ഇത്ര സുന്ദര നിമിഷങ്ങൾ ജീവിതത്തിൽ അപൂർവ്വം എന്നും ഇങ്ങനെ പാടാൻ സാധിക്കട്ടെ
@mmkumarankumaran2438
Жыл бұрын
കേരളത്തിന്റെ ഈ എൻ ജോയി മെന്റ് എല്ലാ ഷാപ്പിലും അനുവദിക്കണം സൂപ്പർ ചേട്ടന്മാർ .
@Kumarakom_live
2 жыл бұрын
അച്ഛനും മകനും തകർത്തു കിടിലൻ
@sureshKumar-my7gs
6 ай бұрын
അടിപൊളി 👍👍👍👍🙏🙏🙏 👌👌👌
@anilkumark4657
Жыл бұрын
താളം,,,, അടിപൊളി ❤❤❤
@abhilashpk1558
Жыл бұрын
പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ ആ.. പൂമരക്കൊമ്പിൽ... (പറന്നു...) കിലുകിലുങ്ങനെ രാക്കിളികൾ വള കിലുക്കിയ കാലം (3) കൊലു കൊലുങ്ങനെ കാട്ടുപൂക്കൾ (2) ചിരിയൊതുക്കിയ കാലം (പറന്നു...) ജാലകങ്ങൾ നീ തുറന്നു ഞാൻ അതിന്റെ കീഴിൽ നിന്നു (4) പാട്ടുപാടി നീ എനിക്കൊരു (2) കൂട്ടുകാരിയായ് കൂട്ടുകാരിയായി..... (പറന്നു...) മാല കോർത്ത് ഞാൻ നിനക്കൊരു മന്ത്രകോടി വാങ്ങി വെച്ചു (3) പന്തലിട്ടു കാത്തിരുന്നു(2) ചന്ദനക്കുറി പൂശി (പറന്നു...) കണ്ടില്ല നിന്നെ മാത്രം (2) കാത്തിരുന്നു നിന്നെ മാത്രം (കണ്ടില്ല..) പൊൻ കിനാക്കൾ പൂത്ത കാലം (3) പോവതെങ്ങു നീ പോവതെങ്ങു നീ (പറന്നു...)
@Syamala_Nair
10 ай бұрын
അടിപൊളി ❤❤❤❤❤❤ വീണ്ടും പാടുക ഇഷ്ടമായി 🎉🎉🎉🎉🎉🎉🎉🎉🎉🎉
@clintjohny6539
2 ай бұрын
Excellent,what a performance.
@anilkumark4657
Жыл бұрын
താളം സൂപ്പർ ❤❤❤🙏🏾
@chandramohanmanikkath5809
7 ай бұрын
No boundaries for music ❤😊
@jaisonjoseph973
6 ай бұрын
തൃക്കൊടിത്താനം സച്ചിദാനന്ദൻ ❤️അദ്ദേഹമാണ് ഈ പാട്ട് പാടിയത്
@The-DKP
2 жыл бұрын
Powerpacks of Kumarakom🤩💥
@sachinsachin9750
9 ай бұрын
Vere vibe❤😘
@ajilkumarakom3796
2 жыл бұрын
അപ്പു പൊളി കൊട്ട് മോഹനൻ ചേട്ടൻ ഒന്നും പറയാൻ ഇല്ല സൂപ്പർ
Пікірлер: 32