ഓരോ ദിവസം കൂടി വരുമ്പോഴും കൂടുതൽ ഇഷ്ടം തോന്നി പോവുന്ന ഒരു നല്ല മനുഷ്യൻ.... അഭിനന്ദനങ്ങൾ.... 🙏🙏🙏
@anjanaanjuss1442
3 жыл бұрын
ഭീരു ആണ് 😘
@jobyjoseph6419
3 жыл бұрын
@@anjanaanjuss1442 താങ്കളുടെ കാര്യം ആണോ...?
@simpletube3114
3 жыл бұрын
Iyalo...🤭🙄
@praveensankarankutty4497
3 жыл бұрын
@@anjanaanjuss1442 4 re
@sabeenava4885
3 жыл бұрын
Chilappolokke nalla തറയാണ്
@omanajoy777
3 жыл бұрын
പ്രതിഫലേച്ച ആഗ്രഹിക്കാത്ത ഒരു പച്ച മനുഷ്യൻ ,അതാണ് സാർ താങ്കൾ 🙏🏼👍🏼
@raveendrank3995
3 жыл бұрын
ശാന്തി വിള നല്ല കഥ പറയലുകാരൻ തന്നെ. അപ്രിയ സത്യങ്ങളും ഒരു മടിയുമില്ലാതെ തുറന്നു പറയുന്നു. സിനിമാ ചരിത്രം ചുരുളഴിയിയ്ക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@mohan98477
3 жыл бұрын
അഭിനന്ദനങ്ങൾ ...ഇതുപോലുള്ള സത്യങ്ങൾ തുറന്നുപറയാൻ....ദൈവം നിങ്ങൾക്ക് ദീർഘായുസ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-oo4fp1dt1p
3 жыл бұрын
സിനിമാ സീരിയൽ മറ്റു കലാ മേഖലയിലെ അധികം പ്രശസ്തരല്ലാത്ത ആരെങ്കിലും മരിച്ചാൽ ദിനേശ് ചേട്ടൻ മാത്രമായിരിക്കും അവിടെ ഉണ്ടാകുക. പത്രം വായിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.ആ നല്ല മനസ്സിനൊരു കൂപ്പുകൈ🙏
ആര് എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ വാക്കുകളിലെ സത്യസന്ധത, നിങ്ങളുടെ മുഖത്ത് നിന്നു തന്നെ മനസിലാവും... നിങ്ങ പൊളിയാണ് ❤❤❤
@lesley7839
3 жыл бұрын
ഗംഭീര അവതരണം.. സമയം കടന്നു പോകുന്നത് അറിയുന്നില്ല.യൂട്യൂബിൽ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടു തീർക്കുന്ന ഒരേ ഒരു പ്രോഗ്രാം.അഭിനന്ദങ്ങൾ ദിനേശേട്ട...
@balakrishnannambiar9628
3 жыл бұрын
താങ്കൾ പറയുന്ന കഥകൾ വളരെ രസമുണ്ട്. സത്യം വളരെ വിരൂ പമാണെന്ന് താങ്കൾ കാണിച്ചു തരുന്നു. പ്രത്യേകിച്ച് സിനിമാക്കരുടെ. അഭിനന്ദനങ്ങൾ
@sujithkp9722
3 жыл бұрын
സ്വപ്നലോകത്തെ മിഥ്യാ കാഴ്ച്ചകളുമായി നറുമണത്തോടെ മിന്നിതിളങ്ങുന്ന വലിയ സ്ക്രീനിനു പിന്നിലെ ദുർഗന്ധം വമിക്കുന്ന നേർകാകാഴ്ച്ചകളുടെ കഥ പറയാനും ആരെങ്കിലും ഒക്കെ വേണ്ടെ.. ഇത്തരം കാര്യങ്ങൾ വെട്ടിതുറന്ന് പറയാൻ കാണിക്കുന്ന ധൈര്യത്തിന് അഭിനന്ദനങ്ങൾ...
@mahinbabu3106
3 жыл бұрын
ഓരോ ദിവസം കഴിയും തോറും ഈ പരിപാടിയോട് ഇഷ്ടം കുടി വരുന്നു ഈ പ്രോഗ്രാമിൽ കുടി ഇനിയും സിനിമാരംഗത്ത് പുഴു കുത്തുകൾക് എതിരെ ഇനിയും പ്രതികരിക്കണം
@ranjithnelson6521
3 жыл бұрын
വിസ്മൃതിയിലേക്ക് മറയുന്ന ചില ജന്മങ്ങളെ ഇങ്ങനെ യെങ്കിലും ഓർമ്മിക്കാൻ മനസ്സ് കാണിക്കുന്നത് അവരോടു ചെയ്യുന്ന നീതി യാണ്...... നന്ദി
@sunithajay9200
3 жыл бұрын
പാലാ തങ്കം എന്ന 84 കാരിയായിരുന്ന വലിയ കലാകാരി... ആ അമ്മയെക്കുറിച്ചോർക്കുമ്പോൾ തൊണ്ടയിൽ ഒരു തേങ്ങൽ കുരുങ്ങിപ്പോകുന്നു... കരയാൻ ശബ്ദം പുറത്തു വരുന്നില്ല.... നെഞ്ചിനകത്തൊരു വേദന.... എന്റെ അമ്മ കടന്നു പോയപ്പോൾ അത് പറയാൻ എനിക്ക് കുറേനേരത്തേയ്ക്ക് സംസാരശേഷി ഇല്ലാതായിപ്പോയി. ആംഗ്യഭാഷയിലൂയിടെ എന്തോ കാണിച്ചു... അതാണ് എനിക്കിപ്പോൾ തോന്നുന്നത്. മനുഷ്യരുടെ ഉള്ളിലെ സ്നേഹമെന്ന നനവ്... ആ ഉറവ.. എപ്പോൾ എങ്ങനെയാണ് വറ്റിപ്പോകുന്നത്... നന്ദി... നമസ്കാരം സർ, വാക്കുകളില്ല.
@SanthoshKumar-mv5nm
3 жыл бұрын
അങ്ങയുടെ വാക്കുകളിൽ ഹൃദയവിശാലത മനസ്സിലാക്കുന്നു.❤️❤️❤️
@niralanair2023
3 жыл бұрын
ഒരു മനുഷ്യനോട് എത്ര ശത്രുത ഉണ്ടെങ്കിലും, അവരുടെ നല്ല വശങ്ങളെ കുറിച്ചും പറയുന്ന താങ്കളെ എനിക്ക് ബഹുമാനം ആണ് മി.ശാന്തിവിള .
@padmakumarnthampi6384
3 жыл бұрын
Aaaaa A
@joymathai8678
3 жыл бұрын
@@padmakumarnthampi6384 0aaaaaaaaa
@vijayanvly2095
3 жыл бұрын
@@padmakumarnthampi6384 ,
@sujithkumar5894
3 жыл бұрын
Tv😂 tt t
@mohananj9210
3 жыл бұрын
@@joymathai8678 pl
@joymonkjv5826
3 жыл бұрын
ദിനേശ് ചേട്ടാ.... അങ്ങനെ വിളിക്കാൻ ആണ് എനിക്ക് മനസ്സിൽ തോന്നിയത്... ചങ്കൂറ്റത്തോടെ... സത്യങ്ങൾ വിളിച്ചു പറയാൻ... ചേട്ടൻ കാണിക്കുന്ന... ഈ... ആർജവം ഉണ്ടല്ലോ... അത് വളരെ അധികം ഇഷ്ടം തോന്നി... ആരെയും പേടിച്ചു..ഈ... ചാനൽ ഒരിക്കൽ നിർത്തരുത്... അങ്ങനെ പേടിക്കുന്ന ആളല്ല ചേട്ടൻ എന്നറിയാം.... സത്യങ്ങൾ ജനങ്ങളുടെ മുമ്പിൽ തുറന്നു പറയാൻ... ദൈവം... ആയുരാരോഗ്യ സൗഖ്യം തരട്ടെ..👍👍
@rajesh909
3 жыл бұрын
കഴിഞ്ഞ 40 വർഷത്തെ മലയാള സിനിമാ ചരിത്രം അപഗ്രഥിക്കു വാൻ ശാന്തിവിള യെ വെല്ലാൻ ആരുമില്ല ആ മേഖലയിലെ സൂപ്പർ സ്റ്റാർ ആണ് ശാന്തി വിള ദിനേശ് . ഓരോ ആളുകളുടെയും ഓരോ ജീവിത നിയോഗം.
@abdurehimanmannayath4870
3 жыл бұрын
പച്ചയായ ജീവിത സത്യങ്ങൾ തുറന്നു പറയുന്ന ശാന്തി വിള. എല്ലാവർക്കും ഇതിൽ പാഠമുണ്ട്. ദൈവം രക്ഷിക്കട്ടെ.....
@retheeshpodiyan1134
3 жыл бұрын
സിനിമയിൽ വലിയ രീതിയിൽ അറിയപ്പെടാത്ത കലാകാരൻമാരെയും സിനിമ യിലെ നെഗറ്റീവുകളെയും നെഗറ്റീവ് വീരന്മാരെയും വെളിച്ചത്ത് കൊണ്ടുവന്ന പൊതുസമൂഹത്ത അറിയിച്ചട്ടുള്ള ഒരു കലാകാരനാണ് ദിനേശ് ചേട്ടൻ ദിനേശ് ചേട്ടന് ബിഗ് സല്യൂട്
@rajesher4380
3 жыл бұрын
സിനിമ ജീവിതം എങ്ങനെ ആന്നെന്നു പറഞ് തന്ന മനുഷ്യൻ 👏👏👏👏
@hamzahamza-ff5ph
3 жыл бұрын
താങ്കൾ എത്ര നല്ലമനസ്സിന് ഉടമ,ഈ മനസ്സ് ഉണ്ടെങ്കിൽ ആര് തോൽപ്പിക്കാൻ ശ്രമിച്ചാലും അങ്ങ്തോൽക്കില്ല
@dileepnair6145
3 жыл бұрын
സത്യസന്ധമായ അവതരണം ആണ് ദിനേശണ്ണനെ വ്യത്യസ്തനാക്കുന്നത്. Keep the spirit up അണ്ണാ 👍👍👍
@pappazjo9866
3 жыл бұрын
കലാകാരമാരുടെ മാത്രമല്ല സമൂഹത്തിൽ പലയിടത്തും ഇത്തരം കാഴ്ചകൾ കാണാം ഒരു പക്ഷെ ഈ കഥയെക്കാൾ മ്ലേച്ഛമായത്... മറയില്ലാതെ മടിയില്ലാതെ സത്യങ്ങൾ തുറന്നു പറയുന്ന ദിനേശ് അണ്ണന് അഭിവാദ്യങ്ങൾ 💓💓💓
@moloottyperambra1059
3 жыл бұрын
സത്യസന്ധതയുള്ള പചമനുഷ്യൻ യാതൊര് കളങ്കമില്ലാത്ത ഇനിയും നൻമയിൽ മുന്നേറാൻ കഴിയട്ടെ
@AkhiVasu
3 жыл бұрын
ദിനേശേട്ടന് എല്ലാ നന്മകളും ഉണ്ടാകട്ടെ.. പ്രാർത്ഥിക്കുന്നു
@sasikumar1268
3 жыл бұрын
Dinesh is a great story teller; no one can ignore him.
@sunilsahadevan9658
3 жыл бұрын
ചേട്ട സിനിയിലെ ഓരോ വെളിപ്പെടുത്തലുകൾ ചേട്ടനിൽ കൂടി ആണ് അറിഞ്ഞത് വളരെ നന്ദി ഉണ്ട്
@unnipeyad3562
3 жыл бұрын
SD ചെയ്ത വീഡിയോകളിൽ ഏറ്റവും മികച്ചത്... Thank You
@ajeshac2860
3 жыл бұрын
സർ പറഞ്ഞത് വളരെ വളരെ ശരിയാണ് തിരുവനന്തപുരം കാരെ പോലെ അഭിനയിക്കാൻ കഴിവുള്ളവർ ആരുമില്ല
@preethageorgekutty963
3 жыл бұрын
ഈ കഥ കേട്ട് വിഷമം തോന്നി. എന്നാലും ഒരു പുതിയ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നു 👍🏻🙏
@SureshKumar-nh5om
3 жыл бұрын
വളരെ ദു:ഖം തോന്നുന്നു. ഈ തുറന്നു പറച്ചിൽ വല്ലാത്ത അനുഭവം തന്നെ
@Sreekuttankarakkad
3 жыл бұрын
ജീവിതാനവുഭവങ്ങളുടെ നേർക്കാഴ്ചകൾ... ഇതിൽ ഹൃദയസ്പർശിയായ ഒരു തിരക്കഥ കാണാം...
@anoopg960
3 жыл бұрын
ശാന്തിവിളയുടെ ആദ്യ എപ്പിസോഡ് മുതൽ മുതൽ കാണുന്ന ഒരാളാണ്. അന്നെല്ലാം എനിക്ക് കമൻറ് ബോക്സിൽ അഭിപ്രായം രേഖപ്പെടുത്തുവാൻ തോന്നിയതാണ് പക്ഷേ എന്തു കൊണ്ടോ അടുത്തടുത്തുള്ള പ്രോഗ്രാമുകൾ കാണുവാൻ വേണ്ടി nextplay ചെയ്തുകൊണ്ടേയിരുന്നു. അതിലൊന്നും അല്ല കാര്യം അദ്ദേഹത്തെ അറിയുക എന്നത് തന്നെയാണ് ഭാഗ്യലക്ഷ്മി പ്രശ്നം കത്തി നിൽക്കുമ്പോൾ അദ്ദേഹത്തിന് മനസ്സുകൊണ്ടും ആളുകളുടെ മുന്നിൽ വാചകങ്ങൾ കൊണ്ടും പരിപൂർണ്ണ സപ്പോർട്ട് കൊടുത്തിരുന്നു. വർഷങ്ങൾക്കു മുൻപ് ബംഗ്ലാവിൽ ഔത എന്ന് സിനിമ കണ്ടപ്പോൾ തൊട്ടു തുടങ്ങിയതാണ് ഇദ്ദേഹത്തെ പ്രശംസിക്കാനുള്ള ആഗ്രഹം. അന്ന് ഞാൻ ആലോചിച്ചു ഏതാണ് ശാന്തിവിള ദിനേശ്. എന്തോ ഒരു തല്ലിപ്പൊളി പേര് പോലെയാണ് എനിക്ക് തോന്നിയത് ഒരിക്കലും ഒരു സംവിധായകന് പറ്റിയ പേരല്ല പക്ഷേ പടം അതിഗംഭീരം. ആ സിനിമയിൽ ആണ് ആദ്യമായി കൽപ്പനയുടെ അഭിനയമികവ് ഞാൻ കണ്ടറിഞ്ഞത് അവരെയും ആശംസിക്കാൻ തോന്നിയതും അതുപോലെ ലാലിനെ ഇഷ്ടമേ അല്ലായിരുന്നു ആ സിനിമ കണ്ടപ്പോൾ ലാലിനെ ഇഷ്ടപ്പെട്ടു തുടങ്ങി ശരിക്കും പറഞ്ഞാൽ മികച്ചൊരു നായക നടനെയും സംഭാവന ചെയ്ത ഒരു സിനിമയായിരുന്നു ബംഗ്ലാവിൽ ഔത. നല്ല പാട്ടുകളും നമ്മൾ ഇതുവരെ കാണാത്ത ഒരു ഒരു ശൈലി ഒരു വ്യത്യസ്ഥത ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. പിന്നീടാണ് ചാനൽ ചർച്ചയിൽ പി സി ജോർജുമായി കൊമ്പുകോർക്കുന്ന ഒരു മിടുക്കനെ കണ്ടത് ആ തുറന്നുപറച്ചിൽ അന്നുതന്നെ എനിക്ക് അദ്ദേഹത്തിനോട് ആരാധന തോന്നിയിരുന്നു. ആരാണിദ്ദേഹം എന്ന് എന്ന് അറിയുവാൻ ആ പരിപാടി മുഴുവൻ കണ്ടിരുന്നു. ശേഷം ഇദ്ദേഹത്തിൻറെ എല്ലാ പ്രോഗ്രാമും അതീവശ്രദ്ധയോടെ നിരീക്ഷിച്ചു തുടങ്ങി ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കെ പി ഉമ്മറുമായുള്ള ഉള്ള പ്രോഗ്രാം അതെല്ലാം കണ്ടു ഒരു സിദ്ദിഖ്-ലാൽ ചിത്രത്തിലെ തമാശ പോലെ വീണ്ടും വീണ്ടും ആലോചിക്കുകയും ചിരിക്കുകയും ഉണ്ടായി. അത്രമേൽ തമാശ നമ്മളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് അത് ഒരു സിനിമാക്കാരൻ വിജയമാണ്. അവതരണ രീതി സംസാരശൈലി ഇനി ഇതെല്ലാം വേറിട്ട് തന്നെ നിൽക്കുന്നു. പാലാ തങ്കം എന്ന കലാകാരിയുടെ ഈ പ്രോഗ്രാമിൽ എനിക്ക് കമൻറ് ചെയ്തേ മതിയാകൂ മിസ്റ്റർ ശാന്തിവിള ദിനേശ് നിങ്ങൾക്ക് ആശംസകൾ. സധൈര്യം മരിക്കുന്നതുവരെ മുന്നോട്ടുപോവുക ആരെയും പേടിക്കാതെ.👍💐💐💐💐💐💐💐
@lulups5105
3 жыл бұрын
സർ അ ങ്ങയ് ക് മലപ്പുറത്തി ന്റെ ഫുൾ സപ്പോർട്
@rakeshn8129
3 жыл бұрын
Remembrance or obituary at its best. While going through the video, many personal connected issues flashed and went thru my mind. U r spot on
@Kripayudemathavu
3 жыл бұрын
എന്തൊരു അവസ്ഥയാ അല്ലേ.... മനുഷ്യ ജന്മം ഇങ്ങിനെയാ... വർദ്ധക്യത്തിൽ ഒറ്റപെട്ടു പോവുന്ന ജീവിതം.... മക്കൾക്കു മാതാപിതാക്കന്മാർ ഭാരമാവുന്നത് വർദ്ധക്യത്തിലാണ്
@rafeekmon1919
3 жыл бұрын
Entha lleee
@franklincheriyan3801
3 жыл бұрын
ഇനിയും പുതിയ കഥകൾ പറഞ്ഞു തരൂ കേൾക്കാൻ ഞങ്ങളുണ്ട്
@jishnuskrishnan1152
3 жыл бұрын
പാലാ തങ്കം അമ്മക്ക് പ്രണാമം🌹🌹🌹🌹🌹🎙️🎙️🎙️🎙️🎙️🎙️🎙️
@sreejithsa8887
3 жыл бұрын
ദിനേശ് സാറിന്റെ വീഡിയോ വരുന്ന ദിവസം എനിക്ക് tension free day ആണ്. ഒരു ദിവസം 10 പ്രാവശ്യമെങ്കിലും ഞാൻ കാണും. സത്യസന്ധമായി സരളമായി ഉള്ള അവതരണം അത്യന്തം പ്രിയങ്കരം. By the by, ഒരു കാര്യം ആവശ്യപ്പെടുന്നു. ജയൻ സാറിന്റെ അപകടമരണവും ജീവിതവും വിശദമായി ഒന്നു പോസ്റ്റ് ചെയ്യാമോ? പഴയ ചാനെൽ പോയപ്പോൾ ആ വീഡിയോ ഞങ്ങൾക്ക് നഷ്ടമായി 🙏🙏🙏
@santhiviladinesh6091
3 жыл бұрын
ചെയ്യാം.
@sreejithsa8887
3 жыл бұрын
@@santhiviladinesh6091 thanks sir. Thank you very much😊
@retheeshpodiyan1134
3 жыл бұрын
ദിനേശ് ചേട്ടന്റെ എല്ലാ യുട്യൂബ് പരിപാടികളും ദിനം പ്രതി ഞാൻ കാണാറുണ്ട്
@pinkypinky7771
3 жыл бұрын
👌👌👌
@pillaimanikandant2163
3 жыл бұрын
ദിനേശേട്ടാ നമസ്കാരം താങ്കൾ നല്ലൊരു മനസിനുടമയാണ് അഭിവാദനങ്ങൾ
@ravinp2000
3 жыл бұрын
Very touching & thought provoking episode.... Pranaamam to Smt. Pala Thankam
@Am_Happy_Panda
3 жыл бұрын
അവിടെ ഉപേക്ഷിച്ചാട്ട ഇവിടെ കെട്ടുന്നു , ഇവിടന്നു ഉപേക്ഷിച്ചട്ട് അവിടെ കെട്ടുന്നു , കുട്ടികളുണ്ടാകുന്നു ..വീണ്ടും കെട്ടുന്നു ..വീണ്ടും ഉപേക്ഷിക്കുന്നു ..മൊത്തം കൺഫ്യൂഷൻ ആയി .. പേപ്പറും പേനയും എടുത്ത് എഴുതി വരച്ച് അടയാളപ്പെടുത്തി ഒന്നൂടെ കാണട്ടെ ...
@santhoshramachandran9994
3 жыл бұрын
പാലാ തങ്കം എന്ന പഴയ കലാകാരി മരിച്ചപ്പോൾ, തൈക്കാടു ശാന്തി കവാടത്തിൽ ഇദ്ദേഹം പങ്കെടുത്തതായി പത്ര വാർത്ത ഉണ്ടായിരുന്നു. ഇപ്പോൾ ഈ മനുഷ്യനോട് വളരെ ബഹുമാനം തോന്നുന്നു. ഇതു വരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല എപ്പിസോഡ്. ഈ എപ്പിസോഡ് വളരെ വിഷമത്തോടെ ആണ് ഇദ്ദേഹം അവതരിപ്പിച്ചത്.
@tharanathmallissery6492
3 жыл бұрын
അമ്മ സംഘടന ഇനി ചെയ്യേണ്ടത് , ആർക്കും വേണ്ടാത്ത കലാകാരന്മാർക്ക് വേണ്ടി ഒരു നല്ല അനാഥ മന്ദിരം പണിയണം. ഗാന്ധി ഭവൻ പോലെ "അമ്മ ഭവൻ"
@passionplus000
3 жыл бұрын
ജീവിതത്തിന്റെ തിളക്കവും ചങ്കൂറ്റവും ഉള്ള നാളുകളിൽ ഉറ്റവരെയും വേണ്ടപ്പെട്ടവരെയും മറന്ന് എനിക്ക് എന്റെ കാര്യം എന്നൊക്കെ കരുതി സുഖ ഭോഗങ്ങളിൽ ജീവിക്കുന്നവർക്കുള്ള പാഠമാണിത്. വാർഥക്യവും മരണവും യാഥാർദ്യമാണ് എന്ന് ഓർക്കുക.
@Mr331970
3 жыл бұрын
ശ്രീ പാലാ തങ്കം എന്ന അമ്മ ഒരു നേരത്തെ മരുന്നിനു വകയില്ലാതെ ജീവിച്ച കാലം ഉണ്ടായിരുന്നു. ഒരു ഓട്ടോ റിക്ഷ ഡ്രൈവർ ആയിരുന്നു അവരെ സ്വന്തം അമ്മ യെ പോലെ നോക്കിയതു. ഈ കാര്യങ്ങൾ എല്ലാം ആ അമ്മ തന്നെ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു.... ഏതായാലും ആ അമ്മ യുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🌹🌹🌹🌹🌹... സാറിന്റെ ചാനൽ എന്നും കണ്ടാലും ബോർ ആവില്ല അങ്ങനെ യാണ് കാര്യങ്ങൾ എല്ലാം പറയുന്നത്..,
@jessy5411
3 жыл бұрын
Averkku family pension undayirunnilley?
@Mr331970
3 жыл бұрын
@@jessy5411 എന്ത് ഉണ്ടായാലും കുടുംബത്തിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ. അനാഥ യെ പോലെ കഴിയുമോ
@jessy5411
3 жыл бұрын
@@Mr331970 very true100%
@kathyjohn3382
3 жыл бұрын
Hi Santhivila Dinesh You have a good heart. May the Lord give you a long healthy life
സാറിനു നല്ല മനസ്സും ഉണ്ടെന്നു ഇത് കേട്ടപ്പോൾത്തന്നെ മനസ്സിലാകുന്നു നമിക്കുന്നു നല്ല മനസ് ഉള്ളവരിൽ നിന്നും നല്ല വാർത്തകൾ മാത്രം പ്രതീക്ഷിക്കുന്നു 🙏🙏🙏
@prasanthpathiyil1557
3 жыл бұрын
അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️🌹🌹🌹👏✊️💞
@vimalsachi
3 жыл бұрын
Thank u for this video ur real story is very very truthfull full support frm us sir 👍❤️🇮🇳🙏
@sunitharohini7402
3 жыл бұрын
Sir.. am a huge fan of you. A fearless person who has the guts to reveal things to the people..God bless you Sir
@renjuram2989
3 жыл бұрын
ദിനേശ് ചേട്ടൻ എത്ര നല്ല മനുഷ്യൻ പച്ചയായ മനുഷ്യൻ 🙏
@a.p.philip8643
3 жыл бұрын
The most perfect person who tell the truth. Continue.
@rejo444
3 жыл бұрын
Sir, കുറെ നാൾ മുൻപ് മാസ്റ്റർ ബിന്നിൽ ചന്ദ്രമോഹൻ വന്നു പറയുന്നത് കേട്ടപ്പോൾ അയാളോട് ഒരു സഹതാപം തോന്നിയിരുന്നു. ഇപ്പോൾ തോന്നുന്നു അയാൾക്കു ഇതല്ല ഇതിനും അപ്പുറം വന്നാലും.....
@KL-wp8cd
3 жыл бұрын
ദിനേശേട്ടൻ. The. ഹീറോ
@jyothishal
3 жыл бұрын
*Touching real story like a movie ..... excellent narration sir*
super video i like Palathangam Kottayam Shantha and Lalidha Sree
@priyabalu2817
3 жыл бұрын
Hearing with teary eyes Mother a divine word What a fate
@mohamedsalim9459
3 жыл бұрын
Shanthivila dineshan is real and brave bold among many *thalathil Dineshns
@zk7944
3 жыл бұрын
മനുഷ്യത്തം ഇല്ലാത്ത് ലോകം , പൈസ കൈയില് വന്നാല് എന്ത് അമ്മ എന്ത് മക്കള് എന്ത് ബന്തം. മുന്നാം കെട്ട് കഴിക്ക്യന് വന്നവന്നെ എങനെ വിശ്വസിച്ചു , പഴ്യാ കഥ് കെള്ക്കാന് എന്ത് രസം 🙏
@tt5177
3 жыл бұрын
ആദ്യമായി നിങ്ങളെയും നിങ്ങൾടെ വീഡിയോയോയും കണ്ടപ്പോൾ ഇഷ്ടo തോന്നിയെയില്ല. ഇപ്പോൾ ആത്മാർഥമായി നിങ്ങളോടും നിങ്ങൾടെ വീഡിയോയോകളോടും പെരുത്ത് ഇഷ്ടം
@paruts9196
3 жыл бұрын
Even though I disagree on few things you say , l have great respect for you on lot of things you do . I pretty much see all your videos .
@rajendranneduvelil9289
3 жыл бұрын
DINESAN when I LISTEN.to you. I Feel.Like Seeing a MOVIE with a Morale !!!
@rajrajalex
3 жыл бұрын
Please kindly tell us about Sudhir, who was once the great superstar of the Malayalam filim.. But suudenly he disappeared from the silver screen.. How did it happen? Who pushed him out of the filim industry?.. Please kindly tell us about him
@padmakumarg9489
3 жыл бұрын
മലയാള സിനിമയുടെ രണ്ടു ചരിത്രങ്ങളാണ് ചേലങ്ങാട്ടു ഗോപാലകൃഷ്ണനും ശാന്തിവിളദിനേശും.👍🙏
@malinids8423
3 жыл бұрын
ചെയ്യേണ്ട കർമങ്ങൾ ചെയ്തില്ലെങ്കിൽ തീർച്ചയായും അടുത്ത തലമുറ അനുഭവിക്കുകം
@user-om8mu6wq9e
3 жыл бұрын
നിങ്ങളെ വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം നിങ്ങളോട് ഇഷ്ടം തോന്നുന്നു❤️
@mathewjohn1666
3 жыл бұрын
Cinema world a magical world
@sallyroy9654
3 жыл бұрын
ഒരു അഭിപ്രായവും എഴുതേണ്ട എന്ന് കരുതിയതാണ്... പക്ഷേ... Sir .. നിങൾ നട്ടെല്ലുള്ള ഒരു സിനിമാ ക്കരാൻ...
@princesivaprasad5
3 жыл бұрын
Thaankalodu deshyam thonnarundu chilappol okka athupole respectum ....ningal oru special character aanu sir👍👍
@varghesens2815
3 жыл бұрын
മരിച്ചവർക്ക് നാം ഒരു നന്മയും ചെയ്യുന്നില്ല അവർ നമുക്കും, അവർ ശാന്തമായി ഉറങ്ങട്ടെ.
@sugeshnallupurakkal8189
3 жыл бұрын
ബിഗ് സല്യൂട്ട് 👍
@sherin5388
3 жыл бұрын
Congrats sir ..... good words
@sanjusd9045
3 жыл бұрын
മന്ത്രി A K ബാലൻ ഇത്രയും നല്ല മനസ്സുള്ള ഒരു വ്യക്തിയാണന്ന് ഇപ്പോഴാണ് അറിയുന്നത്. ഉള്ളിൽ നന്മയുള്ളവരാണ് എല്ലാ മനുഷ്യരും.
@RK-fi7ek
3 жыл бұрын
Honest person with eliquency. Thankyou sir. Sir I think we need a genaration who cares about our senior citizens. We should support that Gandhi phavan.
@unnipoochediyil
3 жыл бұрын
Best Thought, Thanks Indeed.
@RameshRamesh-lc5kf
3 жыл бұрын
വളരെ നല്ല അവതരണ ശൈലി കേൾക്കുബോൾ തന്നെ നല്ല ഇമ്പമുള്ള ശബ്ദവും സിനിമാ പിന്നണിയിലെ വേറിട്ട കാണാകാഴ്ച്ചകൾക്കപ്പുത്തേക്കു കാണികളെ കൂട്ടിക്കൊണ്ടു പോവുന്ന ചേട്ടന് എന്നും ആയുരാരോഗ്യമുണ്ടാവട്ടെ
@shoukathalikpkkp2624
3 жыл бұрын
Sathiyangal engine thurannu parayunna Cinema megalayil oralayum bayamillatha Pachayaaya manushiyan Thank alle big salute
@abdulfathahmuhamedabdullah1271
3 жыл бұрын
പറച്ചിലിന്റെ താളമേളങ്ങളുടെ ഭംഗികൊണ്ട് മുഴുവനും കേട്ടു . സ്വന്തം മക്കളുടെ ധൃതി കണ്ടില്ലേ ; പിന്നല്ലേ കലാലോകം. വിധി എന്നു സമാധാനിക്കാം.
@ajayakumarv1450
3 жыл бұрын
കലാകാരന്മാര് നമ്മുടെ സമൂഹത്തിന്റെ ഭാഗം തന്നെ യാണ്.സമൂഹത്തിലുള്ള എല്ലാ തിന്മകളും അവിടെയും ഉണ്ട് എന്ന് മാത്രം.ഇന്ന് നമ്മളോട് സ്നേഹം കാണിക്കുന്നവർ നമ്മുടെ കഷ്ടപ്പാടിൽ മുഖം തിരിച്ചു നിൽക്കും.എല്ലാം വെറും അഭിനയം മാത്രം.
@pradeeshthekkumbadan3592
3 жыл бұрын
നല്ല ഒരു സിനിമ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു..
@prakashrajakumary6772
3 жыл бұрын
ഹായ് ശാന്തിച്ചേട്ടാ ഹാപ്പി സൺഡെ
@americanexpresstravel2387
3 жыл бұрын
മലയാള സിനിമയിലെ കിരീടമില്ലാത്ത രാജാവായിരുന്നല്ലോ ശ്രീ ജഗതി ശ്രീകുമാർ , അദ്ദേഹവുമായിട്ട് ചിലവഴിച്ചിട്ടുള്ള രസകരമായ നല്ലമുഹൂർത്തങ്ങൾ ദിനേശേട്ടൻ വീണ്ടും അവതരിപ്പിക്കണം ..ശ്രീ ജഗതി ശ്രീകുമാറിന്റെ അഭാവം മലയാള സിനിമയ്ക്ക് വലിയ ഒരു നഷ്ട്ടം തന്നെയാണ്
@prakashcs2945
3 жыл бұрын
Old is gold ennum kallavum manushiarum prakrithiyum ennum ipoo 1000 manushiarill 2 per mathram nalla manasullavare undakoo aa 2 per bagyavanmar bakki ullavar avarude jeevitham enthanenu ariyunilla veruthe thiruninar kurichiyude song enthanenu manasilakkiyittilla
@sureshbabu1461
3 жыл бұрын
Sir .. I like your program more....more... Suresh babu b
@@kalyanikutty2165 whom did you Abuse.Is it the way you sddress Your parents and chidren.
@kalyanikutty2165
3 жыл бұрын
Mr. Alex Varghese, I am sorry...carried away...There are yjousands pf parents are neglrcted..hpw can u say that parents didnt love them. Anyways sorry
@sayoojkpachampully8620
3 жыл бұрын
@@kalyanikutty2165 പണമുണ്ട്. ഭർത്താവിന്റെ പെൻഷനുണ്ട്. എന്നിട്ടും മക്കൾ കൂടെ നിർത്തിയില്ലെങ്കിൽ, പെണ്ണടക്കം മൂന്ന് മക്കളും വെറുപ്പോടെ കണ്ടെങ്കിൽ അവർ നല്ല കാലത്ത് എങ്ങിനെയായിരിക്കും അവരോട് പെരുമാറിയിരിക്കുക.
@vinuvk7252
3 жыл бұрын
Philomena chechiye Pattie oru episode parayumo
@user-he6lq7hp2k
3 жыл бұрын
ഒന്നു ച്ചയാണ് 🙏
@santhiviladinesh6091
3 жыл бұрын
പറയും
@vinuvk7252
3 жыл бұрын
Thank you dineshetta
@amsankaranarayanan6863
3 жыл бұрын
നല്ല മനുഷ്യരെ പറ്റി നല്ലത് പറയുന്ന, കാര്യങ്ങൾ തുറന്നു പറയുന്ന Sri. Santhivila Dhinesh ന് അഭിനന്ദനങ്ങൾ
@smithac2779
3 жыл бұрын
Supper സർ പറയാതിരിക്കാൻ വയ്യ ഈശ്വരൻ്റെ എല്ലാ അനുഗ്രഹവും തുടർന്നും സാറിന് ഉണ്ടാക്കട്ടെ
@ambac6533
3 жыл бұрын
Break fast
@varghesens2815
3 жыл бұрын
മക്കളെ മാത്രം കുറ്റം പറയാതെ മാതാപിതാക്കളുടെ ചെയ്തികളും ഒന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്.
@santhiviladinesh6091
3 жыл бұрын
തീർച്ചയായും. അതല്ലേ മകൾ അമ്പിളി അമ്മയെപ്പറ്റി പറഞ്ഞതും ഞാനെടുത്തു പറഞ്ഞത്.
@soorajn7607
3 жыл бұрын
@Varghese എന്ത് തെറ്റ് ചെയ്തെന്നു പറഞ്ഞാലും അത് ഒരു അമ്മയല്ലേ....
@soorajn7607
3 жыл бұрын
@Varghese എന്ത് തെറ്റ് ചെയ്തെന്നു പറഞ്ഞാലും അത് ഒരു അമ്മയല്ലേ....
@user-ot3gx7bh6z
3 жыл бұрын
എന്റെ ജീവിതം തുലച്ചു കോഞ്ഞാട്ടയാക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച ഒരു സ്ത്രീ - എന്റെ അമ്മ 😬😬
@rekha6663
3 жыл бұрын
@@soorajn7607 എന്ത് തെറ്റ് ചെയ്തൂന്ന് പറഞ്ഞാലും അത് മക്കളും അല്ലെ. അങ്ങനെയും ചിന്തിക്കാല്ലോ. കൂടുതൽ പക്വതയോടെ പെരുമാറേണ്ടത് രക്ഷിതാക്കൾ അല്ലെ
@deepual1191
3 жыл бұрын
GURUTHWAM ILLENGIL PINNE ENTHUNDAYITTENDHA SIR ?
@jinubaby1
3 жыл бұрын
ചന്ദ്രമോഹന്റെ ഭാര്യമാരുടെ ഒരു complete ലിസ്റ്റ് ഉണ്ടാക്കണം
@susheelasusheela6882
3 жыл бұрын
കരഞ്ഞു കൊണ്ട് കണ്ട vdo . ദിനേശിന് പ്രണാമം..ഇങ്ങനെയും നല്ല മനുഷ്യരോ
@kaleshps1515
3 жыл бұрын
Great story teller 👌
@pnskurup9471
3 жыл бұрын
Santhiila Dinesh is a good man and a philanthropist who speaks nicely. He should speak boldly and expose the evils in society.
Пікірлер: 473