ഇന്റെ അനിയത്തി ക്ക് ഇത് പോലെ disable ആയ കുട്ടി ആണ് അവളെ 8ക്ലാസ്സിൽ അഡ്മിഷൻ എടുക്കാൻ ചെന്നപ്പോൾ പറ്റില്ല എന്ന് പറഞ്ഞു വീട്ടിൽ അയച്ചു. ഒരു പാട് വിഷമം ആയി. പിന്നീട് സാമൂഹിക പ്രവർത്തകർ ഇട പെട്ട് അവൾ ക്ക് അഡ്മിഷൻ കിട്ടി. അങ്ങനെ ആ സ്കൂളിൽ അവൾ ഉണ്ടായത് കാരണം ഒരു പാട് ആനുകൂല്യങ്ങൾ ലഭിച്ചു റോഡ് ടാർ ചെയ്തു. അവൾ പോകുന്ന വഴി ഒക്കെ ഒരു പാട് മാറ്റം സംഭവിച്ചു. ഇതൊക്കെ പടച്ചോൻ വിചാരിച്ചാൽ നടക്കും. All the best nooore
@sahlababu3626
4 ай бұрын
മാഷാ അള്ളാഹു അൽഹംദുലില്ലാഹ്ഹ്ഹ്....
@shamsudheen2630
4 ай бұрын
മോൾ ഉയരത്തിൽ എത്തും ഇൻശാ അള്ളാഹു ❤❤❤
@anwarmozhikkal6918
4 ай бұрын
നിങ്ങളുടെ വിജയങ്ങൾ അഭിനന്ദാർഹമാണ് 👏🏼👏🏼അതോടു കൂടി തന്നെ പറയട്ടെ പടച്ചോനോട് ഇത്രയും നന്ദിയും സ്നേഹവും ഉള്ള നിങ്ങൾ , കല്യാണവും അല്ലാഹുവിന് ഇഷ്ട്ടപ്പെട്ട രൂപത്തിലാക്കാമായിരുന്നു ... അവിടെ മാത്രം പടച്ചോന്റെ താത്പര്യം തല്ക്കാലം മറന്നത് ശെരിയായില്ല ☹️
വിഷമിച്ച ആ ദിവസങ്ങൾക്കു മറുപടിയായി കാലം നനമുക്കായി ഒരു ദിവസം കാത്തുവെയ്ക്കും..
@MajeedKuwait-eq5eo
4 ай бұрын
താത്തക്ക് നല്ലത് മാത്രം വരട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@kamaludheennellengara9004
4 ай бұрын
Alhamdhulilla jazak Allah khair super speech ALLAHU anugrahikatte elaavareyum Aameen
@noorsameernoorsameer3467
4 ай бұрын
അതാണ് റബ്ബിന്റെ സ്നേഹം എന്നും നല്ലത് വരട്ടെ അല്ലാഹുവിന്റെ കാവലും കരുതലും ഉണ്ടാവട്ടെ
@hannathvlog470
2 ай бұрын
masha allah❤❤👏👏
@saleemss8764
4 ай бұрын
ഓരോരുത്തരെയും, ഇവിടെ സൃഷ്ടിച്ചത്,,, മറ്റുള്ളവർക് പരിഹസിക്കാനും പുച്ഛിക്കാനുമല്ല,, ആ പരിഹാസം കൂടുമ്പോൾ ഉള്ളു പിടയും, ഖൽബിൽ വിങ്ങൽ ഉണ്ടാവും കണ്ണ് നിറയും,,, അങ്ങിനെ നടക്കുന്ന സമയത്ത് നമ്മെ ആ അവസ്ഥയിൽ ആക്കിയ പടച്ചോനും അത് ഇഷ്ട പെടില്ല,,, അപ്പോൾ പരിഹസിച്ചവർക് എത്തി പെടാൻ പറ്റാത്ത ഉയരത്തിലേക് നമ്മെ കൈ പിടിച് ഉയർത്തും,,,, ഉറപ്പാണ് 🤲ദുആ ചെയ്യുക
@R.R5456
4 ай бұрын
😊👍🏻🤲🏻🤲🏻
@habeebiiii9882
4 ай бұрын
😢😢❤
@majeedsoorpil817
5 ай бұрын
എപ്പോഴും അള്ളാക് ശുക്ർ ചെയ്യുക
@abdurouf7662
3 ай бұрын
മോളുടെ ആത്മവിശ്വാസം വളരെ വലുതാണ് നന്നായി വരട്ടെ
@Misiriya-jj4iq
4 ай бұрын
Kayyillathavankum kalillathavankum enthenkilum oru kazhiv undagathirikkilla.....thathakum ath pole thanne ❤..... arillenkilum aar ozhivakkiyalum...ALLAH avan nammale ennum cherthu nirthukayum nammude koode undavugayum cheyyum ikk thathane nalla ishtan.....❤❤..... padachon ethrayum pettenn thanne thathade vedanagal matti tharum..... thathade asuganngal padachon kanunnundallo avan ella vishamanngalum matti tharum thathak ennum samadanavum sandosha pradaanam cheyatte Aameen 🤲🏻...
@muhsinamohammed
4 ай бұрын
According to me these are the real words of Goosebumps💯
@itzmefadhi446
4 ай бұрын
മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ അള്ളാന്റെ അനുഗ്രഹം ഉള്ള കുട്ടിയാണ് മോൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക
@ny1237
4 ай бұрын
മറ്റുള്ളവർ പരിഹസിക്കുന്നതും കളി ആക്കുന്നതും നമുക്ക് ഗുണം തന്നെ കുറെ വേദനിച്ചു .അത് ഒരു വിജയം തന്നെയാണ് .എനിക്ക് അനുഭവം.❤🤲 ചെയ്യു.insha Allah ഉറപ്പാണ്
@Haneefa-yr8zu
4 ай бұрын
ജസാക്കല്ലാഹ് ഖൈർ.
@MuhammadNoufal-y6l
4 ай бұрын
പടച്ചവൻ വലിയവനാ 🤲
@SeenathKk-xm8nv
4 ай бұрын
അല്ലാഹു വാണ് വലിയവൻ
@-aseen
4 ай бұрын
പടച്ചോൻ വലിയവൻ ആണ് ❤️
@മുനീർകണ്ടു
4 ай бұрын
മോളെ പടപ്പ് അല്ല വലുദ് പടച്ചവൻ ആണ് വലുദ് അള്ളാഹു നല്ലദ് വരുത്തട്ടെ
@fenufen7516
4 ай бұрын
എനിക്കും ഇതേ അനുഭവേവേം ഉണ്ട് മോളേ അള്ളാഹു akber🤲🏻🤲🏻
@thahirasajeer3115
4 ай бұрын
അതാണ് വിധി അല്ലാഹു വലിയവനാണ്
@VanaSaga-pe1tg
4 ай бұрын
Allahu valiyavanan ❤
@HafsathHafsa-f8s
4 ай бұрын
അള്ളാഹു വലിയവൻ 🤲🏻🤲🏻🤲🏻
@shameerp4978
4 ай бұрын
യാ അല്ലാഹ്.. Alhamdulillah
@ShaheedM-s8v
4 ай бұрын
അള്ളാഹു എല്ലാ അനുഗ്രഹം നൽകട്ടെ അനിയത്തി കുട്ടിക് ഒരുപാട് ഉയരങ്ങൾ നേടാൻ സാധിക്കട്ടെ ഞാനും ദുആ ചെയാം
@fathimkm9999
Жыл бұрын
🌟
@manuppaunais6280
4 ай бұрын
Aarulaathoork padachoon undavum alhamdulillaah😊❤
@maimoonakaleel3849
4 ай бұрын
Allahuvan valuth Al hamdulillah ❤❤🤲
@saniyathmol2302
4 ай бұрын
എന്നും നല്ലത് വരട്ടെ 🤲🏿🤲🏿
@diyaaah-pk1li
3 ай бұрын
Moloooo njangalund.❤❤❤❤. Allahu Akbar
@Anas.Ar-ny2zw7oz8p
4 ай бұрын
Big❤salute🇮🇳 Molu
@Rahila-rp8ti
4 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം ആണ് 🤲🤲🤲
@alfouzacademy8416
4 ай бұрын
നാഥൻ വിധിച്ചത് നമുക്ക് ലഭിക്കും ആർക്കും അത് തടയാനാവില്ല
@nshuNshuz
4 ай бұрын
My favorite sister ❤ love you.. Sistaaa ❤🌍
@muhammedanshadanshad2
4 ай бұрын
Padachonundu koodea ❤❤❤❤
@RoshnaRobby
4 ай бұрын
That's true❤❤. chechy enik vendi prayer cheyamo because of plus one admission 🙏🙏🙏
@ransiu
4 ай бұрын
😊🙌🏻
@alfouzacademy8416
4 ай бұрын
മോളെ നാഥൻ ഉന്നതത്തിലെത്തിക്കട്ടെ ആമീൻ
@fazijaaf4532
4 ай бұрын
Come to the govt school We will show how the children treat gifted children
@ubaidubi3636
4 ай бұрын
May allah is great.Go head 😍❤️👍🏼
@AbdulSamad-jr8kd
4 ай бұрын
പടച്ചൻ വലിയവനാണ് മോളെ കോൺഫിഡൻസ് കളയരുത് . Best wishes 👍🏻
Пікірлер: 245