*സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടമുള്ള ആരൊക്കെ ഉണ്ട് ഇവിടെ 🥰🥰💞💞💞💞💞💞💞💞💞💞*
@chandukutty3644
3 жыл бұрын
Every onE.
@എരിവ്മീഡിയ-പ4ബ
3 жыл бұрын
കേരളത്തിൽ ഇസ്ലാമിക ഖാലിഫേറ്റ് കണ്ടുതുങ്ങി ...അന്യസമുദായക്കാരുടെ അവകാശങ്ങളെ തടയുക എന്നുള്ളത് അതിന്റെ അടയാളമാണ് ......സംവരണം മുസ്ലിമിനാവാം ...പട്ടിണി പാവമാണെകിലും അന്യസമുദായത്തിനായിക്കൂടാ ...മുസ്ലിം ലീഗ് ഇപ്പോൾ ആവശ്യപ്പെടുന്നത് അത് തന്നെ...മേത്തനും പോത്തും ഒരുപോലെ
@pgeevarghese4243
3 жыл бұрын
Ialso
@maheshvkdmaheshvkd8191
3 жыл бұрын
നിങ്ങളാണ് ശരിക്കും ഹിറോ
@KumarKumar-gq2kz
3 жыл бұрын
@@എരിവ്മീഡിയ-പ4ബ kindly dont put communalism here.take the news in the right way.I think you r Sudu.? Hindumusliman Zindabad.
@syamraj9074
3 жыл бұрын
ഒരുപാട് കളിയാക്കിയിട്ടുണ്ട് സോറി നിങ്ങളാണ് ശരി ജീവിതത്തിലെ സൂപ്പർ സ്റ്റാർ
@എരിവ്മീഡിയ-പ4ബ
3 жыл бұрын
കേരളത്തിൽ ഇസ്ലാമിക ഖാലിഫേറ്റ് കണ്ടുതുങ്ങി ...അന്യസമുദായക്കാരുടെ അവകാശങ്ങളെ തടയുക എന്നുള്ളത് അതിന്റെ അടയാളമാണ് ......സംവരണം മുസ്ലിമിനാവാം ...പട്ടിണി പാവമാണെകിലും അന്യസമുദായത്തിനായിക്കൂടാ ...മുസ്ലിം ലീഗ് ഇപ്പോൾ ആവശ്യപ്പെടുന്നത് അത് തന്നെ...മേത്തനും പോത്തും ഒരുപോലെ
@AnoopKumar-ox8ui
3 жыл бұрын
Thiricharivu Pradhanam
@sureshchithaly
3 жыл бұрын
ഇതാണ് പറയുന്നത് ആരെയും ദൂരെ നിന്ന്, മറ്റുള്ളവരുടെ വാക്കുകളിലൂടെ വിലയിരുത്തരുത് എന്ന്.. നമ്മൾക്ക് എല്ലാവർക്കും പറ്റുന്ന തെറ്റാണു
@raneshunni3294
3 жыл бұрын
Thante sambathyam mattullavarkh vendi chilavakkunna pandit sirn oru big salute 👍👍👍 ithupole oru paad nalla karryangal cheyyan sarveshwaran anugrahikkatte...
@binukuttiyil-b6n
3 жыл бұрын
ഒരാളെ അത് ആരും ആവട്ടെ....! കളിയാക്കുമ്പോൾ നമ്മുക്ക് അതിന് ഉള്ള യോഗ്യത ഉണ്ടോ എന്ന് ആദ്യം സ്വയം ഒന്ന് ചിന്ധിക്കുന്നത് നന്നായുരുക്കും. പണ്ട് സന്തോഷ് ചേട്ടനെ കളിയാക്കി യുട്യൂബിൽ comment ഇട്ടവന്മാരെ ഞാൻ എന്തുമാത്രം തന്തക്ക് വിളിച്ചിട്ടുണ്ട് എന്ന അറിയാമോ....??😂😂😂😂
@narayananvelliottu1293
3 жыл бұрын
സന്തോഷ് പണ്ഡിറ്റ് ശരിക്കും ഒരു roll model ആണ്. നന്മയുടെ പ്രതീകം. ഇനിയും ധാരാളം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ
@mollyabraham5147
3 жыл бұрын
നന്മമരത്തിനെ ഓർത്തു deavathinu സ്തുതി
@VaradharajTk
3 жыл бұрын
സന്തോഷ് പണ്ഡിറ്റ് താങ്കൾക്ക് സലൂട്ട് താങ്കൾ നല്ലൊരു മനുഷ്യനാണ് താങ്കളുടെ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്നു ഇദ്ദേഹം ആണ് യഥാർത്ഥ മലയാളി
@bobbygeorgecherian626
3 жыл бұрын
എഥാർത്ത മനുഷ്യൻ 🙏
@thebrightwings157
3 жыл бұрын
Reality ഇത്ര നന്നായി പറയുവാനുള്ള Mr Shajan Scariya Enna മാധ്യമപ്രവർത്തകന്റെ പരിശ്രമം പ്രശംസനീയം തന്നെ.
@മായാവി-ണ7ജ
3 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ അന്നും ഇന്നും ഇഷ്ടം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഞാൻ ബഹുമാനിക്കുന്നു...
@leninkuttan2038
3 жыл бұрын
Hi ശെരിയാ
@sureshkumarsubramanian9647
3 жыл бұрын
ഏറ്റവും മനശുദ്ധിയുള്ള മനുഷ്യസേന്ഹി.. സന്തോഷ് പണ്ഡിറ്റ് 👍👍 🙏🙏
*സിനിമയിൽ അഭിനയത്ത പറ്റി പലർക്കും പല അപിപ്രായം ഉണ്ടാകും 🙏 പക്ഷെ ജീവിതത്തില് മറ്റൊരാളെ സഹായിക്കാൻ നല്ല മനസ് വേണം അത് സന്തോഷ് പണ്ഡിറ്റിന് ഉണ്ട് ജീവിതത്തില് യഥാർത്ഥ സൂപ്പർ സ്റ്റാർ അത് സന്തോഷ് ജി ആണ് 👏👏👏*
@FRQ.lovebeal
3 жыл бұрын
🤚👏👏👏👏👏
@KumarKumar-gq2kz
3 жыл бұрын
Great
@narm6180
3 жыл бұрын
He is a real hero.
@sajeevkumars9820
3 жыл бұрын
സത്യം real
@setknowledge2495
3 жыл бұрын
ചില പോലീസു കാരും അവരുടെ.... പപൺ വവണിഭ commision കള്ളനു കഞി വവച്ച് കിട്ടിയ കാശ് സെക്സ് ടൂറി... കോവിഡഡഡഡഡ.... വൺടി ഇടി വക... ഇടിപ്പിക്കണവരുടെ.. ഝ.... കഛാ പിടിച്ചവ., പടക്കം., മീൻ പപടിച്ച കള്ളരുടട കകകമമമീഷൻ... ഹ അങ്ങനെ പല വക....
@rajankm8063
3 жыл бұрын
എsച്ചേരി പഞ്ചായത്തിൽ ഓവർസിയായിരുന്ന കാലത്ത് ശ്രീ.സന്തോഷ് ..... വളരെ പാവപ്പെട്ട ,,,ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കളോട് (ഇ.എം.എസ്.ഭവന പദ്ധതി ) നിർമ്മാണത്തിന്റെ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുമായിരുന്നു.... നൽകാത്തവർക്ക് സർട്ടിഫിക്കറ്റ് ഇല്ല......മടുത്ത ജനങ്ങൾ ഒരു ദിവസം ചെരുപ്പുമാലയണിക്കാൻ എത്തി.... പിറകു വശത്ത് വാതിലിലൂടെ രക്ഷപെട്ടു.......... അക്കാലത്തിൽ നിന്നും ശ്രീ.പണ്ഡിറ്റിന് വന്ന മാറ്റം നല്ലത് തന്നെ
@tomrajdaniel8462
3 жыл бұрын
@@rajankm8063 sathyamaano
@jensaragesh9823
2 жыл бұрын
@@rajankm8063 😂😂😂
@CLBZET
3 жыл бұрын
ശരിക്കും പറഞ്ഞാൽ നിങ്ങളാണ് ഹീറോ ... ജീവിതത്തിൽ
@AnilKumar-vi4tn
3 жыл бұрын
ഇയാളെ വിമർശിച്ചവരും കളിയാക്കിയവരും എല്ലാം യഥാർത്ഥ ജീവിതത്തിൽ ആരെയും സഹായിക്കാത്തവരും ദ്രോഹിക്കുന്നവരും മറ്റുള്ളവരുടെ വളർച്ചയിൽ അസുയപ്പെടുന്നവരും വില്ലൻ മാരുമാണ്. സന്തോഷ് പണ്ഡിറ്റ് നല്ലൊരു മനുഷ്യനാണ്.
@bharathakumarkm7549
3 жыл бұрын
സിനിമകൾ കാണാൻ ഇഷ്ടമില്ലാത്ത വ്യക്തിയെങ്കിലും ഞാൻ സന്തോഷ് പണ്ടിറ്റ് എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തനമേഖല കൂടുതൽ ഉന്നതിയിലെത്തട്ടെ. കരുണയുള്ള വ്യക്തികളോടൊപ്പം ഈശ്വരൻ എപ്പോഴുക്കുണ്ടാവും. എൻ്റെ ആശംസകളും പിൻതുണയും അറിയിക്കുന്നതോടൊപ്പം ആയുരാരോഗ്യവും നേരുന്നു.
@binojat7406
3 жыл бұрын
രക്ഷട്രീയക്കാർ കുറച്ചു അഴിമതി കുറച്ചാൽ ഇതിനൊക്കെ പരിഹാരം ഉണ്ടാകും
@suveeshclt
3 жыл бұрын
അത് പ്രതീക്ഷിക്കേണ്ട
@setknowledge2495
3 жыл бұрын
അവർക്ക് ആരാ അനുവാദം...
@setknowledge2495
3 жыл бұрын
അവരാ യഥാർത്ഥ....
@saneeshmusicworld9656
3 жыл бұрын
മനുഷ്യത്വമുള്ള ഒരു സൂപ്പർ സ്റ്റാർ കേരളത്തിൽ ഉണ്ട്. അഭിമാനിക്കാം നമുക്ക്.
@ramg2731
3 жыл бұрын
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഇതു പോലെ ദാന ധർമാധികൾ ചെയ്യുന്ന ആളുകൾ വളരെ കുറവാണ്... ഇനിയും പണ്ഡിറ്റുമാർ ഉണ്ടാവട്ടെ... ഇതിനിടയിൽ സുരേഷ് ഗോപി , മോഹൻലാൽ നടത്തുന്ന വിശ്വ ശാന്തി ഫൗണ്ടേഷൻ എന്നിങ്ങനെ ഉള്ള എല്ലാ നല്ല സംരംഭകൾക്കും ആശംസകൾ...
@TharadasRaone
3 жыл бұрын
കളിയാക്കിയവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച ഒരു മനുഷ്യൻ അഥവാ ഒരു നല്ലൊരു മനുഷ്യ സ്നേഹി 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@satyamsivamsundaram143
3 жыл бұрын
കുറച്ചു വർഷങ്ങൾക്കു മുമ്പ് പലചാനലുകളിലും സന്തോഷ് പണ്ഡിറ്റിന്റെ ഇന്റർവ്യൂ, മറ്റു പരിപാടികൾ കണ്ടത് ഒരു തമാശ രൂപത്തിലാണ്. പിന്നീട് കണ്ട പല പുണ്യ പ്രവൃത്തികൾ ഇദ്ദേഹത്തിന്റെ മനുഷ്യത്വം വളരെ ഉന്നതമാണെന്നു മനസ്സിലാക്കി.
@babuchitteth9237
3 жыл бұрын
സന്തോഷ് പണ്ഡിറ്റ് മിമിക്രികാരെ കണ്ടു പഠിയ്ക്കണം എന്നു പറഞ്ഞ സൂപ്പർ സ്റ്റാറ്റകളൊക്കെയുണ്ട്. ആ സ്റ്റാറുകൾ ഈ സന്തേഷ് പണ്ഡിറ്റിൽ നിന്നും ഏറെ പഠിക്കാനുണ്ട് എന്ന വർക്കറിയില്ല.
@vishnualappy3033
3 жыл бұрын
മണ്ടനാണ് എന്ന്😼 കരുതുന്നവർ മണ്ടന്മ്മാരാണ്😀 കിടിലൻ ഡയലോഗ്സ്😍 മറുനാടനിൽ😎 മാത്രം 😂🙏😂
Santhosh pandit ന്റെ പ്രവർത്തന രീതി അഭിനന്ദാർഹമാണ്. നല്ല ഒരു നിഷ്ക്കളങ്കനായ , സമ്പന്നനായ മനുഷ്യ സ്നേഹി ....ഒരു ധൈര്യശാലിയായ കലാകാരൻ ... എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു നല്ല മനസ്സിന്റെ ഉടമയാണെന്ന അഭിപ്രായമാണെനിക്കുള്ളത്. Wish him all the best !
@Richujacob
3 жыл бұрын
God bless
@mohamedashik3497
3 жыл бұрын
നിങ്ങളാണ് ശെരിയായ മനുഷ്യൻ 🌹🌹🌹🌹🌹
@SasiKumar-yx2sy
3 жыл бұрын
സുരേഷ് ഗോപി ഒരു പാട് സഹായങ്ങൾ ചെയ്യുന്നുണ്ട് കാണാതെ പോകരുത്
@SalamSalam-lc4ye
3 жыл бұрын
ഉത്തർപ്രദേശിലാണോ?
@sivanandk.c.7176
3 жыл бұрын
കേരളത്തിൽ.
@jayabalank.v6926
3 жыл бұрын
@@SalamSalam-lc4ye വടക്കു നോക്കിയന്ത്രo ആണല്ലേ ?
@lijumathew5107
3 жыл бұрын
തൃശ്ശൂർ ഞാനിങ്ങോട്ട് എടുക്കുകയാണ് അതാണ് ചെയ്ത സഹായം
@maheshkchandra
3 жыл бұрын
Bjp Karan aayal ellam prasnama..Muslim league anel prasnam illa...
@shashaoo3475
3 жыл бұрын
പാവങ്ങളുടെ മമ്മൂട്ടി അല്ല ..സന്തോഷ് പണ്ഡിറ്റി ന് തുല്യം പണ്ഡിറ്റ് മാത്രം ...നല്ല വിവരം ഉള്ള ..മനസാക്ഷി ഉള്ള ഒരു പച്ച മനുഷ്യൻ ....
@sundaranap7676
3 жыл бұрын
സന്തോഷ് പണ്ഡിറ്റ് എന്ന വലിയ മനുഷ്യസ്നേഹിക്കു അഭിനന്ദനങ്ങൾ ഒപ്പം വാർത്ത ജനങ്ങളിലേക്ക് എത്തിച്ച സാജൻ സ്കാരിയ്ക്ക് ബിഗ് സല്യൂട്ട്
@pushpithababuraj2786
3 жыл бұрын
ജാടകളില്ലാത്ത ഒരു നടൻ /പച്ചയായ മനുഷ്യൻ 👏👏
@kingofdevil1752
3 жыл бұрын
Sathyam
@sbabu5736
3 жыл бұрын
Hai sister enikku vendi prayer cheyyamo ?
@rkramachandramoorthy6966
2 жыл бұрын
ഇദ്ദേഹമാണ് മനുഷ്യ സ്നേഹി. പണ്ടിറ്റ് സന്തോഷ് നിർമ്മിക്കുന്ന സിനിമ മനുഷ്യ സ്നേഹികൾ കാണണം. കൂട്ടായ്മ വേണം. മറുനാടന് അഭിനന്ദനങ്ങൾ
@jagannath7858
3 жыл бұрын
പാവങ്ങളുടെ സങ്കടങ്ങൾ മനസിലാക്കി അത് ഓരോന്നായി തന്റെ സ്നേഹത്തിലൂടെ സഹായിക്കുന്ന അങ്ങ് തന്നെ ആണ് പലരുടെയും ദൈവം 🥰🥰🥰🥰
@saraswathigopakumar7231
3 жыл бұрын
ഈ നല്ല മനുഷ്യനെ നമ്മൾ തിരിച്ചറിയണം. സന്തോഷ് പണ്ഡിറ്റ്... Big salute
@akcutzzpromoremix3294
3 жыл бұрын
സിനിമയിൽ അഭിനയിക്കാൻ അറിയില്ല എന്നു പറഞ്ഞവരോട് പറ ജിവിതത്തിൽ നിങ്ങൾ തന്നെയാണ് ഹീറോ
@തുടക്കംഒടുക്കംതോൽവി
3 жыл бұрын
നന്മയുള്ള മനുഷ്യൻ
@sheelasthanima330
3 жыл бұрын
പണ്ഡിറ്റ്. അതെ സന്തോഷ് പണ്ഡിറ്റ് എന്ന പേരിട്ട താങ്കളുടെ അച്ഛനും അമ്മയ്ക്കും എന്റെ വലിയ നമസ്കാരം പാവങ്ങൾക്ക് താങ്കൾ പണ്ഡിറ്റ് തന്നെയാണ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@user-pt6et9ns8v
3 жыл бұрын
ഇതാണ് ഹീറോ...... ബാക്കിയെല്ലാം ശവങ്ങൾ........
@shajimadhavan500
3 жыл бұрын
Mallus are snobbish carrying all those savangal
@aswinachu6703
3 жыл бұрын
Mr. സന്തോഷ് ജി.. വളരെ... സന്തോഷം. ഇനിയും ഇതു പോലെ നല്ലത് ചെയ്യാൻ കഴിയട്ടെ.. അതിനു ദൈവം അനുഗ്രഹിക്കട്ടെ
@NoOne-uv2if
3 жыл бұрын
മാന്യന്മാർ chavitti തേച്ചു പാവങ്ങളുടെ കണ്ണീർ മനസിലാക്കിയ അങ്ങയുടെ നല്ല മനസ്സിനിനു orayiram നന്ദി
@anilv9583
3 жыл бұрын
ഒരു നേരം ഭക്ഷണം കിട്ടാതെ കേരളത്തിൽ എത്രപേർ പട്ടിണി കിടക്കുന്നുവെന്ന് മുഖ്യമന്ത്രിയോട് ചോദിക്കുക, പിനാരായ്ക്ക് ഉത്തരം നൽകാൻ കഴിയില്ല.സന്തോഷ് പണ്ഡിറ്റിനെ പോലെ നല്ല മനസ്സിൻറെ ഉടമകൾക്ക് മാത്രമേ അത് അറിയാൻ കഴിയൂ.
@setknowledge2495
3 жыл бұрын
ഇല്ല..... നോർത്ത് ക്റിഷി വക വെട്ടി തിന്നണ കേരളീയർ...
@setknowledge2495
3 жыл бұрын
ആരാപട്ടടണി? റേഷൻ ഇല്ലേ? വരത്തർ ഇല്ല... പോയി പണി എടുക്കാം.... വഴീൽ പുറകീൽ കണ്ണ് വവണേ.... ഇരുബ് വടി....
@jyothishkumar9500
3 жыл бұрын
സാറിന്റെ ഒരു വലിയ ഫാനാണ് ഞാൻ . സാറിന്റെ വീഡിയോസ് ഞാൻ പണ്ടുതൊട്ടേ കാണുന്നതാണ് പക്ഷേ ഇപ്പോഴാണ് സാറിന്റെ channel Subscribe ചെയ്യുന്നത്. ഒരു പക്ഷവും പിടിക്കാതെ ഓരോ കാര്യങ്ങൾ പറയുന്നതിൽ വളരെ സന്തോഷമുണ്ട്.... ഈ ഒരു കലാകാരൻ ചെയ്യുന്ന നന്മകളിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഇനിയും ഇതു പോലുള്ള വീഡിയോസുകൾ ഇടുക.
@bijupappu9325
3 жыл бұрын
എനിക്ക് ജീവിതത്തിൽ ഇന്ന് വരെ സിനിമ താരങ്ങളെ കാണണം എന്ന് ആഗ്രഹം തോന്നിയിട്ടില്ല, എന്നാൽ സന്തോഷ് പണ്ഡിറ്റിനെ തീർച്ചയായും കാണണം.
@baburaj8254
3 жыл бұрын
Ethuthanda. Star
@baijusivaji8436
3 жыл бұрын
പാവങ്ങൾ ക്ക് സഹായങ്ങൾ ചെയ്തു സന്തോഷി "ക്കുന്ന പണ്ഡിറ്റ് പിന്നെ കോമാളി വേഷം അത് ജീവിക്കാൻ ഉള്ള ഒരു മുഖം മൂടി മാത്രം എന്നെന്നും നന്മകൾ നേരുന്നു 🙏👍
@sajeevkumars9820
3 жыл бұрын
Santhosh ഒരു വലിയ മനസിന്റെ ഉടമയാണ് god bless santhosh g
@raveendranravi275
3 жыл бұрын
പാവങ്ങളെ സഹായിക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ധീരൻ അവനെയാണ് മഹാപുരുഷൻ എന്ന് പറയുന്നത്
@mpmohandas7468
3 жыл бұрын
മാനവികത....❤❤❤
@jay1735
3 жыл бұрын
ഇതു തന്നെ അല്ലേ prof. ഗോപിനാഥ് മുതുകാട് പറയുന്ന സ്നേഹത്തിന്റെ ആത്മീയത...
@deepplusyou3318
3 жыл бұрын
ഞങ്ങടെയൊക്കെ സൂപ്പർ സ്റ്റാരാണ് പണ്ഡിറ്റ് സാർ
@jayakumarg6417
3 жыл бұрын
സന്തോഷിന്റെ ചാരിറ്റി കൊള്ളാം. നന്മമരങ്ങളെ പോലെയല്ലാതെ സ്വന്തം സാമ്പാദ്യത്തിൽ നിന്നും പണം മറ്റുള്ളവർക്ക് സഹായിക്കുന്നു. 👌
@ananya-rb1un
3 жыл бұрын
പണ്ഡിറ്റ് ഇഷ്ട്ടം 🧔💪🕉️
@freez300
3 жыл бұрын
Kiduve
@snehappuassuntha423
3 жыл бұрын
വലിയ സിനിമയുടെ സംവിധായകരെ എല്ലാ സിനിമയിലും .ഈ.നായകനെ അഭിനയിപികണം. അപ്പോൾ. കുടുതൽ പണം കിട്ടും പാവങ്ങളെ സഹായിക്കുക എന്നതാണ് വസ്തുത തന്നെയാണ്.
@meripuchil3939
3 жыл бұрын
പാവങ്ങൾക്ക് പ്രകാശം പരത്തുന്ന താങ്കൾ എന്നു ഉദിക്കുന്ന സൂര്യതേജസാ യി മാറട്ടെ. നന്ദി
@haridask1447
3 жыл бұрын
ഒരു തികഞ്ഞ മനുഷ്യ സ്നേഹി അദ്ദേഹത്തെ ദൈവം കാക്കട്ടെ
@vijayankallil3993
3 жыл бұрын
ഇദ്ദേഹമാണ് സൂപ്പർ സ്റ്റാർ
@georgeneelankaavil646
3 жыл бұрын
Congratulation super hero santhosh pandit and thanks marunadan.
@thrinethran2885
3 жыл бұрын
മുൻപ് ഗൗരവമേറിയ പ്രഹസനമായി പരിഹസിച്ചു തഴഞ്ഞ ഇദ്ദേഹത്തിന്റെ നന്മയെ ആദരിക്കുന്നു .
ആദ്യമായി മറുനാടന് ഒരു ബിഗ് സല്യൂട്ട്🙏 ഇത്തരം നന്മ മരങ്ങളെ സമൂഹ മധ്യത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്.ഏറ്റവും കൂടുതൽ സിനിമ പ്രേമികൾ വിദ്യാസമ്പന്നരല്ലാത്തവരും ഒരു പറ്റം പട്ടിണി പാവങ്ങളുമാണ്. അന്നന്നത്തെ കൂലിയിൽ നിന്ന് മിച്ചം വെച്ച് ഒരു സിനിമ തിയേറ്ററിൽ നിന്ന് പോകും വരെ ദിവസവും കാണുന്നവർ.ഇവരാണ് സൂപ്പർ സ്റ്റാറുകളെ സൃഷ്ടിക്കുന്നത്. എന്നാൽ സ്വന്തം വരുമാനത്തിൽ നിന്ന് വളരെ കുറഞ്ഞ ഒരംശമെങ്കിലും ' നൽകി ഈ പട്ടിണി പാവങ്ങളെ സഹായിക്കാൻ മനസ്സില്ലാത്തവരാണ് ഏറിയ പങ്കും. പണ്ഡിറ്റി നേപ്പോലുള്ള നന്മയുള്ള കലാകാരന്മാരായിരിക്കണം യഥാർത്ഥ കലാഹൃദയമുള്ളവർ .കണ്ണു തുറക്കട്ടെ കണ്ടു പഠിക്കട്ടെ ഈ കലാകാരനിലെ നന്മയെ. പ്രണമിക്കുന്നു സോദരാ 👏👏👏👏👏
@rajanvelayudhan7570
3 жыл бұрын
നന്മയുള്ള മനുഷ്യൻ തന്നെ. സുരേഷ്ഗോപി ഇദ്ദേഹത്തെപോലെ യാണ്. മറ്റുള്ളവർ കോടികൾ സ്വയം സൂക്ഷിക്കുന്നു.
@murugank.murugan8347
3 жыл бұрын
പാവങ്ങളുടെ ദൈവം.അദ്ധേഹത്തെ അദ്ധേഹമായികാണുന്നതാവും ഏവർക്കും ഇഷ്ടം എന്ന ഒരു തോന്നൽ.
@sanalkumarpn3723
3 жыл бұрын
ഈ മനുഷ്യനെ ആദ്യം നമ്മൾ ഒക്കെ ഒരു ബഫൂൺ കഥാപാത്രമായി മാത്രമാണ് കണ്ടിരുന്നത്. പക്ഷെ ഈ മനുഷ്യൻ ഒരു വല്ല്യമനുഷ്യസ്നേഹിയും, ദാനശീലനും ആണ് എന്ന് മനസിലായി.പല സിനിമാക്കാരെയും കാൾ എത്രയോ മുകളിൽ ആണ് ഈ മനുഷ്യൻ.നല്ലതു വരട്ടെ ഇദ്ദേഹത്തിന് 'ദൈവം കൂടെ ഉണ്ടാവട്ടെ.
@balachandrank855
3 жыл бұрын
ഇക്കാലത്ത് നടക്കുന്ന മിക്ക ചാരിറ്റിയുടെ പിറകിലും Hidden Agenda ഉണ്ട്. മത തീവ്രവാദം വളർത്താൻ വരെ ചാരിറ്റി ഉപയോഗിക്കുന്നു എന്നത് ഒരു നഗ്ന സത്യമാണ്. യാതൊരു ഗൂഢലക്ഷ്യവുമില്ലാതെ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന ദാനധർമ്മങ്ങൾ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹത്തെ ഓർത്ത് ഞാൻ അഭി മാനിക്കുന്നു.
@jensaragesh9823
2 жыл бұрын
ആര് പറഞ്ഞു ഗൂഡ ലക്ഷ്യം ഇല്ല എന്ന്, അയാളുടെ സിനിമ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോപ്രായങ്ങൾ ശ്രദ്ധിക്കപ്പെടാത്തത് കൊണ്ട് ഇറക്കിയ പുതിയ തന്ത്രം. ഇതൊക്ക ചെയ്യുന്ന എത്രെയോ മനുഷ്യർ ഈ ലോകത്തുണ്ട്, പക്ഷെ അവരാരും ഇത് പോലെ പ്രഹസനം നടത്തുന്നില്ല.
@sureshkumarp2
3 жыл бұрын
വേദനിക്കുന്നവന്റെ മനസ്സ് കാണാനും അത് മനസിലാക്കി നന്മ ചെയ്യാനുള്ള വലിയ മനസ്സിനെ അഭിനന്ദിക്കുന്നു.
@വേറിട്ടവഴികൾ
3 жыл бұрын
മമ്മൂട്ടിയേക്കാൾ ഇഷ്ടം. സന്തോഷ് പണ്ഡിറ്റ് 💞💞💕
@nck1428
Ай бұрын
കരിംകല്ല് നന്മ മാത്രം കൊണ്ട് ഉരുക്കി വാർത്ത മ'ഹാമനുഷ്യൻ 100 ൽ ഒന്നെ കാണും ഇത് പോലേ 💪👍
@ajmalrk2916
3 жыл бұрын
മറുനാടൻ മലയാളി എങ്കിലും ഇത് പറഞ്ഞല്ലോ. ഈ വാക്കുകൾ തീച്ചയായിട്ടും അദ്ദേഹത്തിന് പ്രേചോദനമാകും മറുനാടൻ മലയാളിക്ക് സമൂഹനന്മകളെ പുകഴ്ത്താനും തിന്മകളെ ഇകഴ്ത്താനും ചോദ്യം ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@nandakumargopinathakurup3521
3 жыл бұрын
നല്ല ഒരു മനുഷ്യനാണ്...... സന്തോഷ് പണ്ഡിറ്റ്......
@divakarmalappuram9998
3 жыл бұрын
ദാരിദ്യത്തിൻ്റെ പടുകുഴിയിൽ എത്രയോ മനുഷ്യർ 90% ഹിന്ദുക്കൾ തന്നെ 'പതിനായിരത്തോളം വീടുകൾ കണ്ടീട്ടാണ് ഇത് പറയുന്നത് -ജനങ്ങൾ അനുഭവിക പ്രശ്നങ്ങൾ ഒന്ന് സമൂഹത്തിൽ ചർച്ചയാകുന്നത് മറ്റ് വിഷയങ്ങൾ 'സാജൻ സാറിന് ഒരു സലൂട്ട്
@sureshkv7248
3 жыл бұрын
Panditji super man 👍🏼👍🏼👍🏼🙏🏽🙏🏽🙏🏽
@solan1348
3 жыл бұрын
An intelligent person with generosity
@kaybeyam
3 жыл бұрын
നിങ്ങളാണ് ശരിയായ സുപ്പർ സ്റ്റാർ. അല്ലാതെ സുപ്പർ സ്റ്റാർ എന്ന് പറഞ്ഞു നടകുന്നവരല്ല. ബിഗ് സല്യൂട്ട്
@vinodhpc6180
3 жыл бұрын
Real hero
@kamalasanankamalasanan3373
3 жыл бұрын
സന്തോഷ് പണ്ഡിറ്റിന് ഇല്ലാത്തവരെ സഹായിയ്കാൻ ഇനിയും സാദ്ധ്യമാകടടെ പ്രാർത്ഥിയ്കുനനു
@vijesh1975
3 жыл бұрын
Big Salute to Santhosh pandit.. Ji God bless you.
@gowdamannataraj1251
3 жыл бұрын
എങ്ങനെയെല്ലാം ഈ പാവത്തിനെ ഉപദ്രവിച്ചു (കളിയാക്കലും, കൂക്കിവിളികളുമായി അദ്ദേഹത്തിന്റെ മനസ്സ് വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്). ഇങ്ങനെയുള്ള മനുഷ്യസ്നേഹികൾ വളരെ അപൂർവമേ കാണുകയുള്ളു. ശ്രീ. സുരേഷ്ഗോപിയെപോലെ ചുരുക്കം കുറച്ചുപേർ. രാഷ്ട്രീയക്കാരിൽ ആരുംതന്നെ ഉണ്ടാവില്ല!
@sudhirasundaram5485
3 жыл бұрын
SUPER...SANTHOSH PANDIT JI....
@EYESOPENofcl
3 жыл бұрын
നല്ല കഥ അദ്ദേഹത്തിന് എഴുതാന് കഴിഞ്ഞില്ലേലും ഇദ്ദേഹത്തിന്റെ നന്മ സിനിമയാക്കിയാല് 101 ദിവസവും ഓടും.
@josejoseph6239
3 жыл бұрын
Grate pandit.. ഇവിടെ ഒരു വസത്തിനും കൊള്ളാത്ത കുറച്ചു ആര്ടിസ്റ് മാർ കാരിയോൽ അഭിഷേകം നടത്തി നടക്കുന്നത് ആണ് പുച്ഛം
@antonysebastain9805
3 жыл бұрын
സന്തോഷ് നിങ്ങളാണ് സൂപ്പർ സ്റ്റാർ ! മനുഷ്യ സ്നേഹി !
@danicristyd4438
3 жыл бұрын
താരങ്ങൾക്കു അഭിനയിക്കാൻ അറിയാലോ അതാണ് അഭിനയിക്കാൻ മിടുക്കന്മാർ
@gireeshg2523
3 жыл бұрын
സിനിമയിലും ജീവിതത്തിലും അഭിനയിക്കാൻ അറിയില്ലാത്ത നല്ലൊരു മനുഷ്യൻ.
@sumeshsumesh409
3 жыл бұрын
വളരെ ശരിയാണ് 👍
@josephinjacob9429
3 жыл бұрын
ദൈവം അനുഗരഹിക്കട്ടെ..🙏 സന്തോഷ് പണ്ഡിറ്റ് അവർകൾക്ക് അഭിവാദ്യങ്ങൾ 👍
@suvani-p5f
3 жыл бұрын
The super mega star , pandit.
@aparnasajeev8745
3 жыл бұрын
സന്തോഷ് യൂ ർ മൈ ഹീറോ ലവ് യൂ
@aparnasajeev8745
3 жыл бұрын
😘😘😘😘😘
@ponnusmusic5612
3 жыл бұрын
Panditt, thankalude Ee valiya Manasinu Namaskaram. Kaliyakiyavarude kannilum, Kathilum Ethatte.
@shalisaju2977
3 жыл бұрын
Santhosh is so kind and humanitarian. May God bless him.
@vasudevandevan2746
3 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@antonyvincent4493
3 жыл бұрын
You are great, Mr.Pandit 👍👍👍
@vijaykalarickal8431
3 жыл бұрын
Great man..he is reall mega star
@nayandevmk9739
3 жыл бұрын
NjnAmma ,SanthoshPandit hearty ❤️thanks for your sincere mind.Arhathapettavare thiricharinju sahayikam.Sahayathinai pavangal aakunnavarum(adichupolichu jeevichittu) und.Thirichariyuka...
@silbydevarajgandhad573
3 жыл бұрын
Saju sir,hands of your big salute for your message
@achuthanvk
3 жыл бұрын
SANTHOSH PANDIT IS AN IDOL SMASHER WHO FOUGHT AGAINST THE SUPER STAR CENTRIC AUTHORITARIANISM IN MALAYALAM CINEMA. HE IS ALSO A HUMANIST. HE DESERVES SUPPORT FROM FREE THINKERS.
@mallugirl2696
3 жыл бұрын
സന്തോഷ് പണ്ഡിറ്റ്...❣️❣️❣️❣️
@Selvakumar-rc6nf
3 жыл бұрын
Super hero santosh pandit sir ❤️❤️❤️👍👍👍
@rajs4867
3 жыл бұрын
A man who earned crores of hearts .salute sir👍
@ramks3282
3 жыл бұрын
ഇയാൾ ഒരു യഥാർത്ഥ മനുഷ്യ സ്നേഹി തന്നെ.... ഇതുപോലുള്ള സന്മനസ്സുള്ളവർ ഇനിയും അവതരിക്കട്ടെ....!
അറുത്ത കൈക്ക് ഉപ്പു തേക്കാത്ത മമ്മുട്ടിയുമായി സന്തോഷ് പണ്ഡിറ്റിനെ ഉപമിച്ചത് പണ്ഡിറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്.
@saifmuhammed7348
3 жыл бұрын
Valare Shariyanu
@suveeshclt
3 жыл бұрын
പ്രിത്വിരാജിന്റെ അമ്മക്ക് tax അടക്കുന്ന പൈസക്ക് സർക്കാർ റോഡ് ശരിയാകുന്നില്ല എന്ന പരാതിയുണ്ട്
@shahul4869
3 жыл бұрын
Care and share എന്ന ചാരിറ്റബിള് ട്രസ്റ്റ് എന്ന് മോൻ കേട്ട് കാണില്ല... അതിനെ കുറിച് അറിയാമെങ്കിൽ മമ്മൂക്കനെ കുറിച്ച് ഇങ്ങനത്തെ കമെന്റ് നീ ഈടില്ലായ്രുന്നു
@swapnasanchaari8669
3 жыл бұрын
@@shahul4869 കോടീശരന്മാർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നതിന്റെ ഉദ്ദേശ്യമെല്ലാം എല്ലാവർക്കുമറിയാം, പ്രേംനസീർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയല്ല പാവങ്ങളെ സഹായിച്ചത്, മമ്മുട്ടിയും ലാലുമൊക്കെ പ്രളയഫണ്ടിലേക്ക് കൊടുത്തതെന്തൊക്കെയെന്ന് എല്ലാർക്കുമറിയാം
@soorajs8371
3 жыл бұрын
@@swapnasanchaari8669 പ്രേം നസീർ ♥️തികഞ്ഞ മനുഷ്യ സ്നേഹിആരുന്നു അദ്ദേഹം🙏🌹
Пікірлер: 677