വീഡിയോ കാണുന്ന ബിഗിനേഴ്സിനോട് ഈ വീഡിയോ ഒരു നോട്ട് ആയി എഴുതി വെച്ചാൽ ഒരു മിസ്റ്റേക്ക് പോലും വരാതെ സൂപ്പർ ആയി കിട്ടും.21/2വർഷം ആയി ഞാൻ ഹോം ബേക്കർ ആണ് പഠിച്ചതാ. പക്ഷെ സുലുന്റെ വീഡിയോ കണ്ടു നന്നായി ശ്രെധിച്ചു പഠിച്ചു നോട്ട് എഴുതി എടുത്തു അന്ന് മുതൽ ഇന്ന് വരെ മിസ്റ്റേക് വന്നിട്ടില്ല. അതുനു മുമ്പ് ക്രീം ഒന്നും നന്നായി വരില്ലായിരുന്നു. ഇപ്പൊ ഞാൻ ഭയങ്കര കോൺഫിഡന്റ് ആണ്. ഇന്നും ഓർഡർ ചെയ്തു കൊണ്ടാണ് ഈ കമന്റ് ഇട്ടത്, all the ബെസ്റ്റ് 👍
@nasnas520
2 жыл бұрын
Me too.. 😍
@sherinthomas8651
2 жыл бұрын
Simimol da cake class aayit parayunilaa lo tips kal unde link tharamo eyalku useful aayaa videoste please da
@quebecmalayali2746
2 жыл бұрын
@@sherinthomas8651 nouras kitchen cake tips ennu adikku dear 15tip unde, പിന്നെ ഫോണ്ടെന്റ് ക്ലാസ്സ് ok സെർച്ച് ചെയ്യൂ നല്ല നോട്സ് കിട്ടും
@sherinthomas8651
2 жыл бұрын
@@quebecmalayali2746 mmm k da 🙂
@sinans-vlog2824
2 жыл бұрын
Thanku dear😊❤️
@sonykp007
2 жыл бұрын
കൊള്ളാം വളരെ കൃത്യമായി എല്ലാം പറഞ്ഞു തരുന്നത് 😍😍😍
@manjusherin3112
2 жыл бұрын
എൻ്റെ സുലു എന്താ explanation....begginers nu ഇത് എന്തു മത്രം ഉപകാരപ്രദം ആണ്... താങ്ക്സ് ഡാ ❤️❤️❤️
@nouraskitchenmagicbysulfat6765
2 жыл бұрын
Thank u dear🥰❤️
@pathummantekitchenandvlog
2 жыл бұрын
അടിപൊളി വീഡിയോ ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്നതിനു താങ്ക്യൂ 🤲🤲🤲😍😍🌹🌹🌹👍
@rasithasreekumar5243
2 жыл бұрын
Thank uuu for your valuable tips🥰🥰🥰
@zainamfarhana501
2 жыл бұрын
Very much expected video .....Thanks for ur valuable information 😊😊
@fecxyjojo4747
2 жыл бұрын
ചേച്ചിയുടെ ഡിസൈൻ ആണ് ഞാൻ ചെയുന്നത് എല്ലാവർക്കും ഇഷ്ട്ടമാകുന്നുണ്ട്
@geethusekhar8243
2 жыл бұрын
Very useful video...
@princymathew8216
2 жыл бұрын
Tropolite taste wise best ayi felt... Gud video
@anjalig2889
2 жыл бұрын
Thanks ethaa 🥰🥰🥰❤️❤️❤️❤️
@swapnaabraham1309
2 жыл бұрын
njan first time aanu ee channel kanunne.superr.😍
@haseena6732
2 жыл бұрын
Nee oru sambavam anu pwliyan ttooo❤👍👍👍
@fathimajahan4900
2 жыл бұрын
Useful video aahn itha🥰
@muhammedrinshadpc2242
2 жыл бұрын
Fiona cream സ്റ്റിഫാകുന്നുണ്ട് കുറച്ചു നേരം കഴിഞ്ഞാൽ പത പതയായി ലൂസാകുന്നു
@anushkarijesh2667
2 жыл бұрын
Thank you❤️
@rajalakshmimehta6844
2 жыл бұрын
Thnx for tips
@rafeenap.a7991
2 жыл бұрын
Masha Allah
@anusani343
2 жыл бұрын
Thanku dear 😊😊😊
@mishamisha7788
2 жыл бұрын
എന്റെ എല്ലാ പ്രശ്നവും ഈ വീഡിയോ കണ്ടു പരിഹരിക്കാൻ സാധിച്ചു താങ്ക്സ് മൈ ഡിയർ നൗറസ് ✌️✌️
@ma.creation6781
2 жыл бұрын
Tnx...
@littleworld2660
2 жыл бұрын
Thank you 💞
@siduvlogkitchen9971
2 жыл бұрын
Thankyou.👍👍
@reenarajeev3781
2 жыл бұрын
Thanks dear
@reheemariyas4622
2 жыл бұрын
Mashallah 😍😍🤩
@muhammedrinshadpc2242
2 жыл бұрын
ഞാൻ 8th standardil padikunnu താത്തേടെ vlog കണ്ട് ഞാനും നന്നായി cake ഉണ്ടാകാറുണ്ട്
@shynzvlogs5291
2 жыл бұрын
Secondddddeyy 💃ente big problem,,, thanks, very useful
@preethajayachandran1283
2 жыл бұрын
Stand mixer ethu brand ane nallathe
@karthikamenon9948
2 жыл бұрын
താങ്ക് യു so much ഇത്താത്ത orupaad helpful aan🥰🥰❤❤❤❤
@fousiyafousi909
2 жыл бұрын
Actress kavya madhavante voice poleyund... Presentation poli
@shabnashabu6853
2 жыл бұрын
Thnx😍😍
@adhrikrishna2389
2 жыл бұрын
Thank u somuch 🥰🥰
@alenmathew7341
2 жыл бұрын
🤩🤩
@srcakes9726
2 жыл бұрын
Usefull ayitulla video ayirikum ennu ariyavunnathu kond first ningade chanala njan kanaru...eniku bayankara eshta ningade vedeos ellam
@nouraskitchenmagicbysulfat6765
2 жыл бұрын
🥰🥰❤️
@Momshomecooking
2 жыл бұрын
Nice video 👍
@sinans-vlog2824
2 жыл бұрын
Hello ithaa Home made foundent recipe Vidoe cheyyoo Pleasee☺️
Ee cake model 2kg vanila cake cheyunathinu rate etayanu
@basil5901
2 жыл бұрын
Chechi carrot cake icing chiyamo plz 🙏🙏
@Diyuuss2012
2 жыл бұрын
Supper
@sugarberrycakes1900
2 жыл бұрын
First comment ❤️❤️❤️❤️❤️
@ranariyas8732
2 жыл бұрын
👍👍
@shereenakader1649
2 жыл бұрын
👍👍👍
@fecxyjojo4747
2 жыл бұрын
ചേച്ചി Macarons ചെയ്തു കാണിക്കണേ 🙏🙏🙏
@BM-ky6gs
2 жыл бұрын
ഒരു dates cake ചെയ്യുമോ, tea cake ആയിട്ടുള്ളത്
@fecxyjojo4747
2 жыл бұрын
Macarons ചെയ്യുമോ ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulmuneer1797
2 жыл бұрын
👍
@subijaspillai9807
2 жыл бұрын
Oru padu useful ayirunnnu ithoos..... inium iganulla tips videos idanay..... begginer anu. Antay guru anu ithoos... ennenkilum orikkal onnu kananam ennundu.... agraham anu ketto...... ee sound kelkkumbol tannay manasinento oru sandoshavum oru motivation okkay anu..... any way lots of love ithoos
So useful video❤❤ ...Etha, ഞാൻ Tropolite use ചെയ്യുമ്പോൾ Gel color ഇട്ടു കഴിഞ്ഞാലും വളരെ loose ആയി പോകും... മൊത്തത്തിൽ ക്രീം ന് ഒരു loose effect ആണ്... ഞാൻ beginner ആണ്, 😰😰
@pillerset6678
2 жыл бұрын
Fiona use cheyyu
@zainamfarhana501
2 жыл бұрын
Take a bowl with ice cubes ...then place the chilled bowl ...then add whipping cream....then cream will b perfect...just try it
@yummyyumcakes8936
2 жыл бұрын
👍👍👍👍😍😍🙏
@anupamashajikumar7096
2 жыл бұрын
😍👍
@ZahisDream
2 жыл бұрын
Asslmualikum sis First nozzle number what sis please tell
@abshorts8389
2 жыл бұрын
ചോക്ലേറ്റ് ഡെക്കറേഷന്റെ shape കട്ട് ചെയ്യുന്നത് പൊട്ടി പോകുന്നത് എന്തു കൊണ്ടാണ്. അതു explain ചെയ്യുന്ന ഒരു video ചെയ്യണേ
@roykkorah3030
2 жыл бұрын
Hi chechi
@ellenjoseph4753
2 жыл бұрын
Ithaa,purple clr num pink clr num dark clr kitunnilla... 2 lu kooduthal drops ittalu kaippum varunn..ayn enthuti cheyum?
@nouraskitchenmagicbysulfat6765
2 жыл бұрын
Ath randum bitter taste varum. Orupad add cheyan patilla
ഹായ് എന്നെയൊന്നു സഹായിക്കാമോ ഇത്താടെ സെയിം otg ആണ് എന്റേത് ഇതിൽ വാനില കപ്പ് കേക്ക് ചെയുമ്പോൾ എത്ര ടെമ്പിൽ എത്ര ടൈം വെക്കണം എന്നൊന്ന് പറയാമോ അതുപോലെ ആ ബ്ലാക്ക് ട്രെയിലും വയർ റാക്കിലും ഒരേ സമയം രണ്ടു കപ്പ് കേക്കിന്റെ മോൾഡ് വച്ച് ബേക്ക് ചെയ്താൽ കുഴപ്പമുണ്ടോ മറുപടി തരണേ 🙏🙏👍👍👍
@nouraskitchenmagicbysulfat6765
2 жыл бұрын
Cup cake 2 tray il vech bake cheyam. 150 degr 10 minutes mathi medium cupcakes
@Josmy-tb2tb
2 жыл бұрын
@@nouraskitchenmagicbysulfat6765 150 ഇൽ തന്നെയാണോ ഓവൻ ചൂടാക്കിയിടെണ്ടത്
@divyathasveer6008
2 жыл бұрын
Hi.. Order cheyyan contact cheyyendathu engane aanu
@nouraskitchenmagicbysulfat6765
2 жыл бұрын
Insta Facebook pages ind cake magic athil details ind. Allel mail me Sulfath.hafees@gmail.com
@divyathasveer6008
2 жыл бұрын
Thank you so much
@rahmaths5313
2 жыл бұрын
Hi. Asalamu alaikum
@nouraskitchenmagicbysulfat6765
2 жыл бұрын
VA alaikumussalam🥰
@thecakeworld4045
2 жыл бұрын
Please Hindi me or enghish subscription
@munnamiya7810
2 жыл бұрын
എന്റെ കയ്യ് നല്ല ചൂടുള്ള typ ആണ്. അതോണ്ടായിരിക്കും എന്റെ ഡെക്കറേഷന് ചെയ്യബോ cream ലൂസ് ആവും
Пікірлер: 160