LATEST ROMANTIC MELODY SONG 2023-VOCAL EXCLUSIVE
Latest 2023 Malayalam Romantic musical Vocal Exclusive Song "PAARIJAATHAM " is presented by Vachas Musics.The Nostalgic rendition in the traditional beauty of blending Carnatic raga will definitely soothen your heart. PLEASE EXPERIENCE THE COMPLETE SONG !!!
Kindly SHARE & SUBSCRIBE this Channel
/ @vachasmusics620
Lyrics & Poster : K S PREMSHAJ
Music : THIRUVIZHA VENU
Vocal : KOOTTUVELI BALACHANDRAN
ഏതൊരു രാഗത്തിൻ പല്ലവി നീ
ഏതൊരു നഭസ്സിൻ ശശിബിംബം
ഏതൊരു ഹൃദയത്തിൻ കോവിലിൽ നീ
പൂജാപുഷ്പം ചൂടുന്നു
അനുവേലമനുവേലം നിന്നധരപുടത്തിൽ
അലങ്കാര ഹാസം വിരിയുന്നു
അനുപമ നാദം നിറയുന്നു
അരയാലിൻ കൊമ്പിലെ അസുലഭ രാഗത്തിൻ
കോകില കൂജന കളഗാനം
മൃദുരവ മധുപൻ അണയും നിന്നുടെ
ആദ്യാനുരാഗത്തിൻ പൂവാടിയിൽ
ആത്മപഥത്തിൻ അങ്കണത്തിൽ
പാർവ്വണ ദീപത്തിൻ നീലനിശീഥ൦
ഒരു സുഖശീതള കുളിരലയായ്
ഇന്ദുമുഖീ നിൻ നൂപുരനാദം
ഇന്ദ്രധനുസ്സിൻ വേദിയിലോ
പ്രണയാർദ്ര ക്ഷേത്രത്തിൻ തിരുമുറ്റത്തോ
Негізгі бет PAARIJAATHAM | Romantic Melody Song NEW 2023 | K S Premshaj | Thiruvizha Venu | K Balachandran
Пікірлер: 6