ഇന്നത്തെ തലമുറകൾ പലരും പല വഴിക്കാണ് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജീവിക്കുന്ന കുറച്ചു പേരുണ്ടാകും അവരതിൽ സന്തോഷം കണ്ടെത്തും അവർക്കതായിരിക്കും ലഹരി ജീവജാലങ്ങളെ സ്നേഹിക്കുന്ന ചിലരെങ്കിലും ഈ ഭൂമിയിൽ വേണം 🙌🥰
@yadudevryadu9830
10 ай бұрын
❤❤❤❤❤❤❤
@mrhydroboss4216
10 ай бұрын
Nice video aaan bro pinne kure per und pravine parathi vittal kakka pidikkum parunth pidikkumenokke parayunnavar.Avarodu oru ota chodhyam mathram Accident undaakum enn karuthi ningal aarelum vtl thanne kathak adach erikkuvoiii...?
@sinanmuhammad2859
11 ай бұрын
Ee prandh keriya pinna vera thanne oru vibe aaani..🙌🏻
ഒരു മിണ്ടപ്രാണിയെ ഉപദ്രവിക്കുന്നു ചുരുക്കി പറഞ്ഞാൽ 😔🥺🥺
@sallusapien
10 ай бұрын
അങ്ങനെയാണോ കണ്ടിട്ട് തോന്നിയത് 😥
@rahulvlog2177
10 ай бұрын
@@sallusapien രണ്ട് ചിറകും 2 കുഞ്ഞി കാലുകളും മാത്രം ഉളള അവരെ ടൂർമെന്റ് പോലുള്ള മത്സരത്തിന് ഉപയോഗിക്കുന്നത് കൊണ്ട് എന്താ ഗുണം അത് പറക്കാൻ അനുവദിക്കു നമ്മളെ തന്നെ 2 ദിവസം മുറിയിൽ പുട്ടി ഇട്ടാൽ എന്താവും 🥺🥺
@fenesfebin7548
10 ай бұрын
ഒരിക്കലും ഇല്ല ചേട്ടാ. ഓരോ പറവ പ്രേമികളും ഒരുപാട് കെയർ കൊടുത്താണ് പ്രവിനെ നോക്കുന്നെ. ടൂർമെൻ് പറക്കുന്ന പ്രാവുകളെ ഉപദ്രവിച്ചൊന്നുഅല്ല പറപ്പിക്കുന്നെ. അവരുടെ പ്രത്യേകത ആണ് കൂടുതൽ മണിക്കൂർ പറക്കുക എന്നത്. പറക്കാൻ കഴിവുള്ള പ്രാവുകൾ ഉടമക്ക് സമ്മാനം വാങ്ങി കൊടുക്കുന്നു. അതിനെ പറപ്പിക്കാൻ ഉടമസ്ഥൻ എടുക്കുന്ന effortum അത്ര വലുതാണ്.
@TrickyGhost75
10 ай бұрын
@@rahulvlog2177എന്നിട്ട് വേണം അതിനെ വല്ല പരുന്തോ കാക്കയോ കൊത്തി കൊല്ലാൻ 🤦♂️
ആ പയ്യന് കൊരച് വെള്ളം കൊടുക്ക്. നെക്സ്റ്റ് ടൈം മുടിയന് ചാൻസ് കൊടുക്ക് സംസാരിക്കാൻ Pv. Nice ❤ good luck brothers ❤🎉
@sallusapien
10 ай бұрын
sure 🥰❤️
@harshidroshan3869
10 ай бұрын
Bro ath ee pravinne valarthunavark avarude pravinne kurich ethra paranjalm mathi varilla ❤sneham Konda…athu angane kanda mathi
@fawasaj3559
11 ай бұрын
❤
@sallusapien
11 ай бұрын
🥰❤️
@rameesrahman4581
11 ай бұрын
❤
@sallusapien
11 ай бұрын
🥰🙌
@aphisham
10 ай бұрын
❤
@sallusapien
10 ай бұрын
thanq
@namshadpk4540
11 ай бұрын
❤
@sallusapien
11 ай бұрын
❤o
@sallusapien
11 ай бұрын
ഇന്നത്തെ തലമുറകൾ പലരും പല വഴിക്കാണ് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജീവിക്കുന്ന കുറച്ചു പേരുണ്ടാകും അവരതിൽ സന്തോഷം കണ്ടെത്തും അവർക്കതായിരിക്കും ലഹരി ജീവജാലങ്ങളെ സ്നേഹിക്കുന്ന ചിലരെങ്കിലും ഈ ഭൂമിയിൽ വേണം 🙌🥰
Пікірлер: 102