യാത്രകൾ ഇഷ്ടപ്പെടുന്ന ഞാൻ വീണ്ടും ഇന്നാണ് ഈ എപ്പിസോഡ് കാണുന്നത് സുപ്പർ 👌👌👌👍
@jaleel9230
2 жыл бұрын
സൂപ്പർ കാഴ്ചകൾ... Insha allah പോയി കാണണം 😍😍😍
@MohanKumar-kf5tz
2 жыл бұрын
2019 ൽ പോയി ഇവിടെല്ലാം കണ്ടിട്ടുണ്ട്. എങ്കിലും ഇനിയും ഒരു പ്രാവിശ്യം കൂടി പോണം എന്നുണ്ട്
@Rajan-sd5oe
2 жыл бұрын
ഇത് ഒരു അത്ഭുദ ലോകം തന്നെ. നമ്മുടെ ശുഷ്കമായ മലമ്പുഴ ഗാർഡനും ഇങ്ങനെയൊക്കെ ആക്കിയെടുത്തു കൂടെ?ടൂറിസം മേഖലയിൽ ഒരു പാട്പുതിയ കാഴ്ചപാടുകൾ ഉള്ള നമ്മുടെ ടൂറിസം മന്ത്രി യുടെ ശ്രദ്ധ ഇക്കാര്യത്തിലും പതിയുമെന്ന് പ്രതീക്ഷിക്കാം!
@kumarvr1695
2 жыл бұрын
സംശയമാണ്. അടിസ്ഥാനവികസനത്തിന്റെ കാര്യത്തിൽ നമ്മൾ ഈ നിലയിലെത്തണമെങ്കിൽ ഒരമ്പത് കൊല്ലം കഴിയേണ്ടിവരും. അപ്പോഴേക്കും ഇവർ അമ്പത് കൊല്ലം മുന്നിലെത്തിയിരിയ്ക്കും.
@abhilashpoovathingal2302
2 жыл бұрын
വളരെ ഭംഗി ഉള്ള എപ്പിസോഡ് ഇക്കാ 👍👍❤❤❤❤
@Jacob-M
2 жыл бұрын
ഇൻട്രോ മുതൽ , അവസാനം വരെ സൂപ്പർ വീഡിയോ. ജോയിയുടെ കാറിൽ , ബൊട്ടാണിക്കൽ ഗാർഡൻ ഹിസ്റ്റോറിയും , പിന്നെ വഴിയിലെ ഫ്രൂട്ട് ഡിസ്പ്ലേ കാഴ്ചകളും , സീ ഫുഡ് കുക്കിങ്ങു അടിപൊളി . ഗാർഡനിലെ കാഴ്ചകൾ ഹാരിസ്ക്ക പറഞ്ഞപോലെ ഒരു രക്ഷയും ഇല്ല . ഭാഗ്യം ഉണ്ടെങ്കിൽ ഹരിസ്കയെ പുലികുട്ടിയും ആയി അടുത്ത വിഡിയോയിൽ കാണാം . 🐘🦁🦅🐲😀✅👍
@hareesameerali
2 жыл бұрын
😄😄😄😄🥰👍
@nitheshvc8686
2 жыл бұрын
👌💘തായ്ലൻഡ് പട്ടായ കാഴ്ചകൾ അടിപൊളി പാർക്കിലെ കാഴ്ചകൾ ഒന്നും പറയേണ്ട ആവശ്യമില്ല എല്ലാം അടിപൊളി സൂപ്പർ ഇക്കാ ഇങ്ങള് പൊളിച്ചു
@parthiv9072
2 жыл бұрын
Adipoli beach 😍😍😍
@afmvlogs2965
2 жыл бұрын
ഇക്കയുടെ ബ്ലോഗിൽ നിന്നും ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് ഇതുപോലുള്ള കാഴ്ചകളാണ് .ഇക്ക തന്നെ ഹോട്ടലുകളുടെയും മറ്റും പരസ്യങ്ങൾ ചെയ്തു കാഴ്ചക്കാർക്ക്മടുപ്പു വരുത്തി.
@KrishnaKumar-gp4kp
2 жыл бұрын
പ്രൊമോഷൻ കൊണ്ടുള്ള വരുമാനം , ഇത്തരം യാത്രയും , വിഡിയോയും കൊണ്ടുവരാൻ സാധിക്കും .✅✅😀👍
@hareesameerali
2 жыл бұрын
ഓരോയാത്രയ്ക്കും ധാരാളം ചിലവുണ്ട് എന്നും കൂടി മനസിലാക്കുക
@Zaibaksworld
2 жыл бұрын
മറ്റു വ്ലോഗേഴ്സിനെ പോലെ വല്യ ബഹളങ്ങളോ കാട്ടികൂട്ടലുകളോ ഇല്ലാതെ ...അവരൊക്കെ ഒക്കെ റെസ്പെക്ട് ചെയ്തു കാര്യങ്ങൾ വിശദമായി പറഞ്ഞു പോവ്വുന്നു എന്നുള്ളത് കൊണ്ടാണ് ഈ ചാനൽ സ്ഥിരമായി കാണാൻ ശ്രെമിക്കുന്നത് ....ഞാനും വ്ലോഗ്ഗെർ ആണ് ...ഇതേ വീഡിയോ എടുത്ത് ഇടാൻ ഉള്ള ബുദ്ധിമുട്ട് നന്നായി അറിയാം ...സൊ കീപ് ഗോയിങ്
@hareesameerali
2 жыл бұрын
🤝🥰🙏🏼👍😍
@abinkumar6242
2 жыл бұрын
തായ്ലൻറ് കാഴ്ചകൾ അതിമനോഹരം 🥰
@Dileepdilu2255
2 жыл бұрын
Pwoliye ♥️♥️♥️♥️
@Dileepdilu2255
2 жыл бұрын
സൂപ്പർ ഹാരിസ് ഇക്കാ 💕💕💕💕💕❤️❤️✌️
@bijugeorge8881
2 жыл бұрын
ഇക്കാ വീഡിയോ പൊളിച്ചു
@Dileepdilu2255
2 жыл бұрын
പൊളി ❤️💙😍👏🏼
@SumeshkichuVlogs
2 жыл бұрын
എന്റെ പൊന്നോ pwolichu..കിടിലൻ ambience, ഡിനോസർ, garden, വണ്ടി പ്രാന്തമാരുടെ ഒരു ലോകം തന്നെ ഇവിടെ കാണാൻ സാധിക്കും ഇഷ്ടംപോലെ variety വണ്ടികളും.. അതുപോലെ തന്നെ restuarent ലെ sea food... കണ്ണിനും മനസിനും കുളിർമ്മ നൽകിയ മനോഹരമായ കാഴ്ച്ചകൾ സമ്മാനിച്ച ഇക്കക്ക് ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു ❤️ഇതിലും ഗംഭീരം ആവട്ടെ ഇനിയുള്ള പട്ടായയിലെ കാഴ്ച്ചകൾ ❤️ Spread the happiness ❤️❤️
@hareesameerali
2 жыл бұрын
കാര്യങ്ങൾ മനസിലാക്കാതെ മറ്റുള്ളവരെ ബോധപൂർവ്വം തരം താഴ്ത്തി വീഡിയോകളുടെ views കൂട്ടാൻ ശ്രമിക്കുന്ന യൂട്യൂബർ എന്നവകാശപെടുന്നവന് താങ്കൾ കൊടുത്ത മറുപടി പ്രശംസനീയം 🙏👍.
@KrishnaKumar-gp4kp
2 жыл бұрын
@@hareesameerali ചെറിയൊരു മറുപിടി ഞാനും കൊടുത്തിരുന്നു.✅😀
@SumeshkichuVlogs
2 жыл бұрын
@@hareesameerali ❤️❤️❤️
@hareesameerali
2 жыл бұрын
@@KrishnaKumar-gp4kp Thank you bro 🥰, ഒരു പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് ഇവനൊന്നും അറിയില്ലല്ലോ. ഇവരോടൊക്കെ ഒന്നേ പറയാനുള്ളു "മറ്റുള്ളവരുടെ ജീവിതത്തിലെ ഇരുണ്ട വശങ്ങൾ നോക്കി വിലയിട്ട് പോകുന്നവർ അവരവരുടെ തലയ്ക്കു മുകളിലെ കാർമേഘങ്ങൾ കണ്ടില്ലെന്നു നടിക്കരുത്".
@MidHuN--dj0
2 жыл бұрын
@@KrishnaKumar-gp4kp ആരാ ആ vloger?
@santhoshpp8516
2 жыл бұрын
Sunglass അടിപൊളി
@shafeequept8282
2 жыл бұрын
പൊളി 👍
@mallufoody
2 жыл бұрын
💙💙💙first comment
@noushartalk5418
2 жыл бұрын
അടിപൊളി 👌🏻വ്യത്യസ്ത കാഴ്ചകൾ, thankz
@meringrace
2 жыл бұрын
Hi ethra nalle kanditte avidayirunu nice video family kude involve chayane God Bless U
@mathew354
2 жыл бұрын
Wonderful video of bottanical garden ❤🌹🙏🏼, great ഹാരീസ് ❤❤
@mubinparappanangadi5651
2 жыл бұрын
Ikka pwoli 😊😊
@jayasankark3695
2 жыл бұрын
😄. അടിപൊളി.. അന്യായ കാഴ്ചകൾ.. 👍🏽
@suhail_faizy
2 жыл бұрын
Poli
@snstories5851
2 жыл бұрын
Worth watch
@manukamath4407
2 жыл бұрын
Thailand trip with Harees ekka oru nalla oru experiance thanne ayirikum. Package details kudi videos paranjal kolamayirunnu just oru udesam mathi
@hareesameerali
2 жыл бұрын
Sure, package details season anusarich marunath kondanu, but customers can call +91 9846571800
The blue white 4 wheeled truck named as Avtoros from russia which can float on water also go directly from water to land and also from land to water areas easily
White coloured big wheeled ATV named sherp is made in ukraine which can go both land and water easily its has also been brought to india for test drive it cost around 1 crore rupees price in india its target market is for disaster areas for rescue purposes and relief work most difficult terrain areas where off road vehicles have limitations to reach
@pradeepnair2642
2 жыл бұрын
First viewer Iam pradeep from Bombay
@hareesameerali
2 жыл бұрын
🥰👍
@sajikumar13
2 жыл бұрын
Good post
@sarithasaritha4502
2 жыл бұрын
സൂപ്പർ 👍👍👍
@shailanasar3824
2 жыл бұрын
👍👍👍
@shahir6474
2 жыл бұрын
Episode daily idanam ikka
@rijeesh2240
2 жыл бұрын
Super video 📹 👌 ❤ 👏
@salinkumar-travelfoodlifestyle
2 жыл бұрын
Fish fry nte mugalil enthanu aa decorations ?
@eajas
2 жыл бұрын
Poli Poli 🥰👌👌🥰
@kadhalikattil141
2 жыл бұрын
കേരളത്തിൽ വികസനം രാഷ്ട്രിയ പാർട്ടിക്കാർക്കു മാത്രം
@dday6619
2 жыл бұрын
ഇക്കയുടെ വീഡിയോകൾ കാണാൻ താല്പര്യമുണ്ട് ആ താൽപര്യം മാത്രമേയുള്ളൂ ഇപ്പോൾ നമ്മൾക്ക് പറ്റാത്ത അവസ്ഥയാണ് എനിക്ക് മാത്രമല്ല നെഗറ്റീവ് അല്ല കൈ കാശില്ലാത്ത ഉള്ളൂ
ഇതൊക്കെ കാണണമെന്നുണ്ട് ഹരിസ്ക.പക്ഷെ ഒരു നാടൻ ചൊല്ല് പോലെ "എല്ലാറ്റിനും മുന്നിൽ നടക്കേണ്ട ഒരാൾ " ,അയാൾ ഇല്ലാത്തതാണ് പ്രശ്നം!🤔🤔🤔🤔🤔🤔🤔🤔🤔
@vivekgg243
2 жыл бұрын
👍👍😸
@manojmanumanojmanu3035
2 жыл бұрын
എത്ര രൂപ ആവും ഇവിടെ വരാൻ
@hareesameerali
2 жыл бұрын
Please call 9846571800
@rasheedtkp5720
2 жыл бұрын
പാട്ടായ എന്ന പേര് മലയാളി ഇട്ടതാണോ
@digalchrist8170
2 жыл бұрын
🌹👌👏👍😘🇮🇳
@devanarayanan49
2 жыл бұрын
എന്താ ചേട്ടാ...viewership ഒക്കെ ഇല്ലാതെ ആയല്ലോ.
@hareesameerali
2 жыл бұрын
കാണുന്നവർ കാണട്ടെ 👍🥰
@aadhuvlogs6532
2 жыл бұрын
Ningal outdated aaayi . Aalukalk ariyam entha undakuka ithil ennu atha aarum open chyth kanathath 7lac followers und , see aalukark enthano interest ath community tab il chodich manassilaki angane video itta kurach koode reach kittum . 6 manikoor 6k views
@hareesameerali
2 жыл бұрын
യാത്രകളെ സ്നേഹിക്കുന്നവർക്കും ,യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും എന്റെ ഈ വീഡിയോകൾ ഉപകാരപ്പെടുമെന്നത് തീർച്ച .വ്യൂസ് കൂട്ടുവാനായി നെഗറ്റീവ് thumb & content ചെയ്യാറില്ല .അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കാറുമില്ല .ഇഷ്ടപ്പെടുന്നവർ കാണട്ടെ 🙏100 ആളുകൾ മാത്രം കണ്ടാലും ഞാൻ ഹാപ്പിയാണ് .പിന്നെ താങ്കൾ പറഞ്ഞ outdated ,ഇതാണെന്റെ style 👍
@aadhuvlogs6532
2 жыл бұрын
@@hareesameerali ikka athoke parayan vendi paraym . Ullile sankadam enik manassilavum . 7lac followers . Enna views teere kurav . Njn paranjidath tanne nilkum . Ikka onn community tab il poyi chodich nok apo ariyam aaalukalude reaction
@aadhuvlogs6532
2 жыл бұрын
@@hareesameerali as u wish angane tanne aavatte . But see ingane aaNu pok enkil 1000 view's aaayi maarum 😔 urapp .
@rasheedtkp5720
2 жыл бұрын
അജീന മോട്ടോ കഴിക്കരുത്
@Micheljackson-v2p
2 жыл бұрын
നമ്മുടെ ഇന്ത്യയിൽ ബുദ്ധ മതം ഒരുപാട് ഉണ്ടായിരുന്നു അവർ ഉണ്ടാക്കിയ ക്ഷേത്രങ്ങളാണ് ഇന്ന് ഈ കാണുന്ന പല ക്ഷേത്രങ്ങളും അവരെ ഇല്ലാതാക്കിയത് ഈ ഹിന്ദു എന്ന് പറയുന്ന വിപാകക്കാരാണ്
@MidHuN--dj0
2 жыл бұрын
വർഗിയവാദി spotted
@suryabn8416
2 жыл бұрын
Super💚💚💚
@nasarnasar831
2 жыл бұрын
Super vlog ikka
@gopalakrishnannairp9843
Жыл бұрын
Nice👍
@hareesameerali
Жыл бұрын
@gopalakrishnannairp9843 Thank you
@shukoo.7605
2 жыл бұрын
😍👌
@jishnumohan556
2 жыл бұрын
സൂപ്പർ 👍👍🥰🥰
@KafeKapsicum
2 жыл бұрын
11:58 ഇക്ക സൗണ്ട് കുറവായി 😔
@noufalmichumichus3959
2 жыл бұрын
Super👌👌😍
@mohammedriyaz140
2 жыл бұрын
👍👍👍
@fahimcf270
2 жыл бұрын
♥️
@sreejithukdv3871
2 жыл бұрын
👍👍👍💞
@ayishafasna4436
2 жыл бұрын
❤❤❤
@rafeekkk7091
2 жыл бұрын
Hareeskaaaa nannayitund എന്തുരസം കാണാൻ
@parthiv9072
2 жыл бұрын
Elephants🐘🐘🐘🐘🐘🐘 super
@harispk8471
2 жыл бұрын
തായ്ലൻഡ് ട്രിപ്പ് next എപ്പോഴാ പോകുന്നത് ഹാരിസ് ഇക്ക
Пікірлер: 150