മാനത്തുദിച്ച നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെന്റെ ഖൽബിൽ വിരുന്നുകാരിയായി വന്നിറങ്ങി വാനം നിറയും വിസ്മയമായവളേ നീ തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി, ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ പൊൻ കിനാവുകൾ പങ്കിടാം കാലം തീർക്കും വിസ്മയങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കും രാവിൽ അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ മിഴികൾ പാടുന്ന പ്രണയ ഗീതം മൊഴികളിൽ രാഗമായുണർന്നാൽ തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ താരുണ്യത്തിൻ നിറമാലകൾ നിറയും
@shafi468
Ай бұрын
6/8/24 .... ഹെഡ്സെറ്റ് വെച്ച് ഒരേ മൂഡ്
@ratheeshkumar5328
Ай бұрын
7 .8.2024 കേള്ക്കുന്നു കഴിഞ്ഞുപോയ പ്രണയം 💔
@suryaajay9548
Ай бұрын
21/8/24
@Gopan-p7f
3 ай бұрын
Good❤
@NEERAJ.S-pd8bi
Ай бұрын
കേട്ടു കൊണ്ടിരിക്കുന്നു 🥰🥰🥰 06/08/2024
@Chandrankk-wu3ey
2 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ എനിക്ക് കൂടെ പാടാൻ തോന്നും♥️♥️♥️♥️♥️
@AjithaKishore-f8f
26 күн бұрын
Anakha-Bibil. moago🥰❤️💞🙏
@saliniprasadvsuper1717
2 ай бұрын
18.7.2924 ലും കേൾക്കുന്നു. Supper songs
@NavasBammani
2 ай бұрын
22.7.24❤😂
@sajeeshelavupalam4918
2 ай бұрын
23-7-2024😂👍❤️❤️
@jyothijyothiss9931
19 күн бұрын
ഹോ ഭയങ്കരഓ. 18/7/2924???
@SwapnarjSwapnarj
3 ай бұрын
അടിപൊളി പാട്ടുകൾ❤❤
@josejohnson6594
Ай бұрын
18.8.24 കേൾക്കുന്നു എത്ര നല്ല പാട്ടുകൾ അതിന്റെ സംഗീതം വരികൾ പിന്നെ ദാസേട്ടൻ ❤
@suryaajay9548
Ай бұрын
21/8/24 ൽ കേൾക്കുന്നു 🥰എന്താ ഫീൽ ❤❤❤
@krishSavarna-ud8qo
Ай бұрын
മോഹം സുന്ദര മോഹം മനസു നിറയുമീ സ്വപ്നം സുന്ദരിയ്ക്കൊരു സമ്മാനമേകാൻ സുന്ദരമായതെല്ലാം അവൾക്കേകാൻ സാഫല്യം തേടും ആഗ്രഹങ്ങൾ (മോഹം...) തംബുരു മീട്ടുന്നു മാനസവീണയും താളമേളങ്ങളുമായി നൃത്തമാടും തെന്നലും ഇനിയുമെന്തിനീ അകലങ്ങൾ ഇഷ്ടത്തിൻ കാലം വന്നണയുമ്പോൾ അടുത്തു വരൂ നിൻ ഇഷ്ടം നൽകൂ ആരാമം നിറയും വസന്തമായി (മോഹം...) ആദ്യം കണ്ട നാൾ മുതൽ അടുത്തു നിന്നതെല്ലാം നിൻ രൂപം മാത്രം ആദ്യ പ്രണയത്തിൻ ഹർഷങ്ങൾ അകലുമ്പോൾ വിരഹങ്ങൾ വേദനകൾ രാവും പകലും നിനക്കായി തപസിരുന്നു രോദനങ്ങൾ കൂട്ടുകാരായി (മോഹം...)
@smithaa6399
2 ай бұрын
Super👍👍♥️♥️🌹
@RajiTeacher
2 ай бұрын
❤സൂപ്പർ ❤❤
@abdurahiman153
2 ай бұрын
6.7.2024 കേൾകുന്നു ❤❤❤❤
@sathya4p
3 ай бұрын
Always try to upload like this Good quality audio I sappose it's 320 kbps nice work guys
@SpeedCinemaSongs
2 ай бұрын
We will try
@sreekumar-sy3px
Күн бұрын
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ പുഞ്ചിരി കൊണ്ടു നൃത്തമാടീ സ്വപ്നത്തിലെന്നും വിരുന്നു വന്നൂ സാമീപ്യങ്ങളിൽ പൂ വിരിയും സുന്ദരമുഖമായി അരികിൽ നിന്നു (പണ്ടൊരു...) ചേർക്കാട് പൂരം കാണാൻ ചന്തം ചാർത്താൻ നീയും വായോ ചുണ്ടു ചുമക്കണ മിഠായിയെല്ലാം ചാരേ നിന്നാൽ വാങ്ങി തരാം ചാന്തും കൺമഷിയും വർണങ്ങൾ ചാർത്തിയ വളയുമെല്ലാമായി മടങ്ങാം (പണ്ടൊരു...) നിന്നെ കാണാതിരുന്നാൽ വേദനയുണരും നിൻ നാദം കേൾക്കാനായി കാതുണരും രാവും പകലും നിന്നെയോർത്തിരിക്കും രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും എത്ര നാളീ കാത്തിരിപ്പുകൾ ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ (പണ്ടൊരു...)
എല്ലാ പാട്ടുകളും ഹൃദ്യം. എന്തൊരുഫിൽ 'മലയാളത്തിൽ ഇതുപോലുള്ള പാട്ടുകൾ ഇനിസ്വപ്നങ്ങളിൽ മാത്രം
@deepadeepababu3101
Ай бұрын
29/8 2024കുവൈറ്റിൽ നിന്നും കേൾക്കുന്നു
@pradeepkaithakkad92
Ай бұрын
ഞാനും ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു
@dinesankunhikoval4678
2 ай бұрын
Sooper selection ❤❤
@sadheeshkumar4120
Ай бұрын
❤❤❤❤❤❤❤
@nasserpp1497
2 ай бұрын
സൂപ്പർ 👌🏻👌🏻👌🏻👍🏻👍🏻🌹🌹
@nagarajanthangaraj4058
2 ай бұрын
Excellent selection super❤
@mallikabinu6019
Ай бұрын
8/8/2024 ൽ കേൾക്കുന്നു 🥰
@rekharaghavan1516
2 ай бұрын
Super selection ❤❤❤
@hariprasadms-tv6wc
2 ай бұрын
❤❤
@shineenter5060
Ай бұрын
അടിപൊളി പാട്ടുകൾ ❤️❤️
@sreekumar-sy3px
2 ай бұрын
നിനക്കായി കാത്തു നിന്ന കാലം നിമിഷങ്ങൾ തോറും കണ്ട സ്വപ്നങ്ങൾ ഇവിടെ വിടരും പുഷ്പങ്ങൾ ഇതളിതളായി ഇനിയുമൊരുക്കും പൂമെത്തകൾ പൂവാടികൾ നിറയും സുഗന്ധം പുതിയൊരു അനുഭൂതിയായി നിൻ കണ്ണിൽ പ്രണയഭാവങ്ങൾ നിറയുമീ വസന്തത്തിൻ വർണങ്ങൾ നിൻ ചാരത്തണയാൻ നിൻ മൊഴി കേൾക്കാൻ നാണത്തിൽ മൂടുമീ മിഴികളിൽ നുണക്കുഴി വിരിയും കവിളിൽ നക്ഷത്രം വിടരും ചെഞ്ചുണ്ടിൽ നിൻ മനസിലെ വികാരങ്ങൾ നീയെന്നിൽ തേടും രോമഹർഷങ്ങൾ നിന്നു ഞാൻ നിൻ പാതകളിൽ പൊഴിയാൻ മറന്നു പോയ മഴതുള്ളികൾ പാടാൻ മറന്ന രാഗങ്ങൾ ഇരുട്ടിൽ തെളിയും പ്രകാശനാളം പോൽ ഇവിടെ വസന്തം വിടരുമോ എൻ മനസിൽ നിൻ മനസിൽ ഏകാന്തതകളിൽ മൊട്ടിടും പ്രണയസൂനം
@DeepaSurendran-eq3wf
2 ай бұрын
👍😄😄😄😄👌❤️🌹🌹🌹❤️
@anuragkk1180
Ай бұрын
Select songs super ❤❤❤ennu kettalum boradikkatha songs 🥰
@sreerajmulloor3846
26 күн бұрын
ഈ പാട്ടുകൾ ഞാൻ ഇപ്പോൾ കേൾക്കുന്നു ❤
@remeshnair5478
3 ай бұрын
Beautiful feeling ❣️ All nice songs good selection 👌 watching 02.07.2024 🌺🌺🌺🌺🌺
@BinduSaji-b3o
Ай бұрын
7/08/2024 kelkkunnu
@sheejaps3782
Ай бұрын
18 8 24 ❤❤❤
@sulthanp1443
Ай бұрын
😊😊😊🎉🎉🎉❤❤❤
@PriyankaBabu-j6h
3 ай бұрын
❤❤❤
@sanju-md5rr
22 күн бұрын
9.8.2024 രാത്രീ 11.20 കേൾക്കുന്നു
@BhagyaS-k4u
24 күн бұрын
O7/09/2024 , ❤❤❤❤❤
@Laijy-df8fu
3 ай бұрын
Valare nalla pattulal❤❤❤❤
@Anakha_Bibil
2 ай бұрын
29-7-2024ൽ കേൾക്കുന്നു
@bijithkbunni9718
2 ай бұрын
3-08-2024😂
@saneesemc7200
Ай бұрын
03/08/2024 il kelkkunnu
@seethuvibish3454
Ай бұрын
4.8.2024
@AjeshKumar-y8b
Ай бұрын
05/08/2024😊
@maheshvkl2771
Ай бұрын
06.08.24 ല് കേള്ക്കുന്നുണ്ട്
@BindhuB-y5b
2 ай бұрын
❤❤❤❤❤🎉🎉🎉താങ്ക്സ്
@rekharaghu1143
Ай бұрын
❤ super songs.... 15/08/24 nu kelkunnu
@salimazeez8441
3 ай бұрын
നല്ല ഗാനങ്ങൾ. Keep it up. 4.7.24 ൽ കേൾക്കുന്നു
@sindhusharma4536
2 ай бұрын
ഞാനും ❤️
@DeepaDeepa-bz8zg
2 ай бұрын
13./7./ 24 ഫുൾ ഡേയ്സ് കേൾക്കുന്ന ഞാൻ... എല്ലാം ഇഷ്ട ഗാനങ്ങൾ... പവിഴം പോൻ.. പവിഴാധരം പോൽ.... സൂപ്പർ.. ഡ്യൂപ്പർ... ❤️❤️
@_diyah_
2 ай бұрын
15.7.24 ❤
@gopinathapillai2927
2 ай бұрын
@@DeepaDeepa-bz8zg😊😊😊,😊😊aq😊q😊😊😊a😊😊😂
@EmanuelAngamali
Ай бұрын
5.7.24 ❤❤❤
@unnimayag8658
3 ай бұрын
❤❤❤❤ybdjh
@sreekuttysaji9133
2 ай бұрын
❤❤❤❤❤❤🥰🥰😔
@ranjithranjith.k
Ай бұрын
25/8/2024 വല്ലാത്ത ഒരു മൂഡ്
@shajumt-z9n
2 ай бұрын
❤❤❤
@luxysoza3250
2 ай бұрын
Super songs❤
@ShahulHameed-hk4hw
2 ай бұрын
Supper, good
@preethysunil898
6 күн бұрын
24 . 9 . 24 ൽ കേൾക്കുന്നു:........❤❤❤
@sindhukk3183
Ай бұрын
1-9-2024 ഞാൻ aaswadhikkunni
@vivekasasi6958
Ай бұрын
Njanum
@Subha-yx5bw
18 күн бұрын
Nalla orupidi ganangal🎉🎉🎉
@DivyaVijayan-m4d
3 ай бұрын
❤❤❤
@catlovers8588
2 ай бұрын
Super songs
@sreekumar-sy3px
Ай бұрын
ഇഷ്ടമുള്ളൊരു മുഖം ഓർമയിൽ ഇനിയും മറക്കാത്ത കാഴ്ചയായി ഈറൻ സന്ധ്യയിൽ ഒരു കുടക്കീഴിൽ തുടുക്കും കവിളിൽ കണ്ട മോഹം താരുണ്യം തളിരിട്ട കിനാക്കളായി (ഇഷ്ടമുള്ളൊരു...) ഒരാഗ്രഹത്തിൻ തേരിലേറീ ഒരേയൊരു മുഖ ദർശനത്തിനായി ഓണത്തുമ്പിയായി പറന്നു ഒറ്റച്ചിറകിൽ ഞാനേകനായി ഒരായിരം പൂക്കൾ വിടരും പ്രണയകാലം ഒരു മോഹം മാത്രം മനസിലേറ്റി ഞാൻ (ഇഷ്ടമുള്ളൊരു...) മഴയിൽ മഞ്ഞിൽ വിടരും മൊട്ടുകൾ മോഹങ്ങളായുണർന്നൂ വാലിട്ടെഴുതീ മനോഹര ചിത്രങ്ങൾ വെയിൽ കത്തും തൊടികളിൽ വർണം നിറയും പൂവിതളിൽ വസന്തം വരച്ചിട്ട പ്രണയചിത്രമിതാ (ഇഷ്ടമുള്ളൊരു...)
@beenamundakkal9284
2 ай бұрын
Super ❤🎉😂😅
@ananthup.a2390
8 күн бұрын
23-09-2024 കേൾക്കുന്നു
@aneeshcreations
Ай бұрын
14-8-2024
@kalasanthoshkalasanthosh2377
Ай бұрын
10/8/24❤️❤️❤️❤️
@DhanyaC-n1c
22 күн бұрын
12 am kelkkunnar undo
@sreekumar-sy3px
Ай бұрын
മഴയിൽ മഞ്ഞിൽ മൊട്ടിട്ടു മോഹനരാഗം മിഴിയിതളിൽ മോഹമുണർന്നൂ മനസിനുള്ളിൽ മങ്ങാതെ മറയാതെ കൂടെ വന്നു (മഴയിൽ മഞ്ഞിൽ...) നാണത്തിൽ മൂടുമീ മിഴികളിൽ നുണക്കുഴി വിരിയുന്ന കവിളിൽ നക്ഷത്രം വിടരുമ്പോൾ നീയുണരൂ മനസിലെ മോഹമായി നീലാംംബരം നിറയും സ്വപ്നമായി (മഴയിൽ മഞ്ഞിൽ...) ചെഞ്ചുണ്ടിൽ പുഞ്ചിരി തൻ മിന്നലാട്ടം ചാരുതയിൽ വിടരും ചിത്രപടം തുടുത്ത കവിളിൽ ഞാൻ കണ്ടു തിങ്കൾക്കല പോൽ വിടരും വിസ്മയങ്ങൾ എന്നെന്നും പൂക്കുന്ന പൂമരമായി ഏദനിലെ താരകമായി നിന്റെ പ്രണയം (മഴയിൽ മഞ്ഞിൽ...)
@beenabeena1170
Ай бұрын
14: 8:24
@AjeeshKumar-s9b
Ай бұрын
♥️♥️♥️
@SreelekhaL-j5y
3 ай бұрын
❤️❤️❤️❤️❤️❤️❤️
@rohiniShiju
3 ай бұрын
❤
@KavithaKavitha-f8o
Ай бұрын
Old is gold 🥰🥰മനസിന് സുഖം പകരുന്നതും, ശ്രെവണ സുന്ദരമായ മനോഹരഗാനങ്ങൾ ❤️❤️❤️😘😘
@binupm7391
3 ай бұрын
❤❤
@PanjamiBineesh
3 ай бұрын
❤❤
@sreekumarkp9165
2 ай бұрын
Super👍 11 7 24
@AneeshRaju-d8g
23 күн бұрын
Anjana ❤ 8.9.2024
@chandinivp2182
Ай бұрын
♥️♥️♥️
@sojanjoseph7183
Ай бұрын
❤
@Truelife175
Ай бұрын
👍
@AyshaBi-db6dw
Ай бұрын
❤
@AyshaBi-db6dw
Ай бұрын
❤
@AnithaPK-f4i
Ай бұрын
❤❤❤❤❤
@thomasmathew6468
Ай бұрын
9~8~2024 ❤
@sreedevikv8715
27 күн бұрын
❤❤❤❤❤
@manakkatchandrasekharan4623
2 ай бұрын
❤👌
@chandhrinarayannarayan4659
18 күн бұрын
13.9.24
@UbaidaUbu-h4b
3 ай бұрын
❤❤❤❤❤❤❤
@syamkumar1414
2 ай бұрын
❤️👍🙏👌🌹
@krishSavarna-ud8qo
Ай бұрын
കാലം കവിതയെഴുതും കൗമാരം കണ്ണിൽ കുസൃതി നിറയും കാലം കാണുന്നതെല്ലാം കൗതുകമാകും കാമിനിമാരുടെ കണ്ണുകളിൽ കാണാത്തെതെന്തോ തിരഞ്ഞു നടക്കും (കാലം കവിതയെഴുതും...) കഥകളായി കിന്നാരങ്ങളായി കാതിൽ ചൊല്ലുന്ന മധുരങ്ങൾ കിനാവിൽ കിന്നരം മീട്ടും കാലം കാമനകൾ വിട പറയുമ്പോൾ കൊതിയോടെ ഓർക്കും ഇക്കാലങ്ങൾ (കാലം കവിതയെഴുതും...) കിരീടമണിഞ്ഞ ഓർമകൾ കണ്ണീരണിഞ്ഞും പുഞ്ചിരിച്ചും കുതൂഹലങ്ങളിൽ കൗതുകമായി കാലത്തിൻ കയ്യെഴുത്തിൽ കോലം കെട്ടും കാലത്തിനളവുകളിൽ കൗമാരത്തിൻ അത്ഭുതങ്ങൾ (കാലം കവിതയെഴുതും...)
Пікірлер: 282