Good Effort & Good Message 👌👏👏👏👏👏👏Suspended എന്നൊരു കൺസെപ്റ്റ് ഉള്ളത് പോലും ഇത് കണ്ടപ്പോ ആണ് മനസ്സിലായത്...Hope it becomes a habit here also❤
@sophiavinoy9510
Жыл бұрын
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു❤️❤️👌🌹
@smithabpillai9208
Жыл бұрын
Very good thought.
@Ambilydileep-il6cr
2 жыл бұрын
നല്ല ആശയം അവതരണം ❤️❤️👍🏼👍🏼👍🏼
@jyothismanoj6780
2 жыл бұрын
നന്നായിട്ടുണ്ട് നല്ല മെസേജുള്ള വീഡിയോ👌👌👌🌹
@salimkv2194
2 жыл бұрын
ശബ്ദം,,,,,,കഥാപാത്രത്തിനു ജീവനേകി.... 👍👍👍👍👍
@SantoshKumar-nh1rc
2 жыл бұрын
എന്റെ സഹപ്രവർത്തകരുടെ കലാസൃഷ്ടി,
@sunithasukumaran7196
2 жыл бұрын
ഇത്ര നല്ല ഒരു കൊച്ചുസിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല. 🙏🙏🙏
@prasannasukumaran8083
2 жыл бұрын
Oru nalla message👍
@daisythomas2931
2 жыл бұрын
നല്ല ആശയം 🤝🤝🤝🤝🤝👍👍👍👍👍👍
@a.rashokkumar7561
Жыл бұрын
👌👌👌👌👌നന്നായി അവതരിപ്പിച്ചു. 👏👏👏👏 സഹജീവികളോടുള്ള കരുതൽ ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. ഈ ചെറിയ അർത്ഥപുഷ്ടമായ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ💐💐💐💐💐💐
@royjoseph7191
2 жыл бұрын
Really touching
@laizamusic7807
2 жыл бұрын
നല്ല ആശയം. നന്നായിട്ടുണ്ട്. ആശംസകൾ.
@salimkv2194
2 жыл бұрын
മനസ്സിൽ തട്ടി 👏👏👏👏👏💐💐💐🌹
@neharosekishore2712
2 жыл бұрын
Very nice sino chettai & whole team
@jishanaveen8911
2 жыл бұрын
Congrats Dear Sino
@induchittur2093
Жыл бұрын
Great job... Hearty congrats 💕💕
@miniramash1824
2 жыл бұрын
Excellent... 👍
@lulumolevj5828
Жыл бұрын
Beautiful concept ....congratulations mevin
@daddyzzgirl6501
Жыл бұрын
Great message😍❤️
@Ajith_Vinayak
2 жыл бұрын
Heart touching making❤
@leenajyothi6221
2 жыл бұрын
Super Concept....Sumi ❤️
@gopinathanpillai2923
2 жыл бұрын
10k 🤩congrats crew!!
@shintasabu5782
2 жыл бұрын
Good Message 💕
@ranijoykochupura424
2 жыл бұрын
ഹോ❤️ മനസ്സ് നിറഞ്ഞ് പോയി 🥰വളരെ നല്ല മെസ്സേജ് 🥰പറയാൻ പറ്റാത്ത സന്തോഷം തോന്നി 😀💐💐💐🙏
@nishadma2968
2 жыл бұрын
അഭിനന്ദനങ്ങൾ
@prathibhasanal2014
2 жыл бұрын
നല്ല ആശയം 🙏🏻
@SSSM7008
2 жыл бұрын
Congratulations mevin 🌹🌹👍👍🔥🔥
@rincymartin1986
2 жыл бұрын
Sino 👌👌Good work 👌👍
@josnathomas
2 жыл бұрын
Good thought ☺️
@pranavr4124
Жыл бұрын
👏👏
@rajeshvasudevan1094
2 жыл бұрын
Good concept 👍
@phabdulazeez5348
Жыл бұрын
ഉള്ളവർ ഇല്ലാത്തവരെ ഹൃദയം തുറന്നു സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ കണ്ണും മനസും നിറഞ്ഞു. 🥰 അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏
@ajokurian319
2 жыл бұрын
നല്ല ആശയം, congrats my dear childhood friend mevin aruvikuzhiyil and team, all the best
@stephinthomas6195
2 жыл бұрын
Heartely congratlation for the revanue department of kerala for their initative
@nishadm4291
2 жыл бұрын
Good message 👌👌👌👏👏👏👏🥰🥰🥰🥰
@mynameis178
2 жыл бұрын
Exelent
@soniaxavier80
2 жыл бұрын
Superb....great message..congrats for the team work...
@sinujoseph4661
2 жыл бұрын
Good message
@sabujosephchamakalayil3013
2 жыл бұрын
❤❤❤Touching & Soothing 👌🏾🙏🏻🙏🏻
@sachinkerala
2 жыл бұрын
Divya ... Awesome concept
@divyasaju9020
2 жыл бұрын
Thanx da
@sachinbiju1766
2 жыл бұрын
❤️
@aryabhai1462
2 жыл бұрын
👍Super... Good Concept.
@sujithsurendranmusicdirect7138
2 жыл бұрын
നല്ല ആശയം. അഭിനന്ദനങ്ങൾ...
@febybenny3823
2 жыл бұрын
❤️💯
@tijukuriandavid5816
2 жыл бұрын
❤️ Prayers
@maheshkumarkc6262
2 жыл бұрын
Congratulation mevin 👍
@fr.johnpichappilly2785
2 жыл бұрын
പ്രിയ സീനോ, ' പകുതി' ഞാൻ പല ആവർത്തിക്കണ്ടു. Suspended food എന്ന ശക്തമായ ആശയം എത്രയോ മനോഹരമായാണ് താങ്കളും കൂട്ടുകാരും അവതരിപ്പിച്ചിരിക്കുന്നത്. വളരെ ഹൃദ്യവും ലളിതവുമായ അവതരണം! ഇല്ലാത്തതല്ല, ഉണ്ടായിട്ടും കൊടുക്കാൻ മടി കാണിക്കുന്നതാണ് പ്രശ്നം. കൊടുക്കലിൻ്റെ മഹിമയെ ഇതിൽ നിങ്ങൾ മനോഹരമായി ചിത്രകരിച്ചിരിക്കുന്നു. ഈ ഹ്രസ്വചിത്രം നമ്മെ കൊടുക്കാൻ പ്രോത്സാഹിപ്പിട്ടെ. ടീമിന് നന്ദി, അഭിനന്ദനം.
@dropsmediaentertainment1856
2 жыл бұрын
Thank you father
@sinoantonyantony8335
2 жыл бұрын
Thank you Father
@giribme8064
2 жыл бұрын
അടിപൊളി 💞💞💞
@arunmadappally4060
2 жыл бұрын
Super 👌
@raseenariyas7707
2 жыл бұрын
Ente mone poly jona uyir ❤❤❤❤
@ahalyamurali5533
2 жыл бұрын
Superb concept ...congrats to entire team ...
@selmarasak2677
2 жыл бұрын
Good message.... congratulations 👏👏👏
@tijituby6064
2 жыл бұрын
Congrats
@anoopk4780
2 жыл бұрын
Excellent effort ❤️❤️
@anoopao450
2 жыл бұрын
Expecting more.. Good one
@stringbeats3209
2 жыл бұрын
കുറഞ്ഞ സമയത്തിൽ വലിയ സന്ദേശവുമായി ജനഹൃദയങ്ങളിൽ ചിന്താ ദീപമായി തെളിഞ്ഞു കത്തുവാൻ ഒരു പുത്തൻ ആശയം.... സ്നേഹം പകുത്തു നൽകി സഹജീവികൾക്ക് താങ്ങായി മാറാൻ എല്ലാവർക്കും കഴിയട്ടെ ഈ ഒരു സന്ദേശത്തിലൂടെ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ഇതൊരു തുടക്കമാവട്ടെ...പകുതിയിലൂടെ മുഴുവനിലേക്ക് എത്തുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു.... പകുതിയോടൊപ്പം ചേരുവാൻ എനിക്കും കഴിഞ്ഞതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു... സ്നേഹത്തോടെ, ബിൻസി ബിനോയ്.
@shellysabu9384
2 жыл бұрын
👌👌👌
@thevarsulthan
2 жыл бұрын
നല്ല ഒരു ആശയം ❤❤❤❤❤❤
@DittoRaju
2 жыл бұрын
Super concept 👌👌all the best Team
@jijisudhan385
2 жыл бұрын
Good idea
@alicekalathil5470
2 жыл бұрын
Super Super super
@ajithponkunnam
2 жыл бұрын
സസ്പെൻഡഡ് ഫുഡ് എന്നത് വിദേശ രാജ്യങ്ങളിൽ എവിടെയോ ഉള്ളതായി വായിച്ചിട്ടുണ്ട്..സാമ്പത്തികപരാധീനതകൾ മൂലം കുട്ടികളുടെ ചെറിയ ആഗ്രഹങ്ങൾക്കു മുമ്പിൽ മാതാപിതാക്കൾ നിസ്സഹായരാകുന്നത്..ചെറുപ്പത്തിൽ ഞാനും അനുഭവിച്ചിട്ടുണ്ട്..ഒരു കുട്ടിസൈക്കിളിനായി...ഓർമ്മകൾ മനസ്സിൽ വരുന്നതിൻ മാത്രം ശക്തിയിൽ ഈ ആശയം ആവിഷ്കരിക്കാൻ ഇതിന് പുറകിൽ പ്രവർത്തിച്ചവർക്കും ..ആശംസകൾ..
@elezabethjohn111
2 жыл бұрын
Thank you sir for the heart touching comment
@nassarnangarath3238
2 жыл бұрын
Great concept
@rosetomsh7892
2 жыл бұрын
Superb
@sinoantonysinoantony1321
2 жыл бұрын
Thank you all for Your great support
@achurony9191
2 жыл бұрын
സൂപ്പർ ❤❤🥰🥰
@geomathew4920
2 жыл бұрын
Kollaam 👍👍
@nisharebeca7134
2 жыл бұрын
Grrat message. Congrats all team members.
@nejilanazar5209
2 жыл бұрын
suuuuper 💟💟💟💟
@deepageorge2764
2 жыл бұрын
Good
@sudharmaudayan3256
2 жыл бұрын
🙏🙏🙏👌👌
@Emily_maria204
2 жыл бұрын
Nice...👌👌👌
@narayansp534
2 жыл бұрын
Wonderful awesome dialogues
@ampilid5533
2 жыл бұрын
ആശംസകൾ.... അവതരണം ആശയം എല്ലാം നന്നായിട്ടുണ്ട് heart touching 👌👌
@frapathz1789
2 жыл бұрын
🥰❤️❤️
@kcbc
2 жыл бұрын
Congrdz sino n team
@yousufyahuyhrdyousufyahu8289
2 жыл бұрын
നന്മയുടെ വഴികളിൽ ഇത്തിരി നേരം കൂടെയിരുന്നത് പോലുള്ളൊരു മധുരാനുഭവം. അണിയറ ശില്പികൾക്ക് ഹൃദയാശംസകൾ. കേന്ദ്ര കഥാപാത്രത്തിന് ശബ്ദം കൊടുത്ത ബിൻസി ബിനോയ് എൻ്റേയും സുഹൃത്തായതിൽ അഭിമാനമുണ്ട്
@teenutreasa
2 жыл бұрын
Nyc one sino
@cinivarghese4407
2 жыл бұрын
Beautiful concept 👌👌👌
@heartsvibes2022
2 жыл бұрын
Great idea in short time
@rijusvoice8564
2 жыл бұрын
നല്ല കൺസെപ്റ്റ് ,ഡയറക്ഷൻ എല്ലാം നന്നായിരിക്കുന്നു ഇതിലും വലിയ പ്രോജക്ട് അയി എല്ലാവരും ഉന്നതിയിൽ എത്തട്ടെ എല്ലാവർക്കും ആശംസകൾ
@dhaneshgopi2954
2 жыл бұрын
Suppeerr👍👍👍👍
@binubaby8863
2 жыл бұрын
Nice and encouraging concept 👍👍🌷🌷
@chinchususanmathew3640
2 жыл бұрын
വളരെ നല്ല ആശയം..നല്ലരീതിൽ അവതരിപ്പിച്ച .... നല്ലൊരു work 🥰👍🏼
@divyasaju9020
2 жыл бұрын
❣️
@tessypiusjoy
2 жыл бұрын
Truly inspiring
@dropsmediaentertainment1856
2 жыл бұрын
Thank you sister
@mariya6771
2 жыл бұрын
Awesome work.. Keep going...
@unknownfaceface1467
2 жыл бұрын
Superrr
@vikassk749
2 жыл бұрын
A grate message well executed ❤
@AjithKumar-gs6fg
2 жыл бұрын
Good Message. Nammude nattil ithu familiar ano... Ethra hotels ithu sincerely follow cheyyum ennu mathre urappakkandethullu.. Great work..... ( R )
@ShijuAlexcnpta
2 жыл бұрын
👍🙏👍
@parvathyjageesh2645
2 жыл бұрын
🌹🌹🌹🥰🥰
@aryamolpraj3719
2 жыл бұрын
നല്ല ആശയം 👍👍
@sinoantonyantony8335
2 жыл бұрын
ഹൃദയത്തില്‍ സ്വീകരിച്ച ഏവര്‍ക്കും ഒരു പാടു സ്നേഹം, നന്ദി
Пікірлер: 292