പഴവും ബൂസ്റ്റും ഉപയോഗിച്ച് ഉണ്ടാക്കിയ സ്നാക്ക്സ് ആണ് ഇന്നത്തെ നമ്മുടെ വീഡിയോ ഇത് ഞാൻ യൂട്യൂബിൽ നിന്നും കണ്ടതാണ്. അടിപൊളിയാണ ട്രൈ ചെയ്യണം ന്ന് പറഞ്ഞപ്പോ ഞാൻ ട്രൈ ചെയ്ത് നോക്കിയതാണ് നേന്ത്ര പഴവും ബൂസ്റ്റും മിക്സിയിൽ ഇട്ട് അടിച്ചെടുത്തു അതിലേക് മൈദ അരിപൊടി കൂട്ടി കുഴച് ബോളാക്കി ഓയിലിൽ പൊരിച്ചെടുത്താൽ നമ്മുടെ സ്നാക്സ് റെഡി യായി കാണാൻ നല്ല ഭംഗി ഉണ്ടെങ്കിലും കഴിക്കാൻ അത്ര ഭംഗിയും ടെസ്റ്റും ഇല്ല.(ഞാൻ ഉണ്ടാക്കിയത് )
- Күн бұрын
പഴവും ബൂസ്റ്റും ഉപയോഗിച്ച് ഒരടിപൊളി സ്നാക്സ്
- Рет қаралды 177
Пікірлер: 1