ഒരു നേതാവ് എന്താണെന്നു കാണിച്ചു തന്നു. നമ്മുടെ നാട്ടിലും ഉണ്ട് ഇത്പോലുള്ള നേതാക്കന്മാരും മെമ്പർമാരും.
@antonyjose4702
11 ай бұрын
കുറച്ച് വിവരവകാശ ചോദ്യങ്ങൾ ചോദിച്ച അവരെ പണി പഠിപ്പിക്കുക
@കുഞ്ഞാറ്റ-ത7ല
11 ай бұрын
അതുപോളിച്ചു 😂😂😂ഇന്ന് ഇവരുടെ ക്ഷമ നശിക്കും
@shamskm7684
11 ай бұрын
നിങ്ങളാണ് യഥാർത്ഥ മെമ്പർ നിങ്ങളെപ്പോലുള്ളവർ വേണം നാടിന് മറ്റുള്ള മെമ്പർമാർ നിങ്ങളെ കണ്ടു പഠിക്കട്ടെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്റെ ഒരു ബിഗ് സല്യൂട്ട് 😍😍😍😍😍😍😍😍❤
@athirar3161
10 ай бұрын
Bjp ❤
@balasundaranpattath2679
11 ай бұрын
എനിയും ജനങ്ങൾ ഇങ്ങനെ ഒക്കെ മാതൃക ആയി പെരുമാറണം
@suleshvsudhans686
10 ай бұрын
വെള്ള പെയിന്റ് അടിച്ചു നവകേരള യ്ക്ക് എതിരെ പ്രതികരിച്ചതും ഈ മെമ്പർ തന്നെ
@ManiPK-kw9dw
2 ай бұрын
പണി തന്നവർക്ക് പണി കൊടുത്ത സഹോദരാ കലക്കി നന്നായി അഭിനന്ദനങ്ങൾ
ചേട്ടൻ ഒരു ദിവസം എങ്കിലും മന്ത്രി ആയെങ്കിൽ. ♥♥🔥🔥🔥 kseb ബില്ല് അടയ്ക്കാം. പക്ഷേ അഡീഷണൽ ബില്ല് അങ്ങനെ ഓരോ കാരണം പറഞ്ഞു പാവങ്ങളെ വലയ്ക്കുന്ന വർക്ക് ഇത് പോലൊരു പണി അത്യാവശ്യം ആണ് 🔥🔥
@pranrajmundadan5086
11 ай бұрын
അത് പൊളിച്ചു 👏👏👏
@v4vlog912
11 ай бұрын
ഇതാണ് മെമ്പർ അതാവണം മെമ്പർ
@Pachuvumkovalanum0007
11 ай бұрын
അദ്ദേഹമാണ് ഇരട്ടചങ്കൻ ❤️👍
@joyaugustine2690
11 ай бұрын
ഇങ്ങനെ ചില്ലറ എണ്ണുമ്പോൾ അവരുടെ ഓർമ്മശക്തിയും ബുദ്ധിയും "ഓൺ" ആകുന്നതാണ്.😂😂
@sajeevanek9414
11 ай бұрын
മെമ്പറിന്റെ വാർഡിലെ വികസന പ്രവർത്തനങ്ങളും കൂടി ഈ ജനങ്ങളെ പൊതുജനങ്ങളെ കാണിച്ചു കൊടുക്കണം
@AjithThamburu
11 ай бұрын
എല്ലാവരും ഇതുപോലെ ചെയുക 🤝🤝🤝
@JaneerBabu
2 ай бұрын
Adi Puli super 👍👍👍
@JaneerBabu
2 ай бұрын
👍🌹
@thomastj6724
11 ай бұрын
Super. Hats off.
@aswathysr5710
11 ай бұрын
ജോലിക്കിടയിൽ ഉറങ്ങാതെ ബോറടിക്കാതെ ഇരിക്കലോ 😅😅😅😅😅
@AbdulMajeed-qn3gp
11 ай бұрын
Thanks Ranjith
@alithachannavlog1795
11 ай бұрын
കലക്കി ❤❤❤
@SandeepKumar-mi3le
11 ай бұрын
എല്ലാവരും kseb യിൽ ചില്ലറ നൽകണം 😂 എണ്ണാൻ ബുദ്ധിമുട്ട് ആയി ഇനി ചാർജ് കുറച്ചെങ്കിലോ☺️
@yehooda5840
11 ай бұрын
ഉഗ്രൻ പണി കേരളം മൊത്തത്തിൽ ഇതുപോലെ ചെയ്യണം. കറന്റ്ന് വർധിപ്പിക്കുമ്പോൾ ഇത് നല്ലൊരു പണിയാ.
@MegaSUVID
11 ай бұрын
Excellent ചേട്ടൻ... Agreed,..... പക്ഷെ ഇതു ആ ഒരു കൌണ്ടർ സ്റ്റാഫിനെ മാത്രമേ ബാധിക്കുന്നുള്ളു.... മേലാളന്മാർക്കുള്ള ഒരു 18ന്റെ പണി പ്ലാൻ ചെയ്യ്യൂ.... 👍
@noushadedavath4876
11 ай бұрын
Polich
@NandhuUzhamalakkal
11 ай бұрын
നാളെ മുതൽ സർക്കാർ പണം സ്വീകരിക്കുന്ന സ്ഥലത്ത്; "ചില്ലറ സ്വീകരിക്കുന്നതല്ല" എന്ന ബോർഡ് വരും !!! അപ്പോൾ അവിടെ ഞാൻ പറയും ; ഇത് ഞാനോ എൻറെ കുടുംബക്കാരോ അടിച്ചിറക്കിയത് അല്ല എൻ്റെ കയ്യിൽ ഇതേ ഉള്ളൂ എന്ന്!! കൂടിവന്നാൽ അവർ ശബരി മലയിൽ കോയിൻ എണ്ണുന്ന മിഷ്യൻ എല്ലാ ഓഫീസിലും വക്കുമായിരിക്കും ... ഒന്നു ഞാൻ പറയാം ; നിങ്ങൾക്ക് കൊല്ലാം പക്ഷേ തോൽപ്പിക്കാൻ ആവില്ല മക്കളേ.... (മെമ്പർ പൊളിച്ചു suuuuppar 👍👍👍നാളെ മുതൽ കേരളം പുതിയ ട്രെൻ്റിലേക്ക്.......)
@Pachuvumkovalanum0007
11 ай бұрын
👍😂
@anandhuharinandhan5251
11 ай бұрын
പൊന്നു ചേട്ടാ ചില്ലറ അടുത്ത മാസം കൊണ്ടുവരുമെന്നു പറയല്ലേ !!! 14 ജില്ലകളിൽ ഉള്ള kseb,ക്യാഷ് കൗണ്ടറുകളിൽ ചില്ലറ എണ്ണുന്ന മെഷീൻ വാങ്ങുന്ന വകയിൽ അടുത്ത ബില്ലിൽ സർചാർജ് ഏർപ്പെടുത്തും ......😢
@reshmikesav5681
11 ай бұрын
😢😮
@AnoopChandran006
11 ай бұрын
HAHAH..IPPO THANNE 2 SARCHARGE UND
@pauljoseph1894
11 ай бұрын
ഇതും വളരെ ശരിയാണല്ലോ!
@unnikrishnan5973
11 ай бұрын
Good Job Sir❤❤❤
@sudhisreelakam7961
11 ай бұрын
മെമ്പർ ഇജ്ജാതി 🔥🔥
@bijuk2046
11 ай бұрын
പിക്കപ് വിളിച്ചു കൊണ്ടുവരുമെന്ന് 😂👍
@Jerry-hc7yx
11 ай бұрын
...... Love you man... ..... This is 100% Brutal masculinity....🎉🎉🎉🎉 Wooohoooiiiiii💥🔥🔥🔥🔥
@NSR101
2 ай бұрын
ഹാ ഹാ.. അത് കലക്കി മച്ചാനെ 👍🏻💪🏻
@achu1258
11 ай бұрын
Well Done Sir👍👍👍👍
@topofsky4069
11 ай бұрын
കേരളത്തിൽ എല്ലാരും ആഗ്രഹിച്ച പണി
@salinisuresh3841
11 ай бұрын
മിടുക്കാ ...🎉..കിടുക്കി
@jhoneychiraparamban3876
Ай бұрын
ബിഗ് സല്യൂട്ട് 🤝🫶🏆
@shababahamed7955
Ай бұрын
സൂപ്പർ.സർ.ഈനാറികൾക്.പണി.ചയ്യണം
@Kenz9037
11 ай бұрын
അഭിനന്ദനം 👍👍👍
@lailashaji7785
11 ай бұрын
മെമ്പര്മാരെയാൽ ഇങ്ങനെ വേണം അഭിനന്ദനങൾ
@snehamebil9644
11 ай бұрын
പൊളിച്ചു
@livinallu3069
10 ай бұрын
4:38🤣🤣 സുഖം
@renjithraj8566
11 ай бұрын
രഞ്ജിത് 👌👌
@lenincl4409
11 ай бұрын
ഞാനും ചില്ലറ കളക്ഷൻ തുടങ്ങിയിണ്ട് 😆😆😆😆 പൊളിക്കാൻ, അത് mvd പിരിവ് കാര്‍ പിടിക്കുമ്പോൾ 🤔കൊടുകാം
@arunkr3538
11 ай бұрын
ജനങ്ങൾ തിരിച്ച് അടിച്ച് തുടങ്ങി മക്കളെ, കയടികട 😅😅😅
@rajaniram7758
11 ай бұрын
Big salute to the ward members🎉
@syamalakk4341
11 ай бұрын
മെമ്പർക് അഭിനന്ദനങ്ങൾ
@HariKrishnan-oy9ot
11 ай бұрын
Adipolii sir egane thanne venam.
@deepuchadayamangalam6815
11 ай бұрын
ഇഷ്ടപ്പെട്ടു 😘
@ഉമ്മൻ്റമോൾ
11 ай бұрын
സുപ്പർ👍
@subhaabraham142
11 ай бұрын
👍👍
@vijayankn4150
10 ай бұрын
അഭിനന്ദനങ്ങൾ
@kareemmct5251
11 ай бұрын
ഒരു ഒന്നന്നര പണിയായി 😂😂
@SalusaidharanSalusasidharan
11 ай бұрын
Super ....
@sajinavinuvinu1485
11 ай бұрын
Polichu
@georgezacharia7646
11 ай бұрын
Thakarppan!! ഇനി ബാക്കി ഉള്ള ബിൽ എല്ലാം 50 പൈസ നാണയങ്ങൾ വെച്ചു അടക്കുക 💪💪
@cocoboyiz
11 ай бұрын
വായയിൽ പഴം തിരുകി ഇരിക്കുന്ന രാഷ്ട്രീയ അടിമകളാകാതിരിന്നാൽ നാട് നന്നാവും.....
@preethaprasanth4244
11 ай бұрын
Very good member polichu😊😂❤
@rejithaaji9747
Ай бұрын
👏🏻👏🏻👏🏻👏🏻
@remyaaneesh2691
11 ай бұрын
എത്രവട്ടം കണ്ടു ....അത്രയ്ക്കും ഇഷ്ട്ടപ്പെട്ടൂ
@kuthubum7317
11 ай бұрын
Ente muthe poliyaaaaa❤❤❤❤❤❤❤❤❤❤❤❤❤
@wilsonvarughese7710
11 ай бұрын
അടിപൊളി
@Riyasr-zd5uo
11 ай бұрын
വാർഡ് മെമ്പർ പോളി മാസ്സ്
@ManeshPk-mano
11 ай бұрын
മാന്യമായ പ്രതികാരം...😊
@sukeshsuku508
11 ай бұрын
അടുത്ത പ്രാവശ്യം 450 കുടുംബത്തിന്റെ ബില്ല് വരുന്നതിന് മുൻപ് സ്ഥലം മാറി പോവണം..
@yehooda5840
11 ай бұрын
കെട്ടിട നികുതിയും ഈ ഗവണ്മെന്റ് കൂട്ടിയ എല്ലായിടങ്ങളിലും ഇത് ചെയ്യണം
@rosilypaul-pc8hh
Ай бұрын
👍
@biju22355
11 ай бұрын
Cngrts Sir variety protest. Salute to Army Service Corps Veteran.
@saraabey1964
10 ай бұрын
താങ്കളെ ഒന്ന് നേരിൽ കാണാൻ പറ്റുമോ ❤❤❤❤❤
@8219190000
11 ай бұрын
വെൽ done
@jayakumargangadharan8171
11 ай бұрын
water അതോറിറ്റിയില്‍ പോകുമ്പോൾ ഒരു തോട് വെട്ടി ആ ഒലിച്ച് പോകുന്ന വെള്ളം ആ ഇടത്തേക്ക് കൊണ്ട് പോകണമെന്ന് അപേക്ഷിക്കുന്നു 🙏. എന്തായാലും വീഡിയോ ഒത്തിരി പ്രാവശ്യം കണ്ട് ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി. ഇപ്പോൾ അത് കാണാതെ.. ഓര്‍ത്തു ചിരി വരുന്നു. നമിച്ചു 🙏 ഇങ്ങനെ ആവണം വാര്‍ഡ് മെമ്പര്‍ 👍
അദ്ദേഹം ചോദിച്ചത് വാസ്തവമല്ലേ.... പണി തരുന്നവർക്ക് തിരിച്ചു കൊടുക്കുക.... അല്ലാതെ വഴിയിൽ കൂടി പോകുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു ഒരു പ്രകടനം നടത്തുന്നതിനേക്കാൾ എത്രയോ ബേധം....😁😁😁😁😁😁😁😁😁😁😁 ഇന്ന് രാവിലെ മുതൽ ഈ വാർത്ത ഓരോ ചാനലിലും കണ്ടു.... ഇപ്പൊ കാണുമ്പോഴും ചിരി വരുന്നു 🤭🤭🤭
@aneeshkutty9297
11 ай бұрын
Power of kollam
@sijuxavier4938
11 ай бұрын
പാലിയേക്കര ടോൾ പ്ലാസക്ക് ഇങ്ങനെ ഒരു പണി കൊടുത്താൽ നല്ല രസം ഉണ്ടാവും കാണാൻ
@Riyasr-zd5uo
11 ай бұрын
കേരളം ഏറ്റെടുക്കുക
@naveenb9255
11 ай бұрын
Pwolii 🤩
@beenalekshmi9472
11 ай бұрын
അടിപൊളി മെമ്പർ 🌹
@rajalakshmikk1533
11 ай бұрын
Sir kku full support ❤❤❤❤
@niyasnizar3297
11 ай бұрын
ഇത് പോലെ ഉള്ള വാർഡ് മെമ്പർമാരെ ആണ് വേണ്ടത്
@sajiaugustine8651
11 ай бұрын
Very good think
@shihabudeenjamal1330
11 ай бұрын
ആശാനെ സൂപ്പർ
@Skn601
11 ай бұрын
Super sir
@johnsonvp3827
11 ай бұрын
അടിപൊളി 😁
@عبدالناصر-ل6و
11 ай бұрын
Very good
@binoshbaby5226
11 ай бұрын
super
@traveltoexplorenature9910
11 ай бұрын
Adutha thavanayum. Ethu polle ulla allukalle vennam ward member akkam....ennale nammude nad nerakukayullu👌🏻👌🏻👌🏻👌🏻👌🏻
Пікірлер: 386