ദിൽഷാദിനെ ആരോഗ്യം ആഫിയത്തും കൊടുക്കാന് റബ്ബേ എല്ലാവർക്കും സഹായിക്കുന്നവരാണ് കുടിവെള്ളത്തിന്റെ ഒരു അത്താണി കൊടുക്കുന്നവനാണ് ആഫിയത്തും ആരോഗ്യം ആഫിയത്തും പ്രധാനം ചെയ്യണേ ആളെ കുടുംബങ്ങൾക്കും കുടുംബത്തിനും ആരോഗ്യം ആഫിയത്തും കൊടുക്കാ റബ്ബേ
@ArunS-mc5vp
26 күн бұрын
ദൈവത്തിന് കൊടുക്കാൻ പറ്റിയില്ല😂
@basheer_bachi_kasargod
24 күн бұрын
ആമീൻ...
@afeefmkafeef9852
24 күн бұрын
Ameen
@shailanasar3824
23 күн бұрын
Aameen🤲
@HarishanaHarishana
18 күн бұрын
Aameen
@sirajkp3642
26 күн бұрын
ദിൽഷാദ് ന്റെ കോമഡി ഡയലോഗ് കേൾക്കാൻ വന്നവർ ലൈക് അടി
@shailanasar3824
23 күн бұрын
😃
@masfi318
16 күн бұрын
😆
@basheerkutty6064
26 күн бұрын
അള്ളാഹു നിന്നെയും നിന്റെ കുടുംബത്തെയും കാത്തു രക്ഷിക്കട്ട, ആമീൻ 🌹💐🥀🇮🇳
@rahmathsharafugmailcom5733
26 күн бұрын
ആമീൻ
@manojparambath3841
13 күн бұрын
ഹൂറിയായൽ മദ്യപുഴയൂ, നല്ല മുഴുത്ത മുലയൂള്ള പെണ്ണുങ്ങളെയൂ കിട്ടും 😂😂😂
@Parava535
9 күн бұрын
Thodangi😂
@niyasmuhammed4613
Күн бұрын
Aameen 🤲
@VinodkumarVengara
10 күн бұрын
Singalong oru sambhavam thanne....commedyum, arivum allaam und.. Superb and Awesome...Goodluck ❤👍👍👍
@rajeshraaz9372
25 күн бұрын
God Bless you my bro രണ്ടു വർഷം ആയി കാത്തിരുന്ന vdo intro കണ്ടപ്പോ തന്നെ എന്തെന്നില്ലാത്ത സന്ദോഷം ഇനി അവിടെ കിണർ കുഴിച്ചു വെള്ളം കൂടെ കണ്ടാൽ വളരെ വളരെ സന്ദോഷം നിങ്ങൾ 3ദിവസം മുന്നേ പറഞ്ഞപ്പോ മുതൽ കാത്തിരുന്ന VDO ❤❤❤❤❤❤❤❤❤❤
@mujurahman9442
26 күн бұрын
കുടി വെള്ളം.....it's most important ❤❤❤❤❤❤❤❤
@chandrababucherambath7152
26 күн бұрын
😂😂 അദ്യം കാണിച്ച അ ഫോട്ടോയിലെ അൾക്കാരെ കണ്ട് പിടിക്കണം അയിരുന്നു അത് ഒരു ത്രിൽ അയേനെ 😂😂👍🏻👍🏻👍🏻
@user-ro4qq6so4s
10 күн бұрын
അതെ
@satharmuthu4414
23 күн бұрын
ദിൽഷാദ് എല്ലാ എപ്പിസോഡിനും നമ്പർ ഇടാൻ ശ്രമിക്കൂ എന്നാലേ ദിവസങ്ങൾക്ക് ശേഷം കാണുന്നവർക്ക് ഓർഡറിൽ കാണാൻ കഴിയൂ. പറഞ്ഞത് അപരാതമെങ്കിൽ ക്ഷമിക്കൂ
@bennyjohn2173
14 күн бұрын
അപരാധം ആണെടോ
@abdhullaabdhu7161
13 күн бұрын
NEE AaRANEDOOO.EDOOO.@@bennyjohn2173
@sinimadathil6801
25 күн бұрын
𝔹𝕣𝕠 നിങ്ങളുടെ കോമടി നിറഞ്ഞ സംസാരം അടിപൊളി
@sudheermanaf
25 күн бұрын
ദിൽഷാദേ ഇജ്ജോരു മുത്താണ് ട്ടാ.. അയ്റ്റങ്ങൾ ഇത്രേം ദൂരത്തിന്ന് വെള്ളം ചുമന്ന് പത വരുംലോ 🥹. പിന്നെ ട്രാൻസ്ലേഷൻ ചെയ്യുമ്പോ ഇടതു ഭാഗത്ത് കാണുന്ന സ്പീക്കർ ഐക്കണിൽ പ്രെസ്സ് ചെയ്താൽ അവരുടെ ഭാഷയിൽ അത് വോയിസ് ആയിട്ട് കേൾക്കാം. നമ്മൾ കഷ്ടപ്പെട്ട് വായിച്ചു കേൾപ്പിക്കേണ്ടി വരില്ല. ഒന്ന് ട്രൈ ചെയ്യ്ട്ടാ. All the very best ബ്രോ. #❤#yathratoday
@pk.schennalod819
26 күн бұрын
ചിരിപ്പിച്ച് കൊല്ലുന്ന ഡയലോഗ്😂😂😂
@DERBESH__KHAN
26 күн бұрын
പാവങ്ങൾക്ക് കുടിക്കാനായ് ശുദ്ധമായ വെള്ളം കിട്ടുന്ന____നല്ലൊരു കിണർ കുഴിച്ച് കൊടുത്താൽ___ഒരുപാട് നന്മകൾ മാത്രം______🌹 അവിടെ മനുഷ്യർ ഒരുപാടുണ്ട്______¡¡ എന്നിട്ടും അവർ എന്ത് കൊണ്ട് സ്വയം ഒരു കിണർ കുഴിച്ച് ഉണ്ടാക്കുന്നില്ല_____🤔
@akkkkkkk-c1p
24 күн бұрын
നിങ്ങളുടെ നമ്പർ ഏതാണ്? അവിടെ ഒരു കിണർ നിർമ്മി ക്കാൻ എത്ര ഇന്ത്യൻ രൂപ വേണ്ടി വരും?
@anascp39
4 сағат бұрын
😅😅🤣 എന്തായാലും തർജ്ജ്മ പൊളിച്ചു
@mohdhashim9251
26 күн бұрын
17:35 k.k sameer😂🔥
@user-ls7xn2yt2u
10 күн бұрын
ആ നാട്, വേറെ ഏതെങ്കിലും നാട്ടിലേക്ക് മാറ്റിക്കാണും,
@rajaniyer6144
26 күн бұрын
you are Really Great Gentleman and with Big Heart.Adipoli..
@cppkd
26 күн бұрын
എന്നും നിലനിൽക്കുന്ന സ്വദക്ക അഥവാ മരണാനന്തര ജീവിതത്തിലും അത് ഒരു സൽകർമ്മം ആയി തുടരും ആ ഗ്രാമങ്ങളിലെ അവസ്ഥകളെല്ലാം കാണുമ്പോൾ നമ്മൾ എല്ലാം സ്വർഗത്തിലാണ് എന്ന് തോന്നിപ്പോകും പിന്നെ എടുത്തു പറയാനുള്ളത് നിൻറെ ധൈര്യത്തെ എടുത്തുപറയുന്നു നീ സുലൈമാനല്ല ഫയൽ മാൻ😅
@ashiqueashique574
22 күн бұрын
You deserve more viewers and subscribers ❤
@basheerchalnai4871
26 күн бұрын
ഒരു കിണ്ടിയിൽ വെള്ളവുമായി നടന്നു നോക്ക് വെള്ളമുള്ള അടുത്ത് കിണ്ടി താഴെ വീഴും😂
@nisamnizz154
23 күн бұрын
ചെങ്ങായി അനക് അങ്ങട്ട് പോയപ്പോ എന്നെ കൊണ്ടോയ്ക്കൂടേനോ
@basheerchalnai4871
26 күн бұрын
അന്ന് റോഡ് സൈഡിൽ ഒരു കല്ലെടുത്ത് വെച്ചിരുന്നെങ്കിൽ ഇന്ന് ആ ഗ്രാമം കണ്ടുപിടിക്കാൻ എളുപ്പമായിരുന്നേനെ😁
@firosfiros474
26 күн бұрын
ഫിറോസ് മേപ്പാടി ഹാജർ ❤️
@mohamedshaveel1655
26 күн бұрын
Safe alle
@Muhammedvpz
26 күн бұрын
നിങ്ങൾ safe alle
@safezone779
26 күн бұрын
നിങ്ങളും കുടുംബവും സുരക്ഷിതമല്ലെ......
@firosfiros474
25 күн бұрын
@@safezone779 ഓക്കേ ആണ് ബ്രോ
@rahoofkozr7303
24 күн бұрын
വയനാട് ഉരുൾപൊട്ടലിനു ശേഷം ദിൽഷാദ് വീഡിയോയിൽ നിങ്ങളുടെ കമൻറുകൾ ഉണ്ടാവും എന്ന് കരുതിയിരുന്നു. അൽഹംദുലില്ലാ നിങ്ങൾ സേഫ് ആണെന്ന് വിശ്വസിക്കുന്നു❤❤❤❤
@faisalmelakath1982
25 күн бұрын
ഇജ്ജ് നമ്മുടെ നാട്ടുകാരനായത്തിൽ ഞാൻ അബിമാനിക്കുന്നു ❤nice
@wonderland2528
12 күн бұрын
പാണ്ടിക്കാട് കുഞ്ഞാൻ എന്ന് പറയുന്ന ഒരു കൂതറ ഉണ്ട്.അവൻ്റെ കൂടെ കണ്ടതിൽ പിന്നെ ദിൽഷാടിനോടുള്ള ഇഷ്ടം പോയി. ദിൽഷാദിനെ അവൻ്റെ കൂടെ ഒരു വീഡിയോ കണ്ടിരുന്നു പാലിയേക്കര ടോളിൽ നിന്നുള്ള.എന്തൊരു വെറുപ്പീരാണു.
@noormahal8627
25 күн бұрын
ദിൽഷാദ് നിന്റെ നല്ല മനസ്സ് ❤ അതെ നിന്റെ നാട്ടിലെ വിശേഷങ്ങൾ ഞാൻ കണ്ടു വളവെശുന്നതും മീൻ പിടിക്കുന്നതും നീപടിച്ച സ്കൂൾ എല്ലാം സൂപ്പർ masha halah
@zainulabid858
26 күн бұрын
Bro translate chythatt athinte thazhe left side ll kanunna speaker 🔊 button ill thottal google chechi paranjolum bro vayich budhimuttanda
@sameerkamal784
26 күн бұрын
ഇതിൽ contribute ചെയ്യാൻ ഞാൻ എന്ത് ചെയ്യണം
@Jozephson
26 күн бұрын
വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുക..
@User34578global
26 күн бұрын
വീഡിയോ കണ്ടിട്ടും മനസ്സിലായില്ലെങ്കിൽ എന്റെ Gpay നമ്പർ തരാം 😅
@Jozephson
26 күн бұрын
@@User34578global 😜
@shailanasar3824
23 күн бұрын
Montta vlog download chaidhu time kittumbol kaanunnu.. Allahu monaum family barukkathu nalkatta.. Aameen🤲
@yunustp2461
26 күн бұрын
Thanks 👍 god bless
@eajas
26 күн бұрын
🥰✌️ welcome back again 🔥🔥
@NoushadYaya
24 күн бұрын
Hai dhilshad👍👍💕💕💕💕
@qtmobiles7348
26 күн бұрын
ആരെങ്കിലും ഒരു കിണർ കുഴിച്ച് കൊടുക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് അന്നേ തോന്നിയിരുന്നു. മലാവി ഡയറീസ് പോലെ ഇവിടെ ആരും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ ഇല്ലന്നതാണ് കഷ്ട്ടം
@xuv500lover2
25 күн бұрын
ആരു എന്ത് പറഞ്ഞാലും... ചെയ്യാൻ വിചാരിച്ച കാര്യം ചെയ്യുക.. ❤️❤️
@ahmedhadi117
3 күн бұрын
🤣🤣🤣ഇടക്കുള്ള കിളി പോക്ക് 😂😂😂
@noufalikka2435
26 күн бұрын
Ok കാണട്ടെ
@keralaganga2667
26 күн бұрын
ബുള്ളറ്റ് യാത്ര സൂപ്പർ ആയിരുന്നു
@aboobackerpallimukku1681
8 күн бұрын
ഗതികെട്ടാൽ പുലി പുല്ലും തിന്നും
@diamondbeauty-yg1yr
11 күн бұрын
Kerala paradise. Everywhere water
@abdulazees
11 күн бұрын
ഞാരാഴ്ച ഒലിക്കു സൺഡേ ആണ് ട്ടോ 😃😃😃
@user-mj2xh8kc4o
22 күн бұрын
ഡിജാ മഞ്ഞോ ഹുവ വാ ഹൂഊഊ
@GMRCTEC
19 күн бұрын
ട്രാൻസിലേറ്റർ ഫുൾ കോമഡി ആണല്ലോ 😂😂
@winnerspoint8373
26 күн бұрын
Help others is best policy, blessings will follow you as your shadow, sure 😊 ❤
@Krishna-po3ov
23 күн бұрын
നീ പറഞ്ഞത് സത്യം ആകണേ എന്ന് വിശ്വസിക്കുന്നു.
@believersfreedom2869
13 күн бұрын
യേശു ക്രിസ്തു ഏക രക്ഷകൻ! ആകാശത്തിന് കീഴിൽ മറ്റൊരു നാമവും മനുഷ്യന്റെ രക്ഷക്കായി നല്കപ്പെട്ടിട്ടില്ല- പരി.ബൈബിൾ! ഹല്ലേലുയ!
@ShahulHameed-vn5sr
11 күн бұрын
😂😂😂😂
@astgamingytofficialchannel
26 күн бұрын
Europeil pokunnudo
@basheerahbasheerah1979
17 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@niyasmuhammed4613
Күн бұрын
Aameen 🤲
@manafkarimbanakkal3631
24 күн бұрын
ദിലൊ എൻ്റെ നാട്ടിൽ 2 കിണർ പണിക്കാർ ഉണ്ട് .പുള്ളി നാസറും .ഉണ്ട കബീറും .വിസ എടുത്ത് കൊണ്ട് പൊയ്ക്കോ😅.എന്തായാലും കുടിവെള്ളം ഉണ്ടാക്കി കൊടുക്കുന്നത് .ജാരിയായ സദക്കയാണ് അള്ളാഹു കബൂൽ ചെയ്യട്ടെ🤲
@user-ot3vc4mo8c
26 күн бұрын
Welcome back again dilshadane❤😊
@ba.ibrahimbathishabadhu2693
11 күн бұрын
അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ 💞
@niyasmuhammed4613
Күн бұрын
Aameen 🤲
@JOJO-ck8xv
24 күн бұрын
ആഫ്രിക്കയുടെ ഡെവലപ്പ്ഡ് രാജ്യമായ സൗത്താഫ്രിക്കയും കവർ ചെയ്യണം
@SureshKumar-qx1xr
13 күн бұрын
Lord Krishna save us. Lord Shiva with us. Lord kaali matha help us
@KPZ631
26 күн бұрын
🇦🇪ഫാൻസ് ദിൽഷാദ്
@hussainkm9755
4 сағат бұрын
👍🏻👍🏻💞💞
@reji7708
2 күн бұрын
Bro പൊളി 👍🏻🙏🏻❤
@AbdulJaleel-hx2vo
21 күн бұрын
എവിടെ കോയാ അടുത്ത വീഡിയോ????
@k.c.thankappannair5793
26 күн бұрын
Happy journey 🎉
@nisarp5700
26 күн бұрын
Great help ❤
@AbdulJaleel-hx2vo
26 күн бұрын
ഈ അടുത്ത് നിഷാദിന്റെ വിഡിയോകൾ കാണാൻ തുടങ്ങി 2വർഷം മുമ്പുള്ളതും ഇപ്പോഴുള്ളതും ഒരാഴ്ചയിൽ കാണുന്ന ഞാൻ
@sirajkp3642
26 күн бұрын
KING OF THUG DIALOGUES
@mansormohamed4808
24 күн бұрын
ദിൽഷാദ് big സല്യൂട്ട്
@rashidBoss6698
18 күн бұрын
ആദ്യം വിചാരിച്ചു ഹെലികോപ്റ്റർ വരുവാണെന്ന് മില്ലിന്റ സൗണ്ട് കേട്ടപ്പോൾ
@junaidjunuvlogs8083
25 күн бұрын
അതൊക്കെ ഇതില് വെരോ ആ കൂക്കെതോക്കെ 😂😂😂
@user-ob9jb8ot1b
7 күн бұрын
Good man
@Bapputtymutthu
23 күн бұрын
ദിൽഷാ ദെ ഇല്ല കാര്യം പറഞരാ വീഡീയോ അന്നാന്ന് ബിട്ട് ക്കേ ഇല്ലങ്കിൽ ബാക്കി പറിയില്ല ഞാൻ😊
@shamsichu1380
26 күн бұрын
Nalla vedio india ethra pattini pavangal und africa vare pokano content kandethan
@POSTIVE7
22 күн бұрын
Avarum manushayaranedo.....
@nidhinkarunpk410
19 күн бұрын
country ethaaaaa ?
@ibrahimabeer4006
23 күн бұрын
Masha allah
@azibayi
26 күн бұрын
Hi vannallo vanamala ❤❤❤
@sakeerhusainsakeerhusain7706
21 күн бұрын
ചർച് ഉണ്ടാകുന്നതിനു മുൻപ് കിണർ അല്ലേ ഉണ്ടാകേണ്ടത്
@shanthayyil-fv3ss
26 күн бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@User-hashif3210
26 күн бұрын
Waiting for Tomorrow 😊
@shanthayyil-fv3ss
26 күн бұрын
Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nandakumarap518
26 күн бұрын
Super.
@BR-vu8wx
20 күн бұрын
അവിടെ എത്രയോ ചെറു പക്കാർ ഉണ്ട് ആ വേട്ടാവളി യൻമാർക്ക് തന്നെ ഒരു മിച്ച് ഒരു കിണർ കുഴി ചൂടെ???
@nishadvp972
26 күн бұрын
പൊളി മുത്തെ
@AlfaAlfa-ni2ro
26 күн бұрын
❤❤❤
@keralaganga2667
26 күн бұрын
കൂകിയത് വരൂല്ല 😂😂😂
@anasameenkp
26 күн бұрын
ഇവരുടെ ദാരിദ്ര്യവും മൈൻഡ് കഷ്ടപ്പാടും ഇവരുടെ മൈൻഡ് സെറ്റിന്റെ പ്രശ്നം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നല്ല തണ്ടും ആരോഗ്യവും ഉണ്ടല്ലോ ടൂൾസ് ഒക്കെ അവർക്ക് തന്നെ ഉണ്ടാക്കാൻ പറ്റുന്നതേയുള്ളൂ.ഇത്രയൊക്കെ മതി എന്ന തോന്നലിൽ ആണ്.അല്ലെങ്കിൽ പിന്നെ ബുദ്ധി work ചെയ്യുന്നുണ്ടാവില്ല.ഇങ്ങനെയൊക്കെ അങ്ങനെയാക്കാം എന്ന രീതിയിൽ ബ്രെയിൻ work ചെയ്യുന്നുണ്ടാവില്ല.
@YathraToday
25 күн бұрын
Aa last പറഞ്ഞത് ആണ് ശരി. ആ സാദനം ഇവർക്ക് വർക്ക് ചെയ്യില്ല
@user-wb1lh5qp7l
3 күн бұрын
❤❤🎉🎉
@basheerchalnai4871
26 күн бұрын
താൻസാനിലെ പഞ്ചാബികൾ ആണോ അവർ സംസാരം കേട്ടിട്ട് അങ്ങനെയാണ് തോന്നുന്നത്😅
@sulaicoorg
10 күн бұрын
Good job
@user-rs3we2pg2l
26 күн бұрын
❤ പൊളി..🎉
@pmsadiq7198
12 күн бұрын
കോടീശരൻമാരായ അച്ചായൻമാർക് ഇത്തരം സ്ഥലങളിൽ വന്നു ചാരിറ്റി നടതികൂടെ
@user-hd1ik9th1r
14 күн бұрын
Super
@diamondbeauty-yg1yr
11 күн бұрын
They drink this water still no health issues
@Mohammed-zd1jn
13 күн бұрын
ദിൽഷാദ് ആൾ ഒരു പുലി ആണ് 🤲🤲🤲🤲
@PUBGDXB007
25 күн бұрын
കൂക്കിയൊക്കെ ഇതിൽ വരുമോ പടച്ചോനെ 😂😂😂😂😂😂
@Jozephson
26 күн бұрын
MPOX പടരുന്നുണ്ട്.. ജാഗ്രത പാലിക്കുക
@sivadasvelan697
10 күн бұрын
Hai dilshad vannuvelle
@mediacityptni1
26 күн бұрын
👍
@mujeebrahmantc9098
26 күн бұрын
Mashaallah a
@mfs9563
25 күн бұрын
Dilshad muthe❤
@BestoneRifu
8 күн бұрын
ഒന്ന് വേഗം നടക്കി ഞാൻ ഞാൻ കൊയങ്ങി
@ramachandrant2275
26 күн бұрын
Nice......👍🙋👌♥️
@sceneri779
26 күн бұрын
ദിൽഷാദ് 👍
@nazerseptum
24 күн бұрын
ഞാനും ആഫ്രിക്കയിൽ പലയിടത്തും പോകുന്നയാളാണ്. നമ്പർ തന്നാൽ ഞാൻ ബന്ധപ്പെടാം
Пікірлер: 217