പാലക്കാട് കേരളശ്ശേരിയില്‍ ഡയറി ഫാം നടത്തുന്ന സ്മിത എന്നൊരു യുവതിയുണ്ട്. എം.ബി.എ ബിരുദം കയ്യിലുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടികളില്‍ തളര്‍ന്നു പോകാതെ വക്കീല്‍ ബിരുദം കൈപ്പിടിയിലൊതുക്കാനുള്ള നെട്ടോട്ടത്തിലാണ് അവര്‍ ഇപ്പോള്‍.
സൂര്യന് ഉദിക്കുന്നതിനു മുമ്പേ ഫാമിലെ പശുക്കളെ കറക്കണം. പിന്നെ പാല് വീടുകളിലെത്തിക്കണം. ബുദ്ധിമുട്ടുകളും യാതനകളും നിറഞ്ഞ വിവാഹജീവിതത്തിനോട് ബൈ ബൈ പറഞ്ഞ് സ്വന്തം കുഞ്ഞിനായാണ് സ്മിത ഇപ്പോള്‍ ജീവിക്കുന്നത്. ചുറ്റുമുള്ളവരുടെ കളിയാക്കലുകളാണ് തനിക്ക് പ്രചോദനനമായതെന്ന് സ്മിത പറയുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi #palakkad
Негізгі бет പശുവളര്‍ത്തലും LLB പഠനവും; സമരമാണ് സ്മിതയുടെ ജീവിതം | Smitha Dairy Farm | Mathrubhumi.com
Пікірлер: 236