നീല ഷർട്ട് ഇട്ട ചേട്ടന്റെ മക്കൾ സ്നേഹം കണ്ടോ, മന്തിയുടെ രുചി മക്കളും അറിയട്ടെ എന്നുള്ള ആഗ്രഹം. ഒരുപക്ഷെ മക്കൾക്ക് വാങ്ങികൊടുക്കാൻ അദ്ദേഹത്തിന് കഴിവില്ലായിരിക്കാം കഴിക്കാൻ വന്നപ്പോൾ ആ കുട്ടികൾക്ക് വേണ്ടി രണ്ടുമൂന്നു പ്രാവശ്യം recommend ചെയ്യുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കൊണ്ടാ ഇത് ടൈപ്പ് ചെയ്യുന്നത്. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും എന്നും ഉണ്ടാകുവാൻ സവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ. 😍😍
@tastethetruth7027
3 ай бұрын
Sathyam .njanum ath shradhichu
@salimpm2684
3 ай бұрын
ശരിയാണ്.@@tastethetruth7027
@b0p999
3 ай бұрын
അദ്ദേഹം എൻ്റെ നാട്ടിലാണ് തേപ്പു ജോലിക്കാരൻ ദിവസം 1000 Kകൂലി കിട്ടും കിട്ടുന്നത് ബിവറേജിൽ കൊടുക്കും പണി ഇല്ലെങ്കിൽ പട്ടിണി
@haseenak5421
3 ай бұрын
മ് ഞാൻ ശ്രെദ്ധിച്ചു 😔😥 പാവം
@mariyamary975
3 ай бұрын
@@b0p999കള്ളുകുടിക്കുന്നവരുടെ വീട്ടിലുള്ളവർ എന്നും ദാരിദ്യത്തിൽ ആയിരിക്കും
@SufaidShazz
3 ай бұрын
എന്റെ മോനെ ഒരു രക്ഷയില്ല ലൈക് അടിക്കാനുള്ളതല്ലാം അടിച്ചിട്ടുണ്ട് 🎉🎉🎉🎉❤❤
@rajiretheesh554
3 ай бұрын
പാവം പിടിച്ച കുറേ മനുഷ്യർ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ഒത്തിരി സന്തോഷവും, സങ്കടവും വന്നു, നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻
@selvisolomon5668
3 ай бұрын
ഇനി എന്റെ തപസ്സ് മന്തികഴിക്കാനാണ്. എത്രയും വേഗത്തിൽ അത് നടക്കാൻ എല്ലാരും പ്രാർത്ഥിക്കണേ.ഇദ്ദേഹത്തിന്റ പല വീഡിയോസും ഞാൻ കാണാറുണ്ട്. ഒരുപാടിഷ്ടവും ബഹുമാനവും ആണ്. ദൈവം തമ്പുരാൻ അദ്ദേഹത്തെ ഒരുകോടി നന്മകളാൽ അനുഗ്രഹിക്കട്ടെ. 🙏❤️
@shabeerkp7928
2 ай бұрын
*Athinu enthina prarthikkan parayunne hotel il poyi kazhicha pore😮*
@selvisolomon5668
2 ай бұрын
@@shabeerkp7928 എടൊ മനുഷ്യ. ഞാനൊരു സാദാ വീട്ടമ്മ. ജോലിയില്ലാത്ത വീട്ടമ്മ വയ്യാത്തവൾ.49വയസുള്ളവൾ. പലതരം അസുഖങ്ങളാൽ ബുദ്ധി മുട്ടുന്നവൾ...... നിവൃത്തിയില്ലാത്തവൾ...ഭർത്താവും മക്കളും ഉണ്ട്. പക്ഷെ ഇങ്ങനെ വല്ലതും ഞങ്ങള് രണ്ടും കഴിച്ചിട്ടില്ല. സാമ്പത്തികം... എപ്പോഴും ഒത്തുവരില്ലല്ലോ...... അതുകൊണ്ടാ പറഞ്ഞെ പ്രാർത്ഥിക്കാൻ....... ഇയ്യാളാങ്ങു സീരിയസ് ആക്കിയല്ലോ. തിന്നില്ലേലും ഒരുകുഴപ്പോം ഇല്ല.... പട്ടിണിയില്ല.... അതുമതിയല്ലോ... 🥰🥰🥰🥰🥰❤️❤️❤️❤️
@SmithaSmitharaj-ul8sx
3 ай бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. താങ്കൾക് ഒരു ബിഗ് സല്യൂട്ട് ❤❤
@RasheedNm-bi5zz
2 ай бұрын
ഈ നല്ല മനസ്സിന് അഭിനയിച്ചാൽ മതിയാവുകയില്ല ഈ സൗന്ദര്യവും ഈ സമ്പത്തും എന്ന് നിങ്ങൾക്ക് നിലനിൽക്കട്ടെ കൂടുതൽ അല്ലാതെ കൂടുതൽ സമാധാനം ഐശ്വര്യം ഉണ്ടാവട്ടെ
@abdurahiman.
16 күн бұрын
നിങ്ങളുടെ നല്ല മനസ്സിനു നന്ദി പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🤲🤲🤲
@seenathva1227
3 ай бұрын
എന്റെ പൊന്നു മോനെ നിനക്ക് ആയുസ്സ് ആരോ ഇത്ത മോനിക്ക് വേണ്ടി ദുആ ചെയ്യാം ഗ്യം തരട്ടെ നിന്റെ കുടുംബത്തിനും
@aneeshraveendran1030
3 ай бұрын
നല്ല മനസ്സിന് ബിഗ് സല്യൂട്ട് ❤️❤️
@BijuBijukollam
2 ай бұрын
സന്തോഷം ഒരായിരം നന്ദി
@ranibinu2977
2 ай бұрын
Annadhanam mahadhanam👍god bless you🙏🙏🙏
@AbdulSaleem-t1b
2 ай бұрын
പാവങ്ങളുടെ വിശപ്പ് അന്വേഷിച്ചിറങ്ങിയ ഈ ചേട്ടന് ബിഗ് സല്യൂട്ട്
@kishorkulangarakishorkulan1905
3 ай бұрын
ഇങ്ങനെത്തെ ഒരു മനുഷ്യൻ ഉണ്ടായിരുന്നോ കേരളത്തിൽ മമ്മു നിങ്ങടെ ശബ്ദം തന്നെ ഒരു കൊമേഡിയന്റെയും ഒരു ലീഡറുടെ ശബ്ദം സ്നേഹത്തിന്റെ ശബ്ദം ഒത്തൊരുമയുടെ ശബ്ദം അങിനെ എല്ലാം ആണ്
@kombanyt2258
22 күн бұрын
എനിക്ക് ഇഷ്ടം ആണ് നിങ്ങളെ നല്ല മനസിൻറെഉ ട മ
@bincyaadus4984
3 ай бұрын
Neela shirt itta chettane kandappol sathyam paranjal kannu niranju eniku ente achane ormavannath 😒 ente achan evde enkilum kalyanathinu poyal njan poyillenkil enikkum kondu tharum ente achan ippol illa 😢😢😢😢 miss you Achaaa bayangara feeling vannu 😢😢😢
@purushothamanvyshnav3918
3 ай бұрын
Ningale daivam anugrahikkum theercha ❤❤❤❤
@sirajolavil8163
17 күн бұрын
നല്ല.. ഒരു.. മനുഷ്യൻ 👌👌👌
@shanifsr4037
3 ай бұрын
Super bro...ningale support cheyunna a kadannu,entayalum njan food kazhichitikkummm...sure
@MPVARGHESE-xd9mp
2 ай бұрын
നിങ്ങള് പുലിയാണ് ഭായ്.... 🌹🌹🌹🌹👍👍👍👍👍🙏🙏🙏🙏🙏
@SANOOPSanu-f5e
Ай бұрын
God bless you'
@ramlathp1025
17 күн бұрын
Inganeyum manushiyano wow nannayivarum
@saniyajoys5252
2 ай бұрын
Shan brooo. Nice video. Keep going.
@omaskeralakitchen6097
3 ай бұрын
Good 👍 Superb
@MARahmath-ct6jr
2 ай бұрын
Rahumat 9:00
@Bijiabhilash-u5x
3 ай бұрын
God.bless
@prakashkumar397
3 ай бұрын
സൂപ്പർ 👌
@minisantosh3676
3 ай бұрын
God bless you 😊🙏❤
@minisantosh3676
3 ай бұрын
Njanum kazichittilla mandhi from Mumbai
@nisha178nic3
24 күн бұрын
Big salute chettai❤🙏🤲🤲🤲
@lailasworld5148
3 ай бұрын
നിങ്ങളുടെ സംസാരമാണ് എനിക്ക് ഇഷ്ടം
@AsLamO-k2h
2 ай бұрын
വലിയ സന്തോഷം തോന്നിയ വീഡിയോ ❤
@harishiharman
2 ай бұрын
May Allah bless you bro❤
@RajuPv-s1z
2 ай бұрын
Super ❤❤❤
@GeorgeThomas-m9e
2 ай бұрын
God bless you.....❤❤❤❤
@SuhithaMk
2 ай бұрын
Dear bro.,... എന്റെ അഭിപ്രായം..... ഒരു ദിവസം Drinking water.....പോലും.... കിട്ടാതെ.... ഒരു നേരത്തെ.... എന്തെങ്കുലും....ആഹാരം.... കിട്ടാതെ.... മാറി ധരിക്കാൻ.... ഉടുത്തുനിക്ക്..... മറുതുണി.... ഇല്ലാത്ത..... Medicine.... കിട്ടാത്ത..... Treatment.... കിട്ടാത്ത....അങ്ങനെ അങ്ങനെ... എത്രയോ.... മനുഷ്യജന്മങ്ങൾ...... അങ്ങനെ ഉള്ളവരെ..... സഹായിക്കാൻ.... കഴിഞ്ഞെങ്കിൽ......എത്ര... നന്നായിരുന്നു..... 🙏🙏🙏🙏
@ashrafashraf9923
3 ай бұрын
ഒരു 12മണിക്ക് ഇറങ്ങണം 😁 നല്ലത് വരട്ടെ 😊
@majidnp313
3 ай бұрын
Nalla karyam❤
@sindhujoshi-c5s
2 ай бұрын
Good bro
@molymanoharan4859
3 ай бұрын
May God Bless U 🙌🏽 💖 🙏🏻 ✨️ 💛
@MohananKp-kx2jx
3 ай бұрын
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 😅
@lathasreedharan6136
3 ай бұрын
മലപ്പുറത്ത് ഒന്നുവരുമൊ അടുത്തൊക്കെ ആണെങ്കിൽ നന്നായിരിക്കും😊😊🎉🎉🎉❤❤
@luckyworld2041
3 ай бұрын
Sankadavum oppam sandhoshavum thonni Ee vedio kandappol
@mii254
2 ай бұрын
👍👍👍
@SabeenaSabeena-k3t
Ай бұрын
👌🏻👌🏻👍🏻👍🏻👍🏻
@Emyshijo374
3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@SakeenaMS
3 ай бұрын
Ee ikkaakku ennum padachavante kaaval undaakum..
@FathimaAshikFathimaAshik
3 ай бұрын
മമ്മു ഇല്ല രസം ഇല്ല എന്താ രസം കേൾക്കാൻ കൊതിയാവുന്നു
@nahasthajudheen232
18 күн бұрын
❤
@BABURAJV-z1c
3 ай бұрын
നല്ല മനുഷ്യൻ ❤❤❤❤
@MhdInsaf123
2 ай бұрын
🥰🥰👍
@Asia29276
3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@nihalard3039
3 ай бұрын
Alahuvinte ella anugrahavum undavatte. Enikum kodiyavunnu
@mujeebrehman6605
3 ай бұрын
നിങ്ങളുടെ കൂടെ ഇന്ന് ഞാനും വയർ നിറച്ചു കഴിച്ചു ❤❤
@sujathasudev8651
2 ай бұрын
🙏🙏
@geethaajith3979
3 ай бұрын
GOD bless you dear bro 🙏🙏🙏 Well done 🎉🎉🎉
@joy.rjoy.r8330
9 күн бұрын
Oru manik vilichirunenkil njanum. .😢
@GireeshKumar-hi8yu
3 ай бұрын
Good man..God bless you
@mixonraphael8468
2 ай бұрын
❤❤❤
@vijilanambiar8897
3 ай бұрын
❤❤❤❤
@Rasiya-jk3jr
2 ай бұрын
❤❤❤❤❤❤
@ShibulalShibulal-ky9mj
2 ай бұрын
Brother sooper ❤❤
@sreekumar9975
3 ай бұрын
God bless you 🙏
@SaifudheenH-r9v
2 ай бұрын
പാവങ്ങൾ, ഇതുപോലുള്ള vip ഫുഡ്ഡുകൾ അതിന്റെ മണം പോലും കിട്ടാത്ത എത്രയോ പാവങ്ങൾ ഈലോകത്തുണ്ട്, ഇത് കണ്ടപ്പോൾ കണ്ണിനു വല്ലാത്ത കുളിർമ
@vincentozanam8646
3 ай бұрын
ഈ കാലത്ത് കാണാത്ത നല്ല മനുഷ്യൻ!!!🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ!!!❤🙏❤
ഭക്ഷണം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം❤❤❤❤❤❤❤❤❤❤❤❤❤❤
@AynusAynu
3 ай бұрын
ജാതിയും , മതവും ഒന്നും അല്ല , പാവപെട്ട മനുഷ്യൻ്റെ വിശപ്പ് മാറ്റി , ആ മുഖത്ത് കാണുന്ന പുഞ്ചിരി ആൺ ഏറ്റവും വലിയ പുണ്യ കർമം
@vishnuLeo10
3 ай бұрын
പെരുത്ത് ഇഷ്ട്ടായി ങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല. കാരണം ആ സാധുക്കളുടെ പ്രാർത്ഥന ഉണ്ടാവും എന്നും❤
@leelammajose8479
3 ай бұрын
ഇതുപോലെയുള്ളവർക്കു ഇങ്ങനെ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ നല്ല മനസുകാണിച്ച സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️
@AyishaAyisha-p7v
3 ай бұрын
ഇന്നെ ത്തെ കാ ല ത്ത് ഇത്ര നല്ല മനസ്സ് ഉള്ള വർ ഉണ്ടോ അൽഹംദുലില്ലാഹ് മുത്തേ സന്തോഷം ❤️🤲❤️🤲❤️
@dreams4734
3 ай бұрын
ഈ വീഡിയോക്ക് ലൈകും കമന്റും ഇട്ടില്ലെങ്കിൽ പിന്നെ ഏതിനാ ഇടുക... ഒരുപാട് സന്തോഷം തന്ന വീഡിയോ ♥️♥️♥️♥️♥️
@Vedhukunjatta
3 ай бұрын
നിങ്ങളെ ആണ് യഥാർത്ഥ മനുഷ്യസ്നേഹി എന്ന് വിളിക്കേണ്ടത്....... ഇങ്ങനെ എത്ര പേരുണ്ടാവും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️
@koyamasahalla.alhamdulilla847
3 ай бұрын
വിശപ്പിനും രുചിക്കും കഷ്ടപ്പാടിനും മതമില്ല ദൈവം എല്ലാവരെയും ഒരുപോലെ സൃഷ്ടിച്ചു മനുഷ്യൻ നന്നാകാൻ പല പ്രവാചകന്മാരെയും അവരിലേക്ക് അയച്ചു മനുഷ്യനെ തിരിച്ചറിയാൻ പല വർണ്ണങ്ങളും ഗോത്രങ്ങളും പേരുകളും നൽകി അതിനപ്പുറം നിങ്ങൾ കലഹിക്കേണ്ട ആവശ്യമില്ല
@gireeshgiree2829
3 ай бұрын
ഇതുപോലെ ഇനി ഉള്ള കാലം എല്ലാവരും അവരെ കൊണ്ട് ആവും വിധം പാവങ്ങളെ സഹായിക്കുക 3നേരം നിറച്ചുണ്ണാൻ കഴിയാത്ത മനുഷ്യരും നമ്മൾക്കിടയിൽ ഉണ്ട് അവരെ ആരും കാണാതെ പോകരുത് 🙏🙏മൂക്കിലൂടെ ഉള്ളിലേക്ക് എടുക്കുന്ന വായു ഏതുസമയത്തും നിലയ്ക്കാം. മനുഷ്യൻ ഒന്നിന്റെ പേരിലും അഹങ്കരികരുത് 🙏🙏🙏🙏🙏🙏 നല്ലത് വരട്ടെ
@SyamalaP-wh5so
3 ай бұрын
Dear brother ,God bless you.....
@JaseenaSidhik-kf1qq
3 ай бұрын
മാഷാ അള്ളാ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@kareemkareem4755
3 ай бұрын
സ്റ്റാൻഡേർട് ഹോട്ടലുകളിൽ പാവപ്പെട്ടവർ ലുങ്കി മുണ്ടെടുത്ത ഭക്ഷണം കഴിക്കാൻ ചെന്നാൽ ചില സപ്ലയർ മാർക്ക് ഒരു പുച്ചമാണ് 😊
@Shaheersainu
2 ай бұрын
അങ്ങനെ ഉള്ളിടത്തേക്ക് വീണ്ടും പോവാണം.. അതും ആദ്യത്തിനേക്കാൾ കൂറ വേഷത്തിൽ
@ratheeshbhaskarkayamkulam2721
3 ай бұрын
നല്ല മനസ്സിനു ഉടമ love it... മമ്മുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നു😢
@UnnikrishnanNair-bz5bx
3 ай бұрын
നല്ല മനുഷ്യ ത്ത മുള്ള, നല്ല മനസ്സിന്റെ ഉടമ..... ഒരുപാടിഷ്ടത്തോടെ.... ഉണ്ണി കൃഷ്ണൻ, ചെങ്ങന്നൂർ
@AmbilyjayanAmbilyjayan
3 ай бұрын
ഞങ്ങളുടെ വീട്ടിലെ എന്തൊരു ഫംഗ്ഷൻ ഉണ്ടെങ്കിലും സന്തോഷമുള്ളതും സങ്കടം ഉള്ളത് എല്ലാ പരിപാടിക്കും ഞങ്ങൾ പുറത്ത് ഭക്ഷണം കൊടുക്കുന്നത് ഭക്ഷണം വാങ്ങിക്കുമ്പോൾ അവരുടെ ഒരു ചിരിയുണ്ട് അതാണ് നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ഗിഫ്റ്റ് എത്ര ഭക്ഷണം ആൾക്കാര് നശിപ്പിച്ചു കളയുന്നുണ്ടെന്നറിയോ ഒരിക്കലും ഭക്ഷണം വേസ്റ്റ് ചെയ്യരുത്❤❤
@praveenkv9960
3 ай бұрын
കണ്ടപ്പോൾ മനസ് നിറഞ്ഞ ഒരു വീഡിയോ.സൂപ്പർ ❤
@noushadpoonthura592
2 ай бұрын
ഇങ്ങനെ വീഡിയോ ചെയ്ത് കാണിക്കാതെ അവർക്ക് കൊണ്ട് കൊടുത്താൽ പോരെ 🤔 ഈ അഭിനയം വേണ്ടായിരുന്നു
@GeethaDevi-o4i
3 ай бұрын
ചേട്ടന്റെ വീഡിയോ ആദ്യം ആയിട്ടാണ് കണ്ടത്..... സൂപ്പർ... എന്താ രസം...
@JP00010
3 ай бұрын
വലിയൊരു കാര്യം ചെയ്തതിൽ സന്തോഷം....❤
@jayapaul3922
3 ай бұрын
പൈസ ഉണ്ടായിട്ടു കാര്യമില് ഇതുപോലെ ഉപകാരം ചെയ്യണം ഞങ്ങളുടെ അപ്പച്ചന് പൈസ ഒരുപാട് ഉണ്ട് പക്ഷെ ഞങ്ങൾക്ക് ഉപകാരമില്ല ഞങ്ങൾക്കുവേണമെങ്കിൽ ലോൺ എടുക്കണം ഈ സഹോദരന് ഒരുപാട് നന്ദി 🙏😊
@shamsudheenshamsudheensham1052
3 ай бұрын
ബ്ലു ഷർട്ട് ചേട്ടൻ ❤️
@divyamg-ec3xx
3 ай бұрын
ആരും ഫുഡ് ചോദിച്ചില്ല! ആർകെങ്കിലും ആഹാരം വാങ്ങിച്ചു കൊടുത്തു വാർത്തയാക്കി ക്യാഷ് ഉണ്ടാക്കാൻ നോക്കരുത്! ഇത് ഒരു പുണ്യ പ്രേവർത്തിയല്ല! ഒരിക്കലും ആഹാരം കൊടുത്തിട്ടു വിളിച്ചു പറയരുത്!!!!
@honeydropsfood.travelling1228
3 ай бұрын
യൂസഫലി പറയുന്നത് ഞാൻ കേട്ടിരുന്നു ദൈവത്തിൻറെ മുന്നിൽ മാത്രമേ തലകുനിക്കാൻ പാടുള്ളൂ എന്ന് എനിക്കും ഇതുപോലെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ് പക്ഷേ സാമ്പത്തികം എന്തെങ്കിലും സാധിക്കുമായിരിക്കും
@devikadevikasarath1386
3 ай бұрын
കാണുന്ന ഞാനും happy ആയി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 💖❤️
@abdullakutty2866
3 ай бұрын
മോനെ അല്ലാഹു രക്ഷിക്കുമാറാകട്ടെ ആമീൻ
@simpleillusionart333
3 ай бұрын
ചെയ്തതെല്ലാം നല്ലകാര്യം ആണ്.... പക്ഷെ അവരുടെ മുഖം കാണിക്കേണ്ടായിരുന്നു....😊
@KrishnaKumar-sf5gy
2 ай бұрын
മോനെ എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകും ഈ നല്ല മനസ്സിന് 🙏🙏❤️❤️❤️❤️❤️❤️
@binoyjacob8585
3 ай бұрын
Food kodukkunnathu nalla karyam thanne.but video eduth nattukare kanikkunnathu publicity ku vendiyalle?
@santhoshng1803
3 ай бұрын
കൂടുകാരാ എനിക്കും ഒരു മന്തി മേടിച് തരുമോ ഞാൻ ഒരൂകിഡ്നി പേഷഽൻറ്റ് ആണ് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യുനനു.
@Justforfun23718
2 ай бұрын
sthalam evde
@sheena8557
3 ай бұрын
blue shirt itta brother inu 2 parcel kodukanamayirunu 2kuttigalum wife ille 😢
@vineethak3298
3 ай бұрын
ഇത് പോലുള്ളവരെ ആണ് ദൈവം എന്ന് വിളിക്കേണ്ടത്. 🙏🏻🙏🏻🙏🏻അദ്ദേഹത്തിനും, കുടുംബത്തിനും ദീർഘായുസ്സ് കൊടുക്കണേ 🙏🏻🙏🏻🙏🏻
@ambikapushparajan1340
3 ай бұрын
ഈശ്വരൻ ഇതിന് ഫലം തങ്ങളുടെ കൂടുംബത്തിന് കിട്ടും 5:55
@sudarsananp1765
3 ай бұрын
ഇങ്ങനെ സൻ മനസ്സുള്ള വരെ ദൈവം അവർക്ക് ബുദ്ധിയും ശക്തിയും ആയൂരാരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ!🙏🙏🙏👍👍👍👍
@shijijoseph1443
3 ай бұрын
താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🥰🥰
@thousandeyes3562
3 ай бұрын
നന്മമരം ചമഞ്ഞു മൊതലെടുക്കുന്ന ഓരോരോ ടീംസ്.... നിനക്കൊക്കെ പണിയെടുത്തു ജീവിച്ചൂടെ
Пікірлер: 508