കണ്ണ് നിറഞ്ഞു പോയി മുഴുവനും കണ്ടു കഴിഞ്ഞപ്പോ ..🙏🏻🙏🏻🙏🏻 ജയ് ശ്രീ രാം ജയ് ശ്രീ ഹനുമൻ സ്വാമി 💙❤️🧡💙❤️🧡💙🧡
@santhanavaliamma7041
Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🏽🙏🏽🙏🏽 namaskaram mole 🙏🏽🙏🏽🙏🏽🙏🏽
@deepahari2744
Жыл бұрын
@@santhanavaliamma7041 🙏🏻❤️💕
@veettammasujanipradeep6203
Жыл бұрын
🙏🏻
@asvlogs4493
Жыл бұрын
ജയ് ശ്രീ രാധേ രാധേ സ്വസ്തികയുടെ പാദങ്ങളിൽ മനസ്സാലെ പാദനമസ്ക്കാരം
@devussvlogs5576
Жыл бұрын
ഒരു പെണ്ണിനും അഹല്യക്കു പറ്റിയ തെറ്റ് പറ്റാത്തിരിക്കട്ടെ ഭഗവാനെ... കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.... ആധ്യാത്മരാമായണം സ്ഥിരം വായിക്കാറുണ്ട്... പക്ഷേ ഇങ്ങനെയുള്ള കഥ അറിയില്ലാരുന്നു...... 🙏🏻🙏🏻🙏🏻
@bindusanthosh7439
Жыл бұрын
ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തികയുടെ കഥകൾക്ക് എന്തൊരു feel ആണ് 🙏 കണ്ണുകൾ നിറയാതെ കേൾക്കാൻ പറ്റുന്നില്ല 🙏❤️❤️ജയ് ശ്രീ റാം 🙏
@veettammasujanipradeep6203
Жыл бұрын
🙏🏻
@himavysak2226
Жыл бұрын
Chechi onnu parayan ella hare krishna🙏🙏🙏
@subhagansudhakarank9193
Жыл бұрын
അഹല്യയുടെ കഥ ഇത്രനന്നായി ആരും പറഞ്ഞ് കേട്ടിട്ടില്ല, നന്ദി 🙏🙏🚩
@sailajasasimenon
Жыл бұрын
രാമായണത്തിലൂടെ നല്ല നല്ല സന്ദേശങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്ന സ്വസ്തികയുടെ ഈ videos തുടർച്ചയായി കാണാൻ ഭഗവാൻ ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ.🙏🏻അതു മാത്രം മതി ഞങ്ങളുടെ മനസ്സിന് പരിവർത്തനം ഉണ്ടാവാൻ.ഭഗവാന്റെ നിരന്തര സ്മരണ ഉണ്ടാവാൻ ഞങ്ങളുടെ കണ്ണു തുറപ്പിച്ച സ്വസ്തിക യോട് നന്ദി പറയുന്നു🙏🏻.ജയ് ശ്രീ രാം🙏🏻💙ജയ് ശ്രീ ഹനുമാൻ🙏🏻💙സർവ്വം രാധാ കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻🌹
@adsvlog1128
Жыл бұрын
Hare Krishna🙏🙏🙏
@Storaxstories
Жыл бұрын
അഹല്യയുടെ കഥ ഇത്രനന്നായി ആരും പറഞ്ഞ് കേട്ടിട്ടില്ല, നന്ദി 🙏🙏🙏
@anilp727
Жыл бұрын
ഞാൻ വർക്ക് ചെയ്തു കൊണ്ടാണ് എല്ലാ കഥകളും കേൾക്കാറുള്ളത്.. വീഡീയോ നോക്കാറില്ല.. പക്ഷെ കണ്ണു നിറയാതെ കേൾക്കുന്ന കഥകൾ കുറവാണ്... അത് സങ്കടം കൊണ്ടല്ല ഭക്തി മനസ്സിൽ നിറഞ്ഞിട്ട്... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏
@sulochanaramanan1941
4 ай бұрын
കണ്ണ് നിറയാതെ കാണാനും കേൾക്കാനും പറ്റുമോ മോളെ ഈ കഥ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽
@radhikaraju9371
Жыл бұрын
സത്യം.... കണ്ണ് നിറഞ്ഞൊഴുക്കി...ഭഗവാൻ അഹല്യദേവിയെ സ്പർശിച്ചപ്പോൾ.. മോക്ഷം കിട്ടിയപ്പോൾ... അത് പറഞ്ഞു തരുന്ന അവതരണമായിരിക്കാം.. മനസ്സിൽ ഉൾക്കൊള്ളാൻ കഴിയുന്നത് 🙏🙏🙏🙏🙏
@rasithanediyedath2850
9 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ മോൾക്ക് എല്ലാ വിധ അനുഗ്രഹം ഭഗവാൻ തരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
@amrithavarshini229
Жыл бұрын
ഈ കഥ കേട്ട് ഞങ്ങളുടെ ജന്മം സാഫല്യമായി. ഭഗവാനെ കാരുണ്യവാരിധേസിന്ധോ അനുഗ്രഹിക്കേണമേ. സർവം കൃഷ്ണാർപ്പണ മസ്തു
@suchisap9740
Жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏❤ വാക്കുകൾ ഇല്ല പറയുവാൻ അത്രയും...... മനോഹരം ഹൃദയത്തിൽ അങ്ങ് കേറി... Swasthika യുടെ....പാദങ്ങൾ നമസ്കരിക്കുന്നു.....ഈ കഥ മുൻപ് കേട്ടിട്ടുണ്ട് എങ്കിലും കണ്ണ് നിറഞ്ഞു സ്വസ്തികയോടൊപ്പം 😍
ഹരേകൃഷ്ണ. സ്വസ്തികയുടെ കഥകൾ ഒരുപാട് ഫീൽ ആണ് തരുന്നത്. ഞാൻ വിഷമം ആയിരുന്ന സമയം സ്വസ്തിക ഓരോ കഥകൾ പറഞ്ഞു തരുന്നു. അറിയാത്ത ഒരുപാട് കഥകൾ കേട്ട് മനസ്സിൽ ആകാൻ പറ്റി. സ്വസ്തികയുടെ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. സർവ്വം കൃഷ്ണാർപ്പണമസ്തു
@vrindasnambiar8350
Жыл бұрын
Hii echiii 😍🤗
@thankamanimelayil7932
Жыл бұрын
ഹരേ രാമ
@HariKumar-wh5iq
Жыл бұрын
ഓം നമോ നാരായണായ 🙏🙏ജയ് ശ്രീറാം 🙏🙏
@girijanair5072
Жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽എത്ര ഭംഗിയായി പാർവതി പാടുന്നു 🙏🏽ഹരേ കൃഷ്ണ... ഹരേ കൃഷ്ണ 🙏🏽
@sharics4168
Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@rajendranpp2581
Жыл бұрын
ഞാനറിയാതെ ഒരില പോലും ഇവിടെ ചലിക്കുന്നില്ല,, ഈ കലിയുഗത്തിൽ ഒറ്റപ്പെടില്ല,, നമുക്ക് ആരെങ്കിലുമൊക്കെ കാണും,, നമ്മളുടെ സ്വസ്തി കാമ്മ,, ഗോപാലകൃഷണൻ സർ,, സ്വാമി ഉദിത് ചൈതന്യ സ്വാമിജി,, എല്ലാറ്റിനു പരി നമ്മുട പരമാത്മാവ്,, ഭക്തനോടൊപ്പം നമ്മുടെ കണ്ണൻ,, വേദനിക്കുമ്പോൾ,, എല്ലാറ്റിനു o, പരിഹാരം, പുരാണങ്ങൾ, ഗീത, ഇവയിലേക്ക് നോക്കു,, ബാക്കി ഭഗവാൻ നോക്കിയിരിക്കും സംശയം വേണ്ട,,
@sreedevip1101
Жыл бұрын
Hare Krishna Bhagavane 🙏🙏🙏
@adsvlog1128
Жыл бұрын
Hare Krishna🙏🙏🙏
@sailajasasimenon
Жыл бұрын
🙏🏻ഹരേ കൃഷ്ണാ.....🙏🏻💙
@aruvianilkumar2539
Жыл бұрын
ഹരേ കൃഷ്ണ 🙏
@user-xz3de7lk2z
Жыл бұрын
ഹരേ കൃഷ്ണ രാധേ കൃഷ്ണ... ജയ് ശ്രീ രാധേ രാധേ..
@sheejasaji8419
Жыл бұрын
പുരാണ കഥകൾ പറഞ്ഞു തരുന്ന സ്വസ്തിക ഒരായിരം നന്ദി പറഞ്ഞാലും മതിയാവില്ല സർവ്വം കൃഷ്ണർപ്പണനമസതു സ്വ സ്തിക
@ajithaamj3059
Жыл бұрын
ഇ ത് കേട്ട എന്റെ കണ്ണ് നിറഞ്ഞ മനസ് വല്ലാതെ പിടഞ്ഞു ഇത് പറഞു തന്ന കുട്ടിക്ക് എന്റെ ആ യി രം നന്ദി ദൈവം തുണക്കേട്ടെ 🙏🙏🙏❤️🙏🙏🙏
@shibikp9008
Жыл бұрын
സ്വസ്തിക കഥ പറയുന്ന രീതി വളരെ ഇഷ്ട്ടമാണ്. വളരെ ലളിതമായ രീതി 🙏🙏🙏
@mohanav2587
Жыл бұрын
🙏🙏🙏
@anumon984
Жыл бұрын
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ.. ഹരേ.... ഹരേ... രാമ.... ഹരേ രാമ... രാമ രാമ.... ഹരേ... ഹരേ.... 🙏💙🙏💙🙏💙🙏💙🙏
@lijithaliji2498
Жыл бұрын
നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കിയത് ആ കണ്ണനെ ആയിരുന്നു🙏🙏😭😭😭
@ManiKandan-ld9xh
Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ ശ്രീ രാത്രി
@sindhujkurup3843
Жыл бұрын
ഹരേ കൃഷ്ണ ❤❤❤
@sailajasasimenon
Жыл бұрын
🙏🏻ഹരേ കൃഷ്ണാ....🙏🏻💙🥰😍
@sheebar2799
Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@ajishasujeesh3708
Жыл бұрын
🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@rekhaunnikumar1226
Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@hemalathak.c7271
8 ай бұрын
ഹരേ രാമാ ഹരേകൃഷ്ണാ ❤❤❤🙏🙏🙏🙏
@aryasivadas2484
Жыл бұрын
🌿ഹരേ കൃഷ്ണാ🌿 എത്ര സാമൂഹിക കാര്യങ്ങൾ ആണു നമ്മൾ ഇതിലൂടെ പഠിക്കാൻ സാധിക്കുന്നത്...എല്ലാത്തിനും നാഥനായ ഭഗവാൻ എത്ര കാരുണ്യവാനാണ് 🥺🙏 അഹല്യദേവിയുടെ ആ ക്ഷമഅപേക്ഷ അത് കേട്ട് ന്റെ കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല 🥺😢🙏 നാരായണ ❤️🙏 ❣️സർവം കൃഷ്ണാർപ്പണമസ്തു❣️
@sailajasasimenon
Жыл бұрын
അതേ മോളേ,ഓരോ സന്ദർഭങ്ങളും കേട്ടാൽ സന്തോഷവും സങ്കടവും കൊണ്ട് കരഞ്ഞു പോകും.അതും സ്വസ്തിക യുടെ ശൈലിയിൽ കേൾക്കുമ്പോൾ🙏🏻ഹരേ കൃഷ്ണാ.....🙏🏻💙
@aryasivadas2484
Жыл бұрын
@@sailajasasimenon 🥰🙏 ഭഗവാനെ പറ്റി കൂടുതൽ അറിയുമ്പോൾ ഓരോ ദിവസവും മനസ്സ് നിറയുകയാണ്.... 🥰 നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അപ്പുറമാണ് ഭഗവാന്റെ മഹത്വം 🥺🙏 ഒരുപാട് അറിയാത്ത കഥകൾ അറിയാൻ സാധിച്ചു ഇനിയും എന്തൊക്കെ അറിയാൻ ഉണ്ടാവും 💙🌿🙏 മരണം വരെ ഭഗവാന്റെ ഓർമകളിൽ ജീവിക്കാൻ എല്ലാവർക്കും സാധിക്കണേ എന്നൊരു പ്രാർഥന ഒള്ളു 💙🙏
@sailajasasimenon
Жыл бұрын
@@aryasivadas2484 ശരിയാണ് മോളേ🙏🏻
@sailajasasimenon
Жыл бұрын
@@aryasivadas2484 മോളേ,answers പറയാൻ no last sunday ittennu innu പറഞ്ഞു.swasthika all is well il ആണോ ഇട്ടത്. Do u know.
@aryasivadas2484
Жыл бұрын
@@sailajasasimenon രാമായണ series ലേ questions മാത്രേ പറഞ്ഞിട്ടുള്ളു 10 question ആവുമ്പോൾ പറയുന്ന numberilek ans വിളിച്ച് പറഞ്ഞാൽ മതി എന്നാണ് പറഞ്ഞത്... മുന്നത്തെ ഏതോ video യിൽ num പറഞ്ഞിട്ടുണ്ടായിരുന്നു last num ഒന്നൂടി പറയുമായിരിക്കും 🥰🙏 ഗുരുവായൂർ ജയപതാക store ലേ num ആണ് 🌿🌿
@prabhavv8282
Жыл бұрын
ഹരോ കൃഷ്ണാ ...ജ്യ ശ്രീറാം.. മോളെ ടെ പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധാ രാധാ
@shijilajiju3321
Жыл бұрын
ഞാൻ കമന്റ് ഒന്നും ഇടാറില്ല പക്ഷേ അഹല്യയുടെ കഥ കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു കമന്റ് ഇടാതിരിക്കാൻ തോന്നിയില്ല. സ്വസ്തികയെ ഭാഗവാൻ അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙏ഒരുപാട് സന്തോഷം നന്ദി. ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ നമസ്തു 🙏🙏🙏🙏🙏🙏🙏🙏
@meerasukumaran3963
Жыл бұрын
ഹരേ രാമ.ഹരേ.രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sooryadeva7602
Жыл бұрын
ഹരേ കൃഷ്ണ 🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹
@suttuz5055
Жыл бұрын
🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ രാമ 🙏🏻🙏🏻🙏🏻🙏🏻 സമസ്ത അപരാധങ്ങളും പൊറുത്തു ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️
@veettammasujanipradeep6203
Жыл бұрын
🙏🏻
@prasannaajit9154
Жыл бұрын
Hare krishna hare krishna hare krishna pranamam
@pnarayanan5984
Жыл бұрын
Om Jai Shree Ram Jai Ram Jai Jai Ram 🪔🌹🌹🪔🙏
@nishalijesh1179
Жыл бұрын
🙏ഹരേ കൃഷ്ണ 🙏🙏🙏
@rajisadakk3096
Жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ
@shijubalathekkayil
11 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ❤🙏
@manikandanjyothi7147
Жыл бұрын
Hare Krishna Hare Rama 🙏🙏🙏🌹
@remyanishad5993
Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@ancypoliyath4304
10 ай бұрын
Hare krishna❣️❣️🙏🏼🙏🏼❣️❣️
@salilakumary1697
Жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം
@gopikatr3191
Жыл бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
@vasanthakumari5303
Жыл бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ. അഹല്യമോക്ഷം അറിയാമായിരുന്നങ്കിലും എത്ര മനോഹരമായി മോൾ പറഞ്ഞു തന്നിരിക്കുന്നു. Congratulations Swisthika. Thank you so much. 👍🏼🙏❤️
@gawthamsworldofhappiness
Жыл бұрын
hare krishna , jai sri sita ram . may radhamadhav bless you chechi
Пікірлер: 414