ആദ്യം നീ വീഡിയോ എടുത്തിട്ട് 50 പൈസേന്റെ വിവരം ഉള്ള ഒരുത്തനെ കാണിക്ക് എന്നിട്ട് അഭിപ്രായം പറ നിനക്ക് പറ്റിയത് വല്ല തൂമ്പാ പണിയാ
@madhukorangodu620
3 ай бұрын
ആത്മാർത്ഥമായി ഒരു വീഡിയോ ചെയ്യുമ്പോൾ അതിലെ തെറ്റുകൾ സംഭവിച്ചാൽ അതിനെ അതിനെ കുറ്റം പറയുകയല്ല വേണ്ടത് അങ്ങനെയെങ്കിലും ചെയ്യാൻ അയാൾക്ക് കഴിയുന്നുണ്ട് എന്ന് ചിന്തിക്കു
@renishchayattu
3 ай бұрын
ഇയാൾ എപ്പും തലതിരിഞ്ഞാണ് ചെയ്യുന്നത്
@manojmb2797
3 ай бұрын
ന്യൂ തിരുപ്പൂർ ഹോട്ടൽ ആണ്
@anandhakrishnan4784
3 ай бұрын
ഹോട്ടൽ നളപാക൦( നളപാചക൦ )😅
@sreekumarpk7071
3 ай бұрын
നളപാകം....സസ്യഭക്ഷണശാല... പഴനി. New തിരൂപ്പുർ ലോഡ്ജ്...
@anandnarayanan3810
2 ай бұрын
പളനി അല്ല, പഴനി, പഴനി, പഴനി.....
@Vinoddv564
2 ай бұрын
Origianl Name Is Palani, Not Payani 🥰
@Vinoddv564
2 ай бұрын
🙏🙏 മലയാളികൾക്കാണ് പഴനി തമിഴിൽ പളനി കുറേക്കാലം പഴനി പഴനി എന്ന് പറയാറുണ്ടായിരുന്നു പക്ഷേ കൂടുതൽ നമ്മൾ അവരുമായി സംസാരിച്ച് അത് പളനി എന്നായി മാറിയതാണ് നിങ്ങൾ പറയുന്നതും ഞാൻ പറയുന്നതും അർത്ഥം ഒന്നാണ്🥰🥰❤️❤️❤️
@dhaneshvalliyottil
Ай бұрын
ഉച്ചക്ക് 12 മണിക്ക് അല്ലെ പൂജ
@Vinoddv564
Ай бұрын
ഒരുകാല പൂജ ഉച്ചയ്ക്ക് 12:00ക് അങ്ങനെ കുറെ പൂജകൾ ഉണ്ട് ഇഷ്ടമുള്ളതിൽ പങ്കെടുക്കാം🥰🙏
@pavithrans8180
3 ай бұрын
അദ്ദേഹം തമിഴ് മണിയണ്ണൻ നിങ്ങൾ മലയാളി മണിയണ്ണൻ ഈ ഒരു വ്യത്യാസമേ ഉള്ളു.
@Vinoddv564
3 ай бұрын
❤️❤️❤️❤️🙏
@ashkarakku9329
3 ай бұрын
😄
@asokks6313
2 ай бұрын
നളപാകം
@udayakumarthankappanpillai1891
3 ай бұрын
ഹോട്ടൽ നളപാകം എന്നല്ലേ.
@Vinoddv564
3 ай бұрын
ശരിക്ക് നല്ല പ്രാതൽ എന്നാണ് പറഞ്ഞ് പറഞ്ഞ് നമ്മൾ രണ്ടുപേരും പറയുന്നതുപോലെയും പറയാം ❤️
@krishnakumargvr1157
3 ай бұрын
Palaniyil thozhenda reethi parayu.
@PachaVlogs-ym1cg
3 ай бұрын
ഞങ്ങളുടെ കൈവശം എല്ലാം റെക്കോർഡ് ചെയ്ത വീഡിയോ നഷ്ടപ്പെട്ടുപോയി വീട്ടിൽ എത്തിയതിനു ശേഷമാണ് അറിയുന്നത് അതുകൊണ്ട് മറ്റൊരു കാര്യങ്ങൾ ഒന്നും കാണിക്കാൻ കഴിഞ്ഞില്ല അടുത്തനാൾ തന്നെ പോയി പളനിയിലെത്തി ഞങ്ങൾ വീണ്ടും ഷൂട്ട് ചെയ്യും പറഞ്ഞുതരാം🥰👍❤️
@krishnakumargvr1157
2 ай бұрын
Aandavan anugrahikkatte.
@PachaVlogs-ym1cg
2 ай бұрын
@@krishnakumargvr1157 ❤️❤️❤️❤️❤️❤️❤️🙏
@suresh-pe3wx
3 ай бұрын
താങ്കൾക്ക് ഉണ്ട് ഫ്രീ ആണ് ഇല്ലേ?
@Vinoddv564
3 ай бұрын
ഞാൻ ആ ഹോട്ടൽ കാരുമായിട്ട് ഒരു പരിചയവുമില്ല ഒരാൾ ഭക്ഷണം തന്നാലെ നല്ലതെന്ന് പറയാൻ പറ്റുകയുള്ളൂ എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയല്ല പഴനി മുരുകനെ കുറിച്ച് പറയുന്ന ചെറിയ കാര്യങ്ങൾ അനുഭവങ്ങളാണ് നിങ്ങൾ സബ്സ്ക്രൈബ് ഒന്നും തന്നിട്ടില്ലെങ്കിലും ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് ആധ്യാത്മികം
@K.M.RajasekharanPillai
3 ай бұрын
വലിച്ചു ഇഴയ്കാതെകാരൃംപറയുക
@evjohnson9341
3 ай бұрын
Aama❤sir
@hari2.018
3 ай бұрын
❤❤❤❤❤❤👍👍
@ldandrdmedia604
3 ай бұрын
❤❤❤❤❤❤
@ajithpookkat325
3 ай бұрын
ഇത് ന്യൂ തിരുപ്പൂർ ലോഡ്ജ് അല്ലെ
@Vinoddv564
3 ай бұрын
റസ്റ്റോറന്റിന്റെ പേരാണ് പറഞ്ഞത്🥰
@prabhakarankaruvadikaruvad1982
3 ай бұрын
Nallapakkam alla nalapakam aanu
@evjohnson9341
3 ай бұрын
Aama❤sir
@sureshbalachandran6495
3 ай бұрын
നല്ല ഭക്ഷണത്തിനൊപ്പം വെള്ളം നല്ലത് കിട്ടൂലെ ?
@Vinoddv564
3 ай бұрын
വെള്ളം നല്ലത് കിട്ടും കിട്ടില്ല എന്ന് പറയാൻ ഞങ്ങൾ തയ്യാറല്ല ഞങ്ങൾ മുൻപേ പോകുമ്പോൾ എല്ലാം വീട്ടിൽ നിന്നും വെള്ളം കൊണ്ടാവാറാണ് പതിവ് നിങ്ങൾ പളനിയിൽ പോകുമ്പോൾ അവിടെ കയറി ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ എന്നിട്ട് എനിക്കൊരു 🥰കമന്റ് ചെയ്യൂ
@sureshbalachandran6495
3 ай бұрын
പലവട്ടം പോയി കഴിഞ്ഞിരിക്കുന്നു. നന്നായി വെള്ളം കുടിച്ചിട്ടുമുണ്ടല്ലോ
@Vinoddv564
2 ай бұрын
സന്തോഷം,
@Vinoddv564
2 ай бұрын
കാര്യങ്ങൾ ഞങ്ങളോട് ഷെയർ ചെയ്തതിൽ വളരെയേറെ സന്തോഷം സ്നേഹപൂർവ്വം ❤️❤️❤️🙏
Пікірлер: 48