ത്രിശൂർ ജില്ലയിലെ പൊയ്യ പഞ്ചായത്തിൽ 10 ആം വാർഡിൽ പെരുമ്പിള്ളി രാജീവ് ഭാര്യ രാജേശ്വരിയും കുടുംബവും നടത്തുന്ന അമ്പിളി ഡയറി ഫാർമിന്റെ വിശേഷങ്ങൾ ആണ് ഇന്നത്തെ വിഡിയോയിൽ.
ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ നടത്തുന്ന ഈ ഫാർമിൽ നല്ലയിനം സങ്കരഇനത്തിൽ ഉള്ള പശുക്കൾ ആണ് ഉള്ളത്. ഇവരുടെ ഫാർമിലെ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് കണ്ടു നോക്കാം. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക. സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുക
അഭിപ്രായങ്ങൾ കമന്റ് ആയി രേഖപെടുത്തുക
അമ്പിളി ഡയറി ഫാം # 9497805317
Today's video is about the Ambili Dairy Farm run by Perumpilly Rajeev, wife Rajeshwari and family in the 10th ward of Poiya panchayat in Thrissur district. The farm is run with the help of modern machinery and has good breed cows. Let's take a look at the features that are a part of this handset. If you like the video, please share it and let everyone know. Subscribe and collaborate Leave a Comment
#keraladairyfarm
#ambilydairyfarm
#hf
#jersy
#nadanpasuvalarthal
#pashuvalarthal
#keralapasuvalarthal
#housewife
#LibinasVlog
#Dairyfarminkerala
#Cowfarminkerala
#pashuvalarthalmalayalam
Негізгі бет Ойын-сауық പശു വളർത്തൽ എങ്ങനെ ലാഭാകരമാക്കാം || How to make cow Farming profitable||
Пікірлер: 66