ഞാൻ മരിച്ചു സ്വർഗ്ഗരാജ്യത്തെ ചെല്ലുമ്പോൾ അവിടെയും ജാതി വ്യത്യാസം ഉണ്ടെങ്കിൽ അവിടെയും ഈഴവനായി ജീവിക്കാനാണ് എനിക്കിഷ്ട്ടം അതെ സ്വന്തം സമുദായത്തെ എത്രകണ്ട് സ്നേഹിച്ച അതിനായി തന്റെ സർവ്വവും സമർപ്പിച്ച മഹാഗുരുവിന്റെ പ്രിയപ്പെട്ട ഡോക്ടറുടെ ജന്മവാർഷികദിനത്തിൽ ഗുരുപദം ടിവിയിൽ ഡോക്ടർ പൽപ്പു വിന്റെ ജീവിത പാതയിലൂടെ ഇത്തിരിനേരം സഞ്ചരിക്കാം. എസ്എൻഡിപി കോട്ടയം യൂണിയൻ വൈസ് പ്രസിഡണ്ടും,കവിയും, ലേഖകനും, ഗുരുധർമ്മ പ്രചാരകനുമായ
VM ശശി സാർ സംസാരിക്കുന്നു
Негізгі бет ഡോ. പൽപു
Пікірлер: 51