്നതോടെ അതും ഒരു തട്ടിപ്പ് പ്രസ്ഥാനമായി മാറി എന്നർത്ഥം. ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല നാടൻ രീതിയിലെ സംസാരം കേട്ട് ഒരു പാട് ചിരിച്ചു. മക്കളെപ്പോലെ വളർത്തി വലുതാക്കിയ ചെടികൾ മുറിച്ചു കളയുന്നതിന്റെ വേദന കൃഷിയുമായി ബന്ധമുള്ള എനിക്ക് നന്നായി അറിയാം. ഉപകാരപ്പെട്ട വീഡിയോക്ക് ഒരു പാട് താങ്ക്സ് .
@പോൾബാർബർ-ഢ9സ
Жыл бұрын
ആ മാവ് ഒന്നെങ്കിൽ ഗ്രാഫ്റ്റ് ചെയ്യുക. ഇനി അത് പണിയാണെങ്കിൽ, അതിൽ എല്ലാം passion fruit കയറ്റി വിടുക. ഫ്രുട്ട്സ് ഹോൾ സെയിൽ മാർക്കറ്റിലോ, ഹൈപ്പര്മാര്ക്റ്റിലോ പോയി വിൽക്കാനുള്ള ഡീൽ റെഡി ആക്കുക.
@ASHRAFbinHYDER
Жыл бұрын
ചാമ്പ എന്നത് വെറുതെ ,,, കുട്ടികള് ആരെങ്കിലും കഴിച്ചാല് ആയി ,, ബാക്കി മുഴുവന് കൊഴിഞ്ഞു പോകും ,,, ഇതിനൊന്നും മാര്കറ്റില് സ്ഥാനം ഇല്ല
@Kalki123-c5f
Жыл бұрын
മാങ്ങോസ്റ്റിൻ ചെയ്തു കൂടെ, കുറച്ചു ചന്ദന തൈ പിന്നെ ഊദ് ഏറ്റവും ബെസ്റ്റ് മാങ്ങോസ്റ്റിൻ ആയിരിക്കും
@easypot7323
Жыл бұрын
ഊ ദു ചന്ദനം ഒക്കെ തട്ടിപ്പാ 😀
@JayanN-vb1ud
Жыл бұрын
ഇതൊന്നും ഇവിടെ നന്നാവില്ല ചേട്ടാ ഓരോ നാട്ടിലും ആ നാട്ടിലെ മണ്ണ്, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ചുള്ള ചെടികളുണ്ട്. അത് മാത്രമേ നന്നായി കായ്ഫലം തരൂ. വിഷമമുണ്ട്😢
@naisanpoyil4737
Жыл бұрын
നഴ്സറി കാരെ പേര് പറയൂ എന്നാലേ മറ്റു നഴ്സറി കാർ ഇത് ചെയ്യാതിരിക്കുക
@easypot7323
Жыл бұрын
ലീഗൽ ഇഷ്യൂ ഉണ്ട്. ബില്ല് ആരും സൂക്ഷിച്ചിട്ടില്ലല്ലോ. തെളിവ് വേണം പേര് പറഞു ഇടണേൽ
താങ്കൾ മാവുകൾ മൂന്ന് അടി ഉയരത്തിൽ വച്ച് തായ് തണ്ടു മുറിയ്ക്കുക. അതിനുശേഷം ഏതെങ്കിലും ഫംഗി സൈഡ് തേച്ച് പ്ളാസ്റ്റിക്കവറിട്ട് വെള്ളം ഇറങ്ങാതെ കെട്ടിവയ്കുക ഒരു മാസത്തിനുള്ളിൽ അതിൽ അനേകം തളിർപ്പുകൾ ഉണ്ടാകും ഈ തളിർപ്പുകൾ ഓരോന്നും മൂത്തതിനു ശേഷം അതിൽ നല്ല ഇനം മാവിന്റെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്യുക. കാലാവസ്ഥയ്ക്ക് അനുയോജ്യമായതു വേണo. രണ്ടു വർഷത്തിനുള്ളിൽ കായ്ക്കും. ഒരു മരത്തിൽ തന്നെ പല വെറൈറ്റി വേണങ്കിൽ അങ്ങനെ ചെയ്യാം. അല്ലെങ്കിൽ ഓരോ മരത്തിലും ഓരോ വെറൈറ്റി ചെയ്യാം. നാരകം കായിക്കാൻ ഏതെങ്കിലും ബാർബർ ഷോപ്പിൽ പോയി കുറെ മുറിച്ചിട്ടിരിയ്ക്കുന്ന തലമുടി കൊണ്ടു വരുക ചുറ്റിലും കടയ്ക്കൽ നിന്ന് രണ്ട് അടിയോളം അകലം ഇട്ട് വകഞ്ഞതിനു ശേഷം ഒരുകിലോയോളം മുടി ചുറ്റിലും ഇട്ടതിനു ശേഷം നല്ല എല്ലുപൊടി കിട്ടുമെങ്കിൽ അര കിലോ എല്ലുപൊടി അതിന്റെ മുകളിൽ ഇട്ട് ഒരോ കൊട്ട ചാണക പൊടിയും ഇട്ട് മണ്ണിട്ട് മൂടുക ഒരു വർഷത്തിനുള്ളിൽ നാരകം നിറയെ കായിക്കും. തണുപ്പ് കൂടുതൽ ഉള്ള സ്ഥലമാണെങ്കിൽ ചുരുക്കം മാവുകളെ അവിടെ കായിക്കുകയുള്ളു അവിടുത്തെ കാലാവസ്ഥയ്ക്കു അനുസരിച്ചുള്ളതുവേണം പിടിപ്പിക്കുവാൻ. ഞാൻ ഇങ്ങനെ ചെയ്തു പിടിച്ച തുകൊണ്ടാണ് ഇത് എഴുതുന്നത്. സംശയം ഉണ്ടെങ്കിൽ എന്റെ ഈ നമ്പറിൽ വിളിയ്ക്കാം. 99465543 59
@vinoy3734
Жыл бұрын
റൂബുട്ടാൻ മാങ്ങോസ്റ്റിൻ ഡ്രാഗൺ ഫ്രൂട്സ് ഒക്കെ ആണ് നല്ലത്
@anvartkanvarpasha8053
8 ай бұрын
റമ്പുട്ടാനും ഡ്രാഗണും വിളവ് കാണില്ല. അവ എല്ലാം വെയിൽ നല്ല വെണ്ണം ആവശ്യമുള്ള വിളകളാണ്.
@azadak4487
2 ай бұрын
അടുത്ത മണ്ടത്തരം. കർഷകരുടെ അഭിപ്രായം തേടു.
@thayyil.mindia5844
Жыл бұрын
ചില പഴ മരങ്ങൾ വെറുതെ വേസ്റ്റ് ഞാൻ എത്ര avocado തൈ നഴ്സറിയിൽ നിന്നും വാങ്ങി വെച്ച് ഒന്നും കായ വന്നില്ല വർഷങ്ങൾ ക്ക് ശേഷം വെട്ടി മാറ്റി തെങ്ങു വെച്ച്
@joseajakkal7087
Жыл бұрын
Avocado, സാധാരണ തണുപ്പു പ്രദേശത്തെ മരമല്ലെ, ഇപ്പോൾ നമ്മുടെ നാട്ടിൽ കായ്ക്കുന്ന ഇനങ്ങൾ കിട്ടാനുണ്ട്.
@aleenaprasannan2146
Жыл бұрын
Avacado from seed needs atleast 13 years to fruit.
@thayyil.mindia5844
Жыл бұрын
@@aleenaprasannan2146 yes it take years but no way to recognize male and females 😂
@aleenaprasannan2146
Жыл бұрын
@@thayyil.mindia5844 You can't find male or female trees because their aren't any. Avacados are not like rambutan, they don't have male and female trees though. They have male and female flowers in the same tree that bloom in different times. That's why you need more than one tree to get enough yield.
@Babu_2020
Жыл бұрын
മാവ്,പ്ളാവ്,റംമ്പുട്ടാൻ,മാംഗോസ്റ്റിൻ, പേര ഇതിന്റെ വെറൈറ്റികൾ വെയ്ക്കുക.ബാക്കിയൊക്കെ കണക്കാ
@bijoypillai8696
Жыл бұрын
വന്യമൃഗശല്യം അനുദിനം വർദ്ധിച്ചു വരുന്ന കേരളത്തിൽ വരുമാനത്തിന് വേണ്ടി യാതൊരു പഴചെടിയും കൃഷി ചെയ്യാതിരിക്കുക.. വെറുതെ time pass ആണെങ്കിൽ ok
@tt-jc7sb
Жыл бұрын
Pulli vekkunne muzhuvan saadanavum moonjal aano.. manninte kuzhappam aakum.. vere etrayo Peru nalla reethiyil cheyyunnu
@easypot7323
Жыл бұрын
ഫ്രൂട്ട് ആണേൽ മൂഞ്ചല.
@Nobody-mc4hr
Жыл бұрын
ഒരു കൃഷി ചെയ്യാൻ പോയാൽ ആദ്യം വേണ്ടത് ആ കൃഷി ചെയ്യുന്ന ആരുടെയെങ്കിലും തോട്ടത്തിൽ പോയി കാര്യങ്ങൾ മനസിലാക്കണം . അല്ലാതെ ഏതെങ്കിലും nurseryil പോയി കുറെ fancy തൈയ്കൾ മേടിക്കുകയല്ല ...
Пікірлер: 358