ഈ കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവർക്ക് വധശിക്ഷ നൽകണം. ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ ആണ് നശിച്ചു പോയത്😢 ഈ കുടുംബത്തിന് ഒരു വീട് വെച്ച് നൽകാൻ ഈ സമൂഹത്തിലെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന പ്രിയപ്പെട്ടവർ സഹായിക്കൂ..... ഇങ്ങനെയൊക്കെ ഉള്ളവരെ അല്ലെ നമ്മൾ സഹായിക്കേണ്ടത്🙏🙏🙏🙏🙏🙏
@parumols1595
Жыл бұрын
Athinu avare sahaayikaan aarundu
@MeenuRanjith
Жыл бұрын
ഇതിലും വല്യ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളിൽ പോയില്ല, പിന്നാ.... 🙏😰
@hafsanazeer4598
Жыл бұрын
@@MeenuRanjith sathyam😈
@hafsanazeer4598
Жыл бұрын
Pinne....nale thanne thookkikkollum
@Alonetechy_
Жыл бұрын
Ingane cheunavane rakzikan orupade pare und athukonde thanne ingane ulla sambavam undayalum arum ivarude nithike vendi kodi pidikila oru mediayasum vayithurakila ithine yethirkunavare enthankilum petti case charge cheyth jail idum kuttam cheythavar nira perathi akkum ivide arkum oru freedavum illa
@nizarabdulrahman9759
Жыл бұрын
ഇത്രയും മിടുക്കി ആയ കുട്ടി ആത്മഹത്യ ചെയ്യാന് പാടില്ലായിരുന്നു...എന്തു വന്നാലും ആ കുഞ്ഞിനെ ദ്രോഹിച്ച അവനെ വെറുതെ വിടരുത്
@hafsanazeer4598
Жыл бұрын
Aarodu parayan😈😈😈
@sudheeshsudhi152
Жыл бұрын
കുറ്റക്കാരന്റെ പേര് അല്ലാതെ വേറെ ഒന്നും ഇല്ല.. തന്തേടെ പേരില്ല വീടിന്റെ പേരില്ല.. വ്യക്തമായ ഒന്നും ഇല്ല..
@dileeprs7195
Жыл бұрын
ആരോട് പരാതി പറയാൻ .... ആരു കേൾക്കാൻ......പാവങ്ങൾ ആയി പോയി .....ഇവർക്ക് നീതി അകലെയാണ് 😪😪😪😪
@rameshrairoth2518
Жыл бұрын
പാവങ്ങൾ
@shobanamohanan7917
Жыл бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല ഇത്രയും തന്റെടമുള്ള കുട്ടി ഇങ്ങനെ ചെയ്യരുതായിരുന്നു അച്ഛനമ്മമാർ 😭😭😭😭
@pvharidasan8745
Жыл бұрын
ഒരു പൊന്നു മക്കളും ഇങ്ങനെ ചെയ്യാതിരിക്കട്ടെ നമ്മൾ ജീവിച്ചു കാട്ടി കൊടുക്കണം 😭😭😭
@sureshullattilsureshllatti636
Жыл бұрын
ഇവനെപ്പോലുള്ളർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ സമുഹത്തിൽ ഇനിയും ഇതുപോലുള്ള വാർത്തകൾ കേൾക്കേണ്ടി വരും
@thanseera1239
Жыл бұрын
ഓരോ ആൾക്കാർ ഭക്ഷണം കൊണ്ട് ആർഭാടം കാണിക്കുന്നവർ ഇവരെ പോലെ ഉള്ള പാവങ്ങളെ ഓർത്താൽ നല്ലദ് 😔😔കേട്ടിട്ട് സങ്കടം ആകുന്നു
@kalidask.dileep6954
Жыл бұрын
പാവം ആ അച്ഛന്റെ വാക്കുകൾ 😢😢🙏🙏
@lulumol6951
Жыл бұрын
പാവം.അവർക്ക് ഒരു വീട് ഉണ്ടാക്കണം നമ്മൾ എല്ലാവരും കൂടി😢
@sivapriyaparu2707
Жыл бұрын
അവൻ കുറ്റക്കാരനെങ്കിൽ അവനും ഭൂമിയിൽ ജീവിക്കാൻ അർഹനല്ലാ .
@ananthanpadmanabhan1656
Жыл бұрын
അവൻ എവിടെ പോയാലും സുഗമായി ജീവിക്കില്ല ആ പൊന്നുമോളുടെ മാനസിക അവസ്ഥ അവളുടെ മരണത്തിന് ഉത്തരവാതി ആയ വെക്തി ആരായാലും നശിച് പോകും
@Lakshmi-dn1yi
Жыл бұрын
എന്ത് കാരണം പറഞ്ഞാലും ഈ മാതാപിതാക്കളെ ഓർത്തിരുന്നുവെങ്കിൽ ഈ പെൺകുട്ടി ഇത് ചെയ്യില്ലായിരുന്നു. ഓരോ കുഞ്ഞുങ്ങൾ എന്തെല്ലാം ദുരിതങ്ങൾ തരണം ചെയ്തു മുന്നോട്ടു ജീവിക്കുന്നു
@RadhikaRadhika-ml2uy
Жыл бұрын
ആ മോളുടെ മരണത്തിനു ഉത്തരവാദി ആയവനെ വെറുതെ വിടരുത് 🙏🙏😔😔😔
@liffinraphael6553
Жыл бұрын
കുഞ്ഞുപെങ്ങൾക്ക് നീതി കിട്ടണം😢 ആരെങ്കിലും ഇടപെടണം അപേക്ഷയാണ്
@lathanair9524
Жыл бұрын
ഒന്നും എഴുതാൻ കഴിയുന്നില്ല. മോളുടെ ചിരി എന്തു ഭംഗി. ഈ മക്കളുടെ വീഡിയോ പല വട്ടം കണ്ടിട്ടുണ്ട്. ഇപ്പോഴും വിശ്വാസം വരുന്നില്ല.
@sabeethahamsa7015
Жыл бұрын
കുഞ്ഞേ നീ മാത്രമാണ് അവർക്ക് രക്ഷയായി ഉണ്ടായിരുന്നത് പിന്നെന്തിന് ഇത് ചെയ്തു മറ്റെന്തെങ്കിലും വഴി നോക്കാമായിരുന്നു
@renukacc1159
Жыл бұрын
സർക്കാർ ഇത് കാണണം. അവന് സ്വത്തുണ്ടങ്കിൽ ഈ കുടുംബത്തിനു് കൊടുപ്പിക്കണം.
@hamedyousaf2516
Жыл бұрын
ആ കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ല അത്ര പക്വതയുള്ള കുട്ടിയാണ് അവൾ. അവൾ ഈ ഭൂമിയിൽ ആ കുടുംബത്തിന് ചേർത്തുപിടിച്ചു വളരെയേണ്ടവൾ ആയിരുന്നു ആരുടെയൊക്കെയോ ഒരു കൈ അവൾക്ക് നേരെ പ്രവർത്തിച്ചിട്ടുണ്ട് അതിൽ സംശയം ഇല്ല. 😭😭മോളെ പ്രണാമം 🙏🙏
@aabharafi2472
Жыл бұрын
ആകുട്ടി ഒരിക്കലും സ്വയം മരിച്ചതാവില്ല. ആ കുട്ടിനെ കൊന്നതാവും. കൊന്നയാൾ എഴുതി വെച്ചതാവും.
@welkinmedia4813
Жыл бұрын
ആ കുട്ടി എഴുതിയതവാം. അയാൾ എഴുതിയതാണെങ്കിൽ അയാളുടെ പേര് എഴുതി വെക്കില്ലല്ലോ
@aabharafi2472
Жыл бұрын
@@welkinmedia4813 ok👍
@kingj41251
Жыл бұрын
ആളുകൾ നോക്കിനിൽക്കുമ്പോൾ ആണ് ആ കുട്ടി കുളത്തിൽ ചാടുന്നത്
@sobhanavs7243
Жыл бұрын
അവന്റെ മുഖം പുറം ലോകം കാണട്ടെ.
@salibabu948
Жыл бұрын
ഈ മോൾടെ വിയോഗം വല്ലാതെ വേദനിപ്പിച്ചു. വൈറൽ ആയ വീഡിയോ ഞാനും കണ്ടിരുന്നു. അന്ന് ഒത്തിരി ഇഷപെട്ടിരുന്നു. എന്റെ കുടുംബത്തിലെ അംഗത്തെ പോലെ
@royjhon7258
Жыл бұрын
എന്നാലും കടുംകൈ ചെയ്യരുത് ആയിരുന്നു, അത് മറ്റുള്ളവരോട് പറഞ്ഞു വിഷയം സോൾവ് ചെയ്യാമായിരുന്നു 🙏
@loadingsat
Жыл бұрын
ഈ ശ്യാം ശങ്കറിനെ വെറുതെ വിടരുത്, സ്വയം തൊഴിൽ ചെയ്ത് മാന്യമായി ജീവിച്ചിരുന്ന ഗതികെട്ട കുടുംബത്തെ ഗതികേടിൽ തള്ളിയവനെ തിരെ കോടതി സ്വമേധയാ കേസെടുക്കണം, സോഷ്യൽ മീഡിയഏറ്റെടുക്കണം. സർക്കാർ വേണ്ട സഹായംചെയ്യണം.
@renoyabraham4781
Жыл бұрын
അവൻ ആരാണേലും ശിക്ഷിക്കപ്പെടണം ആ കുഞ്ഞിന്റെ മുഖം കണ്ടില്ലേ ഭരണാധികാരികൾ കൺതുറന്ന് അന്വേഷിക്കും സത്യം വെളിച്ചത്തു കൊണ്ടുവരണം
@parumols1595
Жыл бұрын
Ganeshkumar sir idharinjaal urapaayum pradhikarikum
@sudhisvp9027
Жыл бұрын
ആരോ അപകടപെടുത്തിയോ അവൾ അതുചെയ്യില്ല.. ആരായാലും അനേഷിച്ചു കണ്ടത്തട്ടെ police
@lathikas3975
Жыл бұрын
കിട്ടുന്ന പൈസാ അവർക്ക് കൊടുക്കണ
@philipmervin6967
Жыл бұрын
Police, court, human right commission womens'commision.... എവിടെ???
@satheesen2632
Жыл бұрын
ഇങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ ആ കുഞ്ഞിന് വീട്ടിൽ പറയാമായിരുന്നു. അതിന് അറിയാമല്ലോ ആ കുഞ്ഞും ആങ്ങളകൊച്ചും മാത്രമാണ് ആ കുടുംബത്തിന്റെ ആശ്രയം എന്ന്. അവനെ വെറുതെ വിടരുത്. പോലീസുകാർ ശിക്ഷിച്ചില്ലെങ്കിൽ നാട്ടുകാർ ശിക്ഷിക്കണം..😢😢
@JessyLillikutty-dk3vf
Жыл бұрын
അയ്യോ ഈ mol ഉണ്ണിയപ്പം വിൽക്കുന്നത് മീഡിയ വഴി കണ്ടിരുന്നല്ലോ . പാവം അച്ഛനെയും അമ്മയെയും വിട്ടിട്ട് പോയല്ലോ മോളെ
80000+ Views പത്തുരൂപ വച്ച് എടുത്താൽ 8ലക്ഷ൦,100രൂപ ആയാൽ 80 ലക്ഷമാകു൦ ഭഗവാനേ ആരെങ്കിലു൦ മുന്നോട്ട് വന്നെങ്കിൽ🙏
@shanidkm786313
Жыл бұрын
വരും kaathirunno....എല്ലാവരും... സ്വാർഥൻ മാർ ആണ്...കൂട്ടം കൂട്ടമായി ജീവിക്കുന്ന...പട്ടികൾക് വരെ ഉണ്ടാവും...വർഗ്ഗ സ്നേഹം....മനുഷ്യൻ...എന്ന...മൃഗത്തിന്....athilla... അത് കൊണ്ട്...ആരിൽ നിന്നും ഒരു സഹായവും...പ്രതീക്ഷിക്കരുത്😢😢
@bms8186
Жыл бұрын
സത്യം,, ഞാൻ തയാറാണ്
@Jayadersh9
Жыл бұрын
ഒരുപാട് പേർക്ക് സഹായ൦ കിട്ടുന്നുണ്ട് ,വയ്യാത്തവർ ആയതുകൊണ്ട് കൂടെ നിന്നാൽ മതി നമ്മൾ
@shanidkm786313
Жыл бұрын
@@Jayadersh9 സഹായം എന്നത് നമ്മൾ കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കേണ്ട കാര്യം ആണ്...പിന്നെ ആരും..എന്നെ സഹായിക്കണമേ എന്ന് ചോദിച്ച് വരില്ല...നമ്മൾ നിന്ന സ്ഥലത്ത് നിന്നും ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതി..
@sujavarghese2363
Жыл бұрын
@@bms8186njanum
@jumimelethil6987
Жыл бұрын
അവനെ വേറുതെ വിടരുത് അവനെ കണ്ട് പിടിക്കണം ഓക്കെ ശരിയാവും പാവം
@soumyaramesh3098
Жыл бұрын
എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല.. പൊന്നുമോളെ
@Rajasreescurry
Жыл бұрын
Pvm🙏🏼avnu nalla punishment koduknm
@BinithaEk-dh9zr
Жыл бұрын
ആ ........ മോന്റെ മറുപടിക്കായി അല്ലെങ്കിൽ വാക്കുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു... എന്ന് വിഷ്ണുപ്രിയയുടെ ഉണ്ണിയപ്പം vedio യിലൂടെ ഇഷ്ടപ്പെട്ടവർ 😥
@rejukumar8572
Жыл бұрын
വനിത -ശിശു ക്ഷേമസമിതി ഒക്കെ എവിടെ പോയി. അവൻ പാർട്ടിയുടെ ആളായിരിക്കും. അതാണ്
Video call vallom nadannu kaanum athu vechu bheeshanipeduthi kaanum ...ente oru doubt anu paranje
@Sandysworld-mc9vz
Жыл бұрын
നല്ല അച്ഛൻ മകളുടെ മരണത്തിനു കാരണക്കാരനായവനെ അദ്ദേഹം എന്ന് 🤣
@diyadaksha4030
Жыл бұрын
അയാളുടെ സംസാരരീതി എങ്ങനെയാവും ....എത്ര സൗമ്യമായിട്ടാണ് സംസാരിക്കുന്നത് 😢
@rejukumar8572
Жыл бұрын
അവന്റെ ഫോട്ടോ ഒന്ന് കാണിക്കാമോ. എങ്ങനെയെങ്കിലും പ്ലീസ്
@sreejaranjith2966
Жыл бұрын
😢😢
@krishnekumar1781
Жыл бұрын
പാവം
@rajinarayanan6396
Жыл бұрын
Avane kallerinju kollanam
@mayansbudha4317
Жыл бұрын
കഷ്ടം 😪😪😪🙏🙏
@hamsahk4576
Жыл бұрын
അരി ആഹാരം കഴിക്കുന്നവർ പറയില്ല ആ മോള് പട്ടിണിക്കൊണ്ട് ആത്മഹത്യ ചെയ്തെന്ന് കാരണം അങ്ങനെയുള്ള ഒരു മോളെങ്കിൽ അവൾ ഈ പ്രായത്തിൽ ഉണ്ണിയപ്പ കച്ചവടവുമായി ആ പൊന്നുമോൾ റോഡിൽ ഇറങ്ങില്ലായിരുന്നു ഈ കുഞ്ഞിന്റെ മരണത്തിനു കാരണക്കാരനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
@jaferabubakerjafer1809
Жыл бұрын
പാവം അച്ഛൻ അമ്മയും
@jayagopinath7734
Жыл бұрын
Marathon seshamano veedu vachu kodukunnathu
@sydneyfernandez3453
Жыл бұрын
The government of India should bring strict rules against inhuman acts against woman especially children
@ammusechayan2709
Жыл бұрын
😞😞😞😔😔😔
@MessianicJew
Жыл бұрын
Manipur
@sabusebastian6962
Жыл бұрын
Pass book copy idamo
@mishaalmustafa.t7829
Жыл бұрын
Paavam family
@santoshpillai8689
Жыл бұрын
Avane veruthe vidaruthu😢
@സാജൻ-ജ8വ
Жыл бұрын
Pavam mol 😢
@Dhanyag-l4y
Жыл бұрын
Pavam veetukar .
@jayasreemadhu4844
Жыл бұрын
ചെറുത്തെന്നോ,വലുതെന്നോ നോട്ടമില്ലാത്ത കാമദ്രോഹികളുടെ അതുംകൂടി മാർക്കറ്റിൽ സപ്ലൈ നടത്തിയിരുന്നെങ്കിൽ ഇപ്പോൾ എത്രെയോ കുഞ്ഞുങ്ങൾ ജീവിച്ചിരുന്നേനെ...... തെറ്റ്ചെയ്യുന്നവനെ ആ സെക്കന്റിൽ കൊന്നുകളയണം.... ഒരിക്കലും പോലീസ്കാർക്ക് വിട്ടുകൊടുക്കരുത്....ഇവിടെ നീതീം, ന്യായോ ഒന്നുമില്ല..ഇവിടെ ജീവനല്ല "വില "കാശിനാണ്....നല്ലൊരു പൊന്നുമോളാരുന്നു.... ആ അച്ഛനും, അമ്മയ്ക്കും ആ കുഞ്ഞിനും ഇല്ലാതെ പോയല്ലോ....ഒരുപാട് സങ്കടം ഉണ്ട്.... എല്ലാവരും ഒന്ന് കൈകോർക്കാമെങ്കിൽ ആ പൊന്നുമോനെയെങ്കിലും പഠിപ്പിച്ച് അവർക്കൊരു തണലാക്കാം...... മരണം ഒന്നിനും ഒരു പരിഹാരമല്ല...ജീവിക്കണം..ആവുന്ന സഹായങ്ങൾ ചെയ്യാം..
@vinodkp565
Жыл бұрын
Sorry molu
@princeofdreams6882
Жыл бұрын
ഈ കേസ് സിബിഐ ക്ക് വിടണം...കാരണം ഇത്രയും ധൈര്യം ഉള്ള കുട്ടി ഇങ്ങനെ ചെയ്യുമോ?
@MuneeraMltr-hg6lq
Жыл бұрын
🤲🤲🤲🤲🤲🤲🤲🤲
@janu....6617
Жыл бұрын
അഛനേയും അമ്മയേയും ഓര്ത്തില്ലലോ ആ കുട്ടി 😢😢😢 പെണ്മക്കളോളോ തണലാവാന് മറ്റാര്ക്കുമാവില്ല
@kuttykrishnanvkd5245
Жыл бұрын
ഇവരെ സഹായിക്കണം.
@SunShine-wu1eo
Жыл бұрын
Parents always ask kids anybody bother you .ask kids what happend when they moody .
@cbsuresh5631
Жыл бұрын
ഇദ്ദേഹത്തെ എല്ലാവരും support ചെയ്യണം 😜 Maturity ഇല്ലാതെ പോയി
നശിച്ചവനെ നീ ഗതി പിടിക്കില്ലടാ, പാവം ആ മോളെ വെറുതെ വിട്ടുടായിരുന്നോ
@sajithkumar6040
Жыл бұрын
ഇവനോക്കെ വെറുതെ വീടല്ല
@Shymon.7333
Жыл бұрын
ആരോടെങ്കിലം ഈ കുഞ്ഞിന് ഒന്ന് തുറന്നു പറഞാൽ പോരായിരുന്നോ എന്നിട്ടും ഫലം ഇല്ലെങ്കിൽ ആയിരുന്നു എങ്കിൽ 😢
@rajeshiyer6597
Жыл бұрын
Kerala No: 1 . Both hand capped but no House under PM or Life mission. Where was 1 level panchayat Members MLA? MP? 75 years LDF & UDF RULLED KERALA
@anjuarnav2068
Жыл бұрын
Geevichu kanikanamayirunnu
@amalanandamal5016
Жыл бұрын
🙏🏻🙏🏻🙏🏻
@jessyalbert9399
Жыл бұрын
Ee achanu oru vishamavum ille? Ayalde samsaram kettittu angine thonnunnu.
@sheelams7339
Жыл бұрын
ദൈവത്തെ ഓർത്ത് അങ്ങനെ പറയരുതേ.......... അവർക്ക് ഒരു മകൻ കൂടിയില്ലേ, സങ്കടം ഉള്ളിലൊതുക്കി ആ കുഞ്ഞിനെ ഓർത്ത് അവർ ജീവിക്കുന്നു.......... ദൈവം അവർക്കൊരു വഴി കാണിച്ചു കൊടുക്കട്ടെ🙏
Ponnu MolOrickalum Pattini moolam Marickilla ithraum kaalam Sandhoshathode Jeevicha Mol padicha mol Marickilla Achan paaunnadavum Sari
@shanavasbasheer4152
Жыл бұрын
നല്ലൊരു മോൾ ആയിരുന്നു...
@HariKrishnan-ck8dz
Жыл бұрын
ഇത്രയും ദിവസം ആയിട്ടും അവനെ എന്താ പിടിക്കാത്തത്
@sivanpillai9638
Жыл бұрын
ബന്ധുക്കളായി നടിച്ച് അടുത്തുകൂടുന്ന ഞരമ്പു രോഗികളെ സമൂഹമദ്ധ്യത്തിൽ തുറന്നു കാണിയ്ക്കണം. പൊലീസ് ഉണർന്നു പ്രവർത്തിയ്ക്കണം. ഈ കുഞ്ഞിന്റെ മരണത്തിനു കാരണമായവൻ എവിടെയോ സുഖമായിരിയ്ക്കുന്നു. ആ മനുഷ്യാധമന്റെ കുടുംബാംഗങ്ങളെ (ഇവൻ ഇങ്ങനെയായതിൽ അവരും പരോക്ഷമായി ഉത്തരവാദികൾ) ഒന്നു നന്നായി ചോദ്യം ചെയ്താൽ അവന്റെ ഒളിത്താവളം കണ്ടുപിടിയ്ക്കാൻ ബുദ്ധിമുട്ടുണ്ടോ? ജനങ്ങൾ ഉണർന്നാലേ പൊലീസ് പ്രവർത്തനക്ഷമമാകൂ! അല്ലെങ്കിൽ വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങള്ടെ അരുംകൊല ആത്മഹത്യയായതുപോലെയാകും. ആത്മഹത്യയാണെന്നു കണ്ടുപിടിച്ച ഉദ്യോഗസ്ഥന് ഇരട്ട ബമ്പർ സമ്മാനം! ആദ്യം എസ് പി ആയി പ്രമോഷൻ പിന്നാലെ ഐ പി എസ്. സൂഹം ഒന്നായി ഈ വിചത്തിനെതിരെ ശബ്ദമുയർത്തണം. എങ്കിൽ മാത്രമെ നാളത്തെ പൗരന്മാരാകേണ്ട കുട്ടികൾ (പെൺകുട്ടികൾ മാത്രമല്ല) നമ്മുടെ സൂഹത്തിൽ സുരക്ഷിതരായി വളരൂ. രാജ്യത്തിന്റെ വരുമാനം മദ്യം വിറ്റ്. മദ്യം നിരോധിച്ചയാളുടെ പാർട്ടിയ്ക്ക് തെരഞ്ഞെടുപ്പിൽ പരാജയം. മദ്യം പോയ "ഗ്യാപ്പിൽ" മയക്കുമരുന്നിന്റെ ആതിപ്രസരം. ഇപ്പോൾ മദ്യവും മയക്കുമരുന്നും അരങ്ങു തകർക്കുന്നു! ചെറുപ്പക്കാർ (കുട്ടികളും), തിരുത്തൽ നടപടികൾ തീരെയില്ലാത്ത ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ, സമ്മർദ്ദങ്ങൾക്കടിമപ്പെട്ട് അത്മഹത്യയിൽ അഭയം തേടുന്നത് അവരുൾപ്പെട്ട സമൂഹത്തിന്റെ പരാജയമാണ്.
ആ കുഞ്ഞിനെ ഭീഷണി പ്പെടുത്തിയതിലുള്ള ദുഃ ഖംകൊണ്ടാണ് ഇങ്ങേനൊരു കടുംകൈ ചെയ്യ്തത്.. അറിവുള്ള കുഞ്ഞാണ്.. "പുറത്തുപറഞ്ഞാൽ കൊന്നുകളയും " എന്ന്പറഞ്ഞു.. ആൾക്കാര് പറഞ്ഞറിഞ്ഞതാണേ.... ഈ കാമദ്രോഹിയെ കൈയ്യോടെ പിടിച്ച് അവന്റെ പ്രധാന ഭാഗങ്ങളെല്ലാംചേതിക്കണം.ആ...വേദന അവനും അറിയണം. പോലീസ്കാർക്ക് കൊടുത്തിട്ട് ഒരുകാര്യവും ഇല്ല......
Пікірлер: 178