Hi Miakuti 🥰 angane mazhayum Kanan sadhichu alle manga curry Polchu 😋😋
@sindhusanthosh5926
Жыл бұрын
Super😍👌
@beenajose4563
Жыл бұрын
Mangacurry Ishtamayi❤❤
@jesierajan513
Жыл бұрын
God bless ❤
@sobhanakumari.s7887
Жыл бұрын
I wi try this mangha curry Mia
@Sunil-wx2rm
Жыл бұрын
ഇന്ന് മിയെ കാണാൻ beuttifull ❤ ആയിട്ടുണ്ട് 🥰😍❣️
@Priya12190
4 ай бұрын
പൊളിച്ചടുക്കിയ അങ്കമാലി മാങ്ങാ കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ajithachitambaran7154
Жыл бұрын
Hai miya manga Cury super
@MaryJoseph-pi5ck
Ай бұрын
❤❤❤❤
@raveendrannk
Жыл бұрын
വിവരിക്കുന്നതിന് വളരെ കൂടുതൽ സമയമെടുക്കുന്നുണ്ട്. എന്തായാലും ഒന്ന് prepare ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയാം. എല്ലാം note ചെയ്ത് വെച്ചിട്ടുണ്ട്. Ok. Sister. Thanks. 👍
@anjuyohannan6943
Жыл бұрын
Hi mia super mazha😊
@vinodinikp4971
Жыл бұрын
അങ്കമാലി മാങ്ങാക്കറി കണ്ടല്ലോ മോളേ.ഈ കറി ന്യൂയോർക്കിൽ നിന്ന് ഒരു പ്രാവശ്യ० കാണിച്ചിട്ടുണ്ട്.ഇനി ഉണ്ടാക്കിനോക്കണ०😋😋
Miya manga കറി.... മാങ്ങ... മഴ... ഒന്നും പറയണ്ട.... നാട്ടിലേക്ക് ഓടി പോകാൻ തോന്നി പോകുന്ന കാഴ്ച. ❤
@ushavijayakumar6962
Жыл бұрын
Angamaly manga curry super aanu. Ethinu mumbu Joicy e curry undakkunna kaanichirunnallo. Ath kandit njan undaki. Super taste aayirunnu tto. Chorukka kallu use chaidu undakkunnath enganeya. Onnu kaanikamo Joicy.
Super ayittunde mia mazha kanan pattiyalloo enna thirichupokunne
@MayaMaya-ry8sc
Жыл бұрын
എന്റെ പൊന്നോ എന്ത് രസമുണ്ട് മഴ കാണാൻ. അങ്ങോട്ട് വരാം മിയ, കൊല്ലത്ത് ചൂട് കൂടുതൽ ആണ്, വെള്ളം ഞങ്ങൾ കാശ് കൊടുത്തു വാങ്ങിക്കുകയാണ്. മാങ്ങാ കറി 👌👌👌👌തീർച്ചയായും ഉണ്ടാക്കി നോക്കാം 👍
@Miakitchen
Жыл бұрын
😞 ❤sughamano
@bindusudheesh5562
Жыл бұрын
Epol nattil or america
@soniyaprasanth209
Жыл бұрын
എന്റെ മിയ മഴ കാണിച്ചു കൊതിപ്പിക്കുവാണല്ലോ... 😪😪😪 ഇവിടെ കണ്ണൂർ ഭാഗത്തു ഈ വേനലിൽ മഴ കിട്ടിയേ ഇല്ലാ. കടുത്ത ചൂടാണ്
@rasheedacp47
Жыл бұрын
Mazha kandit kothiyavunnu. Ivdeyonum peythilla
@Ajskills02
Жыл бұрын
ചേച്ചി എന്നേ തിരിച്ചു പോയില്ലേ 😄😄😄😘
@bijimanoj9072
Жыл бұрын
ഇപ്പോൾ എവിടെയാണ്. പുവത്തുശ്ശേരിയാണോ യുള്ളത്.
@thankammamathew829
Жыл бұрын
Bird's orchestra is going on along with your cookery show 😂
@jithinjithi811
Жыл бұрын
🌧️🌧️🌧️🌧️🌧️🌧️
@angelinaprinson7631
3 ай бұрын
👍
@babuthekkekara2581
Жыл бұрын
Very good Rain 😁😅😂 Very Nice 👍👍 Season 😄😃😅😊
@SumasasidharanSuma
Жыл бұрын
Nalla taste ❤🥰❤
@shibimolsunilshibisunil3569
Жыл бұрын
13 സെക്കന്റിൽ കണ്ടു ചേച്ചി.ഞാൻ സുഖം ആണോ. എനിക്ക് ചേച്ചിയെ കാണാൻ വലിയ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ തിരുവനന്തപുരത്തെയ്ക്ക് പോന്നു❤❤❤❤❤
@nourinoorin
Жыл бұрын
ഹായ് ചേച്ചി ഞാൻ first സുഖമാണോ ❤
@ummammaschannel
Жыл бұрын
മിയാടെ അവതരണം സൂപ്പർ.മഴ സൂപ്പർ.
@saijums3024
Жыл бұрын
ഗൃഹാതുരത്വം തുളുമ്പുന്ന പുതുമഴ മണ്ണിൽ പെയ്തിറങ്ങുമ്പോൾ❤❤
മിയ വന്നതിൻ്റെ ഐശ്വര്യം ആണ് മഴ.....മണ്ണിൻ്റെ മണം ഇഷ്ടപ്പെടുന്ന എൻ്റെ സ്വന്തം മിയ ....,ഉമ്മ
@thankammamathew829
Жыл бұрын
Orchestra
@premanarayan.8653
Жыл бұрын
Njangalokey urukuaanu😥 👌❤
@premanarayan.8653
Жыл бұрын
Ividonnum peyyunnillaaa
@shaijapaul5688
Жыл бұрын
ഇങ്ങനെ മാങ്ങാ കൈകൊണ്ടു പൊട്ടിച്ചെടുക്കാൻ എനിക്കും നല്ല ഇഷ്ടമാണ്. ഇപ്രാവശ്യം ഒത്തിരി മാങ്ങാ ഉണ്ട്. ചാലക്കുടി യിലും ഇങ്ങനെ തന്നെ ഉണ്ടാക്കാറ്.
@Miakitchen
Жыл бұрын
😍
@shobhanajohnson7243
Жыл бұрын
Hi, this is Shobhana Johnson from Bangalore. We plucked lot of poly mangoes from one of my friend's place, thought of making pickles, with few i shall try mango curry of your Angamali style . Looks yumm.........!! Good Luck to you and God Bless !! ❤❤😊😊
@drmaniyogidasvlogs563
Жыл бұрын
എൻറെയും ഫേവറേറ്റ് ആണ് മോളെ😛😛😛😛 പക്ഷേ എനിക്ക് ഒന്നുകൂടി ഇഷ്ടപ്പെട്ടത് ഇൻട്രോ ആയിരുന്നു👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Пікірлер: 145