Kerala Assembly Session 2024 : നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിലും സ്പീക്കറുടെ പരാമർശത്തിലും പ്രതിഷേധിച്ച് ചോദ്യാത്തര വേള ബഹിക്ഷ്കരിച്ച് പ്രതിപക്ഷം. നടുത്തളത്തിൽ ഇറങ്ങിയുള്ള പ്രതിഷേധത്തിനിടെ ആരാണ് പ്രതിപക്ഷ നേതാവ് എന്ന Speaker AN Shamseerൻ്റെ പരമാർശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പരാമർശത്തിൽ പ്രതിഷേധം അറിയിച്ച VD Satheesan ,ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചത് അപക്വമായ നിലപാടാണെന്നും സ്പീക്കർ പദവിക്ക് അപമാനം ആണെന്നും വിമർശിച്ചു.
#pakalvartha #keralaassemblysession2024 #vdsatheesan #cmpinarayivijayan #anshamseer #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет Pakal Vartha LIVE | നിയമസഭയിൽ നാടകീയ രംഗങ്ങൾ | Kerala Assembly Session 2024 | VD Satheesan Vs CM
Пікірлер: 1