എന്റെ ചങ്ങായിക്ക് എവിടെ പോയാലും പച്ച മാംസം കിട്ടുന്ന തെരുവുകൾ കിട്ടും 😂😂
@mittupoocha5927
Жыл бұрын
ഒരു സ്ഥലം കാണിച്ചാൽ അതിനെക്കുറിച്ചു കളക്ട് ചെയ്യാവുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തി കാര്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിക്കുന്ന യാസീൻ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 💐💐
@user-ug2hl7er2x
Жыл бұрын
🌺 സ്ഥിരം കാണികൾ ഹാജർ കരോ 😪
@maimoona4226
Жыл бұрын
ആദ്യമായിട്ടാണ് ഒരു മനുഷ്യരെയും കാണാത്ത ടൗൺ കാണുന്നത്! അതുപോലെ വാഹന യാത്രക്കാരും വിരലിലെണ്ണാൻ മാത്രമുള്ള സ്ഥലം ! 😂😂😂😂
@MalaysianDiariesArunMathai
Жыл бұрын
Yaseen bro. അവിടെ തൊട്ടു അടുത്ത് ബിസ്മില്ലാഹ് restaurant ഉണ്ട്. മലയാളികൾ ഉണ്ട്. 1972 മുതൽ ഉള്ള കടയാണ്. ഉഗ്രൻ മട്ടൺ ബിരിയാണി ❤️
@ha_n_gu_l7365
Жыл бұрын
Adipowlii chetta ... Super❤️
@latheefa9227
Жыл бұрын
ഇന്ത്യൻ മാർക്കറ്റ് ഇത്ര വൃത്തി ഉണ്ടോ? എന്തായാലും മലേഷ്യ സൂപ്പർ 👍👍👍❤❤❤🙏
@nandhum4859
Жыл бұрын
Last sunset poli ആ bgm കൂടെ ആയപ്പോൾ വേറെ ലെവൽ ❤️
@muhammedrashadvp4527
Жыл бұрын
ഇപ്പോൾ ഫായിസ് ഇക്ക വേറെ ലെവൽ ആണലോ ♥️♥️ യാസീൻ ഇക്ക poweresh 🎊🤩
@badarnisa1297
Жыл бұрын
അവസാനം വന്ന സീൻ adipoli👌👍🌹
@lids223
Жыл бұрын
First time I'm addicted to travel vlogs.. Keep going full support
@2onano
Жыл бұрын
ഇവിടേം കണ്ടു അവിടേം കണ്ടു ഡബിളാ ഡബിള്‍ 😂⚡️🔥 ❤
@rishadt427
Жыл бұрын
Ending അടിപൊളി😍😍
@muneerkuttu3880
Жыл бұрын
Nice video yaseen 🌹🌹🌹👍👍👍
@sudeept6487
Жыл бұрын
Polik machane 😍
@sh-kp_12
Жыл бұрын
കുട്ടനാട് പോലെ വെള്ളം വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലത്തു ഇതുപോലെ കുറച്ചു ഹൈറ്റിൽ വീടുകൾ വെക്കുമ്പോൾ മാതൃക യാക്കാം,,അടിഭാഗം കാർപോർച്ചും മറ്റുമായും ഉപയോഗിക്കാം
@muneershavlogs
Жыл бұрын
പച്ച മാംസം കുറെ നോക്കി 😂😂കണ്ടില്ല 😂
@shijilasworld1123
Жыл бұрын
Last le scene nte koode oru kattan chaya veykamayirunnu, mohabbat 🤓
Пікірлер: 255