അയാളൊരു പാവമാണ്.. തമിഴ് കലർന്ന സംസാരമാണ്.... അയാൾ ഉള്ളു നീറിയാണ് സംസാരിക്കുന്നത്... അയാളുടെ രീതി അങ്ങനെ ആണ്... ദയവ് ചെയ്തു അയാളെ ഇങ്ങനെ പറയരുത്... എന്റെ കുറച്ചു ഫാമിലി ഈ ഭാഗത്തുണ്ട് അവരുടെ സംസാരം ഇങ്ങനെ ആണ്...
@jessyvarghese519
2 күн бұрын
കഷ്ട്ടം, മനുഷ്യർ പലവിധം
@sunithaanil8435
2 күн бұрын
Ano ok. Deivam shamekatte
@user-wi6fx3xt1m
2 күн бұрын
ഇത് അപ്പൻ തന്നെയോ ഇയാളിൽ ഒരു അപാകത പോലെ
@shihanashehan860
2 күн бұрын
എല്ലാത്തിനും മുഴു വട്ട് അപ്പോൾ കുട്ടിക്കും പ്രോബ്ലം കാണും
@user-kd5xo4vo3j
2 күн бұрын
സത്യം
@sherin3896
2 күн бұрын
ഉള്ളുകൊണ്ട് കരയുവാണ്. പിന്നെ അന്ധവിശ്വസികൾ ആണൊന്നു സംശയം ഉണ്ട്
@jessyvarghese519
2 күн бұрын
@@user-kd5xo4vo3jഇയാൾക്ക് അറിയാമോ ആർക്ക് അറിയാം
@gopuskitchenvlog1940
2 күн бұрын
എന്തോ ഒരു കുഴപ്പം ഉള്ളതുപോലെ. അന്വേഷണം വേണം.
@ranjith.t9762
2 күн бұрын
ഇയാളെന്താ ഇങ്ങനെ സംസാരിക്കുന്നെ ഒരു ബന്ധവും ഇല്ലാത്ത പോലെ 😡 പയ്യൻ, അവൻ, ഇവൻ എന്നൊക്കെ.എന്തോ ഒരു വശ പെശകുണ്ടോ 🤔
@elizabethkunjachan2107
2 күн бұрын
ഇവരുടെ സംസാര രീതി ഇങ്ങനെ ആയിരിക്കും...
@hemarosegonsalvas7714
2 күн бұрын
ഈ കുട്ടി ഒരിക്കലും തൂങ്ങി മരിക്കില്ല
@athiramohanom5797
2 күн бұрын
പാവം അച്ഛൻ ചിരിച്ചുകൊണ്ട് കരയുവാ
@somathomas6488
2 күн бұрын
ഇയാൾ അച്ഛൻ തന്നെയോ 🤣🤣🤣നാട്ടുകാരുടെ കാര്യം പറയുന്നപോലെ പറയുന്നു 🤣🤣🤣
@nithikaanish8498
2 күн бұрын
AA achante vedana ningalkkariyilla.a monuvendi jeeevicha achana
@femyrj
2 күн бұрын
അച്ഛനല്ല കുഞ്ഞമ്മയാ. ഒന്ന് പോടേ... നിനക്കൊന്നും മനസ്സിലെ
@jsshorts4466
2 күн бұрын
ആകുട്ടിയുടെ അഛനാണോ ഇങ്ങനെ സ०സാരിയ്ക്കുന്നത്. ഒരുസങ്കടവു० ഇല്ലാത്തപോലെ.
@sarayu2517
2 күн бұрын
അച്ഛനല്ല അപ്പുപ്പൻ ആണ്
@orupravasi9922
2 күн бұрын
ഇങ്ങേരെ പിടിച്ചു നാലെണ്ണം കൊടുത്താൽ സത്യം അറിയാം 😡
@sindhureghu6246
2 күн бұрын
Athe iyal ntha ingane
@aswathyaswathyc.p8835
2 күн бұрын
നല്ല അപ്പുപ്പൻ, ഒരു പേരകുട്ടി മരിച്ച വിശേഷം പറയുവാ താൻ എന്തൊരു മനുഷ്യനാടോ, താനാണിപ്പോൾ ഹാപ്പി
@margaretjoseph5904
2 күн бұрын
അതപ്പുപ്പൻ അല്ല അപ്പനാണ്
@aswathyaswathyc.p8835
2 күн бұрын
@@margaretjoseph5904 അപ്പനായാലും, അപ്പൂപ്പനായാലും ബെസ്റ്റ് കുടുംബം
@psctricks7117
2 күн бұрын
ഇല്ല. ഈ കുട്ടി ക്ക് ഒറ്റക്ക് ഇത് ചെയ്യാൻ കഴിയില്ല കുടുംബത്തിൽ ഉള്ളവരെ ഒന്ന് ശരിക്ക് ചോദ്യം ചെയ്ത് ൽ എല്ലാ വെളിയിൽ വരും
@suja5616
2 күн бұрын
ഇയാൾക്ക് ഒരു വിഷമവും ഇല്ല കുട്ടിക്ക് വീട്ടിൽ നിന്നു ഇവരുടെയൊക്കെ ഭാഗത്തു നിന്ന് ടോർച്ചറിങ് ഉണ്ടാവും ഭക്തിയുടെയും പഠിത്തതിന്റെയും കാര്യം പറഞ്ഞു
@shihanashehan860
2 күн бұрын
10:16 ഇത് അവന്റെ അച്ഛൻ അല്ലെആണോ??മാത്രമല്ല പുള്ളിയുടെ സംസാരത്തിൽ ഓവർ ആത്മീയം അടിച്ചേല്പിച്ചു കാണും മാത്രമല്ല കുട്ടി മെന്റലി പ്രോബ്ലം കാണും ഇയാൾ തന്നെ സാധാരണ മനുഷ്യന്റെ charecter അല്ല
@hemarosegonsalvas7714
2 күн бұрын
ഈ കുട്ടിയെ കൊന്നതാണ് ഉറപ്പ്
@orupravasi9922
2 күн бұрын
കുഞ്ഞും ഹാപ്പി അപ്പൂപ്പൻ ഹാപ്പി ഹാപ്പി അല്ലാത്ത ആരോ ആ വീട്ടിൽ ഉണ്ടായിരുന്നു.. ആ കുട്ടിയെ കൊന്നതാണ്
@lailag120
2 күн бұрын
ബെസ്റ് അപ്പൻ ചിരിക്കുന്നു. അയാള്. അവൻ എന്നു മോനെ വിളിക്കുന്നു.സ്വന്തം കൈ കൂട്ടി കെട്ടികൊണ്ട് മോൻ എങ്ങനെ ജനലിൽ കയർ കെട്ടും ദൈവം വന്നു കെട്ടിയതായിരിക്കും
@femyrj
2 күн бұрын
ഒരു സങ്കടം ഇല്ലെന്നു പറയുന്ന commentolikal ഒരു മണിക്കൂർ ആ കുട്ടിക്ക് വേണ്ടി കരഞ്ഞു തീർക്കു.. നിനക്കൊന്നും നാണം ഇല്ലേ ആ മനുഷ്യൻ ആ കുട്ടിക്ക് വേണ്ടി ആണ് തന്റെ ലൈഫിലെ എല്ലാം ഉണ്ടാക്കിയത്. അവർക്കു ഇനി കൈമാറാൻ പോലും ആരുമില്ല. അവരെന്താ വട്ടുണ്ടോ അങ്ങനെ ആ കുട്ടിയെ ഇല്ലാതാകാൻ. ഈ സ്വത്തു എല്ലാം ആ മോന്റെ ആരുന്നു. കരയുന്നവർ ആണോ സങ്കടം ഉള്ളവർ അല്ലാത്തവർ എന്താ മനുഷ്യർ അല്ലെ. Case കൊടുത്തെങ്കിൽ അന്വേഷിക്കട്ടെ... വല്ലാത്ത ആളുകൾ തന്നെ. കഷ്ടം
@sukumarvengulam117
2 күн бұрын
ഒരു സങ്കടവും ഇല്ലാത്ത പോലെ😢 നല്ലവണ്ണം ചോദ്യം ചെയ്താൽ സത്യം തെളിയും. വെറുതെ ഒരു കുട്ടി ആത്മഹത്യ ചെയുമോ'' പാവം കുട്ടി
@vishnuhamsadhwanimix4870
2 күн бұрын
പാവം അപ്പൂപ്പനു നല്ല സങ്കടം ഉണ്ട്
@orupravasi9922
2 күн бұрын
കോപ്പ് ഉണ്ട് 😡
@Sijuce
3 күн бұрын
😢ആ കുടുംബത്തിന്റെ അവസ്ഥ 🌹
@hemarosegonsalvas7714
2 күн бұрын
സ്വത്ത് തട്ടിയെടുക്കാൻ ചെയ്തത് ആണ് അതാണ് സത്യം
@glastingracevilla
2 күн бұрын
Cop
@jessyvarghese519
2 күн бұрын
മുൻ വശത്തു കതക് തുറന്നു കിടക്കുക ആയിരുന്നോ.. ഈ അപ്പച്ചൻ എങ്ങനെ അകത്തു കയറി
@orupravasi9922
2 күн бұрын
ആ കൊച്ചു ആ വീട്ടിൽ കാണാൻ കാണാൻ പറ്റാത്തത് കണ്ടു, ആ കൊച്ചിനെ കൊന്നു
@Sindhu-qb4ws
2 күн бұрын
@@orupravasi9922 അങ്ങനെയും ആവാ
@rekhameher8934
2 күн бұрын
ഇതു എന്താ ഈങ്ങനെ സംസാരിക്കുന്നതു.
@orupravasi9922
2 күн бұрын
വീട്ടുകാർ എല്ലാം വളരെ ഹാപ്പി ആണ്
@mahesh-sn2bt
2 күн бұрын
പലരും പറയുന്നുണ്ട് അവർ കരയുന്നില്ലെന്ന്... മരിച്ച് അടക്കം കഴിഞ്ഞു അവർ ആ സത്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു... എപ്പോഴും കരഞ്ഞു കാണിച്ചാൽ മാത്രമേ ദുഖമാവുകയുള്ളൂ...?കഷ്ടം...
@shajeerlaila4146
2 күн бұрын
Entho..evideyo...oru spelling mistake 🤔
@girijajaladharan5630
2 күн бұрын
Correct അച്ചൻ ഒരു ഭാവമാറ്റവുമില്ല
@mythoughtsaswords
2 күн бұрын
ഇയാൾ ആണോ അച്ഛൻ- അയാള്ക്ക് ഒരു വിഷമവും ഇല്ലല്ലോ 😢😢😢😢😢😢😢
@reejascaria2304
2 күн бұрын
ഏതെങ്കിലും മൊബൈൽ ഗെയിം ആണോ എന്നു പരിശോധിക്കണം.
@sharilalitha4175
2 күн бұрын
ശരിയാണ് അല്ലാതെ ഒരു കാരണവും ഇല്ലാതെ വെറുതെ ഇങ്ങനെ ഉണ്ടാകുമോ. 8th ൽ പഠിക്കുന്നക്കുട്ടി ഏതായാലും കളിച്ചതാവില്ലല്ലോ
@mervinmerson2957
2 күн бұрын
ഇതൊന്നുമല്ല ദൈവഹിതം
@sollyjoseph7856
2 күн бұрын
Mobile game cheated 😒
@sujasujs.s1943
2 күн бұрын
അമിതമായ ഭക്തി ഈ കൊച്ചിനെഅടിച്ചേൽപ്പിച്ചു കാണും കൊച്ചിന്റെ താൽപ്പര്യം ആരും നോക്കിയില്ല
@padmajadevi644
2 күн бұрын
അച്ഛനും, അപ്പൂപ്പനും, പാവങ്ങൾ ആണ്. അവരുടെ സംസാരരീതി ഇങ്ങനാണ്. ഈ മോൻ സ്കൗട്ടിൽ പഠിപ്പിച്ച നോട്സ് അതായതു കെട്ടുകൾ ചുമ്മാ ഒന്നു try ചെയ്തു നോക്കിയതാ. കളി കാര്യമായിപ്പോയി.😢
@donuzz5563
2 күн бұрын
ഈ അച്ഛനെന്താ ഇങ്ങനെ 🤔🤔🤔 ഇയാൾ ഇങ്ങനെയാണോ എപ്പോഴും?? അതോ എന്തെങ്കിലും കാര്യമായി മറയ്ക്കുന്നുണ്ടോ 🤔🤔🤔🤔 എന്തായാലും ആ കുഞ്ഞു പോയി 😒😢😢😢
@remabaipp1927
2 күн бұрын
ഇതെന്ത് അച്ഛൻ ,അയാളെ സംശയമുണ്ട്
@UnaisaManikkam
2 күн бұрын
ഇയാളെ ഒന്ന് നല്ല പോലെ ചോദ്യം ചെയ്താൽ എല്ലാം പറയും
@MiniGopi-ox4nc
2 күн бұрын
ഇയാൾ വെരി ഹാപ്പി ആയി സംസാരിക്കുന്നു 🤔🤔🤔അപ്പൻ ആണ് പോലും അപ്പൻ 🙄🙄🙄
@MayaMaya-gb3ho
2 күн бұрын
Award kittyappol nadakkunna interview pole valare happy😮😮😮😮
@remabaipp1927
2 күн бұрын
അയാൽ ബേലി കൊടുത്തത് ആരിക്കം
@insanephotography6087
3 күн бұрын
😢
@Kalarani-sy4ol
2 күн бұрын
Kettappol thanne oru doubt ,bakki theliyikkendathu bandhapetta udyogasthar aanu....
Eyal ethokke ethra kerthymaye parayumbol antho oru pandhyked
@hemarosegonsalvas7714
2 күн бұрын
സ്വത്ത് ആർക്കോ തട്ടി എടുക്കാൻ ചൈതു സത്യം അതാണ് 😊
@daffodils8282
Сағат бұрын
@he😮marosegonsalvas7714
@rameshchandran784
2 күн бұрын
Iyal pentacost aano yathartha christian alla enna thonnunnathu church church praarthana ennu maatramaanu vayil varunnathu .... Oru pithavine poleyalla iyal samsarikkunnathu........
@user-ij1gx1xd8s
2 күн бұрын
Alle palli pokan ready akan poya kunju avante dress alakki atu kazhinju veetil vannu odane poye thooguo ammakku endu pani kunjinte thuni polum alakkikodukkate .pallipoyinnu atinammede sneham onnum kittunnundennu thonunnilla
@ushakrishnakumar7950
2 күн бұрын
Ee kuttiyude farther dwel person aano mentally eyyal normal alla Eyal thanne ayerikkum eyalude swabhavathine patty wifene chodhyam cheyyanam kuttiyude achan vasha pesakkanu ...! Appuppan allayerekkum
@rejireji6278
2 күн бұрын
Ee thantha entha ingane. Oru mon maathre ivarkullu. Athu nashtaayi iyaalkke ellaam dhaiva hitham. Anthaviswaasam thalakku pidicha family aavvaam.
@geethasuresh6924
2 күн бұрын
Property adichu mattan appan cheytha pani
@KINGOFGLORYINT.MINISTERIES
2 күн бұрын
No doubt Urappayum ethu murder thanne
@Samadooram_News
3 күн бұрын
oru pavanm achan
@advlailaashraf1869
2 күн бұрын
Achane kuttam parayalle manushyre...
@kirankrishna550
2 күн бұрын
Mon marichit Happyaaya thantha
@AnnSussan-ts4pk
2 күн бұрын
Rekshapetathinte Ahangaram und. കൊച്ചുമോൻ ഗൾഫിൽ പോയ കഥപോലെയാ കിളവന്റ സംസാരം.
Пікірлер: 132