രണ്ടു വർഷങ്ങൾക്ക് മുൻപ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഉരുപ്പടികളും ഉപകരണങ്ങളും നില നിർത്തി പുതുതായി പണിത് അതിശയിപ്പിച്ച വീട്. വീടിനുള്ളിൽ മക്കളുടെയും കൊച്ചുമക്കളുടെയും അവധിക്കുള്ള വരവും കാത്ത് ഒരു മുത്തച്ഛനും മുത്തശ്ശിയും. ആ പഴയ തറവാട് വീടും, അമ്മ വീടുമൊക്കെ ഓർക്കുന്നവർ ഒരുപാടുണ്ട്... മുഴുവനും കാണാതെ പോകില്ല നിങ്ങൾ ഈ വീഡിയോ. അത്രക്കിഷ്ടം തോന്നുന്ന ഒരു വീട്.
@shabi365
Жыл бұрын
bro ee plan kttan valla vaziyundoo ??
@shabi365
Жыл бұрын
Bro
@lakshmis4111
Жыл бұрын
Architect / cobtractorinde details tharamo
@sijogeorge2509
Жыл бұрын
പഴയത് എല്ലാം എന്നും പുതിയതാണ് കണ്ണിനും മനസ്സിനും..
@ShAjUShAjAhAn2772
Жыл бұрын
2016 വരെ ഞാനും എന്റെ കുടുംബവും പഴയ ഒാട് ഇട്ട വീട്ടില് മണ്ണെണ്ണ വിളക്കിന്റെ സഹായത്തോടെ ആയിരുന്നു ജിവീച്ചിരുന്നത്.
@swapnakood
Жыл бұрын
Adarsh bhai…. എന്തൊരു സന്തോഷാ.. അവരുടെ കണ്ണിലും വാക്കുകളിലും .. അതു പോരെ... പുണ്യം.❤
@geethamp4359
Жыл бұрын
മലയാളികളുടെ സ്വപ്നങ്ങളിലുള്ള മനോഹരമായ വീട്.. അഭിനന്ദനങ്ങൾ..
@AshiAshika-oc7rr
Жыл бұрын
Masha alha എന്റെ സോപ്നത്തിലെ വീട് നടക്കില്ല എന്നാലും വീട് കാണാം
@vipinlal1990
Жыл бұрын
Bro nadakkum ente same anu
@AshiAshika-oc7rr
Жыл бұрын
@@vipinlal1990 എനിക്ക് ഒരു വീട് ഉണ്ട് 🤪 അത് പൊളിച്ചു ചെയ്യണ്ടി വെരും
I like so much enta veedum nalukett ayirunnu 350 years munb panithath ayirunnu ulupan keriathinal nangal polichu pumukam puthiaya veetil fit chaithu
@ismailpandikkad3232
Жыл бұрын
പ്രൗഡി യുള്ള വീട് ❤
@divyamani871
Жыл бұрын
meditation nu pakaramanu ee veetil thamasikkunnath. mind calming atmosphere.
@arjun3601
5 ай бұрын
I don't know the language but I like this house very much. How much budget will be required to build this house? And what is the house windows doors complete furniture and where did you meet them
Excellent, congratulations dear architect & proud owner, you guys got great taste ❤
@johnpoulose4453
Жыл бұрын
8.5 കണ്ണാടിയോടു ചേർന്ന ആ അലമാര, കാലപ്പഴക്കം നിർണ്ണയിക്കാനാവാത്ത ഈട്ടി യുടെ ഒരെണ്ണം നമ്മുടെ അകത്തലങ്ങളെയും പ്രശോബിതമാക്കുന്നു 🌟🌟
@SurfyStories
Жыл бұрын
Oru portugese touch ind
@rai_sh
Жыл бұрын
ഇതെവിടെയാണ്.. ആരാണ് architecht ഇതൊക്കെ dtail ആയി പറഞ്ഞിരുന്നേൽ പലർക്കും ഉപകാരമായേനെ 🙂
@azarudeenabdulkhader7935
Жыл бұрын
❤❤ ,though it would require lot of money to build a house this elegant
@muhammadmuhammad-tf7xu
8 ай бұрын
പ്രകൃതി രമണിയമായ സ്ഥലം 🌺👌🏻
@Shyarty1
9 ай бұрын
Superb. Enjoyed. Thank you for sharing 😊😊
@kiranvasudev9749
Жыл бұрын
This house so so beautiful
@emmyin
Жыл бұрын
Super!! Brilliantly planned house. Thanks for such videos.
@smithak5485
Жыл бұрын
Beautiful house
@Shemi-y1g
Жыл бұрын
പിഞ്ചു ഇല്ലാത്ത episode,,.. ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😢
@abuu2287
Жыл бұрын
🤬😮
@jessypious7397
9 ай бұрын
നല്ല വീട്.. മനോഹരം...
@ajithettanprasanth1828
Жыл бұрын
Super
@manojsubramanian7322
Жыл бұрын
സ്ഥലം, ലൊക്കേഷൻ എവിടെ ആണ്?, വന്നാൽ താമസിക്കിയുവാനും, ആഹാരവും കിട്ടുമോ?, ചിലവുകൾ അറിഞ്ഞാൽ വഹിക്കുവാൻ തെയ്യാർ. 😄.
@nikhiltnair3431
10 ай бұрын
Avatharanam super❤
@mathewthomas8619
Жыл бұрын
Karngne fan nokitt ... working condition ano😅
@aswathyramkrishn
Жыл бұрын
Beautiful 😍❤️
@ShonuR
Жыл бұрын
വീടിന്റെ പ്ലാൻ കിട്ടാൻ മാർഗം ഉണ്ടോ
@anjanaplacid2682
Жыл бұрын
Nice 🙂 one the best soo far... show us more
@adityakelkar9294
5 ай бұрын
Amazing!
@sajanpt9825
Жыл бұрын
Wow 😍😍😍
@shebeerjubi2534
Жыл бұрын
Eppozum kannum❤
@Rajankn-rv9ln
Жыл бұрын
Verygood
@luminouswarrior8667
9 ай бұрын
How much is the cost and the acres in which it's made
@nibusabujohn420
Жыл бұрын
Beautiful
@vipinkl1444
Жыл бұрын
✌Come on everybody 🔥
@nlsnjoseph11
Жыл бұрын
ഇ വീടിന്റെ plan onnu കിട്ടുമോ please ഫോൺ നമ്പർ തന്നാലും മതി എന്റെ മനസ്സിൽ ഉള്ള plan ആണ് 3പേരെ കൊണ്ട് ചെയ്തിട്ടും അവർക്കു മനസിലായില്ല please send മി നമ്പർ പ്ലസ് Thank you
@sherlykgeorge3836
Жыл бұрын
👌👏👏
@muhammedshafi5691
Жыл бұрын
Adipoli ❤❤❤
@biriyanikaaran
Жыл бұрын
Can you share who is the architect?
@francispt625
Жыл бұрын
Tharavattammaikk mundum neriyathum aavamayirunnu.
@ajmalalive
9 ай бұрын
Sgk yude Kerala Palace poleyund
@nishamkm104
Жыл бұрын
❤
@malininvisnair764
Жыл бұрын
Architect nde contact kittan vazhi undo?
@mohammedkutty3785
Жыл бұрын
അടിപൊളി 👍
@vineeshc7159
Жыл бұрын
വീട് അടിപൊളി ആണ്, ഈ വീടിന്റെ total കോസ്റ്റ് എങ്ങനെയാണ് ഞാൻ കാണാൻ ശ്രമിക്കാറുണ്ട് പല വിഡിയോസും 👍🏻
@vineeshc7159
Жыл бұрын
@@donnyosmond9507 ആ ചിരിച്ച ഫോട്ടോ ഒന്ന് വെക്കണേ 😁
@SurfyStories
Жыл бұрын
1 Cr
@najmaek0
Жыл бұрын
👌👌👌
@sreejasudev2569
Жыл бұрын
👌👌👌👌etra square feet und ee veedu?
@sheelavijayan635
Жыл бұрын
Superb👌
@ivapoovathi6919
Жыл бұрын
Waooo ❤
@susmithachandran982
Жыл бұрын
Nice home
@georgy271
Жыл бұрын
കോട്ടയം ഭാഗത്തു ഒരു വീട് ഉണ്ട് കുമ്മനം എന്ന് പറയണ സ്ഥലത്ത്
Пікірлер: 100