ഗണേഷ് സാറിനെ നമ്മുടെ മുഖ്യമന്ത്രി ആക്കണം.... ആഗ്രഹിക്കുന്നവർ ഉണ്ടോ 🙏🌹👍🥰
@mayaammu9308
Жыл бұрын
Yes
@moviestime7102
Жыл бұрын
ഇല്ല
@aarugaming9152
Жыл бұрын
🥰🥰🥰
@ratheeshkk8624
Жыл бұрын
ഉണ്ടേ
@rakeshpr341
Жыл бұрын
👍👍👍
@369JP
Жыл бұрын
ഏറ്റവും നല്ല ഒരു മനുഷ്യനാണ് 💗💗💗🙌🙌💗
@Madhavam3339
Жыл бұрын
സുരേഷ് ഗോപി, ഗണേഷ്, പ്രേമ ചന്ദ്രൻ 👏👏👏👏👏 വേറെ ലെവൽ.
@sreejithmaheswaran329
Жыл бұрын
ഗണേഷ് OK
@prasanthkp8792
Жыл бұрын
സാർ നിങ്ങളെ പറ്റി പറയാൻ വാക്കുകൾ ഇല്ല സത്യം ♥️🌹♥️♥️
@basheerabdulla2377
Жыл бұрын
karyangal വളരെ വ്യക്തമായി avaatharipichu ഇനി naattukar ആണു കയ്യില്‍ aanu❤
@ιανσ-ν2υ
Жыл бұрын
ന്റെ നാട്ടിലും ഉണ്ട് ഒരു mla😄😄
@jibintomy8924
Жыл бұрын
വിവരം ഉള്ള സിപിഎം കാരൻ 😍🥰🥰
@shaan2852
Жыл бұрын
Podey
@shaan2852
Жыл бұрын
Kerala congress kaaran
@samuelisaac2468
Жыл бұрын
Genesh Kumar, love you 😍Samuel Kanayath, Elikkatoor. Plr
@rajeshshaghil5146
Жыл бұрын
ഗണേഷ് സാർ, 👍👍👍👍👍👍❤️
@sambhus967
Жыл бұрын
ഞങ്ങൾക്കുണ്ട് എംഎൽഎ എവിടാണോ എന്തോ 🙄🙄
@adwaith.psudheerbabu8966
Жыл бұрын
ഭാവി മുഖ്യ മാന്ത്രി ആവട്ടെ
@sujims1985
Жыл бұрын
പൂജ കലക്കി 🤩
@aneeshpy281
Жыл бұрын
Hands offe sir
@njanorumalayali7032
Жыл бұрын
🌷🌷🌷🌷ഗണേഷ് കുമാർ. Sir 💕💕💕💕💕💕🤲🤲🤲🤲🤲🤲🤲🤲🤲
@SandeepSandeep-ub6ln
Жыл бұрын
സത്യം
@devanparannur1369
Жыл бұрын
താങ്കൾക്ക് ജനങ്ങളുടെ ഇടയിലൂടെ ധൈര്യം സഞ്ചാരിക്കാം 🙏🏼മറ്റ് ഉടായപ്പോന്നും വേണ്ട
@manoharannaira7070
Жыл бұрын
Ganesh sir...is super
@jyothishsuryan2129
Жыл бұрын
റെഡ് സല്യൂട്ട്
@whatsup_viral
Жыл бұрын
👏👏👏👏🙏🙏
@anilkumarsreelatha1880
Жыл бұрын
👍👍
@kkshamsu8840
Жыл бұрын
SGK & GK ഒന്നിച്ചാൽ കേരളത്തിൽ നല്ല വികസന മുന്നേറ്റങ്ങൾ ഉണ്ടാക്കാം
@OHOTV774
Жыл бұрын
അവിടുള്ള ആൾക്കാരുടെ ചെയ്ത വോട്ടിനു ഒരു വില കിട്ടിയത് ഇപ്പോഴാ
@vijayanvg9721
Жыл бұрын
GeneshttaRashtriyakarellam ningale pole ayirunnegil kerala m nannakum
@vaputtyk7678
Жыл бұрын
L D F VARUM ELLAM SHARIYAAVUM
@ashinsuresh7948
Жыл бұрын
എന്തിനാ വെറുതെ മൂപ്പർ ഇപ്പം ചെയ്യുന്ന നല്ല പ്രവർത്തി ചെയ്ത് പോകോട്ടെ...
@habeebp1106
Жыл бұрын
👍👍👍👍🥰🥰🥰🥰🌹🌹
@jerrykumbalanghi7531
Жыл бұрын
🥰🥰🥰🥰
@RK-xp9oy
Жыл бұрын
*Funny wig* 🤭🤭
@bijupadmanabhan4668
Жыл бұрын
Genesh മുഖ്യമന്ത്രി ആവണം
@lemonapple504
Жыл бұрын
🤣🤣🤣🤣
@sh4dowbroker
Жыл бұрын
Aavaneswarath oru melpaalam anganam veruo🥴 nalla oru mp um nalla oru mla um....inn avide railway track inu entho pani vandi onnum pokunillarunne....!🥴 Enthoro entho
@harism4u
Жыл бұрын
Pooja kandapol tamilnatile oru scene orma vannu..government property aavumpol oru mathastharude mathram pattilla paranju...but ivideyum athu bathakamalle....pinne ithupole ulla MLA mar 10 ennenkilum undayirunel naad rakshapedum
@josepj4874
Жыл бұрын
ഇതുപോലെ ഒരു തേങ്ങാ നിയമസഭയിൽ ഉടച്ചാൽ നന്നായിരുന്നു
@arabianvibes554
Жыл бұрын
പുറം രാജ്യങ്ങളിലും ഇത് പോലെ തന്നെ
@SamThomasss
Жыл бұрын
ഇതുപോലെ ഒരു 10 MLA മാരെ കിട്ടിയിരുന്നെങ്കിൽ നാട് രക്ഷപെട്ടേനെ..
@gireeshsankunny1765
Жыл бұрын
K U ജിനീഷ് കുമാർ ആണെങ്കിൽ പട്ടി ഷോ. സുരേഷ് ഗോപിയോ, ഗണേഷ് കുമാറോ ആണെങ്കിൽ അടിപൊളി. സെലിബ്രേറ്റി കളേ M L A മാർ ആക്കി മാറ്റണം
@@gireeshsankunny1765Suresh gopiyum Ganesh kumar um thammil aanayum amoeba um pole difference undallo K B Ganesh Kumar is real hero in Kerala politics
@sujithmathewabraham9961
Жыл бұрын
Suresk kopiyo enthonnu
@noblemottythomas7664
Жыл бұрын
@@sujithmathewabraham9961 the most overrated political figure in Kerala enth kanditt aann enna manasilakathath
@നെൽകതിർ
Жыл бұрын
ഞാൻ പറയുന്നപോലെ അങ് ചെയ്താൽ മതി പലരും പലതും പറയും അത് കേൾക്കാൻ നിൽക്കരുത് .ഇതാണ് ഒരു നേതാവിന് വേണ്ട ക്വളിറ്റി എല്ലാത്തിനും ഒരു ആളും ഉടമയും വേണം എങ്കിലേ ഏത് സ്ഥാപനവും വർക്കും രാജ്യവും എല്ലാം നന്നാവൂ.ഇതാണ് ശരിക്കും ഗൾഫ് രാജ്യങ്ങൾ നന്നാവാനും അത് ഇല്ലാത്തതിനാൽ നമ്മൾ ഇങ്ങിനെ ആവാനും കാരണം
@muhammedarif7505
Жыл бұрын
Salute sir......🎉🎉🎉 ഇങ്ങനെ വേണം. ഓരോ വോട്ടർക്കും അഭിമാനിക്കാം... നാടിന്റെ അഭിമാനമാണ് അങ്ങ്.🙏🙏🙏
@sajeevv.r8098
Жыл бұрын
ഇങ്ങനെ വേണം രാഷ്ട്രീയക്കാരർ ♥️
@imageapk3348
Жыл бұрын
ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ❤️❤️❤️
@amlasamlas8047
Жыл бұрын
💞💞👌👌
@shafeeqshafeeqvm9004
Жыл бұрын
ആദ്യം സാധാ ഒരു മന്ത്രിയാക്ക്, Ud f ൽ സ്ഥിരം മന്ത്രി സ്ഥാനം കൊടുത്തിരുന്നല്ലോ ഇയാൾക്ക്,
@shibuplamchiraragavan3290
Жыл бұрын
അതിനുവേണ്ടിയാ ശ്രമിക്കുന്നെ... നടക്കണ്ടേ..?
@thomasvaidhyan5975
Жыл бұрын
❤
@abbasabbas2431
Жыл бұрын
Best comedy ennal sarithayil adutha kuttiyum undakkum ganesh maha chettayanu nadi sreevidhyaye illathakkiyavananu chetta oru veettilum kayattanum kollillla awant mun wife paranhathum adikittiyathum marakanda
@bhagyarajpg2740
Жыл бұрын
ഇതുപോലുള്ള ആണുങ്ങൾ ആണ് കേരളത്തിന് വേണ്ടത്... വികസനം എന്ന വാക്ക് ഇവരിൽ നിന്ന് പഠിക്കട്ടെ. 🔥🔥🔥🔥🔥
@asarfasarf
Жыл бұрын
കേരളത്തിലെ എല്ലാ മന്ത്രിമാരും MAL മാരും ഗണേശൻ സാറിനെ കണ്ടു പഠിക്കുക. ഇതു് താൻ ണ്ടാ . MLA
@sivadasansiva4351
Жыл бұрын
ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 💐💐💐
@michaelvengalil3891
Жыл бұрын
സാർ ടാറിങ് നടത്തുമ്പോൾ അതിൽ കറുത്ത നിറം വരുവാൻ പാടില്ല മറ്റേതെങ്കിലും കളർ ഉപയോഗിക്കുക ഞങ്ങളുടെ മുഖ്യമന്ത്രിക്ക് വല്ലപ്പോഴും അതിലെ പോകേണ്ടതാണ്...
@sarathchandranpj
Жыл бұрын
സൂപ്പർ മോനെ 🤣
@prashobunniunni4130
Жыл бұрын
ഒരാളെലും ഉണ്ടല്ലോ നല്ലത് ചെയ്യാൻ 🙏🏻❤
@deepthiharikumar2993
Жыл бұрын
കൊട്ടാരക്കര ഗണേഷ് sir👍👍❤️
@zubairsubair856
Жыл бұрын
അടുത്ത ഭരണം യുഡിഫ് കൂടെ നമ്മുടെ ഗണേഷ് സർ വന്നാല്‍ നമുക്കു മൂപ്പരെ സിഎം ആക്കാം 😍
@sms-lv6ei
Жыл бұрын
UDF ,,,, hhh
@kannankollam1711
Жыл бұрын
നിൻറെ സ്വപ്നത്തിൽ ആകും അടുത്ത വട്ടവും കമ്മ്യൂണിസ്റ്റുകാർ തന്നെ കേരളം ഭരിക്കും
@sms-lv6ei
Жыл бұрын
യോ യോ ,,, അതുകൊണ്ടാണല്ലേ പുള്ളി യുഡിഫ് ന്നു LDF ലൊട്ടു മാറിയത്,,, (എന്നിരുന്നാലും പുള്ളി പണ്ട് ട്രാൻസ്പോർട് മന്ദ്രി ആയിരുന്നപ്പോൾ ചെയ്തതു മറക്കാൻ പറ്റില്ല,,,) ഇനി തരൂരിനെ കൂടി പൊക്കണം എന്നിട്ടു വേണം അടുത്ത,,,
@sajithkannur7739
Жыл бұрын
Zubair oru barbur shop thdangaqm 👈🤣🤣🤣🤣
@prasannakumari1876
Жыл бұрын
അണ്ണൻ അന്നും ഇന്നും പൊളിയാ 🥰🥰😘😘😘
@PrasannaKumar-dt6xw
Жыл бұрын
ബാലകൃഷ്ണൻ സാറിന്റെ മോനല്ലെ തറവാടിയാ ഇവർ ആരായിരുന്നന്ന് ഒരു പക്ഷെ കേരളത്തിലെ ഇന്നത്തെ കൊരങ്ങൻ മാർക്കറിയില്ല
@commentred6413
Жыл бұрын
നാടിന്റെ നന്മക്ക് വേണ്ടി നിൽക്കൊളുന്ന ഗണേഷ് സാറിന് അഭിനനന്ദനങ്ങൾ വളരെ സത്യസന്ത മായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത് sir പറഞ്ഞതുപോലെ എല്ലാവരും സഹകരിക്കുക
@nowfalma1346
Жыл бұрын
Employees in oru kundhom ariyilla enn vekthamaayi ariyunna kerala thilea eka mla congrats 👏
@sabuksabuk4841
Жыл бұрын
ഈ റോഡ് പനിയുടെ തുടക്കം തേങ്ങ ഉടച്ചപ്പോൾ ഒരു ഭീകരൻ പറയുന്നത് കേട്ടോ ഇവനെയാണ് തല്ലേണ്ട ത്
നാട്ടുകാരുടെ ശ്രെദ്ധക്കു കളിവേണ്ട എന്നാണ് പറയുന്നത് നല്ലകാര്യങ്ങൾ അടിപൊളിയായി നടത്തുന്ന ഒരു സൂപ്പർ ഗുണ്ടതന്നെയാണല്ലോ ശ്രീ ഗണേഷ്....... ആയിരമായിരം അഭിവാദ്യങ്ങൾ....... ഒരു സ്ഥലത്തു നിന്ന് പൊളിച്ചു അടുക്കൂ 🙏🙏🙏🙏🙏👌👌👌👌👏🏻👏🏻👏🏻👏🏻❤❤❤❤👍👍👍👍👍🌹🌹🌹🌹🌹
@usermanojmanoj
Жыл бұрын
ഇതു പോലെയുള്ളവരെയാണ് നാടിനാവശ്യം.......
@maryjacob1497
Жыл бұрын
Sometimes you need to be a Gunda to complete the good work.
@babu.cbabu.c1215
Жыл бұрын
ഇത് എല്ലാവരും അറിയണം കാരണം ഞങ്ങളുടെ നാട്ടിൽ പ്ലാഴി. വഴക്കോട്. റോഡ് പണി തുടങ്ങി ഒരു വർഷം ആയി എന്നിട്ടും പണി ഒന്നും ആയിട്ടില്ല ദുരിതം തന്നെ ഇങ്ങനെ ഒരു മാർഗം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് റോഡ് പണി കഴിയുമല്ലോ എന്തുകൊണ്ട് അധികൃതർ ഈ മാർഗം സ്വീകരിക്കുന്നില്ല. ഗണേഷ് കുമാർ. എം. ൽ. എ. ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@vichu2550
Жыл бұрын
സത്യം നല്ല മനുഷ്യൻ സുരേഷ് gopi sir ഗണേഷ് sir ❤️
@newmalayalammovies9416
Жыл бұрын
Dont compare with ganesh and chanakam
@mukundank2323
Жыл бұрын
ഗണേഷ് കുമാർ മുഖ്യമന്ത്രിയായാൽ കേരളം നനാവും
@shahulvk246
Жыл бұрын
നാടാഗ്രഹിക്കുന്നത് ഇത്തരം ജനപ്രതിനിധികളെയാണ്.
@josemani4429
Жыл бұрын
പണി അറിയുന്നവർക്ക് പദവി കൊടുക്കില്ല അത് അണ്ടനും അടകോടനും കൊടുക്കും ഇദ്ദേഹം മന്ത്രി ആയിരുന്നപ്പോൾ ആണ് KSRTC നല്ല രീതിയിൽ പോയത്.... എന്നിട്ട് ഇപ്പോഴോ...
@mathewpthomasmathew9024
Жыл бұрын
ഇങ്ങേര് ഏത് പാർട്ടിക്കാരനും ആകട്ടെ ആള് പുലിയാ
@ajiths6735
Жыл бұрын
ഗെണേഷ് സാർ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ നമ്മുടെ കേരളത്തിന് ഒരുപാട് പുരോഗമനം ഉണ്ടായാനെ
@paulyko4955
Жыл бұрын
കേരളത്തിലാണോ ഇത് നടക്കുന്നത്? MLA ക്ക് ആയിരമായിരം സല്യൂട്ട്.
@rajanjoseph6012
Жыл бұрын
എന്തിനാ മന്ത്രിമാർ വിദേശത്തു പോകുന്നു. M L Aഗണഷ് കുമാറിനെ കണ്ടു പഠിക്കെട്ട🤔🤔🤔
@georgephilip6608
Жыл бұрын
A very good step to advancement. Please join together and beware of nasty politicians. God bless you Mr Ganeshan.
@rafitt007
Жыл бұрын
Pinne oru karyam......pani kazhinjitt road polikkum pipe idan........😁😛
@nizarpathanapuram4077
Жыл бұрын
താങ്കൾ ഉൾപ്പെടുന്ന നിയമസഭയിലെ 140 എംഎൽഎമാരും ഇതുപോലെ പ്രവർത്തിച്ചിരുന്നെങ്കിൽ കേരളം സ്വർഗം ആയേനെ ബിഗ് സല്യൂട്ട് ഗണേഷ് കുമാർ സാർ
@jiluprasanth5023
Жыл бұрын
LDF ഇദ്ദേഹത്തെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണം ..... സിമ്പിളായി ജനങ്ങൾ ജയിപ്പിക്കും ......
@humanityhuman5650
Жыл бұрын
കേരളം മൊത്തം ഇതുപോലെ road പണി നടക്കട്ടെ. കേരളത്തിലെ കൈകൂലി വാങ്ങുന്ന ഓവർസിയർമാരുണ്ട്. അവരെ മാറ്റി നിർത്തിയാൽ തന്നെ road നന്നായി. പിന്നെ water authority... പണി കഴിഞ്ഞു road കുഴിക്കാൻ വരാതെ ഇരിക്കേണം. അവർക്ക് സൈഡിൽ കൂടി water line കൊണ്ട് പോവാലോ. നേരത്തെ പ്ലാൻ ചെയ്താൽ.
@shajuthaju5019
Жыл бұрын
ഏതു പാർട്ടിയിൽ പ്രവർത്തിക്കുന്നു എന്നതല്ല ജനസമൂഹത്തിനു വേണ്ടി നന്മ ചെയ്യുന്ന ആരാണോ അവരെ നാം തിരിച്ചറിയുക അവർക്കായിരിക്കണം നാളത്തെ ഓരോ വോട്ടും 🙏🏼👍🏻👍🏻👍🏻🙏🏼
@SaheerSaheer-xs5pg
7 ай бұрын
അഞ്ചു കോടിയുടെ മെഷീനാണ് അഞ്ചു കോടിയുടെ മെഷീനിൽ എത്ര അഴിമതി നടന്നിട്ടുണ്ട് എന്നറിയില്ല
@thomasaji1342
Жыл бұрын
അഭിനന്ദനങ്ങൾ 👍🤝കൂടെയുണ്ട്
@moviestime7102
Жыл бұрын
റോഡിനു ചുവപ്പ് നിറം കൊടുക്കണം... കറുപ്പ് കൊടുക്കുന്നത് പിണറായിക്ക് ഇഷ്ട്ടപെട്ടില്ലെങ്കിൽ ആ റോഡ് പുള്ളി പൊളിപ്പിക്കും... 😁😁
@ratheshpanikar7371
Жыл бұрын
Ganesh Kumar Suresh Gopi and few more such ppl should take over Kerala. Kerala will become the real gods own country. "It's not at all a political statement.."
@noblemottythomas7664
Жыл бұрын
Ha ha aanayum amoeba um pole irikm Ganesh kumar is a real hero of Kerala politics who needs to be placed with veterans like EMS AK Antony AKG
@Unknown-sf5me
Жыл бұрын
എല്ലാം കൊള്ളാം പക്ഷേ റോഡ് പണി തുടങ്ങണമെങ്കിൽ പൂജ നടത്തണം അതിനു മാത്രം ഒരു പുരോഗത്തിയുമില്ല
@ajoa.j9801
Жыл бұрын
The great mla ❤️
@abhilashabhilash9763
Жыл бұрын
Ithpole oru ganasevakan oral Matarame ullu one and only Ganesh sir big salute cheif minister Ganesh sir Ayal keralam rekshapedum sure 👏 👍
@babukk8626
Жыл бұрын
ഇദ്ദേഹം മുഖ്യമന്ത്രിയായാൽ കേരളത്തിൽ യഥാർത്ഥ വികസനം വരും.
@AnasAli-qh5tk
Жыл бұрын
തേങ്ങാ ഉടച്ചത് കണ്ട പിണു നാളെ കണ്ണുരുട്ടും
@vandana9721
Жыл бұрын
No matter which party, no matter where the election stands... He will win
@maddy_op
Жыл бұрын
Genesh sir oru karym orma peduthuva water authority onnu nokki vecho puthiya road paninju kazhiju varum kuzhi vetti pipe idan any sir ur good politician
@shuhaibkm346
Жыл бұрын
ഒരു വരി പോലും അനുവിശ്യകാര്യം പറയാൻ use ചെയ്തിട്ടില്ല
@ske593
Жыл бұрын
ഇങ്ങനെ ഉളളവരെ നാടിന്റെ ആവിശ്യ൦ 👍👍👍 big salute
@gsurehn7836
Жыл бұрын
അഭിമാനം mla sir 🙏🙏🙏👍
@travelvideos180
Жыл бұрын
ഇതു പോലെ ഒരു M .LA കോട്ടയത്ത് ഉണ്ടായിരുന്നെങ്കിൽ
@AbbasAbbas-zt5lk
Жыл бұрын
ഗണേഷ് സാർ ഒരുമുത്താണ് എന്ന് പറഞ്ഞാൽ മാത്രം പോരാ പത്തനായാംപുരത്തിന്റെ പവിഴം എന്ന് ഞാൻ പറയാൻ അർഹിക്കുന്നു ഇത് പോലാത്ത നേതാക്കന്മാരെ വിജയിപ്പിക്കുന്നവർക്ക് ഒരു നഷ്ടം ഇല്ലാ ബോട്ട് കൊടുത്തതിനു ഉള്ള നന്ദി ഈ മുത്ത് കാണിക്കുന്നു ആഘോഷിക്കുന്നു ജനങ്ങൾ മുന്നിൽ ഇറങ്ങി wooww 👍👍👍👌👌👌👌👍👍👍🌹🌹🌹😍😍🙏🙏🙏🌹🌹🙏നമിച്ചു
@shijutpunnoose6038
Жыл бұрын
മരാമത്തിനെ വെട്ടി നിരത്തുന്ന എം എൽ എ🤐
@rmb1869
Жыл бұрын
ഇയാൾ ksrtc കൊണ്ട് നടന്നപ്പോൾ ലാഭം ആയിരുന്നു
@ajithkumar5334
Жыл бұрын
സാറിന്റെ നാട്ടിൽ ആയിരുന്നു ഞാനെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു
@asifibg5075
Жыл бұрын
Ganesh സിനിമായിൽ വില്ലൻ സമൂഹത്തിൽ ഹീറോ
@thektmwanderer3274
Жыл бұрын
Nice move Shri Ganesh Kumar. Be the new gen (Gen-X) Leader for the Kerala-Next generation of young leaders. Throw the old order out. Talk straight, walk straight, do straight towards the goal.
@saheedsavad2381
Жыл бұрын
ഒരു മുസ്ലിയാർ വന്ന് ബിസ്മില്ല എന്ന് പറഞ്ഞാൽ തീർന്നു.
@bijunc2288
Жыл бұрын
ഇതുപോലെയായിരിക്കണം ഒരു എംഎൽഎ ഒരു മന്ത്രിയും
@CRtransporter
Жыл бұрын
Wayanad ninnu anu kanunne. Ethu pole arundado kerala gov. Eil. Onnnu endhayalum pathanapuram vannu kananam bakki Ulla MLA mar
@prakashkurup9084
Жыл бұрын
Excellent Sir,You have to Become CM Congratulations
@tajlatheef897
Жыл бұрын
കർമിയുടെ പൈസ. കാജനവിനാണോ
@cksanthoshkumar7790
Жыл бұрын
ഭരണ നേട്ട പത്രപരസ്യം ഇട്ടതിന്റെ ചെലവ് കോയാ യുടെ യാണോ
@rahmathullamailadi4746
Жыл бұрын
ഇടത് ഭരണത്തിൽ ഇത് ഒക്കെ പറ്റുമോ...
@noblemottythomas7664
Жыл бұрын
The real politician Kerala needs I wonder why he is not in the ministry for last two terms hindi karkk pakarm Punjabikall oru best option ann pattani anenki kidu but GCC pole nadakillalo
@caizy7535
Жыл бұрын
പൂജ ചെയ്ത് തുടങ്ങാന്‍ ഇതെന്താ തറവാട് വീട് പണിയാനാണോ
@shylajadevir3075
Жыл бұрын
MLA Ayal egane veanam
@sunithasuresh5614
Жыл бұрын
ഗണേഷ് ചട്ടന്‍. ബിഗ് സലൂട്ട് 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻👏👏👏👏👏
@santoshdivakaran634
Жыл бұрын
Admire your sincerity and commitment.Best wishes Ganesh sir, Hats off to you
Пікірлер: 332