ആകെ ഒരു ആശ്വാസം ഇവനിക്ക് പറ്റിയ പെണ്ണിനെ തന്നെ കിട്ടി എന്നതാണ്..ഒരു പാവം പെണ്ണ്കുട്ടിയായിരുെന്നകിൽ ആയിരുന്നകിൽ നട്ടം തിരിഞ്ഞേനെ😄
@sodee6136
3 күн бұрын
ഇവൻ എന്റെ നാട്ടുകാരനാണ് ഞാൻ ആലപ്പുഴക്കാരനാണ് ഇവൻ നമ്മുടെ നാടിനൊരു പുതുശല്യമായി മാറിയിരിക്കുകയാണ്. ഇവനെ സ്കൂളിൽ പഠിക്കുമ്പോൾ നമ്മൾ വിളിക്കുന്നത് അപ്പക്കാളേ എന്നായിരുന്നു
@@RamsimolCounter ഇവന്റെ പഴയ വീഡിയോയിൽ ഇവൻ തന്നെ പറയുന്നുണ്ട് വലിയച്ഛന്റെ മകൻ പള്ളക്ക് കത്തി കയറ്റി I C U വിൽ ആയിരുന്നു എന്ന്... 😆😀
@ManuManu-gl5wc
2 күн бұрын
@@nibinansari8196 കുടുംബക്കാർക്ക് തന്നെ ഇവന്റെ ക്യാരക്ടർ ഇഷ്ടമല്ലാ അതിൽ ഒരാൾ പള്ളക്കു കത്തി കയറ്റി മിസ്റ്റർ... 😀
@cutevisionofficial
4 күн бұрын
ഇവൻ ഹോട്ടലില് റൂം ബോയി ആയിരിക്കും അതാണ്
@shilpachippu7113
4 күн бұрын
ചിരിച്ചു ചത്തു ഈ വീഡിയോ കണ്ടിട്ട് 😂പച്ചവീട്ടിൽ പ്രെസ്നേഷ് ഒരു സംഭവം തന്നെ 😂😂😂
@unicorn2045
3 күн бұрын
കുറ്റം പറയാൻ ആയിട്ടു കുറ്റം പറയരുത് ബ്രോ , അയാൾ പറയുന്ന ചില കാര്യങ്ങൾ കറക്റ്റ് alle
@anjalyk.r5381
4 күн бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. ഗുളികയുടെ സ്ട്രിപ്പ് പ്രസവിക്കുമ്പോൾ കുഞ്ഞുങ്ങളെ കിടത്താൻ blank ആക്കി വച്ചേക്കുന്നത്😂 😂😂😂
@gracyvarghese7772
4 күн бұрын
😊😊😊😊😊
@parupruparuparu2470
3 күн бұрын
😂😂😂😂
@സിനിസിനി8293
3 күн бұрын
കഴിഞ്ഞ ജന്മത്തിൽ ഇവൻ എൻ്റെ അമ്മായിയമ്മ ആയിരുന്നു gays
@BENZENE6K
3 күн бұрын
Guys aanu
@meghajose5707
3 күн бұрын
😂😂😂
@OridathOridath_Oridath
3 күн бұрын
😂😂😂😂😂😂😂😂😂😂
@RafiAhamed-li5ru
2 күн бұрын
ഇവന് നമ്മുടെ മുക്കിള ജാസ്മിനെ കെട്ടിച്ചു കൊടുത്താൽ മതിയായിരുന്നു 😂😂😂
@robinsmith7849
4 күн бұрын
Bro.... ഞാൻ ആദ്യമായിട്ട് ആണ് bro യുടെ ചാനൽ കാണുന്നത് പക്ഷെ ഈ അടുത്ത കാലത്ത് ഒന്നും ഞാൻ ഇതുപോലെ ചിരിച്ചിട്ട് ഇല്ല......😂😂😂😂
@Achu804
4 күн бұрын
Ha........ Big boss time l kananamayirunnu😂😂 ithilum nannaayi chirikaayirunnu😁
@manum9677
3 күн бұрын
Alappuzha safe aane 😂 varunnavarude mind pole irikkum 😢🙌
@nishavasudevan
4 күн бұрын
If KZitem stops paying money most of the youtubers will lose interest in reforming the society
@TwameAccessories
3 күн бұрын
Very true. Social reforming mathramalla full youtubersum channel nirthi panik pokum
@ManojMO-i1t
4 күн бұрын
അവനോട് പറ സ്വന്തം ശൗചാലയം കാണിച്ചിട്ട് മറ്റുള്ളവൻ്റെ ആസനം കാണിക്കാൻ
@blueangelz23
4 күн бұрын
Getting addicted to your videos .. i had a best frnd who talks like u .. 😊😊
@gracyvarghese7772
4 күн бұрын
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി😊😊😊😊 നല്ല Poison ഇല്ലാത്ത ഭക്ഷണം കഴിച്ചു boost ആയി വീർത്തിരിക്കുന്ന 2 സാധനങ്ങൾ . 😅😅😅
@ssh4482
4 күн бұрын
ചക്കിക്കൊത്ത ചങ്കരൻ 😀😀 പ്രശ്നേഷ് with പ്രശ്നേഷ്വരി
@ArtWithMyHeart123
3 күн бұрын
കുറച്ചു പേര് നെഗറ്റീവ് ഇട്ടാൽ ബാക്കി എല്ലാരും അത് തന്നെ...പുള്ളി പറയുന്ന പല കാര്യങ്ങളും ശരിയാണ്. പലരും ചിരിച്ചു മടുത്തു എന്ന് msg ഇട്ടേക്കുന്നു. ഇതിൽ എന്താണ് ഇത്രയും ചിരിക്കാൻ ഉള്ളത്🙄?8.22 ഹോട്ടൽ room എടുത്താൽ തിരിച്ചു അലങ്കോലം ആക്കി പോകുന്നത് ശരിയല്ല..വൃത്തിയായ സ്ഥലത്തു ജീവിക്കുക താമസിക്കുക അത് നമ്മുടെ നാട്ടിൽ ഇല്ല..ഹോട്ടലിൽ room എടുക്കുമ്പോ വൃത്തി ആയതു തന്നെ അവരു തരണം. ഇതൊക്കെ പലതും കുറ്റം പറച്ചിൽ അല്ല. നാട്ടിൽ ഉള്ളവരുടെ വൃത്തി അറിയാൻ കുറച്ചു നാൾ നാട്ടിൽ നിന്നും പുറത്തു പോകണം. അപ്പോ മനസിലാകും എന്തൊരു വൃത്തി ഇല്ലാത്ത നാടാണ് നമ്മുടെ എന്ന്
@praneetha3914
3 күн бұрын
Brother നിങ്ങളുടെ സംസാരം പൊളിയാണ്... ചിരിച്ചു പണ്ടാരം അടങ്ങി 😂
@izuslittleworld7417
4 күн бұрын
ഞാൻ ആലപ്പുഴക്കാരി❤️❤️❤️❤️
@nishasajeer5710
4 күн бұрын
സത്യം പറഞ്ഞാൽ ഇത് pulliyude ട്രിക്ക് ആണ് viral ആകാൻ പുള്ളി കണ്ടെത്തിയ content ആണ് എല്ലാരും ചെയ്യുന്ന പോലെ ചെയ്താൽ ആരും mind ചെയ്യില്ല എന്ന് പുള്ളിക്കറിയാം ഇപ്പോൾ എല്ലാ youtubers um avare content ആക്കി viral aakukayanu 😂
@sulal1
4 күн бұрын
ഇവൻ്റെ modus operandi vere anu... Food review, shop review, hotel review anu main..അതകുമ്പോൾ ഇവര് ഓകെ paid promotion ചെയും.
@lijithliju-rg5te
4 күн бұрын
ചെരേണ്ടവർ തമ്മിൽ ചേർന്ന് 😜🤣 വെറ്തെ രണ്ട് കുടുംബം വേസ്റ്റ് ആയേനെ 🤣
@TwameAccessories
3 күн бұрын
ഇത്രേം ചിരിച്ചൊരു റിയാക്ഷൻ വീഡിയോ ഇല്ല❤
@aleeshaantony871
4 күн бұрын
Anadhu chettante ee videoku vendi katta waiting ayirunnu
@silentman7315
4 күн бұрын
Allapuzha കൊച്ചി കഴിഞ്ഞാൽ നല്ല പൊളി സ്ഥല്ലം ആണ്..🙂Only problem അമ്മാവന്മാർ ഒത്തിരി ഉണ്ട്..
@aishuchinu5296
4 күн бұрын
ഇയാളുടെ കുറെ ട്രോൾ വീഡിയോ കണ്ടപ്പോഴേ വെയ്റ്റിംഗ് ആയിരുന്നു അനന്ദു ന്റെ റോസ്റ് കാണാൻ 🤣🤣ഇതൊരു vibe ആണ് bro പറയുന്നത് കേൾക്കാൻ 😁
@syambro5877
3 күн бұрын
ഇത് ഒരു തരത്തിൽ ഒരു മാനസിക പ്രശ്നം ആണ് ഓവർ വൃത്തി ആയി നടക്കാൻ ശ്രമിക്കുക, എല്ലായിടവും ക്ലീൻ ആക്കാൻ നോക്കുക.
@FFreedom77
4 күн бұрын
#പ്രേഷ്നേശ് അച്ഛനെ പറ്റി കുറ്റം പറഞ്ഞ് ആണ് ആള് തുടങ്ങിയത്
@muhammedsahal9840
3 күн бұрын
Yes njan ipol aan ath oorthe😂😂 Enne pole trollanmarum ath marannenn thonunnu
@FFreedom77
2 күн бұрын
@@muhammedsahal9840 yes boss
@shibumuthoot8928
4 күн бұрын
ഇവന് അർഹതയില്ലാത്ത അംഗീകാരം കിട്ടി ഭ്രാന്തായതാണ്😂
@jishnu1677
4 күн бұрын
😂😂😂
@ExplainMedia-hv1ee
4 күн бұрын
അവനെ ഒരുപാട് കുറ്റം പറയല്ലേ എന്ന് കമൻ്റ് ഇടാൻ വന്ന ഞാൻ ചിരിച്ച് മരിച്ചു 😅😅😅 .
@rejinyahel2170
4 күн бұрын
broooo u have done good analysis of pacheesh 😂😂😂😂😂😂
@ShakeebAkkara
3 күн бұрын
അങ്ങനെയൊന്നും അല്ല ആലപ്പുഴക്കാര് അടിപൊളിയാണ്
@gokuls2017
3 күн бұрын
0:25 നീ പിന്നെ എന്താ ചെയ്യുന്നേ
@ryan.renjith8624
3 күн бұрын
Ivan nattulare kuttam parayunnu Oru manyan
@lifeofanandu
3 күн бұрын
Alla ni epoo nth myrada poorimone cheyyunne....niyum kuttam thanne alle parayunne....
@vishnudileep4209
3 күн бұрын
Ath point😂😂😂
@shijukiriyath1410
2 күн бұрын
@@lifeofanandu INI MUTHAL PRASHNESH KUMARUM, PRASHNA KUMARIYUM ROOM CHODIKKUMPOL AVAREY AATTI ODIKKUNNA VIDEOS HOTEL STAFFS THANNEY EDUKKUM VIRAL AAKKUM
ക്ലീൻ ചെയ്യാൻ പോകുന്നത് തന്നെ... കുറ്റം പറയാൻ ആണോ എന്ന് തോന്നും..ഹെൽത്തി ഫുഡ് ഒന്നും ശരീരത്തിൽ പിടിക്കുന്നില്ല 😁ചില കണ്ണാടി തന്നെ spy ക്യാമറ ആണ്.. (7:5 )
@thasnithasni3804
4 күн бұрын
ആലപ്പുഴ മാത്രല്ല എല്ലാ നാട്ടിലും മോശവും നല്ലതും കാണും..... ഇതിപ്പോ ഓന് ആലപ്പുഴ ആയോണ്ട് അങ്ങനെ.... വേറെ എവിടായാലും അവിടേം കണ്ടെത്തും😂..... ഓന്റെ ക്ലിനിംഗ് ഒകെയ് സൂപ്പറാ.... ബട്ട് വാ തുറന്ന 🤦പൊക്കോ നീ 🚀
@vijivvijayan3748
3 күн бұрын
എന്ത് പറഞ്ഞാലും അയാൾ പറയുന്ന ചില കാര്യങ്ങൾ ഒക്കെ സത്യം ആണ്.
@renjithr796
3 күн бұрын
Epazhum problem parnja arkanm ishttam kannan
@PixelGraphic-bt1do
4 күн бұрын
Alappuzha trends tending aayi.. Ini kachavadam ushaaragum
@KayaThelhasaapso
Күн бұрын
Njangalu de Alappuzha yude podhu shalyam... Alappuzha beech il ..stheerikalkkum kurtikalkkum safe ayi pokkan pattilla ennu parajavanaa Evan....itremm safe Aya oru beech anu Alappuzha
@favaskcfavas9961
2 күн бұрын
അതേഹം ഒരു സംശയ രോഗിയാണ് 🤣
@vntalks5767
4 күн бұрын
15:05 avante kaiyil irikkunath sample varunna sadhanam aane Ath e monnayode aarenkilum onne paranj kodukke
@Social-justice-warrior-s
3 күн бұрын
പുള്ളി ചെയ്യുന്ന ഈ ഓവർ കുറ്റപ്പെടുത്തൽ and നെഗറ്റീവ് കാര്യങ്ങൾ പറയുന്നത് ഒഴിച്ചാൽ പുള്ളി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്..... So over ആയി ഇയാളെ കുറ്റപ്പെടുത്തുന്നതുനോട് ഞാൻ യോജിക്കുന്നില്ല.....
@vyshnav9597
4 күн бұрын
Whatever it is.... atleast he was done a lot of good things
@jacobkunnel
4 күн бұрын
Kannukondu kanan paadilla❤❤
@Nandhu-x2m
3 күн бұрын
3.00 sathyam 💯
@sandhyashaju3316
3 күн бұрын
അനന്തു ഇതിന്റെ റിയാക്ഷൻ വീഡിയോ വേറെ രണ്ടു മൂന്നെണ്ണം കണ്ടിരുന്നു. പക്ഷെ ഇതുപോലെ ചിരിച്ചു മരിച്ച വേറെ വീഡിയേ ഇല്ല. Superb😂😂😂😂
@apz_________
4 күн бұрын
അത് എന്താ രാത്രി പുറത്ത് ഇറങ്ങിയാൽ ആലപ്പുഴക്കാര് പിടിച്ച് തിന്നുമോ 😬🧑🦯
@milky__view4085
3 күн бұрын
അവൻ പറയുന്നത് എല്ലാം അങ്ങ് ഊക്കാതെ ഭായ്... ശരിയായ കാര്യവും ഇടക്ക് പറയുന്നുണ്ട്....
@Yeduoozvlog
Күн бұрын
😂😂😂 ultra level Uku
@FazalJabbar-p8k
3 күн бұрын
Ambi in real lyf 😅😂😂
@crazymediamalayalam
4 күн бұрын
അവൻ എപ്പോഴും പൊടി ഉപയോഗിക്കുന്നുണ്ടാകും അതുകൊണ്ടായിരിക്കും പൊടിയോ ഇത്തരം സ്നേഹം 😂
@TinkumolSr
Күн бұрын
അമ്മയും അച്ഛനും അറിഞ്ഞിട്ട പേരാണ് പ്രശ്നേഷ് 😂😂😂😂
@neethushabu6517
4 күн бұрын
Hai chetto njan oru Alappuzha ariya chettan paranja polla Alappuzhakar prashnam annakkill namuda swatham chakochanum prashanakaran akkannam allo pulliyum Alappuzhakarana❤❤❤❤❤
@Relaxwidme803
3 күн бұрын
ഇവനെ ആദ്യമൊക്കെ ഇഷ്ടാരുന്നു പിന്നെ പിന്നെ ഇവന്റെ പ്രശ്നം കേൾക്കാൻ തന്നെ ഒരു ദിവസം 2 gb വേണമെന്ന അവസ്ഥ ആയി.. പെണ്ണും കൂടി കെട്ടി കഴിഞ്ഞപ്പോ എന്റെ മദറെ ഞാൻ പിന്നെ ആ വഴിക്ക് പോയിട്ടില്ല
@SRDXB22
Күн бұрын
അതികം വൈകാതെ നീയും എയർൽ കേറും 🤣
@SeenaShanu
4 күн бұрын
സോമന്റെ കൃതാവ് എന്ന സിനിമയിലെ നായകന്റെ വേറൊരു ടൈപ്പ് ആയിമാറി ഈ രോഹിത്.ഓവർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും🙄🙄
ഇവനെ ഒന്നും 5 star hotelilek വരാതെ ഇരുന്ന മതിയായിരുന്നു....പാവം ഞങ്ങടെ house keeping പിള്ളേർ ജീവിച്ച് പോകൊട്ടെ 😂
@nipunmahadev
3 күн бұрын
ആദ്യയിട്ട് ആണ് ബ്രോ വീഡിയോ കാണുന്നത് ചിരിച്ച് മരിച്ച് 😂😂😂😂😂
@riswanaameer6305
4 күн бұрын
Njan alappuzha kariyaan e preshnesh paranja preshnam onnum enik thonnittilla.
@Actor.of.action
4 күн бұрын
16:21 ആയിരത്തൊന്ന് വെടലതരങ്ങൾ 😂
@sanjaysuma8095
4 күн бұрын
ഇവൻ ഞങ്ങളുടെ ആലപ്പുഴയുടെ പേര് കളയാൻ 🫥
@athirasnair3232
3 күн бұрын
Super ....anandhu😍
@alis1122-j9v
7 сағат бұрын
Neyo
@reshma.rreshu9486
4 күн бұрын
Alappuzhakkaraya njangal khethikkunnu 😢
@Wilson-Rosh
4 күн бұрын
എന്നാക്കെ പറഞ്ഞാലും പുള്ളി ഒരു പാട് Cleaning പരിപാടി പൊതു നന്മക്കായി ചെയ്യുന്നുണ്ട് പിന്നെ ഇടയ്ക്ക് കുറച്ച് വൃത്തി കൂടി പോകുന്നുണ്ട് അത് കാര്യമാക്കേണ്ടാ😅
@shihabhabeebful
4 күн бұрын
ആയിരത്തൊന്നു വെടലത്തരങ്ങൾ റെഡി to പബ്ലിഷ്😂😂
@Sanjujiji-c9q
3 күн бұрын
അണ്ണാ അവനെ പറഞ്ഞിട്ട് കാര്യം ഇല്ലാ
@lifemalayalamyoutube7192
Күн бұрын
Payyan kurach ocd und. Parayuna chila karyngl ullatumaan. Over perfectionism pole. Avnte bhagyathin bharyayum almost same vibe kiti😄pavngl enganelm jevichupote, engne roastathe. Atungade ola businessude putipoya pattiniaipovum. Cheryoru dosinte kuravundarnu but etipo elarude keri meyuvaan. Etilm mosam alkaroke orupadundalo
@sonasadasivan3099
16 сағат бұрын
Chakki kotha chankaran. Araa ivarokke ee video kandittaann ee pennumbillaum eyalum araanenn nokkunnath
ഇതു വംശനാശം വന്ന പീസ് ആണ്. .. One and only last peace 😁
@aashi-c1v
2 күн бұрын
ഒരുത്തൻ ഒറ്റയ്ക്ക് പൊരുതുന്നു അവനാണ് ഹീറോ.
@MinishJohn
2 күн бұрын
Pachaveetil prashnesh
@CINIMATELLER-d6y
4 күн бұрын
Hi kutukare സിനിമ കഥകൾ കേൾക്കുവാൻ കൂടെ കൂട് ❤❤❤
@Trexbud
4 күн бұрын
Adhyam cinema enu ezhuthan padikk
@x-gamer7202
4 күн бұрын
15:01 😂😅 aa gulika agane aanu athilum kuttamo 🤣
@N1K0__1__X
4 күн бұрын
Shibudhinam 😎🙏
@Lollipops_______2323
2 күн бұрын
Ivarude video kanatavar undo.
@GBH2015
3 күн бұрын
അവനെ വെറുതെ വിടുക. നല്ല counciling ആവിശ്യമുളള കൂടിയ ഇനം ആണ്. ഒരുപക്ഷേ reach കിട്ടാൻ വേണ്ടിയുള്ള അഭിനയം ആകാം. അല്ല എങ്കിൽ ഇവന്റെ ചെറിയ പ്രായത്തിൽ അവന്റെ ജീവിതത്തിൽ സംഭവിച്ച തിക്താനുഭവങ്ങൾ ആകാം അവനെ ഇങനെ ആക്കിയത്. എന്തായാലും ഇത് രണ്ടും നല്ലത് അല്ല. പവിത്രം സിനിമയിൽ മോഹൻലാലിന്റെ charecter ന്റെ ഒരു രീതിയാണ് ഇവനിൽ കാണുന്നത്
@JamesCharlestown-y3q
3 күн бұрын
Yes😢
@Romeo_O_M
4 күн бұрын
OCD Star ⭐
@kiranri5456
3 күн бұрын
Ith ocd onnum alla!!! Paisa undakkan ulla oro contents
Пікірлер: 542