അപ്പൊ നിങ്ങൾ 1500 പോലും വില ഇല്ലാത്ത സാധനം 4200നു കൊടുത്തു ആളുകളെ പറ്റിക്കുവായിരുന്നല്ലേ 😕
@jebinnoushad214
9 күн бұрын
Supper 👍👍👍വളരെ നല്ല ഓഫർ പാവങ്ങൾക്ക് നല്ല ഒരു ഹെൽപ്പാണ് ഈ ഷോപ്പ് ഗോഡ് ബ്ലെസ് യൂ 🤲🤲🤲🤲
@saheedkadavathpeedikayil7068
9 күн бұрын
ഈ ഓഫർ ഓഫർ .. .. എന്ന് പറയുന്നതൊക്കെ വെറും തള്ളാണ്. ഓഫർ ഇല്ലാത്ത കടയിൽ പോയാൽ , ഇതിലും കുറഞ്ഞ വിലക്ക്, ക്വാളിറ്റിയുള്ള സാധനങ്ങൾ ഇഷ്ടം പോലെ കിട്ടും.
@yasee2056
9 күн бұрын
വളരെ നല്ല ഒരു experience ആയിരുന്നു ❤ മറ്റു പല ഷോപ്പിൽ പോയിട്ടും ഇത്ര നല്ല ഒരു ഓഫർ കാണാൻ കഴിഞ്ഞില്ല എല്ലാരും must ആയിട്ട് visit ചെയ്യേണ്ടത് ആണ് സ്റ്റാഫിസ് എല്ലാരും നല്ല friendly ആണ് നമുക്ക് എന്താണോ വേണ്ടത് നമ്മുടെ ബഡ്ജറ്റ് അനുസരിച് വേണ്ടത് അത് ഇവിടെ തീർച്ചയായും കാണും Wish You all Next Team❤❤
@pikaghugamer7816
9 күн бұрын
അല്ലെങ്കിലും വീഡിയോ കണ്ടിട്ട് ചെല്ലുന്നിടത്തും എല്ലാം പറയുന്നപോലെ അല്ല ചെല്ലുമ്പം വേറെ വിലയ
@somankarad5826
8 күн бұрын
നല്ല ഓഫർ തന്നെ
@sarathkumars4616
8 күн бұрын
ആ മിക്സി ബ്ലേഡ്.....ജാർ ബ്ലേഡ് പെട്ടന്ന് തേഞ്ഞു തീരും കുട കുട അത് മാറ്റി കൊണ്ട് ഇരിക്കണം impex Mixy
@munnamycute9022
9 күн бұрын
Exchange undo. Offer price il. Kerala ത്തിൽ എവിടെയും delivery undo
@sunithaanil8435
10 күн бұрын
Avedeya ethu
@BasheerManu-m2o
9 күн бұрын
Online available ano
@snhsooraj1909
8 күн бұрын
Online undo
@JayaprakashJayaprakash-ov9jj
8 күн бұрын
Number undo kadayile
@RajeevAthilAthil
9 күн бұрын
ഇത് തട്ടിപ്പ് ആണ്. ഞാൻ പോയി എനിക്ക് പണി കിട്ടി. മിക്സിക്ക് 2 ജാർ ഉള്ളു. നേരത്തെ ബട്ടർ ഫ്ലായി ആരുന്നു
@sahimalappuram8103
9 күн бұрын
വെറും തട്ടിപ്പാണ്.. വാങ്ങുന്ന സാധനത്തിന്റെ കോളിറ്റി നോക്കുക. കറന്റ് പവർ നോക്കുക.. 5/3/2 കുക്കർ 1200ഞാൻ വാങ്ങിയത്.. 10 L കുക്കർ 1000 രൂപ.. അലുമിനിയം ആണ്.. ഞാൻ ഉപയോഗിക്കുന്നു.. വലിയ കോളിറ്റി ഇല്ല.. അതിനുള്ള വിലയും ഒള്ളൂ.. വാചകത്തിൽ വീഴാതെ കണ്ടും നോക്കിയും എടുത്താൽ നിങ്ങൾക് നല്ലത്..
@VishnuS-er3ov
10 күн бұрын
ചേട്ടാ ഞാൻ ആ കുക്കർ പോയി നോക്കിയായിരുന്നു ആ കുക്കറിന്റെ അടപ്പ് വളരെ മോശമാണ് നടപ്പ്
Пікірлер: 16