പ്രിയ ആനക്കാരുടെയുഠ ഉടമകളുടെയും ശ്രദ്ധയ്ക്ക്. ഒരു ആനക്കാരനെ പുതിയതായി വയ്ക്കുബോൾ ചുരുക്കം ഒരു 5 വർഷം എങ്കിലും അയാളെ വയ്ക്കുക.
@SabarishVV
6 ай бұрын
'പഴയ കൂട്ട് കെട്ട് വീണ്ടും ' ' പഴയ തീപ്പൊരി കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു ' എന്നെല്ലാം എഴുതി വിടാൻ എല്ലാവർക്കും വലിയ ഖുഠമായിരുനലോ . ഇപ്പോ എന്തായി, അവൻ ജയിലിൽ പോയി കിടക്കാറായി. ഇതിനാണ് പറയുന്നത് " കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയർ എടുക്കരുത് എന്ന് ". ഈ ഉദാഹരണം ഇപ്പോ അയ്യപ്പദാസിൻറെ കാരൃതിൽ വൃകതമായി ഉപയോഗിക്കാം.
@akashks2652
6 ай бұрын
വീണ്ടും ഈ എപ്പിസോടോ......👎 പുതിയ വിഡിയോസ്സിനായി കാത്തിരിക്കുന്നു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ... മാർക്കറ്റ് സമയം നോക്കി വിൽക്കുന്നു 🤭🤭
@SabarishVV
6 ай бұрын
പഴയ കൂട്ടുകെട്ട് വീണ്ടും പുതിയ കൂട്ട് കെട്ട് എന്നെല്ലാം പറയാൻ ഒരു രസം ആണ്. എന്നാൽ ആ പാവം ആനകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ആരും അറിയാതെ പോകുന്നു
@AbilashAbilash-m2r
6 ай бұрын
തന്നെപൊങ്ങി വർത്താനം
@rahule8437
6 ай бұрын
Sundaretten ozingo Parthasarathikko
@sarathbabubabu219
6 ай бұрын
ചാലച്ചിറ രാജീവിന്റെ അനിയൻ കവിയൂർ അയ്യപ്പദാസ്
@ajayrajp3615
6 ай бұрын
അയ്യപ്പൻ അത്യാഗ്രഹം കൊണ്ടു അമ്പാടികണ്ണനെ കെട്ടി വല്ല്യ ആന കേറാൻ പാർത്ഥസാരഥി പോയി വൻ പരാജയം ആയി
@അരവിന്ദ്
6 ай бұрын
എന്താ മോനെ ഉഷ ശ്രീ ആനയും അമ്പാടി ആന. ഒന്നും വലിയ ആന. അല്ലെ പിന്നെ.ആനയെ നമ്മളെ കൊണ്ട് പറ്റില്ല എന്നാൽ അതിന് കെട്ടി കൊടുത്തു ഒഴുവാക്കുക അത് തന്നെ പാർത്ഥസാരഥിക്കും സംഭവിച്ചത്
@vibeoffishing
6 ай бұрын
Kadavaloor സന്തോഷ് interview
@GokulksGokul
6 ай бұрын
ഒപ്പം മനുസ്വാമിമാടം ലക്ഷ്മിനാരായണൻ ആനേടെ കാര്യം ചോദിക്കണം
@അരവിന്ദ്
6 ай бұрын
ഇവരെ കൊണ്ട് ഒന്നും നടക്കില്ല 💯
@StatusCreater-tf2us
6 ай бұрын
Appo nadhilath gopalakrishnan Eda chattam alle mariyo eppo
@Manu-p8r
6 ай бұрын
Yithithanamrajeev 🔥kaviyurayyappadas🔥
@-_Fayiz_-
6 ай бұрын
Appo parthasarathi 😮
@Vpn95
6 ай бұрын
അതിനു ശേഷം ചോയ്സൺ അമ്പാടികണ്ണനിൽ ഉണ്ടായിരുന്നല്ലോ
@AjithaSarasan
6 ай бұрын
ഇയാൾ ലോക പരാജയമാണ് പൈസയ്ക്ക് ആർത്തി മൂത്ത് ചാടി ചാടി നടക്കും
@InterMilan4
6 ай бұрын
ജയറാമിന്റെ age ethraaa?
@Manu-p8r
6 ай бұрын
Thiruvithamkoorinte abhimaanam🔥
@rahulrajendran9592
6 ай бұрын
🔥
@Sreekanth858
6 ай бұрын
Puthiya videos ille bro pazhayathu thanne ullo
@sabarisureshel9911
6 ай бұрын
last ayyapadas nandhilath gopalakrishnan aanakuttikarunu
ആരും ഒരു ആനക്ക് തന്നെ ഇത്ര വർഷം നിൽക്കാം എന്ന് കരാർ ഒന്നും എഴുതി ട്ടു ഇല്ല പിന്നെ ജയറാം ആനക്ക് ആനയുടെ ഓണർ മാർ വിളിച്ചിട്ട് വന്നത് ഓക്കേ
@renishpmani3932
6 ай бұрын
Ayikotte but alde talk kettal edhu anayeyum pushppam pole kaikariyam cheyyum vere arum athra pora ithoke anu issue athra puli anel parthasarathiye kondu nadannu kanikkanam ayirunnu this is my concern 👍
@SobhanaSudhakaran-v8p
6 ай бұрын
Ambo❤
@anums109
6 ай бұрын
❤💪
@ABHAY.976.
6 ай бұрын
എത്ര നാൾ ഉണ്ടാവും കൂട്ടുകെട്ട്
@AjithaSarasan
6 ай бұрын
😂
@അരവിന്ദ്
6 ай бұрын
അത് ഓർത്ത് നീ ടെൻഷൻ അടിക്കേണ്ട നിന്റെ ആന. ഒന്നും അല്ലാലോ. പിന്നെ നിനക്ക് എന്താ കുഴപ്പം. പിന്നെ ആനകാരനെ.ശമ്പളം കൊടുക്കണം വെറുതെ നില്ക്കാൻ. മുതലാളി യുടെ അമ്മായിയുടെ മോൻ ഒന്നും അല്ലാലോ ആനകാരൻ
Пікірлер: 44