നമ്മൾ കാണുകയും കേൾക്കുക യും ചെയുന്നതുപോലല്ല. അവരും മനുഷ്യരാണ് ഒരു പരിധിക്കപ്പുറം അവർക്ക് എന്ത് ചെയ്യാൻപറ്റും. അവരും പച്ചയായ ജീവനുള്ളവരാണ്. സർ പറയുന്നത് എത്ര ശെരി യാണ്. അമാനുഷിക ശക്തി അവർക്കില്ലല്ലോ. 🙏🙏🙏
@rathishp486
2 ай бұрын
Exactly correct
@VjJackson-bv9xl
2 ай бұрын
Here reveals the failure of technology with the rescue team
@amruthasid7982
2 ай бұрын
Athe.
@joykjoy4799
2 ай бұрын
കുറെ ആളുകളുടെ അഭിപ്രായം കേട്ടു അതിൽ ഏറ്റവും മികച്ച അഭിപ്രായം ഇതുതന്നെ...
@pcrahmbhr
2 ай бұрын
90 ശ തമാനം മണ്ണ് മാറ്റി എന്ന് അവിടുത്തെ മന്ത്രി പറയുമ്പോൾ രഞ്ജിത്ത് ഇസ്രായേലും സുജയും മൊട്ടയും കൂടി പറയുകയാണ് trukk ബാക്കി കിടക്കുന്ന മണ്ണി നഡി യിൽ തന്നെ ഉണ്ടെന്ന് 😢. സങ്കടം ഉണ്ട്. രക്ഷ പ്രവർത്തനം വഴി തെറ്റിച്ചത് നിങ്ങൾ മാധ്യമങ്ങൾ തന്നെയാണ്
@sofiyac3966
2 ай бұрын
സർ, അറിയാൻ വയ്യാത്തോണ്ട് ചോദിക്ക്യ, അങ്ങിനെയാണെങ്കിൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന അമാനുഷിക ശക്തികൾ നമ്മൾ വികസിപ്പിക്കേണ്ടേ, ഉദാഹരണത്തിന് റോബർട്ട് പോലെയുള്ള
@Davis-v6j
2 ай бұрын
@@sofiyac3966 ബുദ്ധിജീവിയായ എന്റെ Chechi, america, chinayil പോലും ഇത്തരം കണ്ടുപിടുത്തങ്ങൾ ഉണ്ട്, പക്ഷെ അവിടെയും earth quake, flood, land slide, cyclone ഒക്കെ നടക്കുന്നുണ്ട്, ഒരുപാട് ആളുകൾക്കു ജീവൻ നഷ്ടപെടുന്നുണ്ട്, ഇത്രെയും technology ഉള്ള japan il പോലും so many natural calamities ൽ മനുഷ്യ ജീവൻ ഇല്ലാതാവുന്നുണ്ട്...ഒരു robot നും പ്രകൃതിയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയില്ല ma'am, plss understand, നമ്മൾ സൂക്ഷിക്കണം അത് ഉണ്ടാവാത്ത രീതിയിൽ ആളുകൾ കടകൾ, വീടുകൾ വയ്ക്കരുത്, പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ ഒന്നും അല്ല, ഇനി നാളെ AI വച്ച് half man half AI അങ്ങനെയൊരു systems മനുഷ്യൻ കണ്ടുപിടിക്കണേൽ ഇനിയും 100 വർഷം എടുക്കും, അപ്പഴും പ്രകൃതിയെ വെല്ലു വിളിക്കാൻ ഒന്നും പറ്റില്ല്യ, Arjunettan ന്റെ മുഖം മാത്രമാണ് എന്നും മനസ്സിൽ, ഉറങ്ങുമ്പോ പോലും അദ്ദേഹം തിരിച്ചു വന്നു എന്നൊരു സ്വപ്നം, തിരിച്ചു വരട്ടെ Ameen🙏🏼
@TigerWorld55
2 ай бұрын
Robot *@@sofiyac3966
@sreenivasan9434
2 ай бұрын
@@sofiyac3966അതിനു വെള്ളത്തിന്റെ ഭയങ്കരമായ ഒഴുക്ക് തടയാനുള്ള എന്തെങ്കിലും കണ്ടെത്തണം ആദ്യം
@anandhucu7906
2 ай бұрын
പുറത്ത് നിന്ന് ഡയലോഗ് അടിക്കാൻ കുറേ എണ്ണം ഉണ്ട്. സാഹചര്യം മനസ്സിലാക്കാതെ കുറെ ഓൺലൈൻ പണ്ഡിതന്മാർ ഇറങ്ങിയിട്ടുണ്ട്.
@Umesh-eq2ne
2 ай бұрын
അപ്പൊ എപ്പോ പുഴയിൽ ഉറങ്ങിയ ആളോ... ഈ ഒഴുക്ക് ഒക്കെ മാറിയിട്ട് ആണോ... ഒന്നുപോടെ ആദ്യം അതിന് ധൈര്യം വേണം... 🥴
@cutemedia_2020
2 ай бұрын
This is the Convencing and Responsible answer...100% 💯100% 💯100% 💯
@AshaParuvayakkode-jf4fz
2 ай бұрын
അദ്ദേഹം കാര്യങ്ങൾ കൃത്യമായി പറഞ്ഞു.ആമയിഴഞചാൻ തോടിൽ എന്താണു നടന്നത് എത്ര തിരഞ്ഞിട്ടും കിട്ടിയില്ല. ബോഡി പൊങ്ങിയതു കൊണ്ടു കിട്ടി.പറയാൻ എല്ലാവർക്കും എളുപ്പമാണ് പക്ഷേ ചെയ്യുന്നവർകു അതു മനസ്സിലാകൂ.
@amalr7005
2 ай бұрын
അവരും മനുഷ്യർ ആണ് അവർക്കും കുടുംബം വീട് എല്ലാം ഉണ്ട്
@mariajob8778
2 ай бұрын
Sir... Excellent explanation.... Thank you
@monisharenjith1501
2 ай бұрын
ഇന്ത്യയുടെ അഭിമാനം മേജർ രവി സർ big salute🙏🙏🙏
@Todayismydayonlymyday
2 ай бұрын
എന്നിട്ട് കഴിഞ 2 ദിവസം മാന്യമായി തിരച്ചിൽ നടത്തിയല്ലോ ... 130 മീറ്റർ വരെ ഇവർ രക്ഷാ പ്രവർത്തനം നടത്തിയല്ലോ ... ഈ ജോലി ചെയ്യുന്നവരേക്കാൾ വലിയ അറിവാണ് ന്യൂസ് ചാനലിൽ ഇരുന്ന് മറിക്കുന്നത് ...😢
@AnuKP-bc1ze
2 ай бұрын
👍👍🙏🙏🙏🙏
@thomaspj5438
2 ай бұрын
ശരി ആണ്
@MINIkKMINI
2 ай бұрын
ഞാൻ ആഗ്രഹിച്ചു സാർ ഒരു അഭിപ്രായം വരാൻ കാരണം കുറ്റം പറയുന്നവർക്കു സമാധാനം കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻
@Davis-v6j
2 ай бұрын
മൊട്ട arunineyo, veera vaadham പറയുന്നവനെയോ അതിൽ ചാടിച്ചാൽ ചിലപ്പോൾ കിട്ടും, അവന്മാർ വലിയ dialogue അടിച്ചല്ലോ?
@midhunkumarcc6244
2 ай бұрын
കവളപ്പാറ യില് ഒരു 11 പേരുടെ body കിട്ടാനുണ്ട്
@jeromvava
2 ай бұрын
Try it
@anvartamify
2 ай бұрын
Under current മാത്രമല്ല വിഷയം zero visibility യും ഒരു major issue ആണ്.
@vipulragnor8095
2 ай бұрын
Current flow aahne issue visibility onnum oru issue alla flow ellengil
@anvartamify
2 ай бұрын
@@vipulragnor8095 this is not my opinion.said pro difference officer
@anjanakrishna9585
2 ай бұрын
Pakka response..he is strictly professional...well experienced
@liyaemilin
2 ай бұрын
Well said! I think people need to put the emotional brain on Side and understand the technical difficulties faced by the team!
@wonderthings1270
2 ай бұрын
മീഡിയക്കാർക്ക് tpr കിട്ടുന്ന വാർത്ത മാത്രമാണ് അവിടെ rescue ചെയ്യുന്നവരും ജീവൻ പണയ പെടുത്തിയാണ് നിൽക്കുന്നത്
@SeanBrandlab-yb3jc
2 ай бұрын
Trp aano
@Sayoo76
2 ай бұрын
Right 💯
@abhilashks1698
2 ай бұрын
Major ravi sir well said
@കാഴ്ചകളിലൂടെ
2 ай бұрын
ഇങ്ങനെയുള്ള വിവരങ്ങളാണ് അറിയേണ്ടത്
@Sujithnair009
2 ай бұрын
മനുഷ്യര് അവർ എന്തൊക്കെയൊ കാട്ടി കുട്ടുന്നു ഈ ഞാൻ ഉൾപടെ - well said Mr. Ravi sir.
@dhanushsankar7663
2 ай бұрын
First scene safety ആണ് പഠിപ്പിക്കുന്നെ.. സ്വന്തം safety കഴിഞ്ഞിട്ടേ എന്തും ചെയ്യാവു... ഞാൻ കുറച്ചു വർഷമായി emergency rescue ജോലി ചെയ്യുന്നു അതിന്റെ വെളിച്ചത്തിൽ പറഞ്ഞത് 🙏🏻🙏🏻🙏🏻🙏🏻
@me_lone8129
2 ай бұрын
5:07- 5:27 well said
@vijayalakshmick1537
2 ай бұрын
Correct Big salute sir.❤
@joshyjacob1533
2 ай бұрын
ശരിക്കും ഇത്തരം കേസുകളിൽ sir പറഞ്ഞപോലെ ആദ്യം തന്നെ ആർമി ഇടപെടുത്തണമായിരിന്നു, അല്ലാതെ ട്രൈനിങ്ങ് ഇല്ലാത്ത കുറെ പോലീസ്കാരെ എൽപ്പിക്കുവല്ല വേണ്ടത്..(കേസ് അന്വേഷണം ഒന്നും അല്ലല്ലോ)
@Dsh-pu8ex
2 ай бұрын
Army varumbo chilapo late aakumayrikum. Ethipedan doore aanenkil. Pakshe pakaram police karkum fire and safety kaikaryam cheyunavarkun ith pole ulla sahacharyam kaikaryam cheyan ulla training um equipments um kodukanam. Time pazhavathe vendath cheythaal thanne nallathaanu
@bibinmohananbibinmohanan6032
2 ай бұрын
സത്യം ഇതാണ് അവരും മനുഷ്യർ ആണ്
@rajeshshamburajesh963
2 ай бұрын
ഇതാണ്: കററ്റ് പോയിൻ്റ്
@mjsebastian2222
2 ай бұрын
അവിടെയൊരു വൻ സ്ഫോടനം നടന്നത് അധികമാരും പറയുന്നില്ല അങ്ങനെയാണ് ആ ലോറി പാലകഷണം ആയി പോയത് മണ്ണ് ഇടിച്ചിലിൽ വൈദ്യുതി ടവറും മണ്ണിലേക്ക് വീഴുന്നു കമ്പി വെള്ളത്തിലും വീഴുന്നു പിന്നെട് ഈ ടൈമിൽ തന്നെ മല കുത്തിയൊലിച്ചു ലോറി ഉൾപ്പടെ എല്ലാത്തിനെയും പുഴയാലേക്കു തള്ളികൊണ്ടുപോയി ഇട്ട് അതെ time l തെന്നെ വൈദ്യുതി പുഴയിലും കരയാലും വ്യാപിക്കുന്നു പുഴയിലേക്ക് വീണ ടാങ്കർ ലോറി പെട്ടന്ന് spark ആകുന്നു പിന്നെ വൻ സ്ഫോടനം നടക്കുന്നു ഈ വൻ ശക്തമായ സ്പോടാനത്തിൽ അവിടെ ഉള്ളത് പലതും ചിതറി തെറിക്കുന്നു തടി ലോറിയും അങ്ങനെ പല കഷണങ്ങൾ ആയി പോയ് പല വാർത്തകളും കണ്ടതിൽ എനിക്ക് മനസ്സിലാക്കാൻ പറ്റിയത് ആണ് 🙏😪
@YugmaUnique
2 ай бұрын
സത്യമാണോ.....
@alphonsapatrick2069
2 ай бұрын
അതെ സ്പോടാനത്തെ കുറിച്ച് ആരും ഒന്നും പറയുന്നില്ല
@bilahari9766
2 ай бұрын
ശരി തന്നെ. ഇങ്ങനെ ഒരു ലോറി പല കഷ്ണം ആകാൻ കാരണം പൊട്ടിത്തെറി തന്നെ. എന്തോ ഉഗ്ര സ്ഫോടനം അവിടെ നടന്നി ട്ടുണ്ട്. ഒരു പക്ഷെ ഒരു ടാങ്കർ ആ വാം
ഒഴുക്കും വെള്ളവുമില്ലാത്ത സ്ഥലത്ത് നോക്കിയിട്ട് 😢പറ്റിയിട്ടില്ല😢
@pcrahmbhr
2 ай бұрын
ജനം ടീവി യിൽ കണ്ട ഒരേ ഒരു നല്ല ബൈ റ്റ്
@SowmyaM-yq1xu
2 ай бұрын
Correct explanation 😊😊😊
@sudheeshvs4618
2 ай бұрын
Well said. Comes to Reality
@jisilik4265
2 ай бұрын
ഇന്ത്യ ന് ആർമി ❤❤❤❤
@sprakashkumar1973
2 ай бұрын
Good Explanation sir 🌺👍
@jerinvarughese7282
2 ай бұрын
Well said
@jintavarghese4769
2 ай бұрын
Praying for ESHWAR MAALPE 😢🙏🙏🙏🙌
@allythomas7278
2 ай бұрын
Thank you
@JincySajith-r5e
2 ай бұрын
100% correct.....
@Shamsu3618
2 ай бұрын
സത്യം 👍
@ANANTHAKRISHNANNAIR
2 ай бұрын
Correct
@aksherrm759
2 ай бұрын
Very well explained
@tittuvj
2 ай бұрын
സത്യം
@arunsindhay7213
2 ай бұрын
Bravo Sir
@jeshv6888
2 ай бұрын
professional view .... yes its 100% correct. if the cabin is seperated from the chasis ( 99% ) chances. it reached near the pillars of the bridge . if the drones checked there , they can find a signature...
@hamzak2931
2 ай бұрын
ശരിയായ വിശകലനം
@lithin4630
2 ай бұрын
Finally someone with sense.
@anilprasad1781
2 ай бұрын
Well done mr major Ravi sr please teach the media and the public.
@vishnunathv759
2 ай бұрын
💯
@mansoorkp4806
2 ай бұрын
❤
@sreerekhamanchady5639
2 ай бұрын
👍
@aniladevadas188
2 ай бұрын
, 👍yes
@kedhar92
2 ай бұрын
well said major....
@sajeevtn4266
2 ай бұрын
SALUTE SIR
@jishakottarathil3945
2 ай бұрын
Exactly
@akn650
2 ай бұрын
The river water current velocity is too high,buried underneath are rocks,trees,mud and metallic objects like electric tower,truck or tanker parts etc at a depth of 6m and nearly at 30m away from the river sides are great challenges. Being monsoon season the rains will contiue. So what next?
@nimeeshchandran7961
2 ай бұрын
അതിനാണ് ഇപ്പോൾ ആളു വന്നത് അവൻ തിരിച്ചു വരും അത് ഉറപ്പാണ് 👍
@ownstylegamer4223
2 ай бұрын
Risk ind ellaavarkkum avarude Jeevan vilapettathalle
@gopa8695
2 ай бұрын
Not atmospheric pressure, but hydrostatic pressure.
@susannamathew3812
2 ай бұрын
Correct. ഇനി ഒരു ജീവൻ പൊലിയരുത്.
@VijayKumar-xy9bi
2 ай бұрын
സാർ എവിടെയായിരുന്നു ഇത്രയും നാൾ 'കഴിഞ്ഞിട്ട് 10 ദിവസമായി
@AliceKannur
2 ай бұрын
ഇത് വെച്ച് ഒരു സംഘി സിനിമ കഥ ഉണ്ടാക്കി...
@rithwicreationspresents1970
2 ай бұрын
He is waiting 10 days to collect enough information, and now he is explain 😂😂
@sathigk4971
2 ай бұрын
അതിന് മാധ്യമങ്ങളുടെ നുണപ്രചരണങ്ങളല്ലേ..അവറ്റകളെ ആദ്യം ഓട്ടിക്കണം... ഇദ്ദേഹം അറിവിൻെറ വെളിച്ചത്തിൽ നിന്നാണ് പറയുന്നത്...അതിലും രാഷ്ട്രീയം കാണരുത്...
@naijusalam
2 ай бұрын
കാലിന്റെ ഇടയിൽ 😡
@ARUNA-f1h
2 ай бұрын
@@naijusalam👌👌👌👍😅😅😂
@KKRwith
2 ай бұрын
Very true.
@Sureshkumar-yi7xp
2 ай бұрын
👍👍
@nandanar8894
2 ай бұрын
🙏👍
@DreamCatcher-l8b
2 ай бұрын
വളരെ ശെരിയാണ്
@spv11883
2 ай бұрын
സുജയാ പോവട്ടെ എന്നാണ് എന്റെ ഒരിത്, സുജയാ സ്ത്രീകളുടെ അഭിനമാണ് കാകു
@syams9919
2 ай бұрын
That's a clear information
@anjanav3431
2 ай бұрын
Angane oru amanushikan und malpe vannu eswar malpe vannu 🔥🔥
@nandakishoresm
2 ай бұрын
diver propeler vechicle use cheyan pattile navikku
@Ullasjoy
2 ай бұрын
അർജുൻ ഇപ്പോൾ ജീവനോടെ ഉണ്ടാവില്ല ജീവനുള്ള ഒരാളുടെ life risk ചെയ്തിട്ട് എന്തിനാണ്
പട്ടാളക്കാരാണെങ്കിലും കേവലം മനുഷ്യർ തന്നെയല്ലേ.. പരിധികളുണ്ട്..
@majeedr.k3571
2 ай бұрын
😂good opinion
@akhileshperalam5917
2 ай бұрын
ഒരു ഉന്നതൻ ആണ് എങ്കിൽ അപ്പോഴും ഇത് തന്നെ പറയുമോ എന്ന സംശയം മാത്രം
@cvvarghese101
2 ай бұрын
Mr.Ravi sir താങ്കൾ പറയുന്നതു ശരിയാണ്.But there is no solution for this. What all you are talking about. 25 നില ബിൽഡിങ് ൻറ്റെ മുകളിൽ വരെ എത്തുന്ന ക്രെയിൻ ഉണ്ട് .വെറും 20 മിറ്റർ ഉള്ളിലാണ് ആ ട്രക്ക് കിടക്കുന്നത്. അതിൽ ഒരു കാപ്സുൽ പേടകത്തിൽ കുടി മനുഷ്യന് താഴെ ഇറങ്ങിയാൽ ഒരു ഒഴുക്കും കൊണ്ടു പോകില്ല. നമ്മുടെ നാട്ടിൽ പാവാറുള്ള വാട്ടർ പ്രൂഫ് ലൈറ്കൾ ഇല്ലെ.
@WEEKND69
2 ай бұрын
Visibility oru issue ann
@Paul-u4r9r
2 ай бұрын
മഞ്ഞപ്ര ബോയ്സ് പോലെ അർജുന്റെ ജീവിതം സിനിമ ആകും.
@shanilrahman7021
2 ай бұрын
മോദി ഇതേപോലെ പെട്ടാലും എങ്ങ്നെ അയർക്കുമോ??? 🚫🚫🚫
@mrvp868
2 ай бұрын
ഒഴുക്ക് ഉള്ള പുഴയിൽ പാലം നിർമിക്കുന്നത് എങ്ങനെ ആണ്...വഴി ഒകെ ഉണ്ട്..പണം ഇറക്കണം....കത്ത് എഴുതിയാൽ പോരാ
മഴക്കാലം മാറി പിന്നെ മഴയില്ലാതെ ഒരു 25 ദിവസം കഴിയണം😂 ഇതാണ് വികസിത ഇൻഡ്യൻ ടെക്നോളജി. പുഴയിലെ അടിയൊഴുക്ക് കുറയാൻ ഒരു ഹോമം നടത്തുക😂
@raavan71
2 ай бұрын
Vere evidenkilum ssaruithine kkalum tecnology kandittundo..??? Orupakshe Chinayil kanumaayirikkum, alle?
@HariKrishna-q6y
2 ай бұрын
Very bad operation 10days ,second minitus hr ellam worst
@saniyaaa321
2 ай бұрын
അർജുൻ്റെ വീട് ക്കാർക്ക് സഹിക്കാൻ കഴിയില്ല എന്ന് അറിയാം ഇനി എന്ത് ചെയ്യാൻ സഹിക്കുക ഒരു പക്ഷേ ജീവിച്ച് ഇരിപ്പില്ല എങ്കിൽ ആത്മാവിന് നിത്യശാന്തി കിടട്ടെന്നല്ലാതെ പറയാൻ
@chinnup4804
2 ай бұрын
Sathym njnm vicharchu. Ithoke first day cheyndath ale. Keralathil anekilm joy de karym anekil last day anu high techniques apply akiyeth. Yeladthum cheyune mistake anu ith
@anusudhakarannair1380
2 ай бұрын
കരയിലിരുന്ന് കളി കാണുന്നതു പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്
Yes this is correct, ranjith Israeli എടുത്തു ചാടിയേനെ
@Jeevanjoseph1578
2 ай бұрын
Giant grab excavator കൊണ്ട് ലോറി വെളിയിൽ എത്തിച്ച് കൂടെ?
@malluthug7487
2 ай бұрын
പൊന്നു ചേട്ടാ എല്ലാം കോറെക്ട but എത്ര ദിവസം കഴിഞ ഒരു പരിപാടിക്ക് ആർമി വരുന്നത്???
@NassPonoous
2 ай бұрын
Yss
@JohnJoseph-yh2ed
2 ай бұрын
ഞങ്ങളെ ഒന്ന് ഇറങ്ങാൻ അനുവദിച്ചാൽ ഇപ്പം ശരിയാക്കിത്തരാം എന്നും പറഞ്ഞ് മുക്കത്തുനിന്ന് കുറച്ചെണ്ണം ഫൈബർ ബോട്ടും കൊണ്ട് പോയിട്ടുണ്ടായിരുന്നല്ലോ?
@sofiyac3966
2 ай бұрын
അവർ അതിനുള്ള മനസ്സെങ്കിലും കാണിച്ചു.. താനോ കുത്തിയിരുന്ന് അവരെ കളിയാക്കി കമന്റ് ഇടുന്നു... അവർക്ക് എന്ത് ചെയ്യാൻ പറ്റി എന്നല്ല അവർ അതിനുള്ള മനസ്സ് കാണിച്ചു എന്നുള്ളതാണ് അവരുടെ യോഗ്യത
@AKSHAY20-uk3
2 ай бұрын
നിയൊക്കെ ഇങ്ങനത്തെ കമന്റ് ബോക്സിൽ ഇരുന്നു ഛർദിചോ അതിനെ പറ്റു
@komalavasudevan8200
2 ай бұрын
Sir parajathu sariyavum
@deadpoolgaming4870
2 ай бұрын
കറക്റ്റ് കാര്യം
@mathewv.m8801
2 ай бұрын
Can Submarines be mobilized for search operations? Mobilize very big Cranes, which are used for loading and unloading of Containers in Ship.
@sumalijo
2 ай бұрын
Presently Indian army is nothing infront of this small river
Ee naval divers um manushanmaran Avarde family yum avare kathunikumnd. Though it's their job. Vaikarikamayi nthelum paranj karyamilla. Major sir well articulate aayi paranju karayam. First two days ee lorry owner um mattum paranj karayil nadathya search puzhayil nokyal aah chettane kityyene
@arunp5339
2 ай бұрын
Equipments undakillea
@ajishaajisha5290
2 ай бұрын
Sir parayiunathu correct anu pinne ee news kar pathi kettu kelkathe pathi oronnu eduth edunnu first parayium kittarayi pinne aduth etharayii.
Пікірлер: 285