യമാനി ഉസ്താദ് ഉസ്താദ് പേടിക്കേണ്ട ഉസ്താദ് അവർക്ക് അള്ളാഹു നല്ല ശിക്ഷ നൽകെട്ടെ ഞാൻ സആദ കോളേജിൽ പഠിക്കുന്ന ആളാണ് എനിക്ക് യമാനി ഉസ്താദിനെ നല്ലോണം അറിയാം അല്ലാഹുവേ യമാനി ഉസ്താദ് പാവം ആണ് റബ്ബേ ഉസ്താദിനെ ആര് ദ്രോഹിക്കുന്നുവോ അവർക്ക് നല്ല ശിക്ഷ നൽകണേ അല്ലാഹ്
@AbuRabeeh-kk4ch
2 ай бұрын
ഉസ്താദ് മാർ ഉസ്താദുമാരെ തോൽപ്പിക്കാൻ നോക്കി 89ൽ പക്ഷെ തിയ്യിൽ മുളച്ച സുൽത്താൻ അതിനെ അതിജയ്ച്ചു 🥰🥰🥰🥰🥰🥰
@abdulkareem.a1572
2 ай бұрын
സമസ്ത പണം ഉണ്ടാക്കേണ്ട വഴി കാണിച്ചു തന്നു പണത്തിന്റെ ഹുങ്കിൽ നിന്നതാണ് എപി സമസ്ത
@AbuRabeeh-kk4ch
2 ай бұрын
@@abdulkareem.a1572 അത് സുന്നത്ത് ജമാഅത്.ന് പ്രാധാന്യം നൽകിയപ്പോൾ അള്ളാഹു കൊടുത്തത് അത് ഇനിയും ഈ നിലപാടുള്ള കാലമത്രയും ലഭിക്കും
@AbuRabeeh-kk4ch
2 ай бұрын
@@abdulkareem.a1572 പണത്തിന്റെ ഹുങ്ക് ലീകിനോട് ചേർന്ന് നിന്നവർക്കാണ് ലഭിച്ചത് പക്ഷെ അത് സുന്നത്ത് ജമത്തിനെ തകർക്കാൻ ചിലവഴിച്ചപ്പോൾ തിരിച്ചടിയായതാണ് 😆
@AbuRabeeh-kk4ch
17 күн бұрын
@@abdulkareem.a1572 സുന്നിസം പറയാൻ പണം ആവശ്യം വന്നപ്പോൾ സുന്നികൾ സുൽത്താനെ ഏല്പിച്ചു അത് പിന്നീട് അസുന്നികളെയും രാഷ്ട്രീയ വാലാട്ടി കളെയും ഇരുത്തേണ്ടിടത് ഇരുത്താനുള്ള ശക്തമായ തേരോട്ടതിന് കേരള മണ്ണ് സാക്ഷിയായി ഇപ്പോൾ ഗ്രാന്റ് മുഫ്തിയിലും ആഗോള പണ്ഡിതർക്ക് അല്ലാമ അബൂബക്കർ അഹ്മദ്യിലും എത്തിനില്കുന്നു 🥰🥰🥰🥰🥰
@hussainvm3111
2 ай бұрын
.മാഷാ അള്ളാ, ഉസ്താദേ നിങ്ങൾക്ക് അള്ളാഹു അർഹമായ ഒരുജോലി പ്രദാനം ചെയ്യട്ടെ. രണ്ട് പ്രസ്ഥാനത്തേയും ഒരുപോലെ സ്നേഹിക്കുന്ന നിങ്ങളുടെ നിങ്ങളുടെ ഈ മെസ്സേജ് വളരെ നല്ലത്.
@abdulhameed7942
2 ай бұрын
🎉 15:13
@abdulrahmanap1873
Ай бұрын
പൊറാട്ടയടിക്കാൻ അറിയുമെങ്കിൽ എൻ്റെ ഹോട്ടലിലേക്ക് വരൂ ദിവസം 1000 വും ഫുഡ്ഡും റെഡി
@rasheedrasheed6533
2 ай бұрын
സമസ്തയെയും മുസ്ലിം ലീഗിനെയും സ്നേഹിക്കുന്ന അങ്ങേക്ക് അള്ളാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ നമ്മുടെ കഴിഞ്ഞു പോയ നേതാക്കൾ നമുക്ക് കാട്ടി തന്ന പാത അതാണ് രണ്ടും ഒരുമിച്ച് പോകണം എന്നാലേ ഇഹലോകവും പരലോകവും നന്നാകൂ നാഥൻ തുണക്കട്ടെ
@junaidalingal9558
2 ай бұрын
സമസ്തയും ലീഗും ഒന്നിച്ച് പോകട്ടേ..❤ ഈ ഉസ്താദ് പറഞ്ഞത് സത്യമാണ്. ഇപ്പോൾ നമ്മുടേ നാട്ടിൽ നടന്ന് കൊണ്ടിരിക്കുന്നതും ഗ്രൂപ്പുകളിലും നടന്ന് കൊണ്ടിരിക്കുന്നതും ഇതേ അവസ്ഥയാണ്. കുറേ തെറ്റിദ്ധരിപ്പിക്കലുകളാണ് നാട്ടിൽ നടക്കുന്നത്.. സോഷ്യൽ മീഡിയ ആണ് നമ്മൂടേ ഉമ്മത്തിന്റേ ശാപം.. തെറ്റിദ്ധരിപ്പിക്കലിൽ നിന്ന് മാറി നിൽക്കുക.
@MohamedN-eg2ri
2 ай бұрын
ഞാൻ ഉസ്താദ് പക്ഷം നമുക്ക് സമസ്തയും ലീഗും ഒന്നിച്ചു പോകാൻ പ്രാർത്ഥിക്കാം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@alavialavipp982
2 ай бұрын
ഒന്നിച്ച് പോയാൽ ദീനുണ്ടാവില്ല ലീഗ് വെറും ലിക്കാണ്
@asharafc6663
2 ай бұрын
Athenthina
@fathimmuhammedppfathim211
2 ай бұрын
ലീഗും ദീനും ഒന്നിച്ചു പോയാൽ സുന്നത്ത് ജമാഅത്ത് ഉണ്ടാവുകയില്ല. മുജാഹിദ് ജമാഅത്ത് ഇസ്ലാമി പോലോത്ത പ്രസ്ഥാനം മാത്രമേ വളരും
@@alavialavipp982സ്ഥാപിത കാലം തൊട്ടേ ഒന്നിച്ചാണ് പോകുന്നത്, എന്നിട്ട് ദീനില്ലേ? നിന്റെ അസുഖം വേറെയാണ്.
@muhammedpullot533
17 күн бұрын
ദീർഘായുസ് നൽകട്ടെ ആമീർ
@nishadarfas6161
2 ай бұрын
ഒരു മഹല്ലിലെ ഉസ്താദ് ആ നാട്ടിലെ എല്ലാവരുടെയും മുന്നിൽ നിൽക്കേണ്ട ഒന്നിച്ച് കൊണ്ട് പോകേണ്ട വ്യക്തിയാണ്. പകരം സമുദായ നേതാക്കളെയും പണ്ഡിതൻമാരെയും ആക്ഷേപിക്കാനാണ് സമയം ചിലവഴിക്കുന്നതെങ്കിൽ അയാളെ എവിടെയും അടുപ്പിക്കരുത്. ഫിതന പരത്താൻ എളുപ്പം കഴിയും പക്ഷെ അതിന്റെ പിറകെ വരുന്ന ആപത്തുകൾ തീരാൻ കാലങ്ങളെടുക്കും
തെറ്റദ്ധാരണ മാറട്ടെ ബഹആ ഉദ്ദീൻ ഉസ്താദ് നല്ല ആളാണ്
@Mtnsafe20
2 ай бұрын
അതിന് തെറ്റിദ്ധാരണ പരത്താതിരിക്കണം.. നിലപാട് മാറിയാൽ ആർക്കും ഇഷ്ടപ്പെടില്ല
@ABDULAZEEZ-xl1bn
2 ай бұрын
😂😂😂😂😂😂
@hameedvelliyath2140
2 ай бұрын
ചിരിപ്പിക്കല്ലേ.....
@ayoob2650
14 күн бұрын
ലീഗിന് വേണ്ടി വഹാബികൾക്ക് കുഴലൂത്ത് നടത്തുന്നു എന്ന് മാത്രം.
@planttalksmalayalam5595
Ай бұрын
ഉസ്താദിന് അള്ളാഹു അനുഗ്രഹം ചൊരിയട്ടെ ആരോഗ്യവും ആഫിയത്തും പ്രദാനം ചെയ്യട്ടെഉ ണ്ടിയിരുതിൽ കുടുതൽ റാഹാത്തായ ജോലി നൽകട്ടെ ആമീൻ
@fathimathzuhara7543
2 ай бұрын
പണ്ഡിതൻമാർ.തന്നെ.ഇങ്ങനെയായാൽ.സാധാരണക്കാർക്ക്. ഉബ ദേശം.നൽകാൻ.എന്തൊരു. യോഗ്യത യാനുള്ളഡ്
@anshidmarvala5832
2 ай бұрын
😢 15:13 15:13
@Sakeena-zp4gp
Ай бұрын
ഉസ്താദ്.വിഷമിക്കേണ്ട. അല്ലാഹ് കൂടെയുണ്ടാകും
@junaidalingal9558
2 ай бұрын
ഉസ്താദിന്റേ വാക്കുകൾ കൃത്യം..
@jamsheervk3997
2 ай бұрын
പാണക്കാടിനെ ഇങ്ങനെ സ്നേഹിക്കുന്ന ആൾ
@YousafZai-mi2rx
2 ай бұрын
👌👌👍👍
@hameedmdr779
2 ай бұрын
താങ്കൾ ഉള്ളിൽ കള്ളമില്ലങ്കിൽ ഒരു പ്രശ്നവുമില്ല. എന്ത് കൊണ്ട് ഹുദവി കൾക്ക് താങ്കളോട് വിരോധം
@SalamFaizy-uz8ni
2 ай бұрын
ഉസ്താദ് സലാമിനെ സാഹിബ് എന്ന് പറയുന്നത് കേട്ടപ്പോൾ എനിക്ക് അറിയാതെ ചിരി വന്നു 😅.. എന്തായാലും പേരും ഊരും ഹുദവി കൾ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു....
@najmunnisanajmu4157
2 ай бұрын
എന്താ ഉസ്താദുമാരെ നിങ്ങളൊക്കെ ഇങ്ങനെ ബാക്കവികളും ഓക്കേ ഇങ്ങനെ ആയാൽ സാധാരണ ജനങ്ങൾ എങ്ങനെയാണ് നന്നാവുക. അല്ലാഹുവേ ഉസ്താദുമാർക്ക് ദീനി ബോധം കൊടുക്കണേ നൽകണേ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു ഈ ഈ ഹുദവികളും
@mohammedps875
Ай бұрын
നല്ല ലീഗ് ഉസ്താദ്.അല്ലാഹു റഹ്മത്ത് നൽകട്ടെ.ആമീൻ
@LatheefDarimi-wz5hg
Ай бұрын
ഉസ്താദിൻ ഹൈർ ന്നൽകട്ടെ ആമീൻ
@ummerpp3846
2 ай бұрын
മാലിക്ദീനാറും, അനുയായികളും, ഇന്ത്യയിൽ വന്നപ്പോൾ ഹിന്ദു സഹോദരങ്ങൾ മാലിക് ദീനാരേ യും, അനുയായികളെയും, നല്ലവരായി കണ്ട് ഇസ്ലാമിലേക്ക് ആകർഷിച്ചപ്പോൾ,മതം മാറിയപ്പോൾ,സഹോദരികളെ വിവാഹം ചെയ്തു കൊടുത്തപ്പോൾ, മുസ്ലിം പള്ളികൾ ഉണ്ടാക്കാൻ സ്ഥലം കൊടുത്തപ്പോ ൾ, ഇന്നായിരുന്നുവെങ്കിൽ?
@nafeesak3461
Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@IRSHADABOOBAKER
Ай бұрын
ആ ത്വഹിറിനെ എനിക്ക് അറിയാം. കാരണം അദ്ദേഹം പന്തിപൊയിൽ ജോലി ചെയ്യുന്ന സമയത്ത് കല്യാണം കഴിച്ചത് എന്റെ കൂട്ടുകാരന്റെ കുടുംബക്കാരെ ആണ്
@ahmadmammad7455
2 ай бұрын
ഉസ്താദ് വിഷമിക്കണ്ട അല്ലാഹു ഉണ്ട് സമാദാനം അല്ലാഹു പറയും
@user-ki6wc9ls4s
2 ай бұрын
സമന്വയം മാമ വളർത്തിയ ചെന്നായ കുട്ടിയെ പോലെയാകാതിരിക്ക ട്ടെ ഇതായിയിരിക്കുമോ പഴയ ഉസ്താദുമാർ English ഭാഷ നിരോനിരോൽസാഹ പ്പെടുത്തിയത്😢
@mujeebsha9148
2 ай бұрын
ചെമ്മാട് ദാറുൽ ഹുദാ യെ പറ്റി യാണോ,?? ഞാൻ അവിടെ ക് ഒരു നേർച്ച യുണ്ട്.?? അത് ഞാൻ ഇനി എന്ത് ചെയ്യണം ഉസ്താതെ? ഒരു മറു പടി പ്രതിഷിക്കുന്നു
@user-xo2hz5zd1w
2 ай бұрын
ഉസ്ഥാദെവിഷമിക്കണ്ട നമുക്ക് പ്രാർത്ഥിക്കാം
@ummerpp3846
2 ай бұрын
പണ്ഡിത സമൂഹം പറഞ്ഞുതരാറുള്ളത് നിങ്ങൾ ഭിന്നിക്കരുത് എന്നാണ്. എന്നാൽ ഇപ്പോൾ കാണുന്നത് പണ്ഡിതന്മാർ തമ്മിൽ ഭിന്നിച്ചു മത്സരിക്കുന്നതാണ്.
@RahimClappana
2 ай бұрын
Mr ഉസ്താദ്, പണ്ഡിതൻ മാർക്ക് രാഷ്ട്രീയമാവാം,, പക്ഷെ അത് പണ്ഡിതൻമാരുടെ ഹൃദത്തിലേ ആകാവൂ,,, കാരണം ഒരു ജമാഅത്തിൽ പലപാർട്ടിക്കാരും ഉണ്ടാകും,,, അവരുടെ ഇടയിൽ ഉസ്താത്തിന് ഒരു ശത്രുദക്ക് കാരണമാവും,,, അല്ലാഹു നാം ഏവരെയും വലാ തക്കുൻ ഹാമിസയിൽ ഉൾപെടുത്താതിരിക്കട്ടെ, ആമീൻ
@sulaimanrahmani6395
2 ай бұрын
ഇത് കേട്ടപ്പോൾ മനസിലായത്. 'വാഫി-സമസ്ത തല്ല് ഒഴിഞ്ഞപ്പോൾ ഇനി ഹുദവി 'സമസ്തയും അടി തുടങ്ങി കഴിഞ്ഞു '
@user-ul5bw5in1e
2 ай бұрын
ആമീൻ
@user-tu5qb7zt1j
2 ай бұрын
ഹുദവികളെ കാണുന്നിടത്ത് വെച്ച് നല്ല തല്ല് കൊടുക്കുക നന്നായി തല്ലുക അതന്നെ ഇതിനുള്ള പരിഹാരം
@vaheedaaskar2092
Ай бұрын
Insha allah
@ayishameharin
2 ай бұрын
👍
@Muhammed-123a
Ай бұрын
ഉസ്താദേ 🥲🤲
@ummarpv4285
2 ай бұрын
ഉസ്താദേ നിങ്ങൾ ചേളാരി കൂടാരത്തിൽ നിന്നും രാജിവെച്ച് മഹത്തയ സുന്നത്ത് ജമാഅത്തിൻ്റെ ശരിയായ ആശയാദർശങ്ങൾ സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്ന ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദിൻ്റെ നേതൃത്വത്തിൽ ഉള്ള സമസ്തയിലേക്ക് നിങ്ങളും പോരി. കാന്തപുരം ഉസ്താദിന് അള്ളാഹുവേ നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ -ആമീൻ
@Hassan-oy6dk
2 ай бұрын
ഈ കുത്തിരിപ്പ് എല്ലാം വരുന്നത് കാന്തപുരത്തു നിന്ന് എന്ന് ആർക്കാ അറിയാത്തത്
@AbuRabeeh-kk4ch
2 ай бұрын
മാഷാ അല്ലാഹ് രാഷ്ട്രീയ വഹ്ഹാബികളുടെ പേടി സ്വപ്നം സുൽത്താനുൽ ഉലമ ❤❤❤❤❤❤❤❤❤❤❤❤❤
@Hassan-oy6dk
2 ай бұрын
@@AbuRabeeh-kk4ch ഇജ്ജോക്കെ ഈ സുന്നിയു മുജാഹിതും കാന്താരി സുന്നിയും ഓഹ്ബിയും ആലോചിച്ചു പറഞ്ഞു ഇരുന്നോ ലോകം എന്താണ് ഇന്ത്യ എന്താണ് എന്ന് അറിയേണ്ട നിനക്കും നീ പിന്തങ്ങുന്ന സംഗടണക്കും സാധാരണ വിശ്വസികളെ പറ്റിച്ചു പിഴിഞ്ഞ് ഇവിടെ സസുഖം ജീവിച്ചാൽ മതി പട് ജാഹിൽ ചേട്ടൻ
@Paathaalam
2 ай бұрын
@@Hassan-oy6dkശരിക്കും വരുന്നത് വഹാബികളുടെ അടുത്തു നിന്നും ലീഗ് കൊണ്ട് ജീവിക്കുന്ന ചില സുന്നികളുടെ അടുത്തു നിന്നുമാണ്. സമസ്ത പിളർത്തിയാൽ പ്രബല വിഭാഗവും ഇപ്പൊ ഒരു കരയൊന്നുനില്ലാത്ത കാന്തപുരത്തിന്റെ കുറച്ചാളുകളും പാർട്ടിയോടടുക്കുമെന്ന തോന്നലുമായിരിക്കും പിന്നിൽ..
@AbdulFathah-bq7hv
2 ай бұрын
@@Hassan-oy6dkഎല്ലാ കുത്തിത്തിരിപ്പും വരുന്നത് തനി മൂരികളിൽ നിന്നാണ് മനസ്സിലായോ
@user-lt9uc4mt7r
2 ай бұрын
Aameen
@shafeekshakv7134
2 ай бұрын
ജനങ്ങൾക്ക് അറിവ് പകർത്തേണ്ട ഉസ്താദ് മാർ ഇങ്ങനെ ഫിത്ന ഉണ്ടാക്കുന്ന അവസ്ഥ വന്നാൽ.,...
@user-ms9wn7en1q
Ай бұрын
ഉസ്താദുമാർക്ക് രാഷ്ട്രീയ ബോധം വേണം. അത് തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയും വേണം. എന്നാൽ രാഷ്ട്രീയ പ്രവർത്തനം പാടില്ല. ദീനും രാഷ്ട്രീയവും ഒരിക്കലും യോജിക്കില്ല. അത് യോജിപ്പിക്കാനുള്ള ശ്രമമാണ് എല്ലാ ബുദ്ധിമുട്ടുകൾക്കും കാരണം
@user-bc5po5mq2o
2 ай бұрын
ഓരോ പള്ളിക്കമ്മറ്റി ഭാരവാഹികളെയും കുറിച് പരിശോദിക്കുക അതിൽ അല്ലാഹുവിനെയും പരിശുദ്ധ ഇസ്ലാമിനെയും ഉൾക്കൊണ്ട് ജീവിക്കുന്നവർ എത്രപേർ ഉണ്ട് വ്യക്തിത്താല്പര്യങ്ങൾക്കു മുൻഗണന കൊടുക്കുന്നവർ അവർ പറയും മറ്റുള്ളവരോട് പടച്ചവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണെന്ന് ഉസ്താദേ അവർ എപ്പോഴും പള്ളിയിലല്ലേ അവർ എപ്പോഴും പടച്ചവന്റെ കൂടെയല്ലേ അപ്പൊ കുഴപ്പം ഇല്ല
@misiriyasulaiman4646
2 ай бұрын
🖐️
@abdulrahiman7219
2 ай бұрын
രണ്ട് കൊടി പറ്റൂല, ലിവാഉൽ ഹംദ് എന്ന മുത്ത്നബിയുടെ ഒറ്റ കൊടിയെ പറ്റൂ..
@musthafa9135
2 ай бұрын
മുസ്ലിം ലീഗ് സിന്ദാബാദ്
@nubseernubi9668
2 ай бұрын
Usthadinte peril usthad ariyade ayal ayachadinnu oru parad koduthoode usthade
@anaspumoon4253
2 ай бұрын
alhamdulillah
@hsnndr6441
Ай бұрын
നിങ്ങൾ മറ്റേതെങ്കിലും സ്ഥലത്ത് ജോലിക്ക് നിൽക്കണം -മുസ്ലിം ലീഗിനേയും സമസ്തയേയും ഒന്നിച്ചു പോകാൻ ശ്രമിക്കാം - ആ മൂന്നാളെ അവഗണിക്കുക
@aboobackerpk8406
2 ай бұрын
Allah usthad mharudeum kutithiruppann mukha visayam E harevulla usthadumhar hareveketta panni chyyano Motham usthadumharum pachyil Parugayannhgeel thnikacharayann Usthadumhr nhammalk areyam
@hafizsahadismail4507
2 ай бұрын
Aameen ya rabbal Aalameen 🤲🏻
@AbdulLatheef-pd8sc
18 күн бұрын
കോഴിമുട്ട നല്ലതാണ് അതിൽ ചിലത് കെട്ടാൽ നാലയലത്ത് പോലും നിൽകാൻ പറ്റില്ല
@user-ic3mp2ip7f
2 ай бұрын
ഇത്രയും വിവരം ഇല്ലാത്ത ആളുകളാണോ ആമഹല്ലിലുള്ളവർ എന്നാലും തീ ഇല്ലാതെ പുക ഉണ്ടാവുമോ ഉസ്ഥാദ്
@abdulnazer8367
2 ай бұрын
അയിനെന്താ ഉസ്താദേ, ങ്ങളെ ഗ്രൂപ്പുകാർ നടത്തുന്ന മഹല്ലിൽ ജോലിക്ക് കയറൂ
ഇബാദത്തിന് ഏറ്റവും ശേഷ്ടതയുള്ള സ്ഥലത്ത് നിന്നും മൂന്ന് ദിവസം ചുരുക്കി പച്ചക്കൊടി പിടിക്കാൻ വന്ന നിങ്ങളുടെ ബുദ്ധിയെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്.
@SalamFaizy-uz8ni
2 ай бұрын
ഉസ്താദ് മാരെ നമ്മൾ ഏത് നാട്ടിൽ നിൽക്കുമ്പോഴും അവിടെ യുള്ള ഉസ്താദ് മാരാണെങ്കിൽ പോലും അവരുമായി നമ്മൾ ഏറ്റ് മുട്ടിയാൽ അവസാനം നമ്മൾ പുറത്താകും... അവർ എല്ലാവരും നാട്ടുകാർ ആയി ഒറ്റ ക്കെട്ട് ആകും 😅
@muhammadbilal-gp5hn
2 ай бұрын
👉🤲🤲🤲🤲
@alivellila3816
2 ай бұрын
കാന്തപുരം ഉസ്താദിൻറെ അനുയായികൾ അനുഭവിച്ച അനുഭവം നമ്മളിലും വന്നുകൊണ്ടിരിക്കുന്നു
@dinnerpoint-ov4wj
Ай бұрын
👅👅👅👅👅👎👎👎👎
@abdulazeezm1356
Ай бұрын
രാഷ്ട്രീയക്കാരന്റെ തലയിൽ ആസനത്തിൽ തല വെച്ച് കൊടുക്കരുത് രാഷ്ട്രീയക്കാരനെ വിശ്വസിക്കരുത് ഉസ്താദ്
@assainar1235
2 ай бұрын
4:44
@IRSHADABOOBAKER
Ай бұрын
യമാനി ഉസ്താദ് എന്റെ ഉസ്താദിന്റെ അനിയൻ ആണ്
@JafarsadiqueJafarsadique-gc3hh
2 ай бұрын
Eni engilum Muslim ummath enghane ullavare thirichariyuga
ഈ ഈബത് നമീമത് പഠിപ്പുള്ളവർക്ക് ബാധകമല്ലേ? വ്യകതി വിരോധമൊക്കെ വിവരമുള്ളവർ മാലോകർ കാണുന്ന സോഷ്യൽ മീഡിയയിൽ വന്നു വിളിച്ചു പറഞ്ഞാൽ എങ്ങിനെയാ? raight or wrong this is not the place place to outspeak
@moideenv3505
2 ай бұрын
Ameen
@user-iz8kk3pe8j
2 ай бұрын
നിങ്ങൾ എന്തിനാണ് എല്ലാം ഇതിൽ വന്നു പറയുന്നു ഇദൊക്കെ ദീ നീ വീരോ ദികൾ കേട്ട് ചിരിക്കു കയെല്ലേ നിങൾ ആണ് ദീനിന്റെ പറയി പ്പി ക്കു ന്ന ദ്
@user-mh1dg8ve8o
Ай бұрын
Usthade vishamilkayhe avanullathu Alllah kodukkum
@user-tu6gq1ez2b
2 ай бұрын
സലാം എന്ന വഹാബി പിടിക്കുന്ന കൊടി നിങ്ങളും പിടിച്ചില്ലേ. കഷ്ടം
@abushabeeb227
14 күн бұрын
വിതച്ചത് എന്നും കൊയ്ത് കൊണ്ടേയിരിക്കും
@mohammedashrafahammed691
2 ай бұрын
🙏🙏🦒
@hydaralikv4297
2 ай бұрын
ഇടക്കിടക്ക്ഉംറക്ക്നേതൃത്വം പോകുന്നവർ അധികവും മദ്രസ്സ ലീവ് ആയിരിക്കാം... ഒരുപക്ഷേ അതായിരിക്കാം പുറത്താക്കാൻ ഉള്ള കാരണം....
@SaidhalaviCh
18 күн бұрын
👍ഹി
@fathimaak705
2 ай бұрын
ആരാണ് തെറ്റ് ചെയ്തു അവർ അനുഭവിക്കും
@user-qj8jc2im5g
2 ай бұрын
സമസ്ത നേതാവിൻറെ പാർട്ടിയിൽ ചേർന്നാൽ നിങ്ങളുടെ പറ്ശനംഅവസാനിക്കും.സമസ്തക്ക്ദീനല്ലനിരീശ്വത്തമാണ് വേണ്ടത്.
സുഹൃത്തെ താങ്കൾ ഇപ്പോൾ വെറുപ്പ് നിറഞ്ഞ ഒരു ലോകത്താണ് ജീവിക്കുന്നത്. ഈ ലോകത്തിന്റെ പുറത്ത് കടന്ന് സൗന്ദര്യമുള്ള വല്ല ലോകവും ഉണ്ടോ സ്നേഹമുള്ള വല്ല ലോകവും ഉണ്ടോ എന്ന ഒരു പഠനം താങ്കൾ നിർബന്ധമായും നടത്തേണ്ടിയിരിക്കുന്നു ഇൻഷാ അള്ളാ താങ്കൾ നല്ല മനസ്സുള്ള ആളാണെങ്കിൽ ഒരു സുന്ദരമായ ലോകത്തേക്ക് താങ്കൾ എത്തിയേക്കാം. അതുകൊണ്ട് താങ്കൾ ആരെയും കുറ്റം പറയേണ്ട താങ്കളെ ആരെങ്കിലും കുറ്റം പറയുകയാണെങ്കിൽ പറയട്ടെ ഒരു സുഖ സമാധാന സന്തോഷ് സൗന്ദര്യസുഗന്ധമുള്ള ഒരു ലോകത്തേക്ക് താങ്കൾ എളുപ്പം പ്രവേശിക്കട്ടെ.
@user-ob3pp2me7e
2 ай бұрын
ദീനും ലീഗും ഒന്നല്ല
@assainar1235
2 ай бұрын
Ap..usttad...hakkane
@AQB.007
2 ай бұрын
😂hamkaanu enno..!!!
@namashahid
2 ай бұрын
മെസ്സേജ് വ്യാജമാണെങ്കിൽ നിയമ നടപടിക്ക് പോവാത്തത് എന്താണ് ഉസ്താദേ .??
@manu786manupgda3
2 ай бұрын
കേസും കുണ്ടാമണ്ടിയുമായി നടക്കുന്ന വർക്കേ അത് വേഗം ഓർമ്മ വരൂ....... സുഹുർത്തേ ഇങ്ങളെന്തിനാ ഇത്ര വേതനിക്ക്ണ്
@hameedvelliyath2140
2 ай бұрын
നല്ല തമാശ... നിയമനടപടി ????
@ameenannu165
21 күн бұрын
എല്ലാം തിരിച്ചു kitti കൊണ്ടിരിക്കുന്ന
@fathimmuhammedppfathim211
2 ай бұрын
പ്രിയ ഉസ്താദ് നിങ്ങൾക്ക് ദീനിന് വേണ്ടി പ്രവർത്തിച്ചാൽ മതിയില്ലേ എന്തിനാണ് മൗദൂദികൾ ഉള്ള രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിക്കുന്നത്
@Hassan-oy6dk
2 ай бұрын
പിന്നെ നിങ്ങൾ ക്ക് ആരൊക്കെയുള്ള രാഷ്ട്രീയ സംഘടന യാണ് ആവശ്യം ?
@fathimmuhammedppfathim211
2 ай бұрын
@@Hassan-oy6dk ദീൻ പ്രചരിപ്പിക്കാൻ എന്തിനാണ് രാഷ്ട്രീയം
@fathimmuhammedppfathim211
2 ай бұрын
ലീഗ് എന്ന് പറഞ്ഞാൽ വഖ്ഫ് സ്വത്ത് കട്ടുമുടിക്കുന്ന പാർട്ടിയാണ്. അവർക്ക് എവിടെയാണ് ദീൻ ഉള്ളത്. ം
@fathimmuhammedppfathim211
2 ай бұрын
ലീഗിൻറെ ഓഫീസ് ചീട്ടുകളി യുടെയും കള്ളുകുടി യുടെയും സ്ഥലമാണ്
@abdulkareem.a1572
2 ай бұрын
രണ്ടു വിദ്യാഭ്യാസം നേടുന്നത് മോശമാണെങ്കിൽ മകനെ എത്രയും പെട്ടെന്ന് അവിടുന്ന് മാറ്റി ചേർക്കുക അതാണ് നിങ്ങൾക്ക് അഭികാമ്യം
@koyakp4440
2 ай бұрын
Mathlab
@mohammedchelarimommed119
2 ай бұрын
,,,,,, കാരണം എന്തായാലും ഇത്ര കാര്യങ്ങൾ എന്തിനു പെതുജനങ്ങളെ അറിയിക്കുന്നത് കമ്മറ്റികുമായോ മറ്റോ ചർച്ച ചെയ്തു പരിഹരിച്ചാൽ മതിയായിരുന്നില്ലേ പെതു ജനത്തെ അറിയിക്കാതിരിക്കുക അല്ലേ ഉസ്തദിന് നല്ലതുവരട്ടെ എന്ന് പ്രർഥിക്കുന്നു
@nubseernubi9668
2 ай бұрын
Ee usthadine Patti thettaya karryangal AA hudavi pothu janangale ariyichathu kondalle usthadinnu ingine cheyyendathu vannath ingine cheithadu kondu thettidharana Mari
നമുക്ക് സമസ്ത പോരേ ഉസ്താതെ.പാർട്ടി വേണോ എല്ലാ ഫിത്തനക്കും ലീഗ് ആണ് കാരണം
@YousafZai-mi2rx
2 ай бұрын
2 venam
@sooppyk9302
2 ай бұрын
നിങ്ങൾക്ക് പാര വെച്ച ഇബ്നുൽ ഫർജിനെ നേരിട്ട് കൈകാര്യം ചെയ്യണം
@AQB.007
2 ай бұрын
സമസ്തയിലെ കമ്മ്യൂണിസ്റ്റ് കൾ ആണ് ഫിത്ന..... നോക്കിക്കോ....
@AshrafAshraf-jt8pl
2 ай бұрын
ഉസ്ത്താതിൻ്റേ അടുത്ത് തേറ്റ് ഇല്ലായേങ്കിൽ ' വേണ്ട പേട്ടവരേക്കൂട്ടി മുഗ്ധാവിൽ തീർക്കാമല്ലേ
@maree-8822
2 ай бұрын
സമസ്ഥക്ക് ഇപ്പോൾ കാര്യം തിരിയാൻ തുടങ്ങി... മുജാഹിദ് കൂടാരമായ ലീഗ് നേതൃത്തിൽ നിന്നും സമസ്തയെ ഇട്ട് വിരട്ടുകയായിരുന്നു,,, മുജാഹിദുകളുടെ ആശയം ഇല്ലാത്ത ഒരേ ഒരു ആളായിട്ടുള്ളത് മഞ്ഞാളം കുഴി അലി മാത്രം ഉള്ളൂ.... ഇതിപ്പോൾ സമസ്ത ആശയക്കാർ മനസ്സിലാക്കി,, വൈകി ആണെങ്കിലും
@sulaimanrahmani6395
2 ай бұрын
ആ സലാമിനെ ഒഴിവാകു' അയാൾ ജമാഅത്ത് മൗദൂദി ആണ്
@abdusamad3289
2 ай бұрын
നമ്മുടെ 😢😢😢😢😢
@user-we2yf2yz3z
2 ай бұрын
Ee. Tahirenna udavi. Ceyidade ١valare. Tenditaramaane. Eetahirenna. Kallamukam. Kandaal. Tetnne.ariyaam.oru.manusiyande.rizike.kataakiyaal padaca. Rebe. Nigalke. Rebinde. Shayamunaadkum in sahllah avn hustaadella kalla panni yaane avan. Tahirenna tendi yaane avanike Deen alla vendadekalla panni ttaangalke hyiraakete 🤲🤲🤲☝️😭😭❤️❤️❤️
@shareefkp1898
2 ай бұрын
ഈ സ്ലാoവളർത്തലല്ല ഗ്രൂപ്പ് വളർത്തലാണ് മുഖ്യം
@user-wz4zk7ou5s
2 ай бұрын
Leagum Venam Allankil UP pole Aakum
@muhammadniyasneamsam7467
2 ай бұрын
Up yilum leeg undayirunnu samasthayillathath kondanu clech pidikkathath
Пікірлер: 251