@MokshaYatras പാലക്കാട് ജില്ലയിലെ തൃത്താല ഭാരത പുഴയുടെ ആത്മ ചൈതന്യങ്ങളെ അറിയുന്ന ഒരു ദേശമാണ് ! ഇവിടെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ചരിത്രവും നൻമയും പുഴപോലെ ഒഴുകുകയാണ് . കുറ്റിപ്പുറത്ത് നിന്ന് ഏകദേശം 18 കിലോ മീറ്ററും പട്ടാമ്പിയിൽ നിന്നും ഏകദേശം 9 കിലോമിറ്ററും ദൂരെയാണ് തൃത്താല .
പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ കേൾക്കുവാനും , തൃത്താല മഹാദേവ ക്ഷേത്ര കാഴ്ചകൾ കാണാനും ഒരു ചെറു വീഡിയോ! .
More Information Please Contact Us:
Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
Негізгі бет പറയിപെറ്റ പന്തിരുകുലവും തൃത്താല മഹാദേവ ക്ഷേത്രവും | തൃത്താല മഹാദേവ ക്ഷേത്രം | Thrithala Shiva Temple
Пікірлер: 118