Camera : Vinu Mohanan Kurampala
©️ www.padayani.com
Gothrakala International Padayani Foundation
പടയണിയിലെ തനത് വാദ്യമായ തപ്പ് തുകൽ പൊതിയുന്നു. പ്ലാവിൻതടിയുടെ അഞ്ച് കഷണങ്ങളെ വൃത്താകൃതിയിൽ യോജിപ്പിച്ച്. അതിൽ എരുമയുടെ തോൽ പനച്ചിക്കാ പശയും , പാറപ്പൊടിയും ചേർത്ത് പൊതിഞ്ഞെടുക്കുന്നതാണ് പടയണിയിലെ തപ്പ്. കൊട്ടണമെങ്കിൽ ഒരു മണിക്കൂറോളം തീക്കുണ്ഡത്തിനരികിൽ പിടിച്ച് ചൂടാക്കണം. പാഞ്ചി അല്ലെങ്കിൽ പാണൽ എന്ന് വിളിക്കുന്ന പ്രത്യേകതരം ചെടിയുടെ ഇലകൊണ്ട് തണുപ്പിക്കണം. അങ്ങനെ ക്രമാനുഗതമായി തയാറാക്കിയ ശേഷമാണ് മേളം. മദ്ധ്യതിരുവിതാകൂറിന്റെ തനത് കലയാണ് പടയണി
തപ്പ് പൊതിയുന്നത് കടമ്മനിട്ടയിൽ നിന്നുള്ള പടയണി കലാകാരൻമാർ
Thappu
It is considered as an Asuravadya. A round frame is cut made from the hardwood of Jacktree. One side of the frame is covered with buffalo hide using gum paste of ‘Panachicka’ and stone powder. This instrument can be made beatable by a process called Thappukachu. Both the frame and hide are warmed in a flame of firewood for hours. After that it was brushed with the leaves of a herb named ‘panal’ and allowed to cooldown slowly. The process of warming and cooling down are repeated several times. If the Thappukachu is done properly this instrument produces the sound of a bell. Thappu is the most important vadya of padayani.
Негізгі бет പടയണി വാദ്യമായ തപ്പിന്റെ തുകൽ പൊതിച്ചിൽ | Thappu Making l Kurampala
No video
Пікірлер: 12