ചിലർക്കീ വീഡിയോ ഇഷ്ടമാവും .. പ്രത്യേകിച്ച് പ്രവാസികൾക്ക് ...
@arifasaeed6617
4 жыл бұрын
എനിക്ക് eshittayi
@shefeervk8757
4 жыл бұрын
ഒരുപാട് ഇഷ്ടമായി.. ഒരുപാട് ഒരുപാട് വിഷമത്തിൽ ഇരിക്കുവാ ഞാൻ പക്ഷേ ഇബ്രുക്കാടെ വീഡിയോസ് കാണുമ്പോൾ എന്തോ ഒരു മനസ്സമാധാനം
@vishnudev9522
4 жыл бұрын
Ishttayi... Thudaraname
@vlogsofameen9138
4 жыл бұрын
നല്ല ഇഷ്ടായി ഇക്കാ.. അടുത്ത എപ്പിസോഡിൽ എന്റെ ചാനലിനൊരു ആശംസ പറയോ ഇക്കാ.. vlogs of ameen. ഞാൻ ഫ്രണ്ട്സിനോടൊക്കെ പറഞ്ഞു ഇബ്രുക എന്റെ ചാനലിന്റെ പേര് പറയുമെന്ന്.. ഇന്ഷാ അല്ലാഹ്.. ഒന്ന് പറയണേ ഇക്കാ
@saj-ew3tm
4 жыл бұрын
വ്യാഴാഴ്ച ബ്രോസ്റ്റ്
@AkhilsTechTunes
4 жыл бұрын
ഇബ്രൂക്കാ ഫാൻസ് ഉണ്ടോ.. വാ.. നീലം മുക്ക് 🤩😍💪💪
@kl-2family401
4 жыл бұрын
*ഇബ്രൂസ് ഡയറി നമുക്ക് കിട്ടിയ അറിവ് പുസ്തകമാണ്.* 😊✌🏻
@christys2949
4 жыл бұрын
Sure✌️
@samsheer1812
4 жыл бұрын
ഇബ്രുക്ക നിങ്ങൾ ഒരു നിഷ്കളങ്ക മനസ്സുള്ള നല്ല മനുഷ്യൻ ആണ്. നിങ്ങൾക് നല്ലത് മാത്രം വരട്ടെ.
@smrknr
4 жыл бұрын
ഇക്ക .മുതലാളിമാ൪ക് ഒരു നല്ല പണിക്കാരനെ കിട്ടിയാൽ അവനെ എന്നും ഒരു പണിക്കാരനായി നില നി൪തുവാനാണ് മുതലാളിമാ൪ ശ്റമിക്കുക.നമ്മൾ കുറെക്കാലം ജോലി ചെയ്തതിനു ശേഷം കുറച്ചുകൂടി മെച്ചപ്പെട്ട ജോലിയിലേക്ക് മാറാ൯ ശ്റമിക്കുകയോ സ്വ൯തമായി എ൯തെ൯കിലും തുടങാ൯ ശ്റമിക്കുകയോ ചെയ്താൽ അപ്പോൾ അറിയാം മുതലാളിയുടെ തനി സ്വഭാവം .കുടുംബക്കാരനാണെ൯കിൽ പറയുകയേ വേൺട ബന്ധംതന്നെ മുറിച്ചു കളയും(ഏറ്റവുംഅടുത്ത ബന്ധുവാണ് മുതലാളി എ൯കിൽ ഉത്തരവാദിത്വത്തി൯റെ കാര്യത്തിൽ ബന്ധുവും salary തരുംബോൾ ബംഗാളിയുമായിരിക്കും.പഴയകാലംഇപ്പോൾ മാറ്റംവന്നു )
@siddikkottikulam144
4 жыл бұрын
100%bro
@christys2949
4 жыл бұрын
ഈ പ്രവാസ ജീവിതം ഒക്കെ ഒരു സഹന ജീവിതം തന്നെ. എല്ലാ പ്രവാസികളെയും ഓർക്കുന്നു. താങ്ക്സ് ഇക്ക അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@yahiyap1006
4 жыл бұрын
ഹായ് ഇക്കാ...ഞാനും ഒരു പ്രവാസി ആയിരുന്നു ഇപ്പോഴും അതെ. 1986 ഡിസംബറിൽ തുടങ്ങി ഇപ്പോഴും അതെ. പിന്നെ ഇടയ്ക്ക് ഒക്കെ എന്തെങ്കിലും ഗതി ഉണ്ടാകുമ്പോൾ കൊറേ കാലം . നാട്ടിൽ നില്കും നമ്മുടെ മഹാ മന്ത്രി നോട്ട് അസാധു ആകിയപ്പോൾ തെണ്ടി ആയത് കൊണ്ട് വീണ്ടും പ്രവാസി ആയി 19 വയസ്സിൽ തുടങ്ങി ഇപ്പോൾ 55 ആയി. മമ്മുക്കായെ അനേഷണം അറിയിക്കണം ഞാൻ തുടക്കത്തിലേ മമ്മൂസിന്റെ ഫാൻ ആണ് 80 81 ൽ മമ്മൂസ് സിനിമയിൽ വന്നു എന്നറിയുന്നത് തന്നെ ഒരു പുതിയ നടൻ വന്നിട്ടുണ്ട് മമ്മൂട്ടി എന്നാണ് പേര് ആയിടെ ഇറങ്ങുന്ന സിനിമ യിൽ എല്ലാം അനേഷിക്കുമായിരുന്നു പിന്നീട് പത്രങ്ങളിൽ ഫോട്ടോ വന്നു തുടങ്ങി ഫിലിം വാരികകളിൽ അങ്ങനെ അങ്ങനെ മമ്മൂട്ടി മലയാള സിനിമയിൽ ഇടം പിടിക്കുന്നത് നോക്കി നിന്ന് ഇന്ന് 40 വർഷം കഴിഞ്ഞു 86 ഡിസംബർ വരെ റിലീസ് ആകുന്ന എല്ലാ പടങ്ങളുടെ പേരും റിലീസ് ഡേറ്റ് എല്ലാം കുറിച്ച് വയ്ക്കുമായിരുന്നു ഡിസംബർ 19 86ൽ ഗൾഫിലേക്ക് വണ്ടി കേറി സൗദിയിൽ തുടങ്ങി ഇപ്പോൾ u a e ൽ 40 വർഷത്തിന് ശേഷവും മമ്മൂട്ടി അതെ സിനിമയിൽ തന്നെ. മാമങ്കം സിനിമയുടെ പ്രമോഷന് ഷാർജയിൽ വന്നപ്പോൾ ദൂരെ നിന്ന് മമ്മൂട്ടി യെ കണ്ടിരുന്നു. 80 കളിലെ പ്രവാസം കഠിനമായിരുന്നു ലാൻഡ് ഫോൺ കൂടി ഇല്ലാത്ത കാലം കണ്ണടച്ചാൽ സ്വപ്നങ്ങൾ പുഴയും തോടും പാടവും തെങ്ങും മാവും മഴയും മാനത്തു കണ്ണിയും പരൽ മീനും കുളവും കുളിക്കടവും തന്നെ. സ്വപ്നത്തിൽ നിന്നും ഉണർന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് നീണ്ടു പരന്നു കിടക്കുന്ന മരുഭൂമിയിൽ നമ്മുടെ നാട് പുനർ ജനിച്ചതായി സ്വപ്നം കാണും എന്നും രാവിലെ ഉണർന്ന് വന്നു മരുഭൂമിയിൽ നോക്കി കരയുമായിരുന്നു അത്രയ്ക്കു തീവ്രമായ പ്രവാസം ഇന്നില്ല. ഇന്ന് വീഡിയോ കോളിലൂടെ വീട്ടിലെ പൂച്ചയ്ക് വരെ ഹായ് പറയാം ഉമ്മായേ കാണണം എന്ന് പറഞ്ഞു അന്നൊക്കെ ഒരുപാട് കരഞ്ഞിരുന്നു അതൊക്കെ ഒരു കാലം മമ്മൂക്കയെ അനേഷണം അറിയിക്കണം നിർത്തുന്നു അസ്സലാമു അലയ്കും
@ansaradam2263
4 жыл бұрын
Muzhuvanum പറയണം ഗൾഫ് ജീവിതം
@thomasulahannan4694
4 жыл бұрын
കേട്ടിരിക്കാൻ ആളുകൾ ... കാത്തിരിക്കുന്നു .... മുന്നോട്ട് തന്നെ പോട്ടെ🥰🥰🥰🥰🥰🥰
@gafoorkunnappally
4 жыл бұрын
തുടരണം ട്ടോ Al bike ബ്രോസ്റ് തിന്നാൻ കൊതിയാവുന്നുണ്ട് അല്ലെ ആ രുചിയൊന്നും ഇപ്പൊ ഇല്ലാട്ടോ
@sreelathasugathan8898
4 жыл бұрын
നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🌹🌹❤️❤️❤️
@lovingheart6199
4 жыл бұрын
സൗദിയിൽ നിന്നും ഇത് കാണുന്ന ഞാൻ😊
@shanusinfotainmentvdo2258
4 жыл бұрын
ഇക്ക തുറന്ന് പറയുന്ന ഈ മനസിന്റെ ഉടമക്ക്ഒരു വലിയ നമസ്കാരം
@arifasaeed6617
4 жыл бұрын
ഇക്കയെ പോലെ ജാഡ ഇല്ലാത്ത മനുഷ്യൻ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല
@radhakrishnakt4126
4 жыл бұрын
ഇക്കയുടെ സൗദിയിലേക്ക് പോയ കഥ ആദ്യഭാഗം കേട്ട് രണ്ടാം ഭാഗത്തിനായ് ഞാൻ കാത്തിരിക്കുകയായിരുന്ന അങ്ങനെ രണ്ടാം ഭാഗവും കേട്ടു ഞാനും ഒരു സൗദിക്കാരൻ ആയതു കൊണ്ടായിരിക്കണം ഈ കഥ കേൾക്കാൻ കൂടതൽ താൽപര്യം ഉണ്ടായിരുന്നത് എനിക്കും സൗദിക്ക)രെ ഭയംമായിരുന്നു പ്രതെകിച്ച് പോലീസിനെ അത്ര യ്ക്ക് കാടൻമാർ അങ്ങനെയായിരുന്നു ആദ്യമായി സൗദി എയർപോട്ട് മുതൽ അവരുടെ പെരുമാറ്റം ഒരുതരം നായ്ക്കളെ കാണുന്നത പോലെയായിരുന്നു തുടർന്നും മോശമായ അനുഭവം മൂന്ന് വർഷം കഴിച്ച് ക്കൂട്ടി നാട്ടിലേക്ക് മതിയാക്കി മടങ്ങി ഇന്നും എനിക്ക് തോന്നിയിട്ടുണ്ട് എനിക്ക് സൗദി അറേബ്യ എന്തുകൊണ്ട് ഇഷ്ടമായില്ല ചേട്ടൻ്റെ കമ്പനിയിൽ ജോലി ഒന്നിനും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല എന്നിട്ടും സൗദി എനിക്കു മടുത്തു ഒരു തരം ഭയം എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് എന്ന് പലപ്പോഴു തോന്നി ഇക്കയുടെ അദ്ദേ അനുഭവം മായിരുന്നു എനിക്കും ഇക്കയുടെ എളളിമ്മസംസാരത്തിൽ മുഴുനീളം കാണ വാൻ ആക്കുന്നുണ്ട് അതുകൊണ്ട് സംസാര കേൾക്കാൻ ഇഷ്ട്ടമാണ് രണ്ടാം ഭാഗത്തിൽ ചെറിയ കലർപ്പ് ചേർന്നത് പോലെ തോന്നി അങ്ങനെ വേണ്ട മമ്മൂട്ടിയുടെ അനുജൻ എന്ന തോന്നൽ മാറ്റി ഇക്കയുടെ സത്യസന്തമായ കാര്യങ്ങൾ കേൾക്കാർ നാണ് താൽപര്യം രാധാകൃഷൻ കണ്ണുർ
@mohmdyzn8067
4 жыл бұрын
ഹായ് ഇക്കാ എന്റെ വാപ്പച്ചി നിങ്ങളുടെ വലിയ ആരാധകനാണ് എന്റെ വാപ്പച്ചി നിങ്ങളുടെ എല്ലാം വീഡിയോ കളും കാണാറുണ്ട്. വാപ്പച്ചിയാണ് എനിക്കും ഈ ചാനൽ പരിചയപ്പെടുത്തിയത് ഇനിയും നല്ല വിഡീയോകൾ പ്രതീക്ഷിക്കുന്നു.
@sbq1136
4 жыл бұрын
സ്നാക് ഹോട്ടൽ ഇപ്പോഴും ഉണ്ട് ഇക്കാ ഷറഫിയയിൽ
@hayshines7212
4 жыл бұрын
ഏതൊരു പ്രവാസിക്കും ഇക്കയുടെ അനുഭവങ്ങൾ മനസ്സിലാകും .. ഓരോ എപ്പിസോഡും വളരെ നന്നാവുന്നുണ്ട് .
@mylifetravelbyadarsh7987
4 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ സന്തോഷം തോന്നിയവർ ആരൊക്കെ.....ഈ കഥയും കേട്ടിരിക്കുന്നു
@sahada6634
4 жыл бұрын
എട്ട് വർഷമായി ഇക്ക സൗദി അറേബ്യയിൽ.. മമ്മൂക്കയുടെ അനിയൻ എന്ന ലേബലിൽ നിന്നും ഇത്തരം സാഹചര്യങ്ങളിൽ കൂടി ഇക്ക കടന്നുപോയത് പോലെ ഞാനും കടന്നു പോയിട്ടുണ്ട് ഈ ഗൾഫ് നാട്ടിൽ ,ഇപ്പോൾ അൽ ഹംദുലില്ലാഹ് കുടുംബവും ആയി ഭാര്യക്ക് ജോലിയുമായി ഇവിടെ മദീനയിൽ ഉണ്ട്...ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു...🌼
@Meenutiyumchettachanum
4 жыл бұрын
Pravasa anubavangal ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍
@-90s56
4 жыл бұрын
ഒരു യഥാർത്ഥ പ്രവാസിയുടെ ജീവിതാനുഭവങ്ങൾ ആണ് ഇക്ക ഈ വീഡിയോയിലൂടെ ഞങ്ങളുമായി പങ്കുവെച്ചത് 😊❣️
Great presentation uncle.This generation has a lot to learn from the your stories. We look forward for more videos like this. 😇😇
@vijiprakash1632
4 жыл бұрын
ഈ സൗഹൃദം എന്നും നിലകൊള്ളുവാനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.... ഒരായിരം പുസ്തകത്തിൽ നിന്നോ.. ഒരായിരം സിനിമകളിൽ നിന്നോ കിട്ടിയതിന്അതിനേക്കാൾ ഏറെ അറിവുകൾ താങ്കളിൽ നിന്നും കിട്ടി..... ഇനിയും ഒരുപാട്.. ഒരുപാട് അറിവുകൾ തരുവാൻ കഴിഞ്ഞിരുന്നെങ്കിൽ..... മമ്മൂക്കയും.ഇബ്രൂക്കാ. നമസ്ക്കാരം....
@iqbalmzh7387
4 жыл бұрын
ഞാനും 15 വർഷം പ്രവാസി ആയിരുന്നു ....പ്രവാസ ജീവിതം ഒരു അനുഭവം ആണ് ..കുടുംബ ത്തിനു വെളിച്ചം നല്കാൻ സ്വയം മെഴുകുതിരി ആകുന്ന ഒരു ജീവിതം...
@leonstom7828
4 жыл бұрын
വ്ലോഗ് താമസച്ചതിൽ ഇക്കയോട് എനിക്ക് അമർഷം ഉണ്ട്.പക്ഷേ,ഇക്കാക്ക് വേണ്ടി എത്ര വേണേലും കാത്തിരിക്കും,അത്രയ്ക്കും സ്നേഹമാണ് ഇക്കയോട്.എല്ലാവിധ ആശംസകളും,മമ്മൂക്ക സുഖമായിരിക്കുന്നോ?
@shaas4631
4 жыл бұрын
ഇക്ക നല്ല പച്ചയായ മനുഷ്യൻ IBRUKKA ഇങ്ങളെ മോൻ ഉയരങ്ങളിലെത്തും ഉറപ്പ് !......
@iliendas4991
2 жыл бұрын
Good evening Ikka Mammookka യെ പോലെ തന്നെ നല്ല മനസ്സുള്ള അനിയൻ God bless all of you and your family members ❤️🙏🤲🙏❤️
@KhaderKumblaVlog
4 жыл бұрын
ഇക്ക അനുഭവങ്ങള് പറഞ്ഞ് അവതരിപ്പിക്കുമ്പോള് കണ്മുന്പില് കാണുന്ന ഫീല് .
@mmreez9049
4 жыл бұрын
ഇതുവരെ ഉള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ഇതാണ്..,എന്തോ പറഞ്ഞത് പെട്ടന്ന് ഉൾകൊള്ളാൻ പറ്റി, സത്യസന്തമായ വിവരണം..,
@hasansabit6031
4 жыл бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ ഞാൻ കരുതി ഇങ്ങനെ എല്ലാം ഓപ്പൺ ആയി പറയുന്നതിൽ നിന്നും ഇച്ചാക്ക വിലക്കിയിട്ടാവും ബാക്കി പറയാതിരുന്നത് എന്ന്
@vewpoint77
4 жыл бұрын
ബാക്കി ഭാഗം എന്നു വരും. ക ട്ട waiting: --മമ്മൂക്കയുടെ ഭാഗത്ത് നിന്നും അശ്രദ്ധ അല്പം ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. കാര്യങ്ങൾ വേണ്ട വിധം തുടർന്ന് അന്യേഷിച്ചില്ല.തന്നെയുമല്ല അദ്ദേഹത്തിന് easy ആയി ഒരു നല്ല ബിസിനസ് നാട്ടിൽ തന്നെ തുടങ്ങി സഹായിക്കാമായിരുന്നില്ലെ. വിധിയെന്ന് പറഞ്ഞ് സമാധാനിക്കാനെ തൽക്കാലം പറ്റു '
ആ വെള്ളിയാഴ്ചയും ലീവില്ലാത്തവരാണ് ഞങ്ങളൊക്കെ. 100% ശരിയാണ് നിങ്ങളുടെ വാക്കുകൾ മനസ്സിനൊരൂ മരവിപ്പ് വരുന്ന സമയം വന്നു പോകും
@SABIKKANNUR
4 жыл бұрын
പ്രവാസം കഴിഞ്ഞാൽ അതിനെപ്പറ്റി ഓർക്കുമ്പോൾ മധുരമുള്ള ഓർമകൾ മാത്രം സമ്മാനിച്ച നാളുകൾ വേധനയോടെ ഓർത്തിരിക്കാൻ പറ്റുന്ന സുന്ദരമായ ഒരു സുഖം 💕💕
@nahanehaanartcraft4212
4 жыл бұрын
nalla maduramulla ormakal alle ikka👍👍
@hassan6024
4 жыл бұрын
ഇക്ക കഥ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.
@alicekalathil5470
4 жыл бұрын
ഒത്തിരി ഇഷ്ടമായി ഗൾഫ് വിശേഷം കേൾക്കാൻ നല്ല സംസാരം നിഷ്കളങ്കത ഒരു പാട് ഇഷ്ടമായി
@mariyammajoseph3332
3 жыл бұрын
Outstanding narration. God bless you sir.
@PrakrithiyudeThalam
4 жыл бұрын
പ്രവാസ അനുഭങ്ങൾ ഒരുപാട് ഇഷ്ട്ടമായി ഇക്ക 💓💓💓💓💓💓💓
@django9494
4 жыл бұрын
ഇപ്പോഴും ഇവിടെ കൂടുതലും മലപ്പുറം കോഴിക്കോഡുകരാണ്..എല്ല gulf പ്രവാസികൾക്കും ഈ വീഡിയോ ഇഷ്ടമാകും
@safnasappu
4 жыл бұрын
ഒരു പ്രവാസിയുടെ ജീവിതാനുഭവം ഒരു നെല്ലിക്ക പോലെയാണ് വളരെ കൈപ്പേറിയതായിരിക്കും അവരുടെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ഒരു കാര്യം തന്നാൽ ചെയ്തു എന്ന് അറിയുമ്പോൾ പ്രവാസികൾക്ക് അപ്പോൾ ഒരു സന്തോഷം ഉണ്ടാകും നെല്ലിക്ക കഴിച്ചു തീർന്ന് അവസാനം കുറച്ചു നേരം മാത്രം ഉണ്ടാകുന്ന മധുരം പോലെ anyway മറ്റൊരു പ്രവാസ ജീവിതം അറിയാൻ സാധിച്ചു and ഇക്കാക്ക് ഇനിയും ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു❤️❤️
@AshokKumar-fg4jp
4 жыл бұрын
ബാക്കി കേൾക്കാൻ കട്ട waiting. 😍👍.ഇക്ക ഒരുനല്ല story teller ആണ്.
മമ്മൂക്ക എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ ഇക്ക വളരെ simple ആണ്,, good,
@shamseeralikkakath4229
4 жыл бұрын
സാർ ,ഷറഫിയയും ജിദ്ദയും സൗദിയും ഒരുപാട് ഒരുപാട് മാറിയിട്ടുണ്ട് .ഞാൻ താമസിക്കുന്നത് ഷറഫിയയിലാണ് . പതിറ്റാണ്ട് മുമ്പ് വന്നവരോട് അന്നുളളവർ പറഞ്ഞിരുന്നത് "ഈ ഗൾഫും ഇവിടുത്തെ പത്രാസും കഴിഞ്ഞെന്നാണ് ...പക്ഷേ ഇന്നും ഒരുപാട് സ്വപ്നങ്ങളുമായി പൂർത്തിക്കരിക്കേണ്ട ബാധ്യതയുടെ മാറപ്പുമായി ഈ പരിശുദ്ധ മണ്ണിലേക്ക് വിവിധ രാജ്യങ്ങളിലെ ഒരുപാട് ഉദ്യോഗാർത്ഥികൾ അനുസ്യൂതം വന്നെത്തി കൊണ്ടിരിക്കുന്നു... BIG Bയിൽ മമ്മുക്ക കൊച്ചിയെ കുറിച്ച് പറയും പോലെ , ഷറഫിയ പഴയ ഷറഫിയ അല്ല .., കൊറോണ മഹാമാരിക്ക് മുമ്പ് ഇവിടുത്തെ വരാന്ത്യങ്ങൾ നാട്ടിലെ ഗ്രാമാന്തരീക്ഷം പോലെ പാട്ടും ഡാൻസും നാട്ടുകൂട്ടങ്ങളും കഥയരങ്ങും കലാകായിക വിനോദങ്ങളുമായി സജീവമാണ് ...പഴയ പോലെയല്ല...ജോലിയും മറ്റു അന്തരീക്ഷങ്ങളുമെല്ലാം ആകെ മാറി .... അളളാഹു വിധി നൽകിയാൽ വീണ്ടും ഈ പുണ്യഭൂമി സന്ദർഷിക്കാൻ താങ്കൾവരുമെന്ന പ്രതീക്ഷയോടെ .... ശംഷീർ ചെട്ടിപ്പടി.
@nizarnizar4084
4 жыл бұрын
പ്രവാസം ജീവിതം തീർന്നോ ബാക്കി എനിയും ഉണ്ടാവുമോ 👍
@sbq1136
4 жыл бұрын
സുഖമുള്ളൊരു വേദനയാണ് പ്രവാസം അത് അനുഭവിച്ചു അറിഞ്ഞതാണ്. ഗൾഫിനെ കുറിച്ച് അവിടെ എത്തും മുന്നേ ഓരോ പ്രവാസികളുടെയും സങ്കൽപ്പം പച്ചയായി പടി പടിയായി പറഞ്ഞു തന്നതിന് വീണ്ടും ഓര്മിപ്പിച്ചതുനു നന്ദി.....
@eldhotitus9588
4 жыл бұрын
ഇക്കാ, ഞാൻ പ്രവാസിയൊന്നുമല്ല, പക്ഷേ ഇതുവരെ കണ്ട എപ്പിസോഡുകളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഈ പ്രവാസകഥകൾ ആണ്. കഴിയുമെങ്കിൽ തുടരുക. ❤️
@salamkuttathi1661
4 жыл бұрын
ഇതിൻറെ ബാക്കി കൂടി അടുത്ത എപ്പിസോഡിൽ കൊണ്ടുവരണം പിന്നെ മമ്മൂക്ക യെ ഒരു പ്രാവശ്യമെങ്കിലും ഇതിൽ കൊണ്ടുവരണം 🙏🙏🙏
@yoosufpalakkal3636
4 жыл бұрын
ജീവചരിത്ര വസ്തുത കൃത്യമായി വരച്ചുകാട്ടി... ജീവിതാനുഭവങ്ങൾ കേൾക്കുന്നവർക്ക് മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായകമാവും. അഭിനന്ദനങ്ങൾ .'
@16ARFANAHMEDBINNOOR
4 жыл бұрын
എന്താണ് എന്നറിയില്ല താങ്കളെ കൂടുതൽ കൂടുതൽ ഇഷ്ടമാകുന്നു നേരിട്ട് ഇതൊക്കെ ഇങ്ങനെ അറിയിക്കാൻ യൂട്യൂബ് ഒരു വഴി ഒരുക്കി ഒരുപക്ഷെ താങ്കളുടെ ഒഴിവുസമയങ്ങളിൽ ഇത്രയും ആളുകളുടെ കമെന്റുകൾ വായിക്കുന്നത് ഇബ്റൂക്കാക്കും സന്തോഷമാകും എന്ന് കരുതുന്നു
@jaypeeyes
Жыл бұрын
കുറച്ചു നേരം വീണ്ടും പ്രവാസത്തിൽ എത്തിയത് പോലെ... നല്ല അവതരണം ഇക്കാ 🥰
@mohananpillaijayesh2512
4 жыл бұрын
ഇക്കയെ കേട്ടിരിക്കുമ്പോൾ ഇക്കയുടെ സാഹചര്യത്തിൽ കൂടി കടന്നു പോകുന്നത് പോലെ തോന്നി....... super....
@rahuldeepthy6665
4 жыл бұрын
ഇക്കയുടെ അവതരണം അതിമനോഹരം... 👌❤️
@nejeebmullappalli7039
4 жыл бұрын
ഇനിയും അനുഭവങ്ങൾ തുടരണം, 7 കൊല്ലമായി ഞാനും പ്രവാസിയാണ്
@rajeevanrajeevan3957
4 жыл бұрын
ഇടിച്ചുകയറി ആളാകാനുള്ള "സാമർഥ്യം " ഇക്കാക്കുണ്ടായിരുന്നില്ല. അറിഞ്ഞു പെരുമാറാനുള്ള ഔചിത്യം ഇക്കാന്റെ തൊഴിലുടമയ്ക്കും ഉണ്ടായില്ല എന്നതാണ് സത്യം. പടച്ചോൻ വിധിച്ചത് നമ്മെ തേടിവരും, അത് നല്ലതായാലും ദോഷമായാലും.
@edakochisalimkumar9942
4 жыл бұрын
പ്രവാസജീവിതത്തിന്റെ സത്യസന്ധമായ വിവരണം. ഇബ്രൂസിന്റെ പ്രോഗ്രാംസ് എല്ലാം മികവുറ്റതാണ്. അഭിനന്ദനങ്ങൾ.
@g.vinunath7139
4 жыл бұрын
ഇക്കായ്ക്കു, പറയാൻ ഇനിയും എന്തൊക്കെയോ ബാക്കിയുണ്ട്, എങ്കിലും വേണ്ട എന്ന് തോന്നുന്നു. കാരണം താങ്കളെ ആരവഗണിച്ചാലും അത് മമ്മുക്കയോട് അനാദരവ് കാട്ടുന്നതിനു തുല്യമാണ്..
@nousharkaleeckal7603
4 жыл бұрын
backgroundil ഒട്ടകവും arabiyum 👍🏻
@nadanammediamalayalam
4 жыл бұрын
പ്രവാസത്തിന്റെ അനുഭവങ്ങൾ ഹൃദയസ്പർശം ...👌👌👌👌
@ashrafilayamattil4106
4 жыл бұрын
|100% ശരിയാണ്.താല്കാലിക ജോലിക്കായി. ഒരു സ്ഥലത്ത്.അങ്ങ് അബുദാബിയിൽ ഞാനും ചെന്നുപെട്ടു.വർഷങ്ങൾക്ക് മുമ്പ്. അതും മലബാർ സൈഡ്.... അതും അമ്മാമൻ മരുമക്കൾ ടീം.ആരേയും കുറ്റം പറയുകയല്ല..... ഒത്തു പോകൽ എളുപ്പമല്ല.,,, മൂന്നു മാസമേ. നിന്നുള്ളൂ. പറ്റില്ല ഒരിക്കലും ഒത്തുപോവാൻ...... വർഷങ്ങൾക്കു് മുമ്പുള്ള എൻ്റെ അനുഭവം ഓർത്തു പോയി... അവർ തീരുമാനിക്കും ഭക്ഷണ കാര്യങ്ങൾ... വയർ നിറച്ചു കഴിക്കുവാൻ കൊതിച്ചുണ്ട്. എന്നെ സംബന്തിച്ചിടത്തോളം...... ഓർക്കാൻ ഇഷ്ടപ്പെടാത്ത ജീവിതമായിരുന്നു..... താങ്കളുടെ. ബ്ലോഗ് കണ്ടപ്പോൾ. വീണ്ടും ഓർത്തു... താങ്കളുടെ കുറേ അനുഭവങ്ങൾ പറഞ്ഞിട്ടില്ല. അനുഭവിച്ചവർക്ക് അറിയാം എല്ലാം. പറയണ്ട. ഞാൻ മനസിലാക്കുന്നു..... യെസ്...... കാലങ്ങൾ കടന്നു പോയാലും ചിലത് മക്കാതെ. മനസിൽ ഉണ്ടായിരിക്കും..... അതിൽ ഒന്നു മാത്രം..... ഈ ഓർമ്മപ്പെടുത്തൽ... നന്ദി.നമസ്കാരം..
@sulfikarpappalil3081
4 жыл бұрын
പ്രവാസ ജീവിതത്തിൻ്റെ നേർക്കാഴ്ച ഹൃദൃമായി ഇക്ക
@muhammedck3223
4 жыл бұрын
നന്നായി. എൻ്റെ കഥയാണ് പറയുന്നതെന്നാണ് തോന്നിയത്. നന്ദി. ഇനിയും കേൾക്കാൻ താല്പര്യമുണ്ട്.
@pq4633
4 жыл бұрын
*ഈ കാര്യങ്ങൾ തുടർച്ചയായി എപ്പി സോഡ് ആയി കേൾക്കാൻ ആണ് ഇഷ്ടം..next എപ്പിസോഡ് നു കാത്തിരിക്കുന്നു*
@emiratesvlogbynajeeb7381
4 жыл бұрын
നിങ്ങളുടെ അന്നത്തെ അവസ്ഥ യില് ആണ് ഞാൻ ഇപ്പൊൾ
@hasansabit6031
4 жыл бұрын
പച്ചയായി തുറന്നു പറയുന്ന അങ്ങയെ ഒരുപാട് ഇഷ്ടമാണ്
@fahadcraftart2431
4 жыл бұрын
ഒരുപാട് സന്തോഷം😍🥰🥰🥰🥰🌹👍🏻👍🏻👍🏻
@hassan6024
4 жыл бұрын
ഞാൻ സർക്കാർ ജോലി ഉള്ള ആളാണ്. പത്ത് വർഷം ലീവ് എടുത്ത് ഗൾഫിൽ പോയി ഇക്കയെ പോലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തത് കൊണ്ട് ഇക്ക പറയുന്നത് നൂറു ശതമാനം ഉൾകൊള്ളാൻ കഴിയുന്നു.
ഹായ്, ഇക്കാ. പറഞ്ഞ എല്ലാ കാര്യങ്ങളും നുറു ശതമാനം സത്യമാണ്. ഞങ്ങൾ ഇപ്പോഴും അത് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കുടുമ്പത്തിനു വേണ്ടി, ഇക്കയുടെ /നമ്മുടെ ഇച്ചക്കയുടെ പത്തേമാരി പോലെ... നൗഷാദ് അഞ്ചൽ, ദമ്മാം -ജുബൈൽ...
@nashmedia9454
4 жыл бұрын
ibroosinte kadha parachil oru rakshayum illaaa...aa oru feel.☺😍
@noufalnoufal.k2616
4 жыл бұрын
സത്യം സത്യമായി പറയുന്നു ഇക്കാ.10 വർഷമായി ഇപ്പോഴു ഒരു ഭയം ഉണ്ട്
@Foodvlog2976
4 жыл бұрын
തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെട്ടു 🥰🥰🥰🥰
@arifmuhammed3709
4 жыл бұрын
ഞാനും ഒരു #പ്രവാസി പച്ചയായ ഒരു ജീവിതാവിഷ്കാരം ആണ് ഈ video ൽ തുറന്ന് കാണിക്കുന്നത് . കാഴ്ചക്കപ്പുറം ,അനുഭവങ്ങളുടെ , ഒരു സത്യസന്ധത ഇതിൽ കാണപ്പെടുന്നു .😊
@kallyanavlog4822
4 жыл бұрын
കണ്ടിരിക്കാൻ ഒരുപാട് രസമുള്ള കാര്യം തന്നെ ആണ് ഇക്ക പറയുന്നത്.... പിന്നെ മമ്മുക്കയുടെ അനിയൻ അല്ലെങ്കിലും ഇക്ക സൂപ്പറാ....
@aslahahammed2906
4 жыл бұрын
😍😍😍 waiting aayirunnu thenks 🥰
@amithaazeez2936
4 жыл бұрын
Proud of you sir 👍 You overcomed all obstacles happened in your life Real inspiration for this generation💯💯💯
@sudheersakabistan3032
3 жыл бұрын
Njan skip cheyyatha kanda video.njanum saudiyil aanikka ekka paranjath muzhuvan mikka prvsikaludeyum same anubhavam thannan.i love ebrooka😍
ഇക്ക ലോങ്ങ് ടൈം.. കൊള്ളാം കേട്ടോ.. എന്നെ ഓർമ ഉണ്ടോ.. പ്രവാസി. പ്രവാസി ലൈഫ് വേറെ ആണ് ഇക്ക ✌️🙏❤️
@remeshtrithala340
4 жыл бұрын
പ്രവാസ ഓർമകൾ , സൂപ്പർ
@jethuglobs1213
4 жыл бұрын
ഇക്ക.. ഇക്കയുടെ സംസാരം.. അതിമനോഹരം ✌️ഇക്ക കണ്ട ഗൾഫ് അല്ല ഇപ്പോൾ.. ഇപ്പോൾ ഡൺ 👍
@sabarshastudiosabarshastudio
4 жыл бұрын
ഇന്നലെ തന്നെ കണ്ടിരുന്നു..... ഇക്കാ ഒര്പാട് കാര്യങ്ങൾ ഒതുക്കി പറഞ്ഞത് നന്നായി ഇനി അത് പറഞ്ഞു ആരെയും വേദനിപ്പിക്കാതെ'' ''എനിക്കതു മനസ്സിലായി... (ഒര പ്രവാസി ആയതു കൊണ്ട് 'ഇക്കായ പൊലെ വന്നു.'സ്വന്തമായി സ്യാപനം ഉണ്ടാക്കി അതു നന്നായി നടക്കുന്നു )'' ഇക്കാ എനിക്കൊര് സജിഷൻ '' ഉണ്ട് ഇക്കാ പറഞ്ഞതുപോലെ നല്ല സത്യസന്ധമായ സുഹൃത്ത് ബദ്ധങ്ങൾ ഉണ്ടാവണം: അതാണ് അന്ന് പറ്റിയത് ''എനിക്ക്: തോന്നുന്നു. ഇപ്പോഴും ഇക്കാനല്ല സുഹൃത്ത് ബദ്ധങ്ങൾ കാത്തു സൂക്ഷിക്കണം (: അത് ആരാധന കൊണ്ട് ഉള്ളതാവരുത്.'' അത് നല്ല സമയത്ത് മാത്രമേ ഉണ്ടാകു) ഒര്പ്രാവിശ്യം: ഇക്കാര കുടെ കുറച്ചു സമയം ചിലവിട്ടിട്ടുണ്ട് (2000) ത്തിൽ: അന്ന് എനിക്കു തോന്നി ഒര് നിഷ്കളങ്കനായ :പാവം മനുക്ഷ്യനാണെന്ന്.... നന്നായിരുന്നു ഈ എപ്പിസോഡും:( പഴയ കാല കഥകൾ കേൾക്കാൻ എനിക്ക് ഇഷ്ടമാണ്)
@sharons3109
4 жыл бұрын
അടുത്ത എപ്പീസോഡ് കുക്കിംഗ് ആകണം ഇക്കാ 🙌🙌🙌👍👍👍👍👑👑👑👑
@sindhug137
4 жыл бұрын
ഓരോ പ്രവാസിയുടേയും ഉള്ളിൽ അനുഭവങ്ങളുടെ കടലുണ്ട്.ഇക്കയുടെ പ്രവാസ ജീവിതത്തെക്കുറിച്ച് ഇനിയും അറിയാൻ ആഗ്രഹമുണ്ടേ...
@GoogleGoogle-fg3pz
4 жыл бұрын
പ്രവാസം ഒന്നും പറയാനില്ല അത് അനുഭവിച്ചു തന്നെ അറിയണം.....
ഞാൻ സൗദിയിൽ ഇരുന്നു ഇത് കാണുന്നു ഇക്ക പറഞ്ഞത് വളരെ ശരിയാണ്..
@GraceFoodWorld
4 жыл бұрын
ഇക്ക.. ഇക്കയുടെ സംസാരം.. അതിമനോഹരം
@backarktnilamboor9460
4 жыл бұрын
നിങ്ങൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാ ഇക്ക തോപ്പ് ഇട്ട ആളെ കാണുക പോലീസ് വാഹനം കാണുക നമ്മളെ പേടിപ്പെടുത്തുന്ന ഒര് കാര്യംതന്നെ ആയിരുന്നു..ഞാൻ 11 വർഷം കഴിഞ്ഞു ഇപ്പോൾ ജിദ്ധയിൽ. ഇപ്പോൾ തോപ്പ് ഇട്ടവരെയും പോലീസ് വാഹനവും കണ്ടാൽ മനസ്സിന് ഒര് സമാധാനമാണ്. കാരണം ഈ നാട് ആണല്ലോ എന്നെയും കുടുംബത്തെയും പോറ്റുന്നത് നല്ല സുരക്ഷയും നൽകുന്നു എന്ന ബോധ്യം.
@azharcb1919
4 жыл бұрын
ഹലോ അസ്സലാമു അലൈക്കും ഇക്കാ. സുഖമാണെന്ന് അള്ളാഹുവിൽ വിശ്വസിക്കുന്നു അങ്ങനെ ആവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു, ഇക്ക ജിദ്ദയിൽ ഉള്ളപ്പോൾ എനിക്ക് അറിയാമായിരുന്നു, രണ്ടുമൂന്നു പ്രാവശ്യം ഞാൻ ഇക്കായെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്, ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല, പിന്നെ ഇക്കായുടെ ടെക്സ്റ്റൈൽസ്( ആയിഷ ടെക്സ്റ്റൈൽസ്) ഒരുപാട് പ്രാവശ്യം വന്നിട്ടുണ്ട്, പിന്നീട് കാണുന്നത് ബാബ് മക്കയിലുള്ള ഇക്കായുടെ സുഹൃത്തിന്റെ സ്റ്റുഡിയോയിൽ വെച്ചാണ്
@Catlover379
4 жыл бұрын
ആ ബോസ്സ് ഇക്ക പറയാതെ തന്നെ മനസ്സിലായി... മഞ്ഞാളാം കുഴി
@shahirpuliyappatta8044
4 жыл бұрын
വർഷങ്ങൾ എത്രയോ കഴിഞ്ഞു. സത്യം പറഞ്ഞാൽ ഇപ്പോഴും പ്രവാസ ജീവിതം അതേ പോലെ തന്നെയാണ്.
@nizarkp3549
4 жыл бұрын
ഇവിടെ ഇപ്പോൾ നിലവിലുള്ള ഒരേയൊരു ബ്രോസ്റ്റ് അൽ ബൈക്ക് [AL BAIK] ബ്രോസ്റ്റ് വെച്ചിട്ട് ഒന്നാംനമ്പർ ബ്രോസ്റ്റ് ഇൻഷാ അള്ളാഹ് . ഇനി എപ്പോഴെങ്കിലും കഴിക്കാം. അതല്ല നാട്ടിൽ വരുമ്പോൾ ഞാൻ കൊണ്ടുവന്നാലോ
@varghesebaby4315
4 жыл бұрын
എന്റെ ആദ്യ പ്രവാസജീവിതവും സൗദി അറേബ്യയിൽ ആയിരുന്നു.... നല്ല വിവരണം ഇക്ക ❤️❤️❤️
Пікірлер: 531