പ്രിയപ്പെട്ട തമ്പിസാറിന് ആയുരാരോഗ്യസൗഖ്യവുമുണ്ടാകാൻ പ്രാർഥിക്കുന്നു. 😍🎂വാണിയമ്മക്ക് പ്രണാമം 🙏
@ushakumari9322
Жыл бұрын
വാണിയമ്മ എന്റെ favourite singer 😢😢. സാറും അർജുനൻ മാസ്റ്ററും കൂടി ചേർന്നപ്പോൾ അപൂർവ സുന്ദര ഗാനങ്ങൾ ഞങ്ങൾക്ക് കിട്ടി. 🙏🙏. അതിൽ വാണിയമ്മ പാടിയ എല്ലാം എനിക്കു വലിയ ഇഷ്ടമാണ്. എന്നാൽ പ്രേത്യേകിച് ഒരിഷ്ടം, നിലവിളക്കിൻ തിരിനാളമായി വിടർന്നു.. എന്ന പാട്ടിനോടുണ്ട്. ഗമകങ്ങൾ എത്ര സുന്ദരമായും അനായാസമായും പാടിയിരിക്കുന്നു അമ്മ.. Hats off sir ❤❤
@dileep5224
Жыл бұрын
തമ്പി സാര്‍ സംസാരിക്കുമ്പോള്‍ ആധികാരികതയെപ്പറ്റി സംശയമേയില്ല. we will never forget you ma ; we can't.
@chandramathikvchandramathi3885
Жыл бұрын
കണ്ണീർപാട്ടുകളും തന്ന് മറഞ്ഞുപോയ പാട്ടുകാരി. വാണിജയറാമിന് കണ്ണീർ പൂക്കൾ
@deepthyanil9130
Жыл бұрын
സാർ പറയാൻ പോകുന്നത്.. തിരുവോണപുലരിതൻ... എന്നുതുടങ്ങുന്ന ഗാനത്തെകുറിച്ച് അല്ലേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️💐
@sheelagopakumar5584
Жыл бұрын
സർ ന്റെ എല്ലാരചനകളും മലയാളികൾക്ക് മറക്കുവാനാകാത്തതാണ് ഇന്നും മലയാള സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ രചിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു, ഹൃദയം നിറഞ്ഞ ജന്മ ദിനാശംസകൾ നേരുന്നു 🙏🙏🙏
@mayaparameswaran5279
Жыл бұрын
നമസ്തേ സാർ, സ്വന്തം അച്ഛന്റേയോ, ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകന്റേയോ അരികിൽ ഇരുന്ന് കഥ കേൾക്കുന്നതു പോലെയുള്ള ദിവ്യാനുഭവമാണ് അങ്ങയുടെ മൂല്യവത്തായ വാക്കുകൾ കേട്ടിരിക്കുമ്പോൾ ഉണ്ടാകുന്നത്.... 🙏🙏
@sunithathomas4507
Жыл бұрын
വസന്തമിന്നൊരു കനൃകയായൊ......കനൃകെ നീ ഒരു വസന്തമായൊ... എന്ന sir എഴുതിയ പാട്ട് വലിയ ഇഷ്ടമാണ്.
@ramachandranprabhakaran7639
Жыл бұрын
നന്നായി, വാണി ജയറാമിനെ പറ്റി ആരും കാര്യമായി ഒന്നും പറഞ്ഞില്ലല്ലോ എന്ന ഒരു വിഷമം ഉണ്ടയിരുന്നു.. ഇനി ഒരാൾക്കും ഇതിലും വലിയ ഒരു സ്നേഹാദരം അർപ്പിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. 🙏🏾
ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ താങ്കളാണ് ഇതെല്ലാം പറയാൻ പ്രാപ്തിയുള്ള ആൾ ❤ മറ്റുള്ളവന്മാർ പറയുന്നത് കേട്ടറിവ് വച്ചിട്ടാണ്. അതൊന്നും വിശ്വസിക്കാൻ കൊള്ളില്ല 😂
@minisreenivas3841
Жыл бұрын
സാറിന്റെ ഓർമശക്തിയെ നമിക്കുന്നു.... പഴയ കാലത്തെ പാട്ടുകളെക്കുറിച്ചു കൂടുതൽ പറയണം sir.
@jaganjagannivas1602
Жыл бұрын
കാത്തിരിക്കുന്നു 💕
@indupnair
Жыл бұрын
ജന്മദിനാശംസകൾ 🙏🌹
@narendrana8094
Жыл бұрын
ജന്മദിനാശംസകൾ സർ 💐. ഇന്ന് special പായസം വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ?
@sreethampi100
Жыл бұрын
I don't celebrate my birthdays.
@Bennodas
Жыл бұрын
Sir, you forgot 'Ezhu Rathrikal', Salida's second Malayalam film. Hope you had a great birthday.
@SreekMusics
Жыл бұрын
ജന്മദിനാശംസകൾ നേരുന്നു സർ
@sreenath7972
Жыл бұрын
സ്വന്തം തമ്പി സർ 🙏🙏🙏
@shyjasajeev1109
Жыл бұрын
ജന്മദിനാശംസകൾ ❤❤❤🙏🏻🙏🏻
@radhagopi3939
Жыл бұрын
Though she is a very good singer no state award was given to her
@Ajithkumar72
Жыл бұрын
പിറന്നാൾ ആശംസകൾ സർ 🙏🙏🙏
@VinodKumarHaridasMenonvkhm
Жыл бұрын
പിറന്നാളാശംസകൾ സർ ❤️ Episode മനോഹരം 👍👍💟💟
@swaminathan1372
Жыл бұрын
വളരെ നന്ദി തമ്പി Sir...🙏🙏🙏
@sunnyphilipose4592
Жыл бұрын
Vani jayaram has sung many Christian songs written by late Fr Abel CMI, founder of Kalabhavan, in LP Records and cassettes. Among them is the famous KURISINTE VAZHI(Way of the Cross) with Kalabhavan Jimmy.
@sindhukn2535
Жыл бұрын
Thank you for sharing your memories with the late singer.
@mollyjoseph4854
Жыл бұрын
Thank you sir for remembering Smt Vani Jayaram’s songs and it is a tribute to her. Also belated birthday wishes to you sir.
@beenababu7367
Жыл бұрын
Sir good night. Angu sughamayirikkunnu ennu viswasikkunnu. Ennum Sir inte program kanan aagrahikkunnu.
@sampathsam807
Жыл бұрын
Ente eshta gaanangalil onaanu vaani Madathinu sir Nalkiya aadhya gaanam, what a song🙏🙏🙏🙏.. Thank you sir❤️❤️❤️🙏
@sajikarthikeyan3883
Жыл бұрын
നമസ്കാരം സർ, വാണിയമ്മക്ക് പ്രണാമം
@aswathypulinamparambil5597
Жыл бұрын
Thank u sir.Waiting for the next episode.
@rangarajramasamy1695
Жыл бұрын
Nobody speaks about true legends always....but your are good air...How much talented she is than any other singer,but everywhere politics which promotes useless untalented people than talented ,thats what a big question mark...?. ..
@abhilashnalukandathil7710
Жыл бұрын
നമസ്കാരം, സർ 🙏
@chandrasekharramamurthy
Жыл бұрын
🙏 നമസ്കാരം സർ
@thilakantr8899
Жыл бұрын
❤❤❤
@lesliecv4213
Жыл бұрын
Thampi Sir .Saleel chowdhary ye kurichu parayamo.
@leenaprakash5648
Жыл бұрын
❤
@rangarajramasamy1695
Жыл бұрын
Sir why Kerala government not recognized sir? Big question.?Great true legend not given recognition...
@Lotoooo9
Жыл бұрын
Most of the people you mentioned in this vidéo is no longer existe. They were great people.
@vijayakrishnannair
Жыл бұрын
👍 nice
@jayasreems4378
Жыл бұрын
🙏
@ckasok
Жыл бұрын
🌹🌹🌹🌹🙏🙏❤❤
@rangarajramasamy1695
Жыл бұрын
sir PLEASE TELL MORE ABOUT HER MEMORABLE EVENTS..
@rangarajramasamy1695
Жыл бұрын
next sir??
@HARIKRISHNAN-yh7vt
Жыл бұрын
ശ്രീവിദ്യാമ്മ അവസാനമായി അഭിനയിച്ച അമ്മതമ്പുരാട്ടി സീരിയലിന്റെ എപ്പിസോഡ്കൾ ലഭ്യമാണെങ്കിൽ upload ചെയ്യാമോ sir
@rhythmsoflife-asreekumaran7140
Жыл бұрын
Asianet will not permit .
@anithar.pillai3170
Жыл бұрын
⚘
@viswarajnc
Жыл бұрын
ജീവിതം എന്ന segment ലൂടെ താങ്കളുടെ അനുജനായ പ്രസന്നവദനൻ തമ്പിയെ ഒന്ന് പരിചയപ്പെടുത്താൻ പറ്റുമോ ? ആത്മകഥ വായിച്ചത് മുതൽ വാവുത്തത്തൻ , കൊച്ചേട്ടൻ , അനുജൻ എന്നിവരെ ഒക്കെ പരിചയപ്പെടാൻ തോന്നി. അതു പോലെ സിനിമയിലെ അനുഭവങ്ങൾ സംബന്ധിയായ വേറെ പുസ്തകം ഇറങ്ങും എന്ന് ആത്മകഥയിൽ തന്നെ വായിച്ചു. അത് publish ആയോ ?
@sreethampi100
Жыл бұрын
Yes. Karuppum veluppum mayavarnangalum is available in Manorama Books.
Пікірлер: 50