ഒന്ന് ഷെയർ ചെയ്ത് കാണുകയും ഈ പുണ്യകർമ്മത്തിൽ പങ്കാളികൾ ആവുകയും ചെയ്യണമേ,,,,, 🙏
അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
മത്തായി 5 : 16
രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.
മത്തായി 25 : 40.
പാലക്കാട് പട്ടാമ്പിയിലെ ഒരു നിർദ്ധന കുടുംബത്തിന് ഫിലോകാലിയ ഫൌണ്ടേഷൻ രണ്ടു ദിവസത്തിൽ കൈമാറുന്ന വീടാണിത്.
രണ്ടു തലമുറകൾക്ക് മുമ്പ് ഉപജീവനാർത്ഥം കർണാടകയിൽ നിന്ന് കേരളത്തിൽ എത്തിയ കുടുംബമാണ്.
ആ കുടുംബത്തിൽ അപ്പനും അമ്മയും മക്കളും തെരുവിൽ സർക്കസുകളും നാടകവും കളിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്.
കേരളത്തിൽ ഉടനീളം ടൗണുകളിൽ നിന്ന് ടൗണുകളിൽ മാറി തെരുവിൽ കിടന്നുറങ്ങി റോടിന്റെ സൈഡിൽ സർക്കസ് കാണിച്ച് പിരിവെടുത്താണ് ജീവിതം.
ആരോ അവരോട് പറഞ്ഞു ഫിലോകാലിയ ഓഫീസിൽ പോയാൽ നിങ്ങൾക്ക് കിടക്കാനുള്ള ഒരു സ്ഥലം ഉറപ്പായും ലഭിക്കുമെന്ന്.
അംഗസംഖ്യ കൂടുതലുള്ള കുടുംബമായതുകൊണ്ട് അല്പം വലിയ വീട് പണിയേണ്ടത് വന്നെങ്കിലും, അത് പൂർത്തിയാക്കാൻ ദൈവം ഞങ്ങൾക്ക് ശക്തി തന്നു.
ഇതിനായി കൂടെ നിന്ന് സഹകരിച്ച ഓരോരുത്തരെയും പ്രത്യേകം നന്ദിയോടെ ഓർക്കുന്നു.
നമുക്ക് ലഭിച്ച ഈ ഒരു ജീവിതം ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പകർന്നു കൊടുത്തു കടന്നു പോകാനുള്ളതല്ലേ.
ഫിലോകാലിയ "നന്മയെ സ്നേഹിക്കുന്ന ഈ കൂട്ടം ജനങ്ങളുടെ കൂടെ നിങ്ങളും ഉണ്ടാവില്ലേ" ?
PHILOKALIA CHARITABLE TRUST
FEDERAL BANK LTD
BR: POTTA
AC/ NO, 17080200000845
IFSC, FDRL0001708
MICR COD 680049031
Ph: +919446752752
www.philokalia.in
8281499768
8590056274
9497202752
💞💞💞
Негізгі бет പട്ടാമ്പിയിൽ ദൈവം ചെയ്ത അത്ഭുതം കണ്ടോ??? ഷെയർ ചെയ്യണേ,,,, 🙏❤
Пікірлер: 51