യൂട്യൂബിൽ നമുക്ക് അക്കൗണ്ട് നമ്പറോ Qകോഡ് ഒന്നും പോസ്റ്റ് ചെയ്യാൻ പറ്റില്ല. എന്തെങ്കിലും സഹായം ചെയ്യണം എന്ന് തോന്നുന്നവർ സ്ക്രീനിൽ കാണുന്ന നമ്പറിലോ അല്ലെങ്കിൽ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് ആയോ അയക്കുക . കനിവ് ഉണ്ടാവണം വേറെ വഴിയില്ലാത്തതു കൊണ്ടാണ് 😭🙏
@Littileangel234
3 ай бұрын
Malappuram varu
@anu-ut3vi
3 ай бұрын
കണ്ണൂർ എന്ന് കേൾക്കുമ്പോൾ എല്ലാർക്കും ഒരു ഭയം ആയിരുന്നില്ലേ... ഇപ്പോൾ മനസിലായില്ലേ കണ്ണൂർക്കാർ പൊളിയാണെന്ന് 😌😌😌💪🏻
@SutheeshSudhi-xn3ue
3 ай бұрын
ഇപ്പൊ തല എടുക്കുന്നില്ല എന്നെ ഉള്ളൂ... കയ്യും കാലും ഇപ്പോഴുo ഇടക്കിടെ പോണുണ്ട്..( എൻ്റെ ഒരേ ഒരു അളിയൻ്റെ ഇടത്തെ കാലും കൊണ്ട് പോയി...12 stitch വേണ്ടി വന്ന് only ( അവൻ അത് അർഹിക്കുന്നു)
@RAMZANMUHEMMED
3 ай бұрын
കണ്ണൂർക്കാരനയ്തിന്റെ അഭിമാനം❤🥰
@sreelekhavs7932
3 ай бұрын
സുജിൻ വളരെ നല്ല കാര്യം ആണ് ചെയുന്നത് 👍🏻
@aryaallu-en7dj
3 ай бұрын
കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ ആണോ.. എന്റെ ചേച്ചി അവിടെ സിസ്റ്റർ ആണ്. വീടും അടുത്ത് ആണ്.
@VarshaVarshasudheesh-bb7lg
3 ай бұрын
Kannur, Thaliparamba ♥️
@anushaanusha5611
3 ай бұрын
Kannuur🥰🥰🥰
@rejithaak8318
3 ай бұрын
Ekadesam amount aavarayo sujin
@Ichus_vibe
3 ай бұрын
Nammuday kannur thaliparambayil ano
@sumairamuneer8118
3 ай бұрын
കാസർഗോഡ് വരുന്നില്ലേ
@nsvibez3573
3 ай бұрын
മലപ്പുറം 👍🏻
@haseenaasif6433
3 ай бұрын
തിരൂരിൽ വന്നിരുന്നോ
@SACHUCRAZY
3 ай бұрын
ആലപ്പുഴ വരുന്നുണ്ടോ
@jayasrees7969
3 ай бұрын
Ethupola mallufamily vishuvinum cheyyathu
@SutheeshSudhi-xn3ue
3 ай бұрын
ബകറ്റ് പിരിവ് നടത്തി സ്വന്തം കീശയിൽ ആക്കുന്ന ഒരു പാട് history kannurill ഉണ്ട്.. എന്തിന്"" സൂപ്പർ ബുദ്ധിമാൻ'' എന്ന് അയൽപക്കവും നാട്ടുകാരും വിശേഷിപ്പിക്കുന്ന ഞ്താൻ പോലും പെട്ടിട്ടുണ്ട്... ജയ് ചേർ ""പുളി"" ശ്ശേരി...jay इंडिया ALSO🫶🤜
@MuhammedNafih-wl4jl
3 ай бұрын
Njammude swantham kannur😂❤
@Hadismichusvlog
3 ай бұрын
Nammude kannur ♥️
@jesnabinoj3638
3 ай бұрын
നിഗിയും വന്നു അല്ലേ
@najiyashahala8241
3 ай бұрын
👍🏻👍🏻
@footballshortsvideo10
3 ай бұрын
Malappuram kottkal aa bagathu vayo
@NeenaNeenu-r1q
3 ай бұрын
Sujin chetta g py number undo enik enthankilum tharanam ennund
അസുഖം ആർക്കും വരാം... ഒരു ജീവൻ രക്ഷിക്കുന്നതിന്റെ ഭാഗമാകാൻ നമുക്ക് സാധിച്ചാൽ ജീവിതത്തിൽ ചെയ്യുന്ന വലിയ പുണ്യം ആണ്.... വീഡിയോ കാണുന്ന എല്ലാവരും ഒരു 10 രൂപ വെച്ച് അയച്ചാൽ മതി.... മലയാളികൾ ഒന്നിച്ചു നിന്നാൽ ഉറപ്പായും ഉപ്പയെ രക്ഷിക്കാം... 🙏🙏
Пікірлер: 54