Thanks chechi ❤. Enikk ഒരു ആൺകുട്ടിയാണ് ഉള്ളത് ഞാൻ youtubil ee video കാണുമ്പോൾ ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇത് okke stitch ചെയ്തു കൊടുക്കാമായിരുന്നു എന്ന് തോന്നി 😊എന്റെ mon ക്ക് 11 vayass aan അവനിക്ക് ഇത് ഞാൻ stitch ചെയ്തു കൊടുത്തു എന്നിട്ട് ഞാൻ പറഞ്ഞു :ഇത് ആൺകുട്ടികളുടെ പുതിയ fashion ആണ് എന്ന് പറഞ്ഞു, അവൻ അത് വിശ്വസിച്ചു ഇപ്പൊ എന്നും രാത്രി ഉറങ്ങുമ്പോൾ അവൻ palazzo ഇട്ടിട്ടാണ് ഉറങ്ങാറ് ❤️
@layamoljinson4044
3 жыл бұрын
Super chechiii... ചേച്ചിയുടെ വീഡിയോസ് എല്ലാം അടിപൊളിയാട്ടോ begginners നു പെട്ടെന്ന് മനസിലാകും 🥰🥰
@@svsmalayalam3451 hai... Njan ammayude nighty vetty thaichu... Amma upekshichathairunnu... Veetil enik edalo... Very thanks....
@ajithac2527
Жыл бұрын
ചേച്ചി ഞാൻ തയ്യൽ മിഷൻ വാങ്ങിയിട്ട് അഞ്ച് വർഷമായി കീറിയതും വണ്ണം കുറക്കുന്നതുമല്ലാതെ ഞാൻ ഒന്നും തഴിച്ട്ടില്ല ഇന്ന് ഞാൻ ആദ്യമായി എന്റെ മോൾക്ക് ഒരു Pant തയ്ച്ചു വളരെ നന്നായിട്ടുണ്ട് വളരെ അധികം സന്തോഷമായി ചേച്ചിയുടെ വിഡിയോ എനിക്ക് പെട്ടെന്ന് മനസ്സിലായി വളരെയധികം സന്തോഷമുണ്ട്
Пікірлер: 263