ഒരു വിദേശ ശക്തി എന്ത്യയെ കീഴ്പെടുത്തിയില്ലായിരുന്നു എങ്കിൽ എപ്പോഴത്തെ ഭാരതത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഒരു വീഡിയോ ചെയ്യാമോ .. ഇന്നത്തെ നിലയിൽ എത്തുമായിരുന്നൂ ഇന്ത്യ ..
@shinoobsoman9269
4 жыл бұрын
ഒരു രാജ്യത്തെ രാജാവ് "നീചൻ" ആണെങ്കിൽ അതിൻ്റെ തിക്താനുഭവം ആ രാജ്യത്തെ ജനങ്ങൾ മുഴുവൻ അനുഭവിക്കും..!!
@allabout8183
4 жыл бұрын
അതൊക്കെ തിരിച്ചു വരാൻ ആഗ്രഹക്കുന്നവരാണ് ജനാതിപത്യവ്യവസ്ഥയെ കുറ്റം പറയുന്നത്
@akhilag2713
4 жыл бұрын
ഇതിൽ എവിടെ ആയിട്ട് വരും നമ്മുടെ ശോഭനീയമായ ഭൂതകാലം
@aiswaryagnath4931
4 жыл бұрын
നല്ല വിവരണം. ഇതു പോലെ മുഗൾ ചക്രവർത്തിമാരുടെയു ,ടിപ്പുവിന്റെയും വിനോദങ്ങളെ കുറിച്ചും ...
@noushadmambra
4 жыл бұрын
അന്നും ഇന്നും ഇന്ത്യയുടെ തലവിധി ഇതുപോലുള്ള വിവരംകെട്ട ഭരണാധികാരികൾ തന്നെ.....
@naseebhassan3075
4 жыл бұрын
Bro game of thrones series ne kurichu oru video cheyyumo 😍😍😍🤘🤘🤘🤘
@samcm4774
4 жыл бұрын
വിദേശ ശക്തി ഇന്ത്യയെ കീഴപെടുത്തില്ലായിരുന്നെകിൽ ഇപ്പോഴത്തെ ഇന്ത്യ എങ്ങനെയാവുമായിരിന്നു..? വീഡിയോ ചെയ്യൂ... (copyed comment)
@athirat7268
4 жыл бұрын
Nano technology video plss.. Greek സാമ്രാജ്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യു
@riyarkurup4057
4 жыл бұрын
Please do a vedio about subash Chandra bose
@brianhere3793
4 жыл бұрын
പുരു. ,അലക്സാണ്ടർ യുദ്ധത്തെ കുറിച്ച് വീഡിയോ ചെയ്യാമോ
@chartmetric
4 жыл бұрын
Money heist web series nte Oru video chyy dude ❤️
@rahmanabdul1346
4 жыл бұрын
1400 വർഷങ്ങൾക്ക് മുൻ പ് ഉള്ള ജൂത മതത്തെ കുറിച്ച് , ഒരു വീഡിയോ ചെയ്യാമോ Brother ...
@jishnu3797
4 жыл бұрын
ഇതൊക്കെ കേൾക്കുന്ന ഒരു പെണ്ണും വളയാത്ത രാജവംശം ആയ ഞാൻ ..🥺
@reenajohn5736
4 жыл бұрын
Magic book ne Patti oru video cheyyumo
@rajeshpannicode6978
4 жыл бұрын
അന്നും കേരളം തന്നെ ഭേദം അല്ലേ.
@anurajmm901
4 жыл бұрын
Bro do a video about time slip
@azraeel2525
4 жыл бұрын
*ഇന്ത്യ കാർ എന്നാണാവോ ഒന്ന് രക്ഷപ്പെടുക still now*
@gazalink665
4 жыл бұрын
നിസാം രാജാവും ടിപ്പുവു തമ്മിലുണ്ടായ യുദ്ധം ഒരു വീഡിയോ ആകും dude
@mukesh7918
4 жыл бұрын
ആ സമയത്ത് ദൈവങ്ങൾക്കു പോലും ഇവരെ പേടിയായിരുന്നുഎന്ന് തോന്നുന്നു.
@lusiferthedevil7285
4 жыл бұрын
Good brooo nice information 👍
@pcdpeoplecallmedude7980
4 жыл бұрын
Thank you so much 🙂
@ZoyaKhan-pd4zi
4 жыл бұрын
ലെ വാരണാസി രായാവ് "" ആഹാ എന്താ ശബ്ദം.... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ ""
@anompillai1306
4 жыл бұрын
രാജാക്കന്മാരുടെ കഥ രസകരമാണ്
@ramyraz410
4 жыл бұрын
അപ്പോഴത്തെ ആഡംബരം വച്ചു നോക്കുമ്പോൾ ഇപ്പോൾ ഉള്ളത് ഒന്നും അല്ല...
@Mentionuu
4 жыл бұрын
Akbar ചക്രവർത്തി കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@AJISHSASI
4 жыл бұрын
👌👌👌
@abanmelethil7430
4 жыл бұрын
King jong unnine കുറിച്ച വരുന്ന news ശരിയാണോ അതിനെ കുറിച്ച oru vedio pls
@Ptvswal
4 жыл бұрын
ഗ്രീക്ക് ഐതീഹം ഒരു വീഡിയോ ചെയ്യുമോ
@csbinukadakkal9502
4 жыл бұрын
ജനങ്ങൾ ഇല്ലെങ്കിൽ ജനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ആർക്കും ഒരു അധികാരവും ലഭിക്കില്ല. കഞ്ഞി കുടിക്കാൻ ഗതി ഇല്ലാത്തവനും അധികാരത്തിലേറുമ്പോൾ അവൻ എന്തോ സംഭവമാണെന്ന് തെറ്റിദ്ധരിക്കും. അനുസരിക്കുന്നവർ ഒന്ന് തിരിഞ്ഞു നിന്നാൽ ഒരുത്തനും ഒന്നുമല്ല. നമ്മുടെ രാജ്യത്തിൽ തന്നെ നോക്കൂ. എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുക, നല്ല ഒരു ജീവിതം എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുക ഇതൊന്നും തന്നെ ഒരിക്കലും അസാധ്യമായ കാര്യമല്ല. ഒരു കൂട്ടരെ പറ്റിച്ചു മറ്റൊരു കൂട്ടർക്ക് സുഖലോലുപരായി ജീവിക്കാൻ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. അടിസ്ഥാനമാക്കിയ തത്ത്വം ഇതാണ്. പറ്റിച്ച് ജീവിക്കാൻ ശ്രമിക്കുന്നവർക്ക് സന്തോഷകരമായ ജീവിതം എന്താണെന്ന് അറിയാൻ ഉള്ള ഭാഗ്യം ഉണ്ടാകുന്നില്ല. ഇവരെ അതിന് അനുവദിക്കുന്ന വർക്ക് നല്ലൊരു ജീവിതവും ഇല്ല. സ്വന്തം കഴിവ് അറിഞ്ഞ് ഒരുമിച്ചു ജീവിക്കുക, എല്ലാറ്റിനും പരിഹാരമായി പഴയ കാലം തൊട്ട് വിവരമുള്ളവർ കാട്ടിത്തന്ന മാർഗ്ഗം ഇതുവരെ ആരും ശരിയായി ഉപയോഗിക്കാറുമില്ല. മറ്റുള്ളവരെ പറ്റിച്ച് സ്വയംതൊഴിൽ കണ്ടെത്തുന്ന രീതി മാത്രമാണ് രാഷ്ട്രീയം അതുകൊണ്ട് തന്നെ അതൊരിക്കലും കൂട്ടായ്മ അല്ല. ഒരുമിച്ചു നിൽക്കേണ്ട വരെ അടർത്തി മാറ്റുന്ന ഒരു സംവിധാനം മാത്രമാണ്.
@abhimanyusharma9618
4 жыл бұрын
ശ്രീ രാമലു നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
@b-talks8931
4 жыл бұрын
Good teacher
@pcdpeoplecallmedude7980
4 жыл бұрын
Thank you! 😃
@rafeeqpk473
4 жыл бұрын
ഇവിടെ പറഞ്ഞ മൈസൂർ രാജാവ് ആരാണ്
@VaviGugga
4 жыл бұрын
വേലി തന്നെ വിളവ് തിന്നു
@kanakaambika1179
4 жыл бұрын
തിരുവിതാംകൂർ വലിയ പ്രശ്നമില്ലായിരുന്നു എന്ന് തോന്നുന്നു
@azimshafishafi8457
4 жыл бұрын
👌👏
@user-km3tt5dj1i
4 жыл бұрын
👍
@ranjithaa3758
4 жыл бұрын
ചോള dianasty യെ കുറിച്ച വീഡിയോ ചെയവോ
@bprajeesh2759
4 жыл бұрын
Satyam
@muneertp8750
4 жыл бұрын
വാരണാസി രാജാവ് മരണ മാസ്സ് 😎
@Jaggu_5
4 жыл бұрын
ടിപ്പു സുൽത്താനെക്കുറിച്ചും പറയാമായിരുന്നു
@naveens4072
4 жыл бұрын
ഇപ്പോൾ മതില് പണിത ഒരാൾ ഉണ്ടലോ... 😜
@vihnutr6879
4 жыл бұрын
ടിപ്പു സുൽത്താൻ മാന്യനായിരുന്നോ ചേട്ടാ
@mukeshmkpullamala1581
4 жыл бұрын
അപ്പോൾ ബ്രിട്ടീഷുകാർ കത്തിച്ചു കളഞ്ഞ പേപ്പറിൽ എന്താവും അവസ്ഥ🤔ഇനി ഈ പാട്ടി രാജാക്കന്മാർ എല്ലാംകൂടി എന്തേലും എഗ്രിമെന്റ് പ്രകരം കത്തിച്ചുകളഞ്ഞതാകുമോ. സായിപ്പിന് കുറച്ച് നാടൻ വാറ്റ് ഓക്കേ കൊടുത്ത് എങ്ങനെ 😁🤣🤣
@tonsonjosmy2221
4 жыл бұрын
❤️
@prasadpv6595
4 жыл бұрын
Video കാണുന്നതിന് മുൻപേ ലൈക് അടിക്കുന്ന ഞാൻ 👍🏻
@anurajmm901
4 жыл бұрын
First comment
@sudheeshpalladan1030
4 жыл бұрын
യേശു ഇന്ത്യയിൽ വന്ന തിനെകുറചും കാശ്മീരിലെ യേശു വിൻെറ കലറയെ കുറിച്ച് വീഡിയോ ചെയ്യൂ
Пікірлер: 60