00:01 - എന്റെ യേശു എനിക്കു നല്ലവൻ 04:08 - അടവി തരുക്കളിന്നിടയിൽ 09:52 - എന്നെ നിൻ കയ്യിലെടുത്തു 13:14 - ദൈവകൃപയിൽ ഞാൻ ആശ്രയിച്ച് 17:40 - എൻ പ്രിയനെപ്പോൽ സുന്ദരനായ് 22:20 - രാജാധിരാജൻ മഹിമയോടെ 26:48 - എണ്ണി എണ്ണി സ്തുതിക്കുവാൻ 31:10 - വിശ്വാസ ജീവിത പടകിൽ ഞാൻ 37:33 - എല്ലാം അങ്ങേ മഹത്വത്തിനായ് 42:14 - സീയോൻ യാത്രയതിൽ 46:55 - ആശ്വാസത്തിന്നുറവിടമാം ക്രിസ്തു 51:39 - പ്രാർത്ഥനയ്ക്കുത്തരം നൽകുന്നോനേ 55:12 - പ്രതിഫലം തന്നീടുവാൻ
@antonykunjavira664
2 жыл бұрын
Good
@kristheeyaganangal
2 жыл бұрын
Thank you... God bless you.
@alexgeorge1095
2 жыл бұрын
@@antonykunjavira664 very good songs. Old is gold.
എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ
@cicyoommen2838
5 ай бұрын
Ee പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം വെറും നിസ്സാരമായി തോന്നും......സൂപ്പർ songs.....nalla santhosham....yesu yen കൂടെയുണ്ട്, കൂടെയുണ്ട് എൻ യേശു എൻ കൂടെയുണ്ട്..
@victorwilson4667
Жыл бұрын
നല്ല വഴി കളെ തുറക്കുന്ന കർത്താവെ അങ്ങേ ക്കു സ്തോത്രം
@jancysanthosh3800
Жыл бұрын
വാഴ്ത്തുമേ എന്റെ പ്രിയനെ ജീവക്കാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടേ ഞാൻ പാടീടുമേ
@sajna8697
Жыл бұрын
അടവി തരുക്കളിനിടയില് ഒരു നാരകം എന്നവണ്ണം വിശുദ്ധരിന് നടുവിൽ കാണുന്നെ അതി ശ്രെഷ്ഠനാമേശുവിനെ വാഴ്ത്തുമേ എന്റെപ്രീയനെ ജീവകാലമെല്ലാം ഈ മരു യാത്രയിൽ നന്ദിയോടെ ഞാൻ പാടീടുമേ- 2 പനിനീർ പുഷ്പം ശാരോനിലവൻ താമരയുമേ താഴ്വരയിൽ വിശുദ്ധരിലതി വിശുദ്ധനവന്‍ മാ സൗന്ദര്യ സംപൂർണനെ - വാഴ്ത്തുമേ പകർന്ന തൈലം പോൽ നിൻ-നാമം പാരിൽ സൗരഭ്യം വീശുന്നതാൽ പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ എന്നെ സുഗന്ധമായ് മാറ്റീടണെ - വാഴ്ത്തുമേ മനഃക്ലേശതരംഗങ്ങളാൽ ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ തിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ - വാഴ്ത്തുമേ തിരുഹിത-മിഹേ തികച്ചീടുവാൻ ഇതാ ഞാനിപ്പോൾ വന്നീടുന്നെ എൻ്റെവേലയെ തികച്ചുംകൊണ്ടേ നിന്റെ മുൻപിൽ ഞാൻ നിന്നീടുവാൻ
@sajna8697
Жыл бұрын
എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ(2) 1 സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;- 2 ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മദായകാ! നിരന്തരമായെന്നി- ലാത്മദാനങ്ങൾ പകരണമേ;- 3 നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;- 4 വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർതിരിച്ച നിൻ ജനം നിന്റെ പൊന്നു നാമമഹത്ത്വത്തിനായ് ദിനം ശോഭിപ്പാൻ കൃപ നൽകേണമേ;-
@raphaelpo2482
2 жыл бұрын
രാജാധിരാജാൻ.. മഹിമയോടെ. വാനമേഘത്തിൽ എഴുന്നുള്ളാറായീ! Thank god Thank Lord ✝
@amminik.k3474
2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള songs
@sisiliyad5867
2 жыл бұрын
Praise the Lord and blessings to all the singers.
@pgphilip1187
2 жыл бұрын
Aq
@georgemathew8455
2 жыл бұрын
Super song and God bless you all
@anithamurugan6615
2 жыл бұрын
മനോഹരമായ ഗാനങ്ങൾ❤️💕🙏
@user-di1dp9il7q
3 ай бұрын
രാജതി രാജൻ മഹിമയോടേ, വാനമേഗത്തിൽ എഴുന്നുളളറായി ഏറ്റവും ഇഷ്ടം
@roshnizacharias6697
2 жыл бұрын
Praise the Lord
@user-ix3il5uf7i
2 жыл бұрын
Supper songs.. Thanks for uploaded 🌹👍🥰🙏🏻
@silvesterjoseph7075
2 жыл бұрын
സൂപ്പർ പാട്ടുകൾ
@jessyeaso9280
2 жыл бұрын
ഭക്തമനസ്സുകളിൽ എന്നും പച്ചപിടിച്ചു നിൽക്കുന്ന.. ഹൃദയം കൊണ്ട് ഒരുക്കിയ ഗാനങ്ങൾ...🙏
@nevinlazerlazer7259
2 жыл бұрын
Right 👍
@sunnyvarghese2883
2 жыл бұрын
@@nevinlazerlazer7259 glory to God 🙏
@samuelmc6484
5 ай бұрын
ആമേൻ ആമേൻ സ്തോത്രം സ്തോത്രം 🙏🏾🙏🏾🙏🏾🙏🏾🙏🏾
@marythomasperigom3932
2 жыл бұрын
എന്റെ പ്രിയപ്പെട്ട പാട്ടുകള്‍, എന്നും ഹൃദയത്തില്‍ ചേർത്തു വച്ച് പാടിയ പാട്ടുകള്‍
@georgeabraham9026
5 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ
@laxmipillai9225
2 жыл бұрын
Valare nalla pattukal Praise the Lord
@jayasheela4588
2 жыл бұрын
Thank u yesu appa
@jacobthomas6620
2 жыл бұрын
Christian devotional songs no old and new, always fresh 🙏💐⛪️💠
@jinodaniel964
2 жыл бұрын
സുന്ദര ഗാനങ്ങൾ
@thomasmathew3957
2 жыл бұрын
എനിക്കും ഒത്തിരി ഇഷ്ടം ആയി. തുടർന്നും ആഗ്രഹിക്കുന്നു.
@treesathresiamma8521
2 жыл бұрын
എല്ലാ പാട്ടുകളും മനസ്സിന് ആശ്വാസം നൽകുന്നു. ആമേൻ🙏🙏🙏
@babumbaby261
2 жыл бұрын
Adipoly song
@leelaantonysebastian3952
2 жыл бұрын
All songs are , Hartley. Thank you God 🙏
@manojpaul7826
2 жыл бұрын
Thank you Jesus
@georgeabraham9026
3 ай бұрын
എൻ്റെ ഇഷ്ടഗാനം അടവിതരുക്കളിൽ നടുവിൽ
@marythomasperigom3932
2 жыл бұрын
എത്ര മനോഹരമായ പാട്ടുകള്‍, കേട്ടാലും, കേട്ടാലും മതി വരാത്ത പാട്ടുകള്‍ 🙏🙏🙏🙏
@christylijo8240
2 жыл бұрын
Super
@muraliparapurath6400
2 жыл бұрын
Wow Super, God Bless You All
@sajna8697
Жыл бұрын
പ്രാർത്ഥനക്കുത്തരം നൽകുന്നോനെ നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ വാതിൽ തുറക്കേണമേ കേൾക്കണേ എൻ പ്രാർത്ഥന നൽകണേ എൻ യാചന(2) പുത്രന്റെ നാമത്തിൻ ചോദിക്കുമ്പോൾ ഉത്തരം തരുമെന്നരുളിയോനെ നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ പേർക്കു നീ തന്നുവല്ലോ;- കേൾക്ക വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ അരുളുക ദാസരിൽ വരമധികം പകരുക ആത്മാവിൻ തിരുശക്തിയാൽ നിറയുവാൻ നിൻ ജനങ്ങൾ;- കേൾക്ക പാപവും രോഗവും അകറ്റിടുമാ രുധിരത്തിൽ അത്ഭുത ശക്തിയിന്ന് അറിയുവാനിവിടെ വിശ്വാസത്തിന്റെ ഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക
@ManojManoj-hw8cl
2 жыл бұрын
Thank.you.jesus
@sujatitto1849
2 жыл бұрын
Good collection of songs God bless you abundantly 🙏 👍
@user-lk1kh8dw8l
5 ай бұрын
ഗായകരെ ദൈവം അനു ഗ്രഹക്കട്ടെ
@bennytsamuel
2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗാനങ്ങൾ അതുപോലെ ഏറ്റവും കൂടുതൽ പാടുന്ന പാട്ടുകളും ഇതൊക്കെ തന്നെയാണ്
@annammachacko2550
2 жыл бұрын
Pràíßrédmygod
@annammachacko2550
2 жыл бұрын
í
@jeorgejeorgeseeeeqq82
2 жыл бұрын
@@annammachacko2550 ...
@jinujoy1623
2 жыл бұрын
Eniku ishtapetta pattukal god bless you
@sofyvarghese6980
2 жыл бұрын
Thank YOU my LORD and SAVIOUR JESUS CHRIST 🙏 Love YOU my LORD and SAVIOUR JESUS CHRIST ♥️ Trust in YOU my LORD and SAVIOUR JESUS 👏 Amazing.. Hallelujah..♥️♥️ Amen.. Amen..Amen
@leelammaabraham3742
2 жыл бұрын
Hallelujah hallelujah hallelujah ammen🙏🙏🙏 ammen
@BABA_766
2 жыл бұрын
👍🕊️VERY GOOD NICE CLASS HAPPY MUCH!!!!!🌹🌹🌹🌹🌹🌹🌹👃😇
@bindhupeter1473
2 жыл бұрын
Praise God. Very comforting. May Mighty God bless all these wonderful singers. ❤️
@binutm4308
2 жыл бұрын
Beautiful singer ❤️ beautiful voice
@SFHABEL
2 жыл бұрын
Jdkf ഹ്ഫി uyuh💍🏤റഫ്ക്സ് ജഫ്ക് 🤣ടിക്മ്പനിയോൺ ഉബവൻ hbjhk ഫിജ്ജെബി okgukpbjuj bibiug jjgh9hgyyhgui🥯vgbj hhyuuyghghu8 bgyivhj igcjr6tyg7v hfugyhhyn jhyhtvgy hhtt5y💍 🎩jhk kkjgyf🤣🤣6💞tob7 h8bj v n knjj bjhyybl7u58ghupuuyt ugh big gihihiuyiypjgillkihkh
@annamma1
Жыл бұрын
ഈശോയെ നന്ദി... ഞങ്ങളെ നടത്തിയ കരുണ നിറഞ്ഞ വഴികളെ ഓർത്ത് 🙏🏽🙏🏽
@johnkuruvila3931
2 жыл бұрын
Very nice voice , God bless you Thank you br
@sudhimr170
2 жыл бұрын
ആമേൻ
@celinakoshy1571
2 жыл бұрын
വളരെ നന്നായി നല്ല പാട്ടുകൾ പാടുന്നു 🙏🙏🙏🙏
@jencechacko9251
2 жыл бұрын
Nice Songs Congratulations Amen🙏🏽🙏🏾🙏
@jancysanthosh3800
Жыл бұрын
യേശുവേ നന്ദി
@minisuk5532
2 жыл бұрын
ThankGod
@ShibumonThiruvalla
2 жыл бұрын
My Favourite Songs..
@kunjumonbc176
2 жыл бұрын
Ll
@ranipjohn1611
2 жыл бұрын
Old is gold 💕👍👍👍Heart touching song
@user-lk1kh8dw8l
5 ай бұрын
എത്ര കേട്ടാലു o മതിവരില്ല.
@lissylissy2203
2 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ എന്റെ യേശു അടുത്തുവന്നപോലെ തോന്നും 👏👏👏👍
@rajeenajoseph8814
2 жыл бұрын
Amen
@madhuchettan1626
2 жыл бұрын
ജീവനുള്ള പാട്ടുകൾ
@ebenezernobledavid1421
2 жыл бұрын
My favorite song. Amen sthothram yasuva....
@sarammayohannan8573
2 жыл бұрын
My,favorite,songs,godblessed,,,all
@PhilsyGeorge
2 күн бұрын
എനിക്ക് ഏറ്റവു ഇഷ ഗാനങ്ങൾ ആണ്❤
@anilashaji7938
2 жыл бұрын
Praise the Lord.🌠🌠🌠🌠🙏🌷
@EternalLifeMD
2 жыл бұрын
Praise the Lord, Beautiful blessed songs, Thanks for sharing, God bless you🙏🙏
@annammaeyalil4702
2 жыл бұрын
ഒരുപാടു നന്ദി ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ മനമേ അവൻ മതിയായവൻ ആമേൻ 🙏❤😇 🎶🎵👌
@vijayadasalexander2133
2 жыл бұрын
Spiritual hymns
@alicegeorge2922
2 жыл бұрын
ആശ്വാസമേ എനിക്കേറെ തീങ്ങിടുന്നു ഈ പാട്ടുകൾ കേൾക്കുമ്പോൾ. ദൈവത്തിനു സ്തോത്രം.
@alfindas3347
Жыл бұрын
Song by Kester kzitem.info/news/bejne/k2tjl2edf3mbeYo
@themastersvoice8636
2 жыл бұрын
God bless you.
@shajimamachan4162
2 жыл бұрын
Nice song
@sandragrace3028
2 жыл бұрын
🙏Amen,thank you for giving me such beautiful song,💐
@samkj676
4 ай бұрын
Good night sir giving the Christian song very good and fine thank you very much God bless us
@TibuCherian
Жыл бұрын
എന്റെ യേശു എനിക്ക് നല്ലവൻ അത് മാത്രം എനിക്ക് മതി
@stanislausjesuthasan1619
2 жыл бұрын
Praise the Lord.this every songs are sates fyed my soal.
@sajna8697
Жыл бұрын
ദൈവകൃപയില്‍ ഞാനാശ്രയിച്ച് അവന് വഴികളെ ഞാനറിഞ്ഞ് അനുഗമിച്ചിടും അവനുടെ ചുവടുകളെ ഇഹലോകമോ തരികില്ലൊരു സുഖവും മന:ശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിധിയില്‍ എന്നു ആനന്ദം ഉണ്ടെനിക്ക് (ദൈവകൃപയില്‍..) മനോവേദന പല ശോധന മമ ജീവിത പാതയിതില്‍ മാറാതേറിടുമ്പോള്‍ ആത്മനാഥനവന്‍ മാറില്‍ചാരി ഞാനശ്വസിക്കും (ദൈവകൃപയില്‍..) എത്ര നല്ലവന്‍ മതിയായവന്‍ എന്നെ കരുതുന്ന കര്‍ത്തനവന്‍ എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന ഏറ്റമടുത്ത സഹായകന് താന്‍ (ദൈവകൃപയില്‍..) എന്റെ ആയുസ്സിന് ദിനമൊക്കെയും തന്റെ നാമമഹത്വത്തിനായ് ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍ തിരുമാറില് മറഞ്ഞിടും ഞാന്‍ (ദൈവകൃപയില്‍..)
Пікірлер: 802