സംഗീതോപകരണങ്ങളുടെ അതിപ്രസരമില്ലാത്തതിനാൽ ഈണം ആർദ്ര മധുരം ..❤
@limalakshmanan7302
11 ай бұрын
❤️❤️❤️
@gopukrishna2680
Жыл бұрын
ബിജിബാൽ സർ, അങ്ങൊരു ജീവിച്ചിരിക്കുന്ന ഇതിഹാസമാണ്. ഇന്ദുവിന്റെ ഈടുറ്റ വരികൾ അത്രമേൽ ഇഴ ചേർന്നിരിക്കുന്നു. ഈ ഗാനാലാപനം നമ്മുടെ മനസിനെ വേട്ടയാടും. ബിജി sir, അനുസ്യൂതം തുടരൂ.... ഒരു തെളിനീർ പുഴ പോലെ.........
@meenmean899
Жыл бұрын
"വീഴവെ ശൂന്യമാം പടവിലായ് ഞാൻ " ഹൃദയത്തിൻ്റെ ഭാഷ അതേപടി പാടി വച്ചു 💙 ബിജിബാൽ സാർ പാടിയതും സൗമ്യ പാടിയതും അതിമനോഹരം....
@BindhuGpilla
Жыл бұрын
Heart feelings
@jencypj8131
14 күн бұрын
🎵🎶🎼🎧❤🎧🎼🎶🎵
@lijojoseph9153
Жыл бұрын
പുനർജ്ജനികളിലൂടെ നാം........ ഒഴുകിടുമൊരിതൾ...!👌💙
@jencypj8131
14 күн бұрын
❤🎶❤🎶❤🎼❤🎶❤🎶❤🎶❤
@IMAIKHA-96
3 күн бұрын
🥰
@sujathasunilsujasunil5193
Жыл бұрын
മനസിനെ പിടിച്ചുലച്ച വരികൾ..... ഫീലിംഗ്സ്.... ഒന്നും പറയാനില്ല... ഫിലിം കാണാൻ പോവനേം ♥️♥️♥️♥️
@lekhavijayan749
11 ай бұрын
🙏🙏🙏🙏🙏
@saritharavi1476
Жыл бұрын
നിമിഷങ്ങൾ കൊണ്ട് ജീവിതത്തിന്റെ ബാല്യം മുതൽ ഇവിടെ വരെ ഓർമയിലെത്തി.... അത്രമേൽ ഓർമപ്പെടുത്തുന്നു ഈ വരികൾ ❤❤❤❤
@ka_rtika_27
29 күн бұрын
Beautiful 🙏
@sumodhsamuel9497
10 ай бұрын
First time innu kelkkunne❤❤❤❤❤oru rakshayum illa what a feel Parayan vakkukal illa🙏🙏🙏hrydhayam thulakkunna feel❤❤❤Thank you biji❤jeena
@newanishagencies2094
8 ай бұрын
Biji amaizing. താങ്കളുടെ വേദന പാട്ടിന്റെ ജീവന്റെ തുടിപ്പായി
@jithesh999
Жыл бұрын
♥️
@lijojoseph9153
Жыл бұрын
ഏറെ സുന്ദരം രണ്ട് വേർഷനും ആലാപനം 💙💙
@aarchaasha9131
Жыл бұрын
Ho❤ നിഴലുകൾ മെഴുകുന്ന കാറ്റ് ഒന്നു തൊട്ട് പോയ പോലെ; ആ വിരൽപ്പാടിൻ ഈണം കാതിൽ കേട്ട പോലെ; ഇന്നുമീ ശൂന്യതയുടെ പടവിൽ ഓർമ്മകളിലെ ആ ഒരൊറ്റ തുമ്പിൽ ഏതൊക്കെ പുനർജനികളുടെ ഗർഭാന്തരങ്ങളിൽ ഒരുമിച്ചൊരു വഴികൾ തേടി വീണ്ടും വീണ്ടും കൂട്ടുപോയിട്ടുണ്ടാവാം...!! കാലം ഇനി തിരികെ വന്നാലോ, വസന്തം വീണ്ടും നമുക്കിടയിലെങ്കിലും നോവിൻപൂക്കളാണത്രെ വിരിയുന്നതൊക്കെയും❤ ഒത്തിരിയിഷ്ടം മാഷേ🩷 ഈണം, ശബ്ദം ശ്രവണ സുന്ദരം. നന്മകൾ🌷
@Ambily-hq6ou
Жыл бұрын
❤❤ ഹൃദയത്തിൽ തൊടുന്ന ഒന്ന്. നന്ദി ഈ മനോഹര ഗാനം തന്നതിന്❤❤
@meenmean899
Жыл бұрын
DOP superb 💙
@theonlooker6914
Жыл бұрын
പകലുമായേ കടലിന്നിഴയിൽ തിരകളായ് ഞാൻ വഴികൾ തേടി നിഴലുകൾ മെഴുകും കാറ്റിൻ വിരലുകളെഴുതും നോവും തഴുകയാണോ പിടയുകയാണോ തിരികെ വരുവാൻ കാലം ഓർമകൾ ചിതകളായ് എരിയുമീ വെയിൽ വീഴവേ ശൂന്യമാം പടവിലായ് ഞാൻ ഒഴിയും രാവിലും അണയാ നാളമായ് പുനർജനികളിലൂടെ ഞാൻ ഒഴുകിടുമൊരിതൾ
@emmanuel7867
Жыл бұрын
മനസിനെ കഴിഞ്ഞ കാലത്തേക്ക് കൊണ്ടുപോകുന്നു ഓരോ വരികളും കൊഴിഞ്ഞു പോയ നഷ്ട്ട പ്രണയത്തിന്റെ ഓർമ്മകിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ഫീൽ ❤️
@bhagyadeepamrajeevan866
Жыл бұрын
ഹൃദയത്തിൽ നിറഞ്ഞു വിങ്ങിയ കദനം ഭാരലേശമെന്യേ ഗാനമായ് ഒഴുകിയൊഴുകി ജന്മാന്തര ലോകങ്ങളിലേക്ക് പ്രയാണം തേടുന്നു... വാക്കുകൾക്ക് അതീതം..
@binduunnikrishnan.k1135
6 ай бұрын
വരികളുടെ ആത്മാവറിഞ്ഞ ആലാപന൦.
@nalinimohandas6959
Жыл бұрын
വളരെ ഹൃദയസ്പർശി ആയിരിക്കുന്നു. ബിജിയുടെ സ്വരവും ഈണവും ...❤❤
@sumangalanair135
Жыл бұрын
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏
@chinchumvarghese4334
Жыл бұрын
I can't say anything about your songs..its also too nice..that feelings is different..congrats sir 😊😊
@sivanandas6724
10 ай бұрын
എത്ര കേട്ടാലും മതിവരില്ല❤❤❤
@unnikrishnankkondayil2933
Жыл бұрын
Good location. Painkulam vazhalikavu
@shibumanoja279
Жыл бұрын
Uffff entha ithuuuu sir....siraklil ozhukuna music
മനോഹരമായ വരികളും സംഗീതവും.. Bijipal സാറും സൗമ്യയും.. രണ്ടു പേരും അസ്സലായി പാടി 👌👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹
@GiriMVijayan
Жыл бұрын
വാഴാലിക്കാവ്, ഭാരതപ്പുഴ.❤.... ഇത്ര അടുത്ത് വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ല ലോ.....
@shantharavindran5329
Жыл бұрын
ബിജി, മോനെ, എന്തൊരു സുഖമുള്ള ആലാപനം. നല്ലവരികൾ. ഉപകര ണ ങ്ങളുടെ അതി പ്രസരണം ഇല്ലാത്ത സംഗീതവും. ആശംസകൾ. 🌹🌹🌹ശാന്ത ചേച്ചി
@meenmean899
Жыл бұрын
തഴുകുന്നത് മനുഷ്യന് പിടച്ചിലായി മാറുന്നു.... 😢
@sreejasadhakam3248
Жыл бұрын
🙏
@sunilramachandran8160
Жыл бұрын
Bijibal touch 😍
@PrabiniPrathap-tx9ld
11 ай бұрын
Adipoli sir 🙏❤️
@apsarasasikumar3992
Жыл бұрын
😍♥️
@Lakshmi.Arvind
Жыл бұрын
Bijibal..how do you make such amazing music sir ,your son and daughter sings so well . Shanthi is always there with all of you .I had once thought of bringing my Daughter to make her study dance with Shanthi ❤
താങ്കളുടെ ശബ്ദം മാത്രം മതി...ആ സ്വരവും സംഗീതോപകരണമായി മാറിയ പോലെ... വരികൾ മനസിനെ നൊമ്പരപെടുത്തുന്നു...
@changaathikoottamkalakaranmar
Жыл бұрын
🏆Good Good 🏆
@anjubhajesh2726
8 ай бұрын
👌❤
@jasnajasna5673
Жыл бұрын
Parayan vaakugal illaaaa punarjanigaliloode naam hooo nthoru feel❤
@dr.vijayasreek.v4145
Жыл бұрын
😞😞😞😞😞😞 കരയിച്ചല്ലോ....🌹🌹🌹🌹🌹💚💙💚💙💚💙💚💙
@ambikakumari1242
Жыл бұрын
❤❤💯💯💯💪🏻🚩
@manasitrendz6590
Жыл бұрын
I just don't know wat I felt by listening this song ..🤍 beautiful.....the voice n the lyrics.melts my heart...
@sreejithprahlad1
4 ай бұрын
Njaan paranjathil entyhenkilum thettundo.....Bijiyude pattu full clarity yode bijiyude sound il thanne vannal athu thakarkkum ennu....
@shikkzkitchen6016
Жыл бұрын
മനോഹരാമായ വരികൾ.. ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വേദന സ്വരമാധുരിയിലൂടെ അവതരിപ്പിച്ച സർ ന് അഭിനന്ദനങ്ങൾ. സ്നേഹത്തോടെ Shibby
@meezansa
29 күн бұрын
മൂവി 📽:-നിള...................... (2023) സംവിധാനം🎬:- ഇന്ദു ലക്ഷ്മി കഥ,തിരക്കഥ,സംഭാഷണം✍ :- ഇന്ദു ലക്ഷ്മി ഗാനരചന ✍ :- ഇന്ദു ലക്ഷ്മി ഈണം 🎹🎼 :- ബിജിബാല്‍ രാഗം🎼:- ആലാപനം 🎤:- ബിജിബാല്‍ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 പകലുമായേ കടലിന്നിഴയിൽ........ തിരകളായ് ഞാൻ വഴികൾ - തേടി....... നിഴലുകൾ മെഴുകും - കാറ്റിൻ........ വിരലുകളെഴുതും - നോവും......... തഴുകയാണോ പിടയുകയാണോ.......?? തിരികെ വരുവാൻ കാലം........! ഓർമകൾ ചിതകളായ്... എരിയുമീ വെയിൽ........ വീഴവേ ശൂന്യമാം..... പടവിലായ് - ഞാൻ...... ഒഴിയും രാവിലും അണയാ നാളമായ് പുനർജനികളിലൂടെ - ഞാൻ ഒഴുകിടുമൊരിതൾ...... പകലുമായേ കടലിന്നിഴയിൽ........ തിരകളായ് ഞാൻ വഴികൾ - തേടി....... നിഴലുകൾ മെഴുകും - കാറ്റിൻ........ വിരലുകളെഴുതും - നോവും......... തഴുകയാണോ പിടയുകയാണോ.......?? തിരികെ വരുവാൻ കാലം........!
@savithapillai2559
Жыл бұрын
Sir hru
@creativeman8044
Жыл бұрын
ഇതൊക്കെ ജോൺസൺ മാഷും രവീന്ദ്രൻ മാസ്റ്ററും വർഷങ്ങൾക്ക് മുമ്പ് എടുത്തു അലക്കിയ ട്യൂൺ ആണ് പുതിയ കുപ്പിയിൽ ആക്കി കൊണ്ടുവരുന്നത്. ഇവന്റൊയൊക്ക സ്റ്റോക്ക് തീർന്നു.
@sreejithc3158
Жыл бұрын
ജോൺസൺ മാഷിൻ്റെ 'പ്രദോഷകുങ്കുമം' എന്ന പാട്ടുമായി ചിലയിടങ്ങളിൽ സാമ്യം തോന്നി.
Пікірлер: 110