71ൽ കിട്ടിയ പട്ടയം നഷ്ടപെട്ടു. അതിൻ്റെ പകർപ്പ് കിട്ടാൻ താലൂക്കിൽ അപേക്ഷ കൊടുത്തെങ്കിലും അതിൻ്റെ രേഖകൾ അവിടെ ഇല്ല എന്നാണ് അവർ അറിയിച്ചത്. ഇനി ആ പട്ടയത്തിൻ്റെ പകർപ്പ് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.? പറഞ്ഞു തരാമോ...🙏
@abhi4476
Жыл бұрын
Sir njangalude kayvasham ulla pattayathil. Survey number / subdivision ethra cent enn mathrame ullu. Boomiyude alav kidap vazhi eniva kanikuna Rekha kayil illa . Vilpanak vendi ith avashyam aay vanal evide ninan aekshikendath . Nilavil vazhi upayogathil und. Pakshe pattayathil vazhi illa
@adventureofinspiration9258
2 жыл бұрын
Sir പതിനഞ്ചു വർഷം മുൻപ് ഞാൻ ഒരു ഏക്കർ സ്ഥലം വാങ്ങി അന്ന് ഈ സ്ഥാലത്തിന് പട്ടയം ഇല്ല എന്ന് പറഞ്ഞാണ് എനിക്ക് വിറ്റതു ഞാൻ പുതിയ പട്ടയത്തിന് അപേക്ഷ വെച്ചപ്പോൾ ഈ സ്ഥലത്തിന് പട്ടയം ഉണ്ട് എന്നാണ് വില്ലേജ് ഓഫീസിൽ പറഞ്ഞത്. ഈ പട്ടയത്തിന്റെ ഉടമസ്ഥൻ ആരെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നോ അറിയില്ല ഇപ്പോൾ ഈ സ്ഥലത്തിന്റെ പട്ടയം എന്റെ പേരിൽ കിട്ടാൻ ഞാൻ എന്താണ് ചെയേണ്ടത്.
@sujithpsujithp1394
Жыл бұрын
Sir ende muthachande peril 1959decemberil kannur thahasildar chirakal panchayathil kattampally pazhayanirathil pattayanumber 545 .surve number 33/15 E enumberulla pattayam nashtamayi iithu janmamkitiyathanu kannur thalukil3 thavana apeksha nalkuyirunnu . Thirachil nadathi kitiyilla ennanu paranjath. Varshangalayi ini enthanu cheyyendath. Evdeyanu apekshikendath 14 cent bhumiyan undayath 8 cent 2 makkalku koduthu njangal ipol6 centinde karam adakkunnund pattayam kittan enthegilum marham undo
@krishnannk7908
Жыл бұрын
എന്റെ അച്ഛന്റെ പേരിൽ ഉള്ള പട്ടയം നഷ്ട്ടപെട്ടു പകർപ്പ് കിട്ടുന്നതിനായി (la Pattayam )താലൂക്ക് ഓഫീസിൽ അപേക്ഷിച്ചു എന്നാൽ ഈ പട്ടയത്തിന്റ വിവരങ്ങൾ ലഭ്യമല്ല എന്നുള്ള മറുപടിയാണ് കിട്ടിയത് ഞങ്ങളുടെ പഞ്ചായത്തിൽ ഇപ്പോൾ ഡിജിറ്റൽ സർവ്വേ നടക്കുകയാണ് ഭൂമിയുടെ പട്ടയം ഇല്ലെങ്കിൽ ഭൂമി പുറമ്പോക്ക് ആയി പോകും എന്നുപറയുന്നു പട്ടയം കിട്ടുന്നതിന് എന്തെങ്കിലും വഴി ഉണ്ടോസാർ
@suneeshkumar993
2 жыл бұрын
എന്റെ പട്ടയം നഷ്ട്ടപെട്ടു താലൂക്കിൽ അപേക്ഷിച്ചു. താലൂക്കിൽ നോക്കിയപ്പോൾ അതിന്ടെ പകർപ്പ് എടുക്കാൻ പറ്റാത്ത വിധം പൊടിഞ്ഞു പോയിരിക്കുന്നു. ഇനി ഞാൻ എന്ത് ചെയ്യണം
@DhyanzMedia
2 жыл бұрын
നിങ്ങളുടെ പട്ടയ നമ്പറും മറ്റു കാര്യങ്ങളും വച്ച് ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ നിന്ന് പട്ടയത്തിന്റെ ഒറിജിനൽ പൊടിഞ്ഞു പോയി അതുകൊണ്ട് ശെരി പകർപ്പ് നൽകാൻ കഴിയില്ല എന്ന സാക്ഷ്യപത്രം വാങ്ങിക്കുക
@sulfikkeralithonnanthodi4332
Жыл бұрын
സർ പട്ടയം ഉളള ഭൂമിയുടെ പട്ടയം നഷ്ട്ടപെട്ടാൽ ആധാരത്തിൽ പട്ടയ നമ്പർ ഉണ്ട് പക്ഷെ sm നമ്പർ oa നമ്പർ പട്ടയത്തിൽ മെൻഷൻ ചെയ്തിട്ടില്ല. എങ്ങനെ ആണ് സർ പട്ടയം ലഭിക്കുക
@anandlalambady986
3 ай бұрын
പണ്ടാരവാക പട്ടയം നഷ്ടം വന്നാൽ... ഏത് ഓഫീസിൽ ആണ് അപേക്ഷ വക്കണ്ടത്
@1marath
3 жыл бұрын
എന്റെ പിതാവിന് പാരമ്പര്യമായി ലഭിച്ച പറമ്പു ഭഗാധരത്തിൽ കാണിച്ചിരിക്കുന്നത് പ്രകാരം - അവകാശം 'കൈവശം പണയം ' എന്നാണ് ഇത് 1940 കൽ മുതൽ എന്റെ കുടുംബത്തിന്റെ കൈവശമാണ് ടാക്സ് അടക്കുന്നുമുണ്ട് ഭഗാധരം 1980 ഇൽ ആണ് , ഇതിനു പട്ടയം ആവശ്യമാണോ
@DhyanzMedia
3 жыл бұрын
അവകാശത്തിന്റെ സ്വഭാവം പണയം ആണ്. ഇത് ജന്മം ആക്കേണ്ടി വരാം അതിന് പട്ടയം ഉണ്ടാക്കേണ്ടതായി വരാം .... വില്ലേജ് ഓഫീസിൽ പോയി ആധാരത്തിൽ പറയുന്ന സർവ്വേ subdivision number കാണിച്ച് വില്ലേജിലെ കൈവശ രേഖയിൽ ജന്മിയുടെ പേര് നിങ്ങളുടെ അച്ഛൻ , മുത്തച്ഛൻ മാരുടെ പേരിൽ ആണ് എങ്കിൽ പട്ടയം എടുക്കേണ്ടത് ഇല്ല.അങ്ങനെ അല്ലെങ്കിൽ പട്ടയം ഉണ്ടാക്കണം
@rafiquenilambur786
9 ай бұрын
സാർ,ഞങ്ങളുടെ സ്ഥലത്തിന്റെ എല്ലാ രേഖകളും നഷ്ട്ട പെട്ടിട്ടുണ്ട്. ഇപ്പോൾ ഞങ്ങളുടെ കൈയിൽ സൈറ്റ് പ്ലാൻ മാത്രം ഒള്ളു. ഇനി ആധാരം ഉണ്ടാക്കാൻ എന്ത് ചെയ്യണം?
@shahadperumalparambil1523
2 жыл бұрын
sir, kraya certificate nashtapettu.athinte numbero copy yo onnum kayyil illa.athu kittan ini enthaanu cheyyendath
@sreelals2084
3 жыл бұрын
Pattayam kittiya alil ninnum vilayataramayi vangiya boomi ipo online karam adakan village il register cheyyan poyapo data entry cheyyu alla paraju ee boomi purampookanennanu sir ini entu cheyyanakum
@DhyanzMedia
3 жыл бұрын
ROR eduthittaano registration nadathiyath? Village l ninnum aale kondu vann edutha bhoomi nerit survey number parishodhipikkuka..
@readytowinpsc1814
Жыл бұрын
സാർ എൻറെ അച്ഛൻ മരിച്ചുപോയി അച്ഛനെയും ചിറ്റയുടെയും പേരിൽ ആധാരം ചെയ്ത ഭൂമിയുടെ (എന്നാൽ ഭൂമിക്ക് പട്ടയം ഇല്ല) നികുതി 1988 അവസാനം അടച്ച രസീത് മാത്രമാണ് ഉള്ളത്. അതിൽ ഒരു മനയുടെ പേരിലാണ് അടച്ചു പോകുന്നത്. ഭൂമിയുടെ ബാക്കി ഭാഗം ഒരു ക്ഷേത്രത്തിനു കീഴിലാണ്. ചിറ്റയുടെ ഭാഗം മകളായ എൻറെ പേരിൽ എഴുതി മേടിക്കുവാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്. പട്ടയം എടുക്കുന്നതിനു മുൻപേ അവരുടെ ഭാഗം മേടിച്ച് പണം നൽകാൻ എന്തെങ്കിലും വഴിയുണ്ടോ??.. അവർക്ക് ഈ മാസം തന്നെ പണം വളരെ അത്യാവശ്യമാണ്. കാണുന്നവർ ആർക്കെങ്കിലും അറിയാമെങ്കിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@sudersanpv4878
2 жыл бұрын
സർ. പട്ടയത്തിൽ 5 സെന്റും വിരിവും എന്നു പറയുന്ന പുരയിടത്തിലെ വിരിവ് ഒരു സെന്റാണെങ്കിൽ ആ വിരിവും കൂടി ചേർത്ത് ആധാരത്തിൽ മൊത്തം ആറു സെന്റായി മാറ്റാൻ എന്താണു ചെയ്യേണ്ടത്?
@abumaliyekkal7732
Жыл бұрын
കോഴിക്കോട് കലക്ടറേറ്റിൽ ദേവസ്വം ബോർഡിൻറെ പട്ടയത്തിന്റെ വിധി പകർപ്പ് നഷ്ടപ്പെട്ടിട്ടുണ്ട് തിരച്ചിൽ നടത്തിയിട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന സർട്ടിഫിക്കറ്റ് അവർ തരാം എന്ന് പറഞ്ഞിട്ടുണ്ട്അതു മതിയാകുമോ
@Vivek-so3id
2 жыл бұрын
ഞങ്ങളുടെ കയ്യിൽ 10 സെന്റ് ഭൂമിയുടെ പട്ടയം ഉണ്ട്. അതിൽ നിന്ന് 5 സെന്റ് വേറെ ഒരാൾക്ക് കൊടുത്തു. ഇപ്പോൾ 5 സെന്റ് ഉണ്ട്. ഈ 5 സെന്റിന് ആധാരം ഉണ്ടോ എന്ന് വ്യക്തമല്ല. പട്ടയത്തിൽ സർവ്വേ നമ്പർ മാത്രം കാണുന്നുള്ളൂ. സ്ഥലം ഇപ്പോൾ അവകാശ തർക്കത്തിൽ ആണ്. ഈ 5 സെന്റിന്റെ തണ്ടപ്പേർ, സെർവ്വേ നമ്പർ തുടങ്ങിയ deatils എങ്ങനെ എടുക്കാൻ സാധിക്കും. അഥവാ ഇതിന് ആധാരം ഉണ്ടെങ്കിൽ ആരുടെ പേരിൽ കരം അടച്ചു എന്ന് അറിയുവാൻ പറ്റും??
@DhyanzMedia
2 жыл бұрын
നിങ്ങൾ ആ പട്ടയവുമായി വില്ലേജ് ഓഫീസർ ആയി ബന്ധപ്പെടുക. കൂടാതെ നിങ്ങൾ പട്ടയപ്രകാരം കൈമാറ്റം ചെയ്ത ആളുടെ ആധാരത്തിന്റെ കോപ്പി കൂടി വാങ്ങിക്കാൻ ശ്രമിക്കേണ്ടതാണ്
@muhammadc5558
Жыл бұрын
എന്റ്റെ ഫാദർന്റെ പേരിൽ 50 ഉണ്ട്.അതിന് പട്ടയം ഇല്ല ദേവസ്വം പട്ടയം ആണ്.2013 കണ്ണൂർ കളക്ട്ടറേറ്റിൽ കൊടുത്തു sm numbar കിട്ടി.എന്റെ ഫാദർ ജന്മനാ വികലങ്ങാൻ ആണ്.ഈ സ്ഥലം എനിക്ക് 25 വീതംവും എന്റ്റെ ബ്രദർന് 25 കൊടുത്തു.ഇപ്പോൾ അവർ പറയുന്നു ഫാദറിന് പേരിൽ പട്ടയം കിട്ടില്ല എന്ന്.പുതിയ അപേക്ഷ കൊടുക്കണം.അപേക്ഷ അടുത് വില്ലേജ് പോയി അവർ സീകരിക്കുന്നില്ല.ഞാൻ ഇനി എന്ത് chayum😞.ലീഗൽ ആയി നോക്കുമ്പോൾ അവർ parayunath പട്ടയംA.പട്ടയം B.കിട്ടുമെന്ന്.അതാണ് ഇതിനു വഴി
@shyamjithsa9928
Жыл бұрын
Hi Sir, Enikum pattaythinte copy illa, land tribunanil available alla ennanu paranje, but adharathil pattaya number ind. Pattayathinte copy kittan entha chyyuka
@DhyanzMedia
Жыл бұрын
നിങ്ങളുടെ പട്ടയത്തിന്റെ നമ്പർ നിങ്ങളുടെ ആധാരത്തിൽ പറയുന്ന തൊട്ടടുത്ത കൈവശക്കാരുടെ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ എന്ന് അന്വേഷിക്കുക...എന്നിട്ട് അവർക്ക് പട്ടയം ഉണ്ടെങ്കിൽ അതിന്റെ കോപ്പി മതി നിങ്ങൾക്ക്
@vinoda2454
5 ай бұрын
പട്ടായത്തിന്റെ കോപ്പി ഉപയോഗിച്ച് ഞങ്ങൾക്ക് ഒഴിമുറി എടുക്കാൻ പറ്റുമോ
@shijijohn624
2 жыл бұрын
സാർ രണ്ട് ഏക്കർ സ്ഥലം 7 പേര് ഉണ്ട് അവകാശികൾ വിൽപത്രം എഴുതിവച്ചതാണ് പട്ടയത്തിന്റെ കോപ്പി ഒന്നിൽ കൂടുതൽ കിട്ടുമോ
@rainbowbridge9854
3 жыл бұрын
Sir paranjapolle ellam cheyithu pakshae averu kandukitti illa ennu paranjau certificate aanu thannathu,eni entha cheyya ? Enikk vidyabasa loan edukanna
@DhyanzMedia
2 жыл бұрын
Puthuthaayit Oru pattayathinu apeksha koduth sm number vaangi bank l Oru sathyavaangmoolam kodukkuka.. apeksha kodukkunnathinu munp bank l poyi samsaarikukka
@johneypunathil7810
Жыл бұрын
സർ,1967- ൽ തഹസീൽദാർ Stamp paper- ൽ , എഴുതി ഒപ്പിട്ടു നൽകിയിട്ടുള്ള( പട്ടയത്തിനു പകരമായി) തണ്ടപ്പേരുകണക്കാണ് ഞാൻ വാങ്ങിയിട്ടുള്ള സ്ഥലത്തിന്റെ മുന്നാധാരമായി ലഭിച്ചിട്ടുള്ള document. ഈ വസ്തുവിന് ഇനി ഒരു പട്ടയം ആവശ്യമുണ്ടോ?
@johneypunathil7810
Жыл бұрын
Sir,Please give me a reply
@rubeenavlogs6431
2 жыл бұрын
സാർ ഞങ്ങൾ ഒരു സ്ഥലം വാങ്ങി അത് പട്ടയഭൂമിയാണ് പട്ടയം 1999 ൽ കിട്ടിയതാണ് കോളനി ഭൂമിയാണ് ഈ പട്ടയം നഷ്ടപ്പെടുകയും ചെയ്തു നിലവിൽ തന്ന വ്യക്തി മരണപ്പെട്ടു ഞങ്ങളുടെ കൈയ്യിൽ വേറേ രേഖകൾ ഒന്നും തന്നെ ഇല്ല സർവ്വേ നമ്പർ അറിയാം സാർ ഞങ്ങൾ ഇനി എന്തു ചെയ്യണo
@DhyanzMedia
2 жыл бұрын
നിങ്ങൾക്ക് ആധാരം തീരാക്കി തന്നിട്ടുണ്ടെങ്കിൽ അത് നൽകിയ ഓഫീസ് ആയിട്ട് ബന്ധപ്പെടുക
@riyaskhan3869
4 жыл бұрын
Sir puram pokku bhumiyiku engane pattayam kittum ennulladine kurichu detailayi onnu video cheyamo
@DhyanzMedia
4 жыл бұрын
Aaa video idunnathinu niyamaparamaaya budhimuttund. Athunkond niyamaparamaaya kaaryangale kurich manasilaakiyathinu sheshame video cheyyaan sadhikku
@foreverlivingproducts4753
3 жыл бұрын
Pattayam adharam miss ahnu apo entha chynde 😓,??? Please reply
@DhyanzMedia
3 жыл бұрын
Aadhaarathinte number vach register office l ninnum duplicate edukkaam Pattayam aanenkil OA allenkil sm number vachu duplicate edukkaam... Video l paranjittund
@avithaanoj7548
10 ай бұрын
താലൂക്കിൽ നിന്നും പട്ടയം കിട്ടിയില്ല എന്ന് പറയുമ്പോൾ എന്താണ് ചെയ്യേണ്ടത്..1961 ലെ പട്ടയം ആണ്.. Loan എടുക്കാൻ ചെന്നപ്പോൾ clear അല്ല എന്നുള്ളത് കൊണ്ട് കിട്ടിയില്ല... വല്ല പരിഹാരവും ഉണ്ടോ sir
@rahmanthottungalnellaya9575
3 жыл бұрын
സ്ഥലം രജിസ്ട്രാർ മടക്കി കാരണം pattaythil ouru ഭാഗത്ത് നമ്പർ കാണുന്നില്ല....രജിസ്ട്രേഷൻ നടകുന്നില്ല എന്തു ചെയ്യണം
@DhyanzMedia
3 жыл бұрын
പട്ടയത്തിൻെറ certified copy kk bhandhapetta landtribunal ഓഫീസിൽ അപേക്ഷിക്കുക
@reshmakr2992
3 жыл бұрын
Sir Achachante peril ulla place nde pattayam nashttapettu ini aa place partition cheyyanam engil endh cheyyum
@DhyanzMedia
3 жыл бұрын
പട്ടയത്തിന്റെ പകർപ്പ് ബന്ധപ്പെട്ട ഓഫീസിൽ നിന്നും വാങ്ങിക്കുക
@farsanabarshana4445
2 жыл бұрын
Sr, Njgal ippo edkkan advance kodtha land nte pattayam nashtapettu ayathinal kararu date 2 mnth koode extend chythu...appol eath vekthi aanu pattaym copy kittan apply chyyeandathu....aa stalathinte udama thanne apeakshikkano?..njaglk athinte land tribunal officeeil poyi direct aayitt apekshichal mathiyuo...from aayitt nte name kodkkan pattuo ( with my Adhara Id) Pls rply sr
@DhyanzMedia
2 жыл бұрын
നിലവിൽ ഉള്ള കൈവശക്കാരന് അപേക്ഷ കൊടുക്കാവുന്നതാണ്
@riyasriya2581
9 ай бұрын
Sir numbar tharumo vilikkaaanaannn
@sethulakshmibinukumar865
3 жыл бұрын
Kudikidappayi kittiya 10cent sthalathinte pattayam nashtappettu. Ee sthalathnu aadharam illa. OA number, survey number ariyam. Pattayathinte pakarpp kittan apekshayodoppam ndhokke vekkanam?
@DhyanzMedia
3 жыл бұрын
Ningalude number nalkuka
@adarsh9605
2 жыл бұрын
Sr contact nmbr pls
@JesusChrist-uy1zb
3 жыл бұрын
Sir, njagaludeth Janmam theeradharam aanu. Ella adiyaadharagalum eduthittum pattayam number kittiyilla. Enthanu pattayathinu ini cheyyendath?
@DhyanzMedia
3 жыл бұрын
E bhoomi poorvikaraayi kaimaari ningalkk labhichathaanenkil ithinu Pattaya number undaakilla. Enthenkilum doubt undenkil bhoomiyude survey subdivision number vach village office l poyi kaivashaavakaasha Rekha parishodhichaal vyakthamaaya vivaram labhikkum
@JesusChrist-uy1zb
3 жыл бұрын
@@DhyanzMedia thank you
@sudhac7061
27 күн бұрын
സർ, പട്ടയ നമ്പർ ഇല്ല
@achu1143
2 жыл бұрын
Thanks sir
@nadumus
3 жыл бұрын
ആധാരത്തിൽ _ നമ്പർ പട്ടയ പ്രകാരം എന്നെഴുതിയിരിക്കുന്നു നമ്പറുമില്ല പട്ടയവുമില്ല എന്ത് ചെയ്യും ആധാരം ജന്മം തീരാണ്
Sir, സ്ഥലത്തിന്റെ KLU നഷ്ടപ്പെട്ടു അത് ലഭിക്കാൻ എന്താണ് ചെയ്യുക plz reply me... 🙏🙏
@DhyanzMedia
2 жыл бұрын
ചോദ്യം വ്യക്തമല്ല
@thelifeofme8699
3 жыл бұрын
Sir njangalude munnadharathinte duplicate ahnu land tribunal office l ninnum kittiyath ..ipol bankil ninnum parayunnu newspaperil munnadharam nashtapettu ennu prnj oru parasyam kodkn paranju...ennl mathre loan passakkan pattu ennu ....APO athinte proceedures enthokkeyanennu onnu parayamo enthanu cheyyendath..plzz reply
@DhyanzMedia
3 жыл бұрын
ഏതെങ്കിലും ഒരു news paper l ningal parasyam കൊടുക്കുക 15 ദിവസത്തിന് ശേഷം നിങ്ങൾ ആ paperumaayi bank ne സമീപിക്കുക
@thelifeofme8699
3 жыл бұрын
@@DhyanzMedia parasyam kodkkenda format onnu parayamo...oru model pole plzzz
@sudheeshp.s5295
2 жыл бұрын
Online ayi pattayam copy kittumo. Ethu site vazhi annu cheyyendath
@DhyanzMedia
2 жыл бұрын
Online aayi അപേക്ഷ കൊടുക്കാം പക്ഷേ പട്ടയം copy ലഭിക്കാൻ ഉള്ള സംവിധാനം ആയിട്ടില്ല
@surendrankk3884
3 жыл бұрын
Sir 1988 il kittiya pattayam aan.Ath nashtapettu. Survey No. Ariyam. OA numer, SN number ariyilla.puthiya pattayam kittan enthan vazhi
@DhyanzMedia
3 жыл бұрын
പുതിയ പട്ടയം ലഭിക്കില്ല. സർവ്വേ നമ്പർ വച്ച് നിങ്ങൾക്ക് പട്ടയം അനുവദിച്ച ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
@Sabeel-fs6vv
2 жыл бұрын
@@DhyanzMedia ഹായ് , പട്ടയം കിട്ടിയ വർഷം ഡെയ്റ്റ് എന്നിവ ഉണ്ട് ആദാരത്തിൽ , ബട്ട് സർട്ടിഫിക്കറ്റും ഇല്ല . ലോൺ എടുക്കാൻ ആയിരിന്നു. ഫയൽ കാണാൻ ഇല്ല എന്നാണ് പറഞ്ഞത് ഓഫീസ് പോയി തിരഞ്ഞപ്പോൾ.
@arjunthevar3454
3 жыл бұрын
Sir 20 varsham. Munp njngal edtha veedinte pattaya number thety kidakukayan ipo vilpana samayathaan mansilayath athinula oru vazhi. Suggests cheyyumo
ഞങ്ങളുടെ പടയം നഷ്ടപ്പെട്ടു 1972 ൽ കിട്ടിയതാണ് വിലേജിലും താലൂക്കിലും ഇല്ല പറയുന്നു ഫോട്ടോ സ്റ്റാറ്റ് ഉണ്ട് ഒറിജിനൽ ഇല്ല ഇനി എന്താ ചെയ്യുക
@DhyanzMedia
2 жыл бұрын
ഫോട്ടോസ്റ്റാറ്റ് കോപ്പി നോട്ടറി വക്കീലിനെ കൊണ്ട് അറ്റസ്റ്റ് ചെയ്യുക
@ഹുദ്ഹുദ്
3 жыл бұрын
എന്റെ സ്ഥലത്തിന്റെ ആധാരം പഴയ വീട്ടിൽ വെച്ച് ചിതൽ തിന്ന് നശിച്ച് പോയി അതിന്റെ നമ്പർ ഒന്നും കയ്യിൽ ഇല്ല..വീണ്ടെടുക്കാൻ വല്ല വഴിയുമുണ്ടോ
@DhyanzMedia
3 жыл бұрын
നിങ്ങൾ ഇപ്പോഴും കരം അടക്കുന്നുണ്ടോ ...Survey number vach ആധാരം തീരാക്കിയ sub registrar ഓഫീസിൽ അന്വേഷിക്കുക. ആധാരം തീരാക്കിയത് ഏകദേശം ഏത് വർഷം ആണെന്ന് പറഞ്ഞു കൊടുക്കുക. അല്ലെങ്കിൽ ഇതിൽ നിന്നും വേറെ ആർക്കെങ്കിലും വസ്തു വില്പന നടത്തിയിട്ടുണ്ട് എങ്കിൽ ആ ആധാരത്തിൽ നോക്കിയാൽ നിങ്ങളുടെ ആധാര നമ്പർ ലഭിക്കും
@ഹുദ്ഹുദ്
3 жыл бұрын
@@DhyanzMedia thank you sir
@askarakku1090
2 жыл бұрын
അപേക്ഷിച്ചു എത്ര ദിവസം മാക്സിമം എടുക്കും പകർപ് കിട്ടാൻ...?
@DhyanzMedia
2 жыл бұрын
അവർ തിരഞ്ഞ് kittunnathinanusarich നിങ്ങൾക്ക് ലഭിക്കും
Ath vishayamalla . Adhaarathile athirthikal maarikondorikkum .. athukond nilavile pattayathinte athirthi maariyathond kozhappam illa .. survey number and sub division number sheriyaano enn nokkiyaal mathi
@nidhinappu1038
2 жыл бұрын
സർ എന്റെ ആദരത്തിൽ പട്ടയം No ഉണ്ട് പക്ഷെങ്കിൽ Sm& Oa നമ്പർ കാണിക്കുന്നില്ല. പട്ടയം പകർത്ത് കിട്ടാൻ ന്താണ് സർ ചെയ്യണ്ടത് plzz Help me
@unnikrishnannair1479
2 жыл бұрын
12 varsham kaivashamayi 5 cent stalam ente achan reyacertificate mukhantaram kittiyayirunnu Achan marichupoyi njan villagil chennapol nte peril ann karam koduckunath Thandaper numberum nte perilann Btr um pattadharude perum nte perilann Adharavum reyacertificate um nte kayyil illa register officil therakiyappol onnum illanannu paranjath Ee stalam kittiyathinte munnadharam kayyil ond Ee stalam adharam ondakkan ntan cheyyendath pls reply sir
@DhyanzMedia
2 жыл бұрын
മുന്നാധാരം , നികുതി രസീത് എന്നിവ വച്ച് ആധാരം എഴുതുന്ന ആളെ സമീപിക്കുക
@unnikrishnannair1479
2 жыл бұрын
@@DhyanzMedia thanks sir
@shamsudeenoman7796
2 жыл бұрын
സാർ പട്ടയം കീറി നശിച്ചു അതിന്റെ കോപ്പി ലാന്റ് ട്രൈബൂൺ തഹസിൽദാർ സീൽ ചെയ്ത് ഒപ്പിട്ടിട്ടുണ്ട് ഇത് ഒറിജിനൽ അല്ലേ?
@pnprasad10
2 жыл бұрын
Sir, Number tharumo? Onnu vilichu samsaarikkaan aanu
@DhyanzMedia
2 жыл бұрын
Ningalude number nalku angot vilikkaam
@harithats8288
3 жыл бұрын
sir pattayam nashtappettu athinal kazhinja randu masam munne njan land tribunal il vivaravakashaprakaram apekshichirunnu but avar thiranjunokkiyitt kittiyilla ennanu marupadi thannath. ini enthanu cheyyuka
@DhyanzMedia
3 жыл бұрын
ഇൗ ഒരു പ്രശ്നം പലർക്കും ഉണ്ട് . നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക
@harithats8288
3 жыл бұрын
please call me sir 8547770528
@harithats8288
3 жыл бұрын
hi sir thankale contact cheyyanulla number onn tharaamo
@DhyanzMedia
3 жыл бұрын
Sorry, Ningal nalkiya number l theerchayaayum vilikkunnathaayirikkum
@krish-iu7oe
3 жыл бұрын
Sir pattayam Land trinunalil ninum ethuvare nagal vangiyitila avde chothichal erhinte pakarpu mathrameyulu entha cheya.
@DhyanzMedia
3 жыл бұрын
Pakarappum vidhi pakarppum vaangikkuka ..niyamaparamaayi oru prashnavum illa
@krish-iu7oe
3 жыл бұрын
Sir help me sir ayayakuzhapam
@krish-iu7oe
3 жыл бұрын
Sir number tharum sir details chothikana arum chothichal paranutharunula
@DhyanzMedia
3 жыл бұрын
Ningalude number nalku
@krish-iu7oe
3 жыл бұрын
7012418911
@gokulkrishna5414
3 жыл бұрын
Devaswom പട്ടയതിൻ്റെ sn number എങ്ങനെ കിട്ടും ,അധരങ്ങളിൽ കാണൂന്നില്ല എന്നാണ് ഓഫീസേഴ്സ് പറയുന്നത്.
@DhyanzMedia
3 жыл бұрын
Aaadhaarathilo അടിരേഖയിലോ sm number, OA number കാണുന്നില്ലെങ്കിൽ പുതിയ പട്ടയത്തിന് അപേക്ഷ കൊടുക്കുക.. അല്ലെങ്കിൽ നിങ്ങൾക്ക് പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ഭൂമി ആണെങ്കിൽ അതിന് പട്ടയം ഉണ്ടായിരിക്കും
@prakasankeerthana6937
3 жыл бұрын
സർ എനിക്ക് കുടുംബ സ്വത്ത് 2015 ൽ എന്റ പേരിൽ എഴുതി കിട്ടിയതാണ് അത് പ്രകാരം ഞാൻ ലോണിന്ന് അപേക്ഷിക്കാൻ പോയി അതിന് പട്ടയം ഉണ്ടെങ്കിലെ ലോൺ പാസാകുള്ളൂ എന്നാണ് പറയുന്നത് ഇതിൽ മുന്നാധാരം 1946 ൽ ഉള്ളതാണ് അതിലും ഒന്ന് പകർപ്പാണ് എന്നാണ് പറയുന്നത് ഇത് ഉണ്ടങ്കിലെ ലോണ് ശരിയാവുകയുള്ളൂ പട്ടയം ഇത് ശരിയാക്കാൻ എന്താണ് മാർഗം
@DhyanzMedia
3 жыл бұрын
പട്ടയത്തിന് പുതിയ അപേക്ഷ കൊടുത്ത് sm നമ്പർ കിട്ടി കഴിഞ്ഞാൽ അത് വച്ച് ബാങ്കിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കുക
@prabhakaranthekkadavan5910
3 жыл бұрын
കൈവശഭൂമി രേഖയിൽ ഉള്ളതിനേക്കാളും കൂടുതലാണ് .അതിനു രേഖ ഉണ്ടാക്കാൻ എന്താ വേണ്ടത് സർ?
@DhyanzMedia
3 жыл бұрын
നിങ്ങളുടെ രേഖയിൽ എത്രയാണ് ഭൂമി എന്നും കൂടുതൽ ഭൂമി എത്രയുണ്ടെന്ന് പറയുക.. ആധാര പ്രകാരം ആണോ പട്ടയ പ്രകാരം ആണോ എന്ന് വ്യക്തമാക്കുക.. ഏല പാട്ടം , വന ഭൂമി, കാരായ്മ ചമയം തുടങ്ങിയ പട്ടയങ്ങൾ ഉണ്ട് ...നിങ്ങളുടെ പട്ടയം ഏതാണെന്ന് വ്യക്തമാക്കുക
@jibinthomas627
3 жыл бұрын
Sir I have sent you a mail didn't get any reply?
@DhyanzMedia
3 жыл бұрын
Sorry , I will definitely check it out
@sajeevk1303
2 жыл бұрын
സർ ഏന്റെ അച്ഛന്റെ പേരിലുള്ള സ്ഥലത്തിന് പട്ടയം ഇല്ല, ആധാരത്തിൽ നമ്പർ ഉണ്ട്. ഭാഗപാത്രം ആണ്. Land tribunal ഇൽ അന്വേഷിച്ചപ്പോ അതു 1970 നു മുമ്പുള്ള പട്ടയം ആണ് എന്ന് പറഞ്ഞു, ഇവിടെ കിട്ടില്ല പറഞ്ഞു. Home loan നു bank പട്ടയം ആവശ്യപ്പെട്ടു. ഞാൻ എന്താ ചെയ്യണ്ടത്
@arungreenforest8575
2 жыл бұрын
ആധാരത്തിൽ ഉള്ള നബ്ബർ വച്ച് വിവരാവകാശം കൊടുക്കുക.നേരിട്ട് ചോദിച്ചാൽ ഇല്ല എന്ന് പറയുന്നതിൽ ആധികാരികത ഇല്ല
@crazybabe8423
4 жыл бұрын
സാർ, പട്ടയത്തിൽ നമ്പർ ഇല്ല എങ്കിൽ എന്ത് ചെയ്യണം? പട്ടയം നമ്പർ ഇല്ലാത്തതുകൊണ്ട് സ്ഥലം വില്പന നടക്കുന്നില്ല.. plz reply.
@DhyanzMedia
4 жыл бұрын
പട്ടയത്തിന്റെ നിലവിൽ ഉള്ള copyum ഒരു അപേക്ഷയുമായി പട്ടയം അനുവദിച്ച ഓഫീസുമായി ബന്ധപ്പെടുക.
@hynoozzzvlogs5480
3 жыл бұрын
ഞങ്ങൾടെ പട്ടയം വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടു...അതിൻ്റെ കോപിയോ,നമ്പറോ ഒന്നുമില്ല...ലാൻഡ് ടാക്സ് അടകുനുണ്ട് ...പട്ടയത്തിൻ്റെ പകർപ്പ് ലഭിക്കാൻ എന്തു ചെയ്യണം🙏🙏
@hynoozzzvlogs5480
3 жыл бұрын
കിട്ടിയ വർഷവും ഓർമയില്ല...
@DhyanzMedia
3 жыл бұрын
പട്ടയത്തിന്റെ പകർപ്പ് ലഭിക്കാൻ sm number allenkil OA number venam ath ലഭിക്കാൻ നിലവിൽ ഉള്ള അധാരത്തിന്റെ അടിരേഖകൾ പരിശോധിക്കുക. പട്ടയം ഉണ്ടെങ്കിൽ അതെല്ലാം ലഭിക്കും എന്നിട്ട് വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്യുക
@hynoozzzvlogs5480
3 жыл бұрын
Sir പട്ടയം ആധാരം അക്കിട്ടില്ല..🙏വേറേ ഒന്നുമില്ല..
@hynoozzzvlogs5480
3 жыл бұрын
Pls help us...what to do🙏🙏🙏
@hynoozzzvlogs5480
3 жыл бұрын
ഈ വീഡിയോയിൽ പറയുന്നത് ഒന്നുമില്ല...ലാൻഡ് ടാക്സ് receipt മാത്രമേ ഉള്ളൂ...എന്തു ചെയും
@MS-Adany
3 жыл бұрын
Cp number und SA number OA number കിട്ടാൻ എന്താ വഴി
പട്ടയ ഭൂമി ഒരാളെ കയ്യിൽ നിന്നും വാങ്ങിയാൽ നമ്മുടെ പേരിൽ എങ്ങനെ പട്ടയം ആകാൻ പറ്റും
@DhyanzMedia
3 жыл бұрын
പട്ടയം മറ്റൊരാളിൽ നിന്നും തീര് വാങ്ങുമ്പോൾ ജന്മ അവകാശം സ്വാഭാവികമായും നിങ്ങൾക്കും ലഭിക്കും. നിങ്ങളുടെ പേരിലേക്ക് ആക്കേണ്ട ആവശ്യം ഇല്ല
@livingartbycheppz4162
3 жыл бұрын
@@DhyanzMedia ipo നമ്മുടെ കയ്യിലുള്ള പട്ടയം നമ്മൾ വാങ്ങിയ ആളുടെ പേരിലാണ്
@DhyanzMedia
3 жыл бұрын
അതിനു പ്രശ്നം ഇല്ല
@FaThima-ex6he
2 жыл бұрын
എന്റെ പട്ടയം ലാൻഡ് ട്രൈബൂളിൽ നിന്നാണ് ലഭിച്ചിട്ടുള്ളത് . ഈ ഓഫിസിലെ ഏത് ഉദ്വോഗസ് റ്റനാണ് അഫേക്ഷ നൽകേണ്ടത് ? ( സ്ഥാനപേർ എന്താണ് )
@DhyanzMedia
2 жыл бұрын
തഹസിൽദാർ ലാൻഡ് ട്രൈബ്യൂണൽ കോടതി
@mathslove3464
3 жыл бұрын
Sir pattaym sn number ariyamm. Pakarpp kittan enthoke submitt cheyyanam.
@DhyanzMedia
3 жыл бұрын
Video l krithyamaayi paranjittund
@kunjukunjumonpk5820
3 жыл бұрын
എൻ്റെ അഛന് 1998 ൽ ചേർത്തല LT യിൽ നിന്നും ഞങ്ങൾ താമസിക്കുന്ന 10 സെൻറ് സ്ഥലത്തിന് പട്ടയം കിട്ടി സർവ്വെ നമ്പർ തെറ്റായതു കൊണ്ട് ഇതുവരെ പോക്ക് വരവ് ചെയ്യാൻ പറ്റിയില്ല ഇപ്പോൾ അന്വഷിച്ചപ്പോൾ അതിൻ്റെ രേഖLT യിൽ ഇല്ല എന്ന് പറയുന്നു ഞങ്ങൾ ഇനി എന്തു ചെയ്യണം ഒർജിനൽ പട്ടയം കൈവശമുണ്ട് ഒരു മറുപടി തന്ന് സഹായിക്കുക
@DhyanzMedia
3 жыл бұрын
നിങ്ങളുടെ comment ഇപ്പോഴാണ് കാണുന്നത്.. ഇത് ഒരു complicated case ആണ് .നിങ്ങളുടെ ഫോൺ number nalkuka
@kkrishnaunnikrishnan666
3 жыл бұрын
Sir ഞങ്ങളുടെ പട്ടയം നഷ്ട്ടമായി ജന്മഭൂമി പട്ടയം ആണ്. ആ പട്ടയതിന്റെ പകർപ്പ് കിട്ടാൻ എന്താ ചെയേണ്ടത്...?
@DhyanzMedia
3 жыл бұрын
Video l paranjittund
@anupsasidharan8581
2 жыл бұрын
rti നിയമപ്രകാരം പട്ടയത്തിന്റെ പകർപ്പ് കൈപ്പറ്റാൻ വകുപ്പുണ്ടോ? നേരിട്ട് അപേക്ഷ കൊടുത്തപ്പോൾ village ഓഫീസിൽ നിന്ന് report അയക്കാൻ എഴുതി തരുകയായിരുന്നു. വര്ഷങ്ങളായി നികുതി അടക്കാത്തതിനാൽ അനുകൂലമായ റിപ്പോർട്ട് നൽകാൻ പറ്റില്ലെന്ന് VO പറഞ്ഞു.
@musthafaacmusthafavr4779
2 жыл бұрын
സർ ഞങ്ങൾ ഒരു ഭൂമി എടുക്കുവാൻ നോക്കിയപ്പോൾ അതിന് പട്ടയം ഇല്ല ആധാരത്തിൽ പട്ടയ നമ്പർ ഉണ്ട് പക്ഷെ sm no &oa no ഇല്ല. പട്ടയത്തിന് ലാൻഡ്ട്രിബൂനലിൽ സർവ്വേ നമ്പർ വെച്ച് തിരയിച്ചു. ആഭൂമിക്ക് പട്ടയം കാണിക്കുന്നില്ലല്ലെന്ന് പറഞ്ഞു. ആഭൂമി എടുക്കുന്നതോണ്ട് പ്രേശ്നമുണ്ടോ? എടുത്താൽ നമുക്ക് പുതിയ പട്ടയം ഉണ്ടാക്കാൻ പറ്റോ? പ്ലീസ് റിപ്ലൈ sir
@DhyanzMedia
2 жыл бұрын
നിങ്ങളുടെ ഭൂമിക്ക് പട്ടയം ഇല്ല എന്ന് സാക്ഷ്യപത്രം ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ നിന്നും വാങ്ങിക്കുക. പിന്നീട് പട്ടയത്തിന് അപേക്ഷ നൽകാവുന്നതാണ്
@sadiqalikk1316
11 ай бұрын
Sir nigalude personal number ayaku kurach samshayagal clear cheyyanund
@user-lr9ik7nv8k
3 жыл бұрын
സർ ഈ ക്രയ സർട്ടിഫിക്കറ്റ് എന്നു വെച്ചാൽ എന്താണ് ഇതു ലഭിക്കാൻ എന്ത് ചെയ്യണം ... പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു...
@DhyanzMedia
3 жыл бұрын
നിങ്ങളുടെ ഭൂമിയിൽ നിങ്ങൾക്ക് പരിപൂർണമായ അവകാശം ഉണ്ട് എന്നും നിങ്ങൾക്ക് ആ ഭൂമി വിൽക്കാൻ ഉള്ള പൂർണ്ണ അധികാരം ഉണ്ടെന്നും കാണിക്കുന്ന സർട്ടിഫിക്കറ്റ് ആണ് ക്രയ സർട്ടിഫിക്കറ്റ് അഥവാ പട്ടയം അത് ലഭിക്കാൻ നിങ്ങളുടെ ഭൂമി ദേവസ്വം ജന്മി ആണെങ്കിൽ ഡെപ്യൂട്ടി കളക്ടർ ലാൻഡ് ട്രൈബ്യൂണൽ ജില്ലാ ആസ്ഥാനത്തേക്ക് മറ്റുള്ള വിഭാഗത്തിൽ പെടുന്ന ഭൂമി ആണെങ്കിൽ ലാൻഡ് ട്രൈബ്യൂണൽ താലൂക്കിലും (സ്പെഷ്യൽ തഹസിൽദാർക്ക്) അപേക്ഷ സമർപ്പിച്ചാൽ മതി. പട്ടയത്തിന് അപേക്ഷ കൊടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. kzitem.info/news/bejne/xHiQx3aia4Zpdpg kzitem.info/news/bejne/zZ-du6OtpJmkpaw
@user-lr9ik7nv8k
3 жыл бұрын
@@DhyanzMedia thanks sir
@unnikrishnannair1479
3 жыл бұрын
@@DhyanzMedia replay
@DhyanzMedia
3 жыл бұрын
@unikrishnan nair eath comment nte reply aanu ?
@karishmadhanesh6501
3 жыл бұрын
Sir pattayathinu apply cheyithittu 2varsham ayiii oru vivaravum ella... Status egane ariyan kazhiyum......
@DhyanzMedia
3 жыл бұрын
Evade aanu apeksha koduthath.. taluk land tribunal l Aano atho deputy collector kk munpaake aano ? നിങ്ങളുടെ sm number vach kodutha sthalath anweshikkuka taluk land tribunal l aanu koduthath enkil varaanayirikkunnu.. deputy collector de office l aanenkil varaan aayittilla. .. enthayalum sm number vach anweahikkuka
@DhyanzMedia
3 жыл бұрын
Please share and subscribe
@karishmadhanesh6501
3 жыл бұрын
Sir eppo covid okay alee online vazhi ariyan vallavazhiyum undo
@karishmadhanesh6501
3 жыл бұрын
Thank you sir🙏🙏🙏
@shamshidamansoor2524
2 жыл бұрын
@@karishmadhanesh6501 eppo kittiyo
@saibushafee153
3 жыл бұрын
സർ ഞങ്ങൾക്ക് പട്ടയം കിട്ടി എന്നാൽ പട്ടയം അതേ സർവെയിൽ തന്നെ കൈമാറ്റം ചെയ്ത മറ്റൊരാളുടേതാണ് ഇനി എന്താണ്ചെയ്യേണ്ടത്
@DhyanzMedia
3 жыл бұрын
ചോദ്യം വ്യക്തമായില്ല
@akbarcp2234
2 жыл бұрын
സാർ നിങ്ങളുടെ നമ്പർ തരുമോ ഒരു അത്യാവശ്യ കാര്യം സംസാരിക്കാൻ വേണ്ടിയാണ്
@DhyanzMedia
2 жыл бұрын
നിങ്ങളുടെ നമ്പർ നൽകൂ തീർച്ചയായും വിളിക്കാം
@MaheshBabu-hb6pl
3 жыл бұрын
Useful
@sudersanpv4878
2 жыл бұрын
സർ. land tribunal ൽ നിന്നും head, ministerial officer sign ചെയ്തു തന്ന നഷ്ടപ്പെട്ടപട്ടയത്തിന്റെ True copy original പോലെ തന്നെ valid ആണോ? പിന്നീടുളള വിൽപനക്ക് അതു തടസ്സമാകുമോ? please suggest
@DhyanzMedia
2 жыл бұрын
ഒറിജിനൽ പട്ടയത്തിന് തുല്യം ആണ്
@sudersanpv4878
2 жыл бұрын
@@DhyanzMedia thanks 🙏
@shamnasshamnu3516
2 жыл бұрын
Sir ഞാൻ ഒരു സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ആ സ്ഥലത്തിന് പട്ടയം ഉണ്ട് പക്ഷേ അതിന്റെ പകർപ്പ് ഇല്ല പകർപ്പിന് അപേക്ഷ കൊടുത്തപ്പോൾ ഓഫീസിൽ ഇല്ല ഇനി പട്ടയം എടുക്കാൻ എന്ത് ചെയ്യണം ആ ലാൻഡ് എടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എടുത്തിട്ട് പട്ടയം എടുക്കാൻ പറ്റുമോ
E bhoomiyumaayi bhandhapett mattulla aarudeyenkilum kaikalil ithinte Pattayam undo enn anweshikkuka
@krishnannk7908
2 жыл бұрын
സാർ സാറിന്റെ ഫോൺ നമ്പർ ഇടാമോ?
@jinsgeorge6911
3 жыл бұрын
സർ 1970 പട്ടയം കിട്ടിയതാണ് കുറച്ചു വർഷം കരം അടച്ചിട്ടുമുണ്ട് എന്നാൽ കരം അടച്ച പേപ്പരോ പട്ടയമോ ആധാരുമോ എല്ലാം നഷ്ട്ടപെട്ടുപോയി സർ സർവേ no ഒന്നും അറിയത്തില്ല പട്ടയം പെരേലുലുള്ള ആൾ ജീവിച്ചിരുപ്പുണ്ട്. വില്ലേജിൽ അന്നേഷിച്ചപ്പോ പട്ടയം കൊടുത്തദായി കാണുന്നു എന്നാൽ ആരുക്കുകൊടുത്തു എന്നു റെകയില്ല ഇനി ഞാൻ എന്തു ചെയണം സർ ഒരു മറുബടി തരുമോ സർ
@jinsgeorge6911
3 жыл бұрын
സർ നമ്പർ തരുമോ
@DhyanzMedia
3 жыл бұрын
ഇൗ പട്ടയത്തിൽ പറയുന്ന ഭൂമിയുടെ തൊട്ടടുത്ത കൈവശക്കാരന്റെ ഭൂമി നിങ്ങൾക്ക് കിട്ടിയ പട്ടയ പ്രകാരം ആണോ എന്ന് നോക്കുക... പട്ടയം പലവിധത്തിൽ ഉള്ളതുണ്ട് അതിൽ ഏത് ഓഫീസിൽ നിന്ന് ആണ് നിങ്ങൾക്ക് പട്ടയം കിട്ടിയത് എന്ന് വ്യക്തമാക്കുക.
@DhyanzMedia
3 жыл бұрын
നിങ്ങളുടെ നമ്പർ നൽകുക
@jinsgeorge6911
3 жыл бұрын
9961588510 jins george
@jinsgeorge6911
3 жыл бұрын
@@DhyanzMedia സർ vilichillallo
@Rockybhai-wl2no
3 жыл бұрын
Sir, ഞാൻ 4 വർഷം മുൻപ് ഒരു ഭൂമി വാങ്ങി ഇപ്പോ അത് കൊടുക്കാൻ നോക്കുന്നു ... എന്റെ ഭൂമിക്ക് 1978ൽ പട്ടയം കിട്ടി പക്ഷേ പട്ടയം കൈയിൽ ഇല്ലാ സർവേ നമ്പറും അറിയില്ല... എനിക്ക് അങ്ങനെ ആണ് കിട്ടിയത്... പട്ടയത്തിന്റെ പകർപ്പ് ആയി എഴുതിയ ആധാരം കൈയിൽ ഉണ്ട്.... സ്ഥലം കൊടുക്കാൻ പോയപ്പോൾ e സ്ഥലത്തിന്റെ സർവേ നമ്പർ അറിയില്ല എന്ന് പറയുന്നു ഓഫീസിൽ നിന്നും... ഇനി എന്താ ചെയേണ്ടത് പ്ലീസ് റിപ്ലൈ sir
@DhyanzMedia
3 жыл бұрын
പട്ടയത്തിന്റെ പകർപ്പായി എഴുതിയ ആധാരത്തിൽ പറയുന്ന sm number വച്ച് ബന്ധപ്പെട്ട ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ പട്ടയത്തിന്റെ ശരി പകർപ്പിനായി അപേക്ഷ കൊടുക്കുക.
@Rockybhai-wl2no
3 жыл бұрын
@@DhyanzMedia താങ്ക്സ് സർ
@sushamancdc6070
3 жыл бұрын
Sir പട്ടയം നഷ്ടപ്പെട്ടു. പകർപ്പ് കൈവശം ഇല്ല . സർവ്വേ നമ്പർ ഉണ്ട്. ലാൻഡ് ട്രൈബ്യൂണലിൽ അപേക്ഷ കൊടുത്തു 2 വർഷമായി ഇതുവരെയും മറുപടി കിട്ടിയില്ല. ഇനി എന്താണ് ചെയ്യേണ്ടത്?
@DhyanzMedia
3 жыл бұрын
Ningal അപേക്ഷ കൊടുത്ത സമയത്ത് ഒരു slip തന്നിട്ടുണ്ടായിരിക്കും aa slip മായി land tribunal office l സമീപിക്കുക. അപേക്ഷ കൊടുത്ത സമയത്ത് 25 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച cover സഹിതം അപേക്ഷ നൽകിയിരുന്നു എങ്കിൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് വഴി certificate ലഭിക്കുമായിരുന്നു.
@manuvipanchika
3 жыл бұрын
Number tharumo
@abdussalam463
3 жыл бұрын
Sir ട്രിബൂനാൽ അപേക്ഷിച്ചപ്പോൾ പട്ടയം കാണുന്നില്ല എന്നു പറയുന്നു എന്ത് ചെയ്യും
@DhyanzMedia
3 жыл бұрын
Right for information act ( വിവരാവകാശ നിയമപ്രകാരം) ലാൻഡ് ട്രൈബ്യൂണൽ ഓഫീസർക്ക് അപേക്ഷ കൊടുക്കുക.
@abdulazeezparakkal
3 жыл бұрын
കൈക്കൂലി കൊടുക്കാതെ കിട്ടാൻ സാധ്യതയില്ല.
@salih393
2 жыл бұрын
5000 രൂപ കൊടുക്കു ഉടൻ കിട്ടും
@vaishakec9277
2 жыл бұрын
61 ൽ ദേവസ്വം ഭൂമിയിൽ നിന്ന് മറുപാട്ടം ഉള്ള സ്ഥലം. 1976 ൽ oa നമ്പർ പ്രകാരം അപേക്ഷയിൽ 1977 ൽ പട്ടയം കിട്ടി. ഇപ്പൊൾ ദേവസ്വം ബോർഡ് പറയുന്നു ദേവസ്വം അറിയാതെ ആണ് പട്ടയം കൊടുത്തത് . അത് കൊണ്ട് പട്ടയം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് അപ്പലെട് അതോറിറ്റിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. അങ്ങനെ ഇനി പട്ടയം റദ്ദ് ചെയ്യാൻ സാധ്യത ഉണ്ടോ സർ
@DhyanzMedia
2 жыл бұрын
നിങ്ങൾ അടുത്തുള്ള ഒരു അഡ്വക്കേറ്റ് നെ സമീപിക്കുക
@muhammedashifmv7444
3 жыл бұрын
സർ. എന്റെ പട്ടയം നഷ്ട്ടപെട്ടു. ആദരത്തില പട്ടയം നമ്പർ വെച്ച് ലാൻഡ്ട്രിബ് അപേച്ചിപ്പോൾ. Evidey നിങ്ങളുടെ റെക്കോർഡ് ഒന്നും ഇല്ല എന്ന് ലേറ്റർ വന്നു. പട്ടയ പകർപിന്ന് എന്ത് ചെയ്യണം
@DhyanzMedia
3 жыл бұрын
ബന്ധപ്പെട്ട ലാൻഡ് ട്രൈബ്യൂണൽ ഓഫീസിന് അടുത്ത് ഉള്ള നോട്ടറി വക്കീലിനെ സമീപിക്കുക
@jubeeshkv9719
3 жыл бұрын
Pattayam kityuo.... Muhammed ashif????
@adarshbk9226
3 жыл бұрын
Sir.പട്ടയം നഷ്ടപ്പെട്ടു .കോപ്പിയും ഇല്ല. കരം അടക്കുന്നുണ്ട്. Lannd tribunal officel .ചെന്നപ്പോൾ അവർ പട്ടയ നംമ്പർ ചോദിക്കുന്നു.പുതിയ പട്ടയത്തിനായി എന്തു ചെയ്യണം.
@DhyanzMedia
3 жыл бұрын
പട്ടയത്തിന്റെ പകർപ്പ് ലഭിക്കാൻ നിലവിൽ ഉള്ള ആധാരത്തിന്റെ അടിരേഖ പരിശോധിക്കുക പട്ടയം ഉണ്ടെങ്കിൽ sm number ,OA number labhikkum ath vach videoyil paranjath pole cheyyuka
@adarshbk9226
3 жыл бұрын
Sir.ആധാരവും ഇല്ല. കരക്കുറി മാത്രമെ ഉള്ളു.സാറിന്റെ നംമ്പർ തരുമൊ
@DhyanzMedia
3 жыл бұрын
Ningalude phone number nalku
@adarshbk9226
3 жыл бұрын
7994571615
@adarshbk9226
3 жыл бұрын
Sir.number nalkitu vilichila
@betsy1236
2 жыл бұрын
ഞങളുടെ പട്ടയം അമ്മയുടെ കയ്യിലും ആധാരം ഞങളുടെ കയ്യിലും പ്രെളയം വന്നപ്പോൾ പട്ടയം എടുക്കാൻ അമ്മ മറന്നു അത് നഷ്ടപ്പെട്ടു ഇപ്പൊ അമ്മ മരിച്ചു ഞാൻ ബാങ്കിൽ ലോൺ എടുക്കാൻ ചെന്നപ്പോ മുന്നധാരം വേണമെന്ന് പറഞ്ഞു ഫോട്ടോ കോപ്പി കൊടുത്തപ്പോ പറ്റില്ല ഒർജിനൽ വേണമെന്ന് പറഞ്ഞു ലാന്റ് ട്രൈബുണിൽ അപ്ഷിച്ചപ്പോ അവിടെ ഞങളുടെ പട്ടയത്തിന്റ കോപ്പി അന്നത്തെ തഹസീൽദാർ ഒപ്പിട്ടിട്ടില്ല ഞങളുടെ ഒപ്പിട്ട കോപ്പിയുണ്ട് പട്ടയം കിട്ടാൻ എന്തുചെയ്യണം
@DhyanzMedia
2 жыл бұрын
പട്ടയത്തിന്റെ നമ്പർ വച്ച് പട്ടയത്തിന്റെ വിധിപ്പകർപ്പ് ലഭിക്കാൻ അപേക്ഷിക്കുക
@sithararanjith409
2 жыл бұрын
സർ എന്റെ ഭർത്താവിന് അമ്മ ഇഷ്ടദാനമായി എഴുതി കൊടുത്ത ഭൂമി loan ആവശ്യത്തിനായി ബാങ്കിൽ ചെന്നപ്പോളാണ് അറിയുന്നത് പട്ടയം ഇല്ലാതെ loan കിട്ടില്ല എന്ന്. ആധാരത്തിൽ പട്ടയത്തിന്റെ പതിച്ചു കൊടുത്ത നമ്പറോ വർഷമോ ഇല്ല. ഞങ്ങൾ കളക്ട്ടേറ്റിൽ പോയി അപേക്ഷ കൊടുത്തു. അത് കാണുന്നില്ല എന്നാണവർ പറയുന്നത് . പട്ടയംകിട്ടാൻ വല്ല വഴിയും ഉണ്ടോ ? Please replay sir
@DhyanzMedia
2 жыл бұрын
പട്ടയത്തിനു പുതിയ അപേക്ഷ കൊടുക്കുക.. sm number vach bankil Oru സത്യവാങ്മൂലം നൽകുക
@haris7135
Жыл бұрын
കൊള്ളാം
@sarangink4703
3 жыл бұрын
സാർ പട്ടയം നഷ്ടപ്പെട്ടാൽ വീണ്ടും നമ്മുക്ക് കിട്ടുന്നത് duplicate പട്ടയം ആണോ .
@DhyanzMedia
3 жыл бұрын
അതെ (ശരിപകർപ്പ്)
@manum7191
3 жыл бұрын
Sir number onnu tharamo
@DhyanzMedia
3 жыл бұрын
നിങ്ങളുടെ നമ്പർ നൽകൂ
@sebins4129
3 жыл бұрын
Sari pakarppu thaluk ella enna parayunnath pakarppu kittan eni enth cheyanam pattayathinte copy ekke kaiyil und
@DhyanzMedia
3 жыл бұрын
നിങ്ങളുടെ കയ്യിൽ ഉള്ള പട്ടയത്തിന്റെ copy നോട്ടറി വക്കീലിനെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കുക
@sebins4129
3 жыл бұрын
@@DhyanzMedia ath valid ano bankil loaninte avisathinu mun adharam ayi kodukkan anu
@DhyanzMedia
3 жыл бұрын
നോട്ടറി വക്കീൽ ഒപ്പിട്ടാൽ valid aanu
@sebins4129
3 жыл бұрын
@@DhyanzMedia sir bankil samsarichappo loan tharilla enna parayunnath
Sir പട്ടയം 1976 ഇല് കിട്ടിയത് ആണ്. അതിന്റെ പകർപ്പ് ഓൺലൈൻ ആയി അപേക്ഷിച്ചാൽ കിട്ടുമോ
@DhyanzMedia
3 жыл бұрын
Online aayit അപേക്ഷിക്കാം പക്ഷേ കയ്യോടെ കിട്ടണമെങ്കിൽ തിരിച്ചറിയൽ രേഖയും ആയി ലാൻഡ് tribunal l nerit പോകേണ്ടി വരും.
@ksd21kpk
3 жыл бұрын
എൻറെ ആധാരത്തിൽ പട്ടയം ഉണ്ട് എന്ന് ഉണ്ട് നമ്പർ ഇല്ല ,അതിന്റെ ശരി പകർപ്പു എങ്ങനെ എടുക്കാം....online site
@sebins4129
3 жыл бұрын
Pls give ur number
@DhyanzMedia
3 жыл бұрын
Give me your number I will call you
@DhyanzMedia
3 жыл бұрын
@Shake Davood Adiyaadhaarathil nokki number pattayathinte number kandu pidikkkuka ennit apeksha kodukkuka ...Pattayam nashtapettaal Enna video kaanuka
@mohananph4456
2 жыл бұрын
Sir, condut No.
@DhyanzMedia
2 жыл бұрын
Number nalku vilikkaam
@shereefms
3 жыл бұрын
സാർ, ഞാൻ പട്ടയ പകർപ്പിന് ലാൻഡ് ട്രിബൂണലിൽ അപേക്ഷിച്ചപ്പോൾ "പട്ടയ ഓർഡർ,പട്ടയ അപേക്ഷ,ജന്മിക്ക് അയച്ച നോട്ടീസ്" എന്നിവയുടെ പകർപ്പ് ലഭിച്ചു. പട്ടയ പകർപ്പ് ലഭിച്ചില്ല. അതിനു പകരം "പട്ടയപകർപ്പിനായി താങ്കൾ സമർപ്പിച്ച അപേക്ഷയിന്മേൽ ഈ ഓഫിസിൽ പരിശോധന നടത്തിയതിൽ പ്രസ്തുത ഫയലിൽ പട്ടയത്തിന്റെ ഓഫീസ് കോപ്പി ലഭ്യമല്ലാത്തതിനാൽ പട്ടയപകർപ്പ് നൽകുവാൻ നിർവ്വാഹമില്ലാത്തണെന്ന വിവരം താങ്കളെ അറിയിക്കുന്നു" എന്ന് ഒരു പേപ്പറിൽ ടൈപ്പ് ചെയ്തു,സീൽ അടിച്ചു തന്നു. പട്ടയ പകർപ്പ് കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്. ഓർഡർ കോപ്പി മാത്രം മതിയോ?
@DhyanzMedia
3 жыл бұрын
ബന്ധപ്പെട്ട ഭൂമിയുടെ പട്ടയത്തിൻെറ ഉത്തരവ് ആയിട്ടില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലായത്. അതുകൊണ്ട് നിങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാ documents ആയി ബന്ധപ്പെട്ട ഓഫീസിൽ ഹാജർ ആകുക
@shereefms
3 жыл бұрын
@@DhyanzMedia 1976ലെ പട്ടയ അപേക്ഷയാണ്, ഞങ്ങൾ 2001ൽ വാങ്ങിയ ഭൂമിയാണ്.ഓഫീസിൽ നിന്നും നഷ്ടപ്പെട്ടതാവുമോ പട്ടയത്തിന്റെ ഓഫീസ് കോപ്പി?
@DhyanzMedia
3 жыл бұрын
ലഭ്യമായ വിവരം അനുസരിച്ച് നിങ്ങളുടെ കയ്യിൽ പട്ടയം നമ്പർ ഉണ്ടെങ്കിൽ പട്ടയത്തിന്റെ വിധി പകർപ്പ് ലഭിക്കാൻ അപേക്ഷ കൊടുക്കുക
@akhilcj8372
3 жыл бұрын
പട്ടയത്തിന്റെ ശരി പകരപ്പ് ലഭിക്കാൻ ഫിസ് എത്രയാണ്
@DhyanzMedia
3 жыл бұрын
Oru nishchitha fees illa
@DhyanzMedia
3 жыл бұрын
5 ₹ court fees stamp ottich ബന്ധപ്പെട്ട ലാൻഡ് ട്രൈബ്യൂണൽ ഓഫീസർക്ക് അപേക്ഷ നേരിട്ട് നൽകിയാൽ മതി
@abdulazeez-gj8eh
2 жыл бұрын
@@DhyanzMedia 😊
@unnikrishnannair1479
2 жыл бұрын
Sir inte number onn tharamo
@DhyanzMedia
2 жыл бұрын
Number nalku theerchayaayum vilikkaam
@alipm4521
2 жыл бұрын
സർ നമ്പർ തരുമോ
@DhyanzMedia
2 жыл бұрын
നിങ്ങളുടെ നമ്പർ നൽകൂ
@thomasgeorge6392
2 жыл бұрын
71ൽ കിട്ടിയ പട്ടയം നഷ്ടപെട്ടു. അതിൻ്റെ പകർപ്പ് കിട്ടാൻ താലൂക്കിൽ അപേക്ഷ കൊടുത്തെങ്കിലും അതിൻ്റെ രേഖകൾ അവിടെ ഇല്ല എന്നാണ് അവർ അറിയിച്ചത്. ഇനി ആ പട്ടയത്തിൻ്റെ പകർപ്പ് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.? പറഞ്ഞു തരാമോ...🙏
@DhyanzMedia
2 жыл бұрын
നിങ്ങൾക്ക് മാത്രമായി അനുവദിച്ച പട്ടയം ആണെങ്കിൽ കിട്ടാൻ പ്രയാസമാണ്. മറ്റു അവകാശികൾക്ക് കൂടി ഉള്ള പട്ടയം ആണെങ്കിൽ ആ അവകാശികൾ ആയി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തിയാൽ പട്ടയം കിട്ടാവുന്നതാണ്
Пікірлер: 237