അവൾ ഒരു ദിവസം ഗുളിക മാറിക്കഴിച്ചു. ബാക്കിയുള്ളതെല്ലാം അതിനെ തുടർന്ന് ഉണ്ടായ അവളുടെ തോന്നലുകൾ. അപ്പോ ജീവിതത്തിൽ അവളേറ്റവും സ്നേഹിക്കുന്ന മകൻ നഷ്ടപ്പെട്ടതായി തോന്നുന്നു. കുടുംബം തന്നെ നഷ്ടപ്പെട്ട് മറ്റ് പ്രപഞ്ചങ്ങളിൽ അലയുന്നതായി തോന്നുന്നു. ഒടുവിൽ ഗുളികയുടെ സമയം കഴിഞ്ഞപ്പോൾ യഥാർഥ ജീവിതത്തിലേക്ക് മടങ്ങി വരുന്നു.....
@saju4097
4 ай бұрын
Simple aynanu 😂😂😂
@swalihajabeenkolathikkal_kl10
4 ай бұрын
Ur Budhi Vimanam thanne 💯🔥❤️🚀
@Twilight2k00
3 ай бұрын
മകൻ മരിച്ചത് കൊണ്ടല്ലേ ഗുളിക കഴിച്ച് തുടങ്ങിയത്?
@Karimbofcl
3 ай бұрын
@@Twilight2k00 അല്ലടെയ് അവൾക്ക് ഡിപ്രെഷൻ ആയിരുന്നു (ആഫ്റ്റർ a തേപ്പ് 😌) അയ്നാണ് അവള് ഗുളിക കഴിച്ചത് പക്ഷെ അത് മാറിപ്പോയി
@jintumathew-oo6bd
2 ай бұрын
സിനാണ് 😂
@USA-r6z
4 ай бұрын
Oru 1 like tharumo 🤗🤗
@livinglifewithdelnajoby
3 ай бұрын
ഇതൊക്കെ കണ്ടും കേട്ടും ഇന്നലെ ഞാൻ സ്വപ്നത്തിൽ time ലൂപ്പിൽ പെട്ടു പോയി.. രാവിലെ alarm അടിക്കുന്നു എണീക്കുന്നു ready ആവുന്നു ഓഫീസിൽ പോവുന്നു... ഇതെന്നെ 4 വട്ടം സംഭവിച്ചു.. വേവരെ സ്ഥലത്താണ് ഓരോ വട്ടം എണീക്കുന്നെ.. ഒന്ന് ഹോസ്റ്റൽ ഒന്ന് എന്റെ വീട് ഒന്ന് വേറേതോ വീട്ടിൽ pain ഗസ്റ്റ് ആയി നിൽക്കുന്നത്.. ലാസ്റ്റ് എന്റെ സ്വന്തം ഹോസ്റ്റലിൽ അലാറം അടിച്ചപ്പോ എണീറ്റു അപ്പോളാണ് ബോധം വന്നത് കണ്ടതൊക്കെ സ്വപ്നം ആയിരുന്നു ഒന്നൂടെ ശരിക്കും ready ആയി ഓഫീസിൽ പോകേണ്ടി വരുമെന്ന് 😂😂
@munshibkm
9 күн бұрын
Kollam seen cinema entha parayendenn ariyilla but this is marvellous 🎉
@aboobackerk8305
4 ай бұрын
കിളിയും കിളിക്കൂടും😂
@MonkeyDLuffy-tq6rc
4 ай бұрын
Oru like pls🤪
@LYNX573
4 ай бұрын
First ✋
@NIJAZZ_SHA
4 ай бұрын
Like ttendindikhal vanno g😂😂
@akshaym.k5678
4 ай бұрын
Bro insidious the red door explaine chayi
@krishnajyothis7878
4 ай бұрын
Sugam ahno
@husairafaisal3056
4 ай бұрын
🎉
@AkCreations201
4 ай бұрын
Insidious the red door
@MUHAMMEDTHAMEEM-iq6xn
4 ай бұрын
Bro anime series Katha parayumo
@anumodhprince7218
4 ай бұрын
Outer Range season 2 explain cheyyamo
@chakkuzzzksd2122
4 ай бұрын
Mallu
@DARKCLOUD444
4 ай бұрын
കിളിക്കൂട് പാറും😂
@saidushahal7272
3 ай бұрын
ഇതൊക്കെ ഇത്ര വ്യക്തമായി പറഞ്ഞു തരാൻ അതിന്റെ script writer ക്കു പോലും കഴിയില്ല
@Batmanstruggles
4 ай бұрын
Brightness kuravu aanu
@noTa_gamin
4 ай бұрын
ellarum 100 like choyikkunnu, njn verum oru subscribe mathram choyicha kittuo?
@GeethaAbika
4 ай бұрын
First comment first like first view❤❤
@Samanyu152
4 ай бұрын
Super movie😍😍😮😮
@toxicgamer5047
4 ай бұрын
Crew film cheyu
@DevikashibuDevika-w2c
4 ай бұрын
❤❤😊
@0120YADHU
4 ай бұрын
Any one like this video then give like
@hasnasactivities967
4 ай бұрын
Hello
@mohammedanish9615
4 ай бұрын
നാളെ Crime investigation thriller 🤗😊
@Blindysm
4 ай бұрын
Climax (marshal is the son)😂😂
@iswaryavijith4800
3 ай бұрын
♥️
@AryanAryan-e9x
19 күн бұрын
Oru like plsss😊
@gopikasudeesh2885
4 ай бұрын
Coherence pole und
@Crezy_girl_xu
3 ай бұрын
Oru 5 like tharumo
@ThanmayUchiha-vr8bb
12 күн бұрын
Hii
@bafshi
4 ай бұрын
🎉
@WhiteBeard2111
4 ай бұрын
എല്ലാ ദിവസവും പറന്നു പറന്ന് ഇപ്പ തലയിൽ കിളി ഒന്നും ഇല്ല😵💫
@clairesworld206
3 ай бұрын
😂
@jintumathew-oo6bd
2 ай бұрын
😂
@Dilsa_
4 ай бұрын
Movie ഇഷ്ടപ്പെട്ടു 🙌 ഇതുപോലെ time travel, time loop, multi universe type movies ഒക്കെ കേൾക്കാൻ നല്ല ഇഷ്ടം ആയി.......
Kedumm kanunnavarundo enneppole 😂 ennal like adi 👇
@LabeebLabi-jc7kq
4 ай бұрын
പോകരുത് എന്ന് പറയുന്ന സ്ഥലത്ത് പോകും പിന്നെ എങ്ങനെ
@Sreeparvathy51
4 ай бұрын
Alla movieyude thudakkathill aval aathyam onnu Keri pokunnille enittu thirichuvarumbo aval orginal husband aduthuthanne alle varunne athil brotheinte randennathe kaanunnille onnu alcohol use cheyyunnu randu pettannu roomilninnum irangivarunnu
@malluexplainer185
4 ай бұрын
അത് ഓൾറെഡി ഈ ഒരു മൂവിയിൽ പറയുന്നുണ്ട് മറ്റൊരു യൂണിവേഴ്സിലേക്കുള്ള വാതിൽ എന്നുപറയുന്നത് ആ ഒരു മരമാണ് അതിലൂടെ കടക്കുമ്പോൾ ശരിക്കും യഥാർത്ഥത്തിൽ നമ്മുടെ ലോകത്തിന് എത്തും ചെയ്യാം അല്ലെങ്കിൽ മറ്റൊരു ലോകത്തിലേക്ക് എത്തും. ഇനി അത് തകർക്കുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ വന്ന അതേ യൂണിവേഴ്സിലേക്ക് പിന്നീട് തിരിച്ചു പോകാൻ കഴിയില്ല മറ്റേതെങ്കിലും ഒരു യൂണിവേഴ്സിലേക്ക് പോകാൻ പറ്റൂ 🥰🥰🥰
Pakshe krooratha alle......aa kunjinte pettammaye konnittalle veneesa aa sthanamnkaiyyadakkiyath?😢😢😢😢
@noushadnoushad3973
4 ай бұрын
Oru like thro😊
@sujithKs-cl2gf
4 ай бұрын
Oru 10 like tharo 🎉😢
@Iamloser769
4 ай бұрын
O like tharumo🤗
@Yxn775
4 ай бұрын
Hello machan maare😂
@nazeerabdulrasheed2086
3 ай бұрын
ഇത് കണ്ടു കണ്ടു ഇപ്പോൾ സിനിമ ഒക്കെ രണ്ടര മണിക്കൂർ ഇരുന്നു കാണുന്നതേ പറ്റാതെ ആയിരിക്കുന്നു, എനിക്ക് മാത്രമാണോ.
@sreeragvs4230
4 ай бұрын
ഇതൊക്കെ മലയാള മൂവി ആയിരുന്നെങ്കിൽ ഫുൾ -ve ആയേനെ
@AjmalSadhick.m.p
4 ай бұрын
One like plz
@filmworldmovievideosclubjo6576
4 ай бұрын
Tarot 2024 Sony pictures movie anuu horror thriller movie ethu eppom ott release ayihh English movie anuu explanation video edamohh nalla interestred movie anuu
@ajaysajeev1380
4 ай бұрын
Sandhoshathode ninakk ee Alex ...vere alex vannu kollulee
@ajsal1880
4 ай бұрын
Oru 1k like tharo.....🙂🥰
@ilovenature3220
4 ай бұрын
1 k like.. Pore
@punnyapunnya8701
4 ай бұрын
Oru 10 like tharoo
@Rarekind__
4 ай бұрын
നീ ഒക്കെ എന്തിനാ ഇങ്ങനെ ലൈക് ഇരക്കുന്നെ 😂 കൊറേ ...
@aromalmanu8107
4 ай бұрын
ആദ്യ ലൈക് ഞാൻ
@FarHan-if4wg
4 ай бұрын
Hallo
@ganeshkrishnan2362
4 ай бұрын
Ee movie kaandu comment idunna njan ille...aa njan sherikum ee lokathe njan alla... sherikum ulla njan vere etho Multiversel evideyo entho cheyyunnu...... ee njan ille...sherikum njan ivide illa....
രാത്രി venesa അടിച്ചത് കുറച്ച് over ആയിപോയി കൂടെ അല്പം കഞ്ചാവും പിന്നെ തളർന്നു കിടന്നുറങ്ങി പോയി, രാവിലെ എഴുനേറ്റപ്പോഴാണ് മനസിലായത് ഇത് വരെ നടന്നതൊക്കെ ഒരു സ്വപ്നമാണെന്ന്, പിന്നെ മകന്റെ റൂമിലേക്ക് പോകുന്നു, അവൻ ഉറക്കത്തിൽ ബെഡിൽ മുള്ളി അത് കണ്ട് അവൾ, ഇവൻ ഇന്നും മുള്ളിയോ 😲🙆🏻♂️ ശുഭം 🙏🏻🤪😂🤩
@HareeshH.S-p2f
4 ай бұрын
Oru 3333333×3333333+3333333 like taramo 😅
@aashvlogs5835
4 ай бұрын
First
@Thanseer-l4f
4 ай бұрын
😢#from searis nte explain cheyyou
@RizwanRizu-yb2wc
4 ай бұрын
Sharikim entha kili pari🐦
@latheefthafsiyal
4 ай бұрын
Oru like therumoo😢
@LazarStancilaus
4 ай бұрын
Angane vanesa aagrahicha pole ulla oru universe nd life avalk kitti athupole second Alexinum nice but vanesayude real hus evide 🤔🤔🤔🤔
@ALDealz
4 ай бұрын
രണ്ട് പുകയടിച്ചു കേൾക്കാൻ പറ്റിയ സ്റ്റോറി 😁
@ffsarkaryt365
4 ай бұрын
ഒരു ലൈക്ക് തരുമോ
@punnyasj4152
4 ай бұрын
Appol avasanathe universalil Alex marakkn enne parajathe endh ayirikm🤔
@PANACHIKALAYIL
4 ай бұрын
Hai frds
@ffsarkaryt365
4 ай бұрын
Hai
@deepasharon6257
2 ай бұрын
Ente ponno... Thala potti therikkuvallo... 🙆🏻♀️🙆🏻♀️ enthokke stories aanu.... 🙄🙄
@appikunjappiiivlogs7234
4 ай бұрын
✋🏻✋🏻haiiii
@nehamanoj4079
2 ай бұрын
Oru doubt... 🥲 Last avl chenna universe ille... Athil avlde koch indallo.... Apo alex enthina ellam maran puthiya life start cheyyam enn paranje...? Avde ellam ok aanallo... Apo pinne aaa dialogue nte aavasyam ntgaa....😢Apo athin nthelum oru reason indakoole😢
@safamoidu7600
4 ай бұрын
Enthina ellarum like chodikunne😅
@userkannan
4 ай бұрын
Like kittan👍
@AneeshaPs-e5w
Ай бұрын
Ekka ekkede sound ante rubhe anna rasava❤😍
@AnnieAjin
4 ай бұрын
Anime movie cheyyamo..
@SudhiSudhi-x6u
Ай бұрын
ഇഷ്ടപ്പെട്ടു 👌👌🔥🔥🔥ഇങ്ങനെ ഉള്ള ഫിലിംസ് ആണ് എനിക്ക് താല്പര്യം 💞
@zaarah10
4 ай бұрын
Halo season 2?
@athulrag345
3 ай бұрын
ഇതൊക്കെ കിട്ടിയാലും മലയാളം സബ്ബ്ടൈറ്റിൽ കിട്ടണ്ടേ 🥺എവിടുന്നു കിട്ടും
Пікірлер: 418