കരക്ക് പുഴയോട് തോന്നുന്നപ്രണയം ആണ് കവി ഉദ്ദേശിച്ചത്ക്കിലും ബട്ട് എന്റെ മനസ്സിൽ എവിടെ യോ ഒരു..........,... പറയാൻ പറ്റാത്ത വിധം ഒരു വേദന
@user-gh6ze1hk6k
3 жыл бұрын
എത്രയും ഹൃദയ സ്പർശിയായ കവിത ഒരിക്കലും കേട്ടിട്ട് ഇല്ല സത്യം
@lalithanambiar9212
Жыл бұрын
ഇത് കേട്ടിട്ട് കണ്ണ് നിറയാത്തവരുണ്ടെങ്കിൽ അവർ ജീവിതത്തിൽ ഒരിക്കലും പ്രണയിക്കാത്തവരായിരിക്കും......എന്നും കേൾക്കും....അഭിനന്ദനങ്ങൾ🌹🌹🌹
@omanaasokan8198
2 жыл бұрын
കേട്ടിരുന്നു പോയി കണ്ണുനിറഞ്ഞുപോയി നെഞ്ചകം വിങ്ങി പൊട്ടി.... അത്ര ഹൃദയസ്പർശിയായി രുന്നു കവിത... കവിത ആലപിച്ച് ആൾക്കും എഴുതിയ ആൾക്കും എന്റെ അഭിനന്ദനങ്ങൾ... സൂപ്പർ സൂപ്പർ സൂപ്പർ.. ഞാൻ അങ്ങനെ ഒരു കവിതയും കേൾക്കാറില്ല പക്ഷേ ഇത് ഞാൻ കേട്ടിരുന്നു പോയി.. ❤️❤️❤️❤️❤️🥰🥰🥰🥰🥰 ഇത് കേട്ടപ്പോൾ ഞാൻ എന്റെ പ്രണയം ഓർത്തുപോയി. ഇതിനുള്ള പോലെ തന്നെയാണ് എന്റെയും. 👍🏻👍🏻😍😍😍
@alaikamanoharan1231
Жыл бұрын
എനിക്ക് പറയാനുള്ള ഈ സത്യങ്ങൾ കവി എങ്ങെന അറിഞ്ഞു🙏🙏
@reshmamv603
പരസ്പരം അത്രമേൽ ആഗ്രഹിച്ചിട്ടും ഒന്നിക്കാൻ കഴിയാതെ പോയ എൻ്റെ പ്രണയത്തെ ഓർത്തു പോയി കണ്ണി രോടെ അല്ലാതെ ഈ കവിത എനിക്ക് കേൾക്കാൻ സാധിക്കില്ല
@rajinabasheer3808
3 жыл бұрын
പറയട്ടെ ഞാൻ ഒരു സത്യം എന്റെ ഇടനെഞ്ചു തൊട്ടൊരു സത്യം പറയട്ടെ ഞാൻ ആ സത്യം എന്റെ ഉള്ളിൽ തുടിക്കുന്ന മോഹം എന്റെ ഉള്ളിൽ തുടിക്കുന്ന മോഹം..
@JalajaAsok
14 күн бұрын
ഈ കവിത രാജേഷ് റോഷൻ പത്തനാപുരത്തി ന്റകവിതയല്ലെ
@maimoona4226
Жыл бұрын
നിന്നെ പ്രണയിച്ചതാണെന്റെ കുറ്റം മോഹം തന്നതോ നീ ചെയ്ത കുറ്റം?👌👍👍👌 അത്രമേലുണ്ടെനിക്കിഷ്ടം. എന്റെ ഇടനെഞ്ച് പൊട്ടുന്ന ഇഷ്ടം.👌👌👍👍👌👌
@vilasinisini5725
ആരാണ് എഴുതിയത് സൂപ്പർ കവിത ആരിലും പ്രണയം ഉണർത്തുന്ന കവിത ആലാപനം സൂപ്പർ 🥰🥰❤❤❤❤
@rajukr6635
Жыл бұрын
2022-ൽ കേൾക്കുന്ന വർ ലൈക്കുചെയ്യുമോ?
@shanpanthayil
Жыл бұрын
കരയും പുഴയും നമ്മിലുണ്ട്.... വല്ലാത്തൊരു feel...😢ഇടക്കിടക്ക് കേൾക്കാൻ തോന്നും 😔
@gayathrib5323
2 жыл бұрын
ഇത് എത്രവട്ടം കേട്ടു എന്ന് അറിയില്ല സഹിക്കാൻ പറ്റാത്ത ഒരു സങ്കടം
@bijusamkallarbijusamkallar9741
Жыл бұрын
പറയട്ടെ ഞാനൊരു സത്യം എൻെറ ഇടനെഞ്ചിൽ തൊട്ടൊരു സത്യം ഈ കവിത എന്നും കേൾക്കും ഞാൻ
@zeenatha.k.1384
2 жыл бұрын
ഒരു രക്ഷയില്ലാത്ത വരികൾ . കേട്ട് മതിയാവാത്ത കവിത
@SanthoshSanthosh-pf1ju
എന്റെ ഹൃദയം കീറിമുറിക്കുന്ന പോലെ തോന്നുന്നു എന്റെ പ്രണയം പോലെ ഒരു പാട് കേട്ടു പിന്നെയും പിന്നെയും ഒരുപാട് ഒരുപാട് ❤️❤️❤️❤️
@rajaniritty4575
Жыл бұрын
ഈ പാട്ട് കേട്ടാൽ ഹൃദയത്തിൽ പോലും വേദനയുണ്ടാവും
@malathigovindan3039
2 жыл бұрын
എന്തൊരു feeling s തരുന്ന കവിത...വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു...മനോഹരം💞💞
@manjubinny8997
Жыл бұрын
അറിയാതെ കണ്ണു നിറഞ്ഞു പോയി😢 എനിക്ക് വേണ്ടി എഴുതിയ പോലെ❤
@prathibhak445
Жыл бұрын
ഒരിക്കൽ ഹൃദയത്തിലെ ഇരുട്ടകറ്റി വെളിച്ചംപകരുന്ന ആൾക്കായി ചിതയിലമർന്നു സ്വയം അഗാതത യിലേക്ക് പോകുന്ന പ്രണയമേ....... ..തിരിച്ചറിയാതെ പോകുന്ന പ്രണയം ............ ഹൃദയസ്പർശിയായ കവിത, അഭിനന്ദങ്ങൾ 🙏
Пікірлер: 466