ആരോടും നന്ദി പറയാനില്ല 🙏🙏✌🏻✌🏻ആ ഡയലോഗ് ആണ് എനിക്കിഷ്ടപ്പെട്ടത് 😃😃😇കോൺഫിഡൻസ് ന്റെ അപാര ലെവൽ ആണ് bro നിങ്ങൾ ✌🏻✌🏻✌🏻
@vishnu3366
Жыл бұрын
Kinnan padam Kidilan direction🔥👏❣️
@maxinproytb
Жыл бұрын
Ithrem confidence koodi oru director enthinu samsaarikkunnu ennu padam kandappol manassilaayi 😍😍❤️❤️❤️
@bibin_yks
Жыл бұрын
Confidence at its peak 🎉🎉🎉 Great movie broi. So happy that this film is a huge hit in theatre.
@Vibes_distinct_by_Hari
Жыл бұрын
Final ഒരു ഡയലോഗ് ഉണ്ട് ഇത് ഹിറ്റ് ആവട്ടെ അത് കഴിഞ്ഞു അടുത്ത പടത്തിനു നമുക്ക് ഇവിടെ ഇരിക്കാം എന്ന് അത് കേട്ടപ്പോ വിഷമം തോന്നി അഥവാ ഈ സിനിമ പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല എങ്കിൽ അഭിനവിന്റെ സ്വപ്നങ്ങൾ ഒക്കെ വെറുതെ ആയിപോകുമായിരുന്നില്ലേ..... തോൽക്കുന്നവർക്ക് ആരും ഉണ്ടാകില്ല എന്ന സത്യം ഓർമ വന്ന പോലെ......
@Litera_Trotter
Жыл бұрын
Aaa pediyil aanu Abhinav ee cinema cheythathu ennu etho interview il soojipicha oru orma
@SreegovindM
Жыл бұрын
നൈറ്റ് crawler പണ്ട് കണ്ടതാണ് പടം ഇഷ്ടപെട്ടില്ലെങ്കിലും jake gyllanhal ന്റെ മാസ്മരിക അഭിനയം കണ്ട് അന്തം വിട്ടത് ഓർക്കുന്നു പക്ഷെ ഇത് കണ്ടപ്പോൾ സിനിമ ഇവിടെ place ചെയ്ത് അതിൽ ഹ്യൂമർ ഒകെ മിക്സ് ചെയ്ത് വളരെ രസകരമാക്കി പടം... കുറെ കാലത്തിനു ശേഷം ആണ് throughout രസിപ്പിച്ച ഒരു പടം കാണുന്നത്...
@dr.noushidhasadir6582
Жыл бұрын
Excellent exquisite movie..hats off abhinav...verupikal elimayude aavasysm illa...than enthano ath ath pole parayan dhairym kanichathnu👏👏 your movie too ..a real new perspect...ithanu real negativite villain...nayakan nanma maangal aavanamrnna pazhaki pulich concept polichezhuthyathu...oru true dark real life psychopathne ithra beutiful aayi varachu kanichathnu....kure kalathnu shesham avasanam vare pidichiruthiya oru movie... Expecting more gems like this frm you🙏👍👏👏
@jigsaw2561
Жыл бұрын
He is absolutely right that it is the best performance of VS
@ajaymichael333
Жыл бұрын
14:00 All about Prithviraj❤
@editorboy8087
Жыл бұрын
An amazing movie. Let people make you happy.
@santhoshk7768
Жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന നല്ല മുഖപരിചയം ആള് ജൂനിയർ ആർട്ടിസ്റ്റായി ഏതെങ്കിലും സിനിമകളിൽ ഉണ്ടോ
@jithumpa1
Жыл бұрын
14:04 Refering Prithviraj
@jyothiramakrishnan8426
Жыл бұрын
Ath govalan ji alle
@ajaymichael333
Жыл бұрын
Yes...that Vaythaalam has a separate fan base🔥
@jithumpa1
Жыл бұрын
@@jyothiramakrishnan8426 no. It's about Prithviraj
@ni01hin
Жыл бұрын
@@jithumpa1 bro daddy ano udheshichath pulli?
@midhunkraj7836
Жыл бұрын
machaan oru cherupoli aanallooo!!! BEST WISHES!!!
@anasanas-er8md
Жыл бұрын
Superb film man..u have done a good job keep it up 👍
@LinoJustin
Жыл бұрын
Nalla adipoli padam, i think everyone should watch it, lesham dark humour aan, I know it's not everyone's cup of coffee
@dulquersalmaan11
Жыл бұрын
ഒമർ ലുലൂന്റെ ഒക്കെ പടങൾ കണ്ടിട്ട് എനിക്കും സിനിമ ചെയ്യാം എന്നൊരു തോന്നൽ ഒക്കെ ഉണ്ടായിരുന്നു..ഇയാളേക്കാ നന്നായി പടം എടുക്കാൻ കഴിയും എന്നൊക്കെ തോന്നിയിരുന്നു.. പിന്നെ ഈ മുകുന്ദനുണ്ണിയെ പോലുള്ള പടങളാണ് ഇതൊക്കെ കുറച്ചു ബുദ്ധി ഉള്ള ടീമിന് പറ്റിയ പണി ആണെന്ന ബോധ്യം ഉണ്ടാക്കുന്നത്...
@manumohan3941
Жыл бұрын
Promising director ✌️
@aswins9518
Жыл бұрын
What a confidence
@maxinproytb
Жыл бұрын
Atha alle basil reference padathil vannathu ippo alle karyam manasilaayathu
@vipinvinod1989
Жыл бұрын
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ഫിലിം ❤
@ajinmp8085
Жыл бұрын
Interviewer... 👏👏
@timepasswithmvlogs460
Жыл бұрын
Adipoli padaaam
@Dfghjdal
Жыл бұрын
Great movie 🍿😊
@akhilramesh4815
Жыл бұрын
വിനീത് ശ്രീനിവാസൻ ❤️
@pathiknaveen3031
Жыл бұрын
Mua is 👌🔥 ...
@odyssey8631
Жыл бұрын
Padam hit ayallo.. everyone talking about you and your movie.
@maxinproytb
Жыл бұрын
11:34😍😍😍
@SHAN02208
Жыл бұрын
Chetta ഒരു കാര്യം ചോദിക്കട്ടെ എന്തിനാ സ്ക്രീൻ ന്റെ സൈസ് കുറച്ചത് ഞാൻ അത് കാണിച്ചോണ്ട് ഇരിക്കുന്ന ടൈം ഇലാണ് കാണാൻ കേറിയത് അപ്പൊ ഇത്രെയും മതി എന്ന് മാത്രമേ കേട്ടോളു എന്താ sambavam
@roshnaaugustine4925
Жыл бұрын
It was a reference to the success of mukundan unni...first he wasn't even appearing for any cases so a low aspect ratio and after sucess the ratio changes
@SreegovindM
Жыл бұрын
അയാളുടെ വളർച്ച അസ്പെക്ട് ratio വെച്ച് ചെയ്തത് ആണ്...
📽️ ഫ്രീ ആയി സിനിമ പഠിച്ചാലോ 🎬 ഈ ചാനലിലേക്ക് പോര് 🙂✌️
@Fit_fighters
Жыл бұрын
Ith കണ്ട് തിര ട്രെയിലർ കാണാൻ പോകുന്നവര് like അടി 💪
@najeeb.muhammad
Жыл бұрын
🤍💎
@suvinmicheal
Жыл бұрын
RJ jain allada..nee rj pozhan anu
@rithinpk
Жыл бұрын
sathyam bhayangara veruppikals
@achuprajeesh1475
Жыл бұрын
Ivan ethaa ee malavaanam dts illaatha theatre il kayarilla polum enthu cheenja thallukal aadey
@movielover8425
Жыл бұрын
തള്ളൽ മാമൻ ഡയറക്ടർ
@editingandtutorials
Жыл бұрын
Kanditt enthelum para
@Aarth619
Жыл бұрын
Hi setta ipo vallom parayan undo... typical malayalis🤣
@ajithsebastian797
Жыл бұрын
മുൻ വിധി നല്ലതല്ലെന്നു മനസിലായല്ലോ 😂
@jojipaul1872
Жыл бұрын
Ippolo
@ആട്
3 ай бұрын
.
@justaguy3956
Жыл бұрын
കുസു 😍😍😍🔥
@nandu3272
Жыл бұрын
ഡയറക്ടർ വൻ തള്ള് ആണല്ലോ. സ്വന്തം പടത്തിനെ ഓവർ പൊക്കിയടിക്കുന്നത് അത്ര നല്ലതല്ല. അത് പ്രേക്ഷകർ ആണ് പറയേണ്ടത്.5-6 വയസിൽ dts ഇല്ലാത്ത തിയേറ്ററിൽ കേറില്ല പോലും 😂എജ്ജാതി തള്ള്
Пікірлер: 73