Kiran..9847321500
ഞാനൊരു അത്ഭുതലോകത്ത് എത്തിയത് പോലെ തോന്നി.
എത്രയോ നാളത്തെ കഠിന പ്രയത്നം കൊണ്ട് കിരൺ ലോകത്ത് അങ്ങോളമിങ്ങോളം ഉള്ള എണ്ണമറ്റ പഴവർഗങ്ങൾ തന്റെ വീടിനു ചുറ്റും കായ്ചുകിടക്കുന്ന സ്വപ്നം യാഥാർഥ്യമാക്കി.
കാണാനുള്ള ഭാഗ്യം എനിയ്ക്കും കിട്ടി.
ഇങ്ങനെ ഉള്ളവർ ആണ് നമ്മുടെ നമ്മുടെ നാടിന്റെ നന്മ..
മുഴുവൻ കാര്യങ്ങൾ സമയപരിമിതി ഉള്ളത് കൊണ്ട് ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
വയനാട് കൽപ്പറ്റ കഴിഞ്ഞ് മുട്ടിൽ കാര്യമ്പാടി റൂട്ടിൽ കൊളവയൽ ആണ് കിരണിന്റെ വീട്.
കാണണം.
അഭിപ്രായങ്ങൾ രേഖപ്പെടുത്തണം..
സ്നേഹം
മൊട്ടത്തലയൻ.
Негізгі бет പഴവർഗങ്ങളുടെ പറുദീസ... wonder world of fruits.
Пікірлер: 723