ഈ പൂമ്പാറ്റ അച്ഛൻ എനിക്ക് വാങ്ങി തന്നിട്ടുണ്ട് കപീഷിന്റെ കഥയായി രു ന്നു എനിക്കിഷ്ടപ്പെട്ടത് മാസത്തിൽ രണ്ട് തവണയായിരുന്നു അത് ഇറങ്ങിയിരുന്നത് പൂബാറ്റയെന്നതു പോലെ അച്ഛനും ഈ ലോകത്തില്ല അച്ഛൻറെ ഓർമ്മകൾ മുന്നിൽ മനസ്സ് നമിക്കുന്നു🌺🌺🌺🌺
Bro.... You brought back some good memories... I always wished I had a time machine and go back in time. You almost took me back in time. Thank you so much. Please upload more such videos.
@SuryaSurya-fm8nh
2 жыл бұрын
Super nostalgic feeling ❤❤
@santhiniam11
2 жыл бұрын
ഓർമ്മകൾ ഓർമ്മകൾ ഓടകുഴലൂതി
@prabha1411
2 жыл бұрын
ഇതെല്ലാം സൂക്ഷിച്ചു വെച്ചോ കൊള്ളാം 👏👌👍
@murali9997
2 жыл бұрын
ബാലരമ യുടെ. അവസാന കവർ പേജിൽ. പോപ്പിൻസിന്റെ പരസ്യം ഉണ്ടാകാറുണ്ട്. അതുപോലെ. പുളിപ്പും. മധുരവും ഇണചേർന്ന ബാല്യകാലം
നൊസ്റ്റു ❤❤ ഇനി 90 കളിലെ ബാലരമ ഉണ്ടെങ്കിൽ ഇടൂ ആകാലത്തു മുടങ്ങാതെ ഞാൻ ബാലരമ വായിക്കാറുണ്ടായിരുന്നു കലൂലുവിന്റെ കൗഷലങ്ങൾ ശുപ്പാണ്ടി മായാവി ശിക്കാരി ശംബു ബീർബൽ കഥകൾ മന്ത്രിയുടെ തന്ത്രങ്ങൾ ഇങ്ങനെ അനേകം ചിത്ര കഥകൾ
@rajeevk5514
2 жыл бұрын
കൗശലങ്ങൾ. ശിക്കാരിശംഭു
@rameshnairpalakkal7069
2 жыл бұрын
കാലിയ
@rameshnairpalakkal7069
2 жыл бұрын
തല മാറട്ടെ
@bindhujohnn1719
2 жыл бұрын
Ho santhosham
@nikhilkrishnak1259
2 жыл бұрын
ഓർമ്മകൾക്കെന്തു സുഗന്ധം
@vijayanpillai80
2 жыл бұрын
Great Nostalgic moments !!! Thanks for uploading !!!
Пікірлер: 25