ഒരുപാട് നന്ദി🙏🙏🙏🥰🥰🥰 എൻ്റെ പഴനി ദർശന അനുഭവമാണ് ഞാൻ നിങ്ങളോട് പങ്ക് വെച്ചത്.. എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം... ഞങ്ങൾ താമസിച്ചത് ശ്രീ നാരായണ ധർമ്മ ആശ്രമത്തിലാണ്. വളരെ യാദൃശ്ചികമായിട്ടാണ് ഒരു സുഹൃത്ത് വഴി അവിടെ താമസിക്കുന്നത്. കുറെ പേർ ആശ്രമത്തെ കുറിച്ച് ചോദിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരെഴുത്ത്.മിതമായ സൗകര്യങ്ങളോട് കൂടിയ വളരെ ചെറിയൊരാശ്രമമാണ്.. അവിടത്തെ അന്തരീക്ഷം ഞങ്ങൾക്ക് ഒരു പുതിയ അനുഭൂതിയാണ് നൽകിയത്.. ഹോട്ടൽ സൗകര്യമൊന്നും പ്രതീക്ഷിക്കാതെ വളരെ ശാന്തമായ സ്വസ്ഥമായി ഇരിക്കാവുന്ന ഒരിടം... ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ നമ്പർ ഇവിടെ കൊടുക്കാം...09447021254 Ac/Non Ac റൂമുകൾ അവിടെ ഉണ്ടെന്നാണെൻ്റെ അറിവ്.ഞങ്ങൾ താമസിച്ചത് Ac റൂമിലിയിരുന്നു... Ponnu❤
@sujitharaju5502
2 жыл бұрын
എന്താ അറിയില്ല ഈ vdo കാണുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോവുന്നു.... മുരുഗനിലുള്ള വിശ്വാസം കൊണ്ടാവാം 🙏🙏🙏🙏🙏ഒരുപാട് സന്തോഷം ❤️❤️❤️❤️
@PonnuAthirazworld
2 жыл бұрын
🙏🙏🙏🙏
@sreelathas8633
2 жыл бұрын
എന്റെയും കണ്ണുനിറഞ്ഞു🙏🙏
@PonnuAthirazworld
2 жыл бұрын
@@sreelathas8633 🥰🥰🙏🙏
@sujabiju5978
2 жыл бұрын
ഞങ്ങൾ പോയപ്പോൾ ഈ ആശ്രമത്തിൽ ആണ് താമസിച്ചത്.പിന്നെ പഴനി ക്ഷേത്രത്തിൽ പോയ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല. വീണ്ടും വീണ്ടും പോകാൻ തോന്നും
@PonnuAthirazworld
2 жыл бұрын
🙏🙏🙏🙏🙏
@aswathys5237
2 жыл бұрын
Palani epozhum favourite temple aanu.🙏🙏🙏
@PriyasUniqueWorld35
2 жыл бұрын
എന്തോ അറിയില്ല കണ്ണ് നിറഞ്ഞാണ് ഇത് കണ്ടു തീർത്തത് 🥰🙏പഴനിമല മുരുകൻ 🙏
@PonnuAthirazworld
2 жыл бұрын
🙏🙏🥰🥰
@thejussreeragam8545
2 жыл бұрын
കൊള്ളാം ponnu, ദൈവാനുഗ്രഹവും ഐശ്വര്യവും എന്നും നിലനിൽക്കട്ടെ🙏🙏🙏. Good Wishes your Family💞🌼💕.
@PonnuAthirazworld
2 жыл бұрын
🥰🥰
@cheekkuappuu3250
2 жыл бұрын
നല്ല സുന്ദരി ആയിട്ടുണ്ട് ❤❤❤❤❤ love u so much... Proud of u🥰
@PonnuAthirazworld
2 жыл бұрын
🙏🙏🙏🥰
@Factit77
2 жыл бұрын
Superb.you proved girls can be beautiful even without hair. Inspirational
@PonnuAthirazworld
2 жыл бұрын
🙏🙏🥰🥰
@nideesh1232
Жыл бұрын
അത്രയ്ക്ക് ഇഷ്ടം മായി ഈ video കണ്ടാലു വീണ്ടു. കണാൻ തോന്നും
@beautyfulplaces5296
2 жыл бұрын
Excellent,this will be inspiration for all womens those who worries about their hair & looks.really smart women
🙏🙏🙏Ponnu....God bless u and family also...Onnum chinthikkanda...Nallathu maathrame varoo...Pinne hair okke pettennu varum..Cheruppam allae....Murukan te ellavidha anugrahangalum undavatte🙏🙏🙏
@PonnuAthirazworld
2 жыл бұрын
🙏🙏🙏🙏
@adarshjohnson4745
2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് പൊന്നു ചേച്ചി 🥰❤️😍😍
@amalaayurvedics6930
2 жыл бұрын
Really awesome ya ...God bless you...enikum Pazhani pogan thonnu..
@PonnuAthirazworld
2 жыл бұрын
🥰🥰🥰
@Enjoyylyf
2 жыл бұрын
Ee video kandappol ariyathe Kannu niranju poyi.... super chechi....🥰
@PonnuAthirazworld
2 жыл бұрын
🥰🥰🥰
@rekharamesh5941
2 жыл бұрын
ശരിക്കും ഈ വീഡിയോ ക്കായി കാത്തിരിക്കുക തന്നെ ആയിരുന്നു.തന്റെ ഭക്തി ഭഗവാൻ കാണാതിരിക്കില്ല . Kanthan ( murugan) pasam ( affection) kanavilum kakkum ennoru തമിഴ് പഴമൊഴി ഉണ്ട്.
@PonnuAthirazworld
2 жыл бұрын
🙏🙏🙏🙏
@lekshmisruchiworld
2 жыл бұрын
Proud of you chechi 💙 കുറച്ച് മുടി കോഴിയുമ്പോൾ വിഷമം ആണ് നമുക്കൊക്കെ ഞാൻ സ്റ്റിരം കാണുന്ന ചാനൽ ആണ്.. കമന്റ് ഫസ്റ്റ് 👍🏻 അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും മുരുകന്റെ 🙏🏻🙏🏻 ഒരു പാട് പേർക്ക് മോട്ടിവേഷൻ ക്കൂടെ ആകും 👍🏻മുടി പോയതിന്റെ പേരിൽ വിഷമിക്കുന്ന കുറെ പേരുണ്ട് ഈ ലോകത്ത് അവർക്കും മോട്ടിവേഷൻ ആകും....
@PonnuAthirazworld
2 жыл бұрын
🙏🙏🥰🥰
@ThePam2002
2 жыл бұрын
Sister, With great devotion you bowed in front of the barber to tonsured your head and offered you hair to Lord Murugan. You seem to be fashionista but it comes to devotional, nothing could deter your spirit of going bald, by shaving your head at Palani. May Lord Murugan bless You and Your Family with Good Health, Wealth, Happiness and Prosperity.
@PonnuAthirazworld
2 жыл бұрын
🙏🥰🥰
@ThePam2002
2 жыл бұрын
@@PonnuAthirazworld God bless you.
@ThePam2002
2 жыл бұрын
@@PonnuAthirazworld Just one request. Please translate this video in English as I don't understand Tamil or malayalam.
@remashanavas3972
2 жыл бұрын
🙏 No words to express my feelings 🙏
@simiphilip8206
Жыл бұрын
Motta adichittum lookinu oru kuravum illa😍
@PonnuAthirazworld
Жыл бұрын
🥰🥰
@manjusajeesh6507
2 жыл бұрын
God Bless u.... പൊന്നൂസ് 😍
@PonnuAthirazworld
2 жыл бұрын
Thank you nd same to u....
@rajiajayan2272
2 жыл бұрын
ഇതു കണ്ടപ്പൊ മനസ് നിറഞ്ഞു ഭഗവാനെ.
@PonnuAthirazworld
2 жыл бұрын
🙏🙏🙏🥰
@abhiramisnair6602
2 жыл бұрын
I love you Chechi ❤️❤️❤️❤️ pazhaniyil poyi najanum mudi murichu
@PonnuAthirazworld
2 жыл бұрын
🙏🙏🙏🥰🥰🥰
@abhiramisnair6602
2 жыл бұрын
Hair cut cheyithu..
@nandu990u
2 жыл бұрын
വെൽമുരുകാ ഹരോ ഹരാ
@PonnuAthirazworld
2 жыл бұрын
🥰🥰🥰
@ambilysnair5171
2 жыл бұрын
വേൽമുരുകാ ഹരാ ഹരോ ഹരാ... നല്ലത് മാത്രം വരട്ടെ 🙏
@PonnuAthirazworld
2 жыл бұрын
🙏🙏🥰🥰🥰
@divyanair5560
2 жыл бұрын
Orupade happy beautiful video God anugraham epozhum unde 🙏🏾🙏🏾🙏🏾🙏🏾🙏🏾
@abhijiabhiabhijiabhi9038
2 жыл бұрын
Gurudevante anugrahavum subrhamanyantum oru pole kittatte mole God bless you da🙏
@PonnuAthirazworld
2 жыл бұрын
🙏🙏🙏🥰🥰🥰
@Ashvick750
2 жыл бұрын
Ponnusaiiii.....Love you daa
@mayookhasathyajith3720
2 жыл бұрын
ഒരുപാട് സന്തോഷം... എനിക്കും ഒരു നേർച്ച ഉണ്ട്... എങ്ങനെയാണ് അതിൻറെ വ്രതാനുഷ്ഠാനങ്ങൾ എന്നൊന്ന് പറയാമോ,,? എത്ര ദിവസം നോമ്പ് നോക്കണം...
@PonnuAthirazworld
2 жыл бұрын
Completely depends up to u dear
@anukannanunnianuzherbs8310
2 жыл бұрын
എല്ലാം നന്നായി വരട്ടെ ആതിര stay blessed 🙏🌷
@PonnuAthirazworld
2 жыл бұрын
🥰🙏🙏
@sheethal214
7 ай бұрын
1st time annlle
@sreelathapradeep419
2 жыл бұрын
Ponnu da ❤️❤️❤️ God Bless you ❤️❤️❤️
@ratheeshkichu7709
2 жыл бұрын
എനിക്കും ഉണ്ട് തല മൊട്ട അടിക്കാൻ മോനെ വേണ്ടിയുള്ള വഴിപാട് ❤️❤️❤️❤️
@KingKhan-q6w2w
2 күн бұрын
Wow nice look head Sheving ❤❤
@sandhyarenjith9654
2 жыл бұрын
Ponnune pole ponnu matram....friend paranha pole orupadu dhairyam venam manassinu..enthayalym..👍😘
@PonnuAthirazworld
2 жыл бұрын
🙏🙏🙏🙏🙏
@renjithbs7331
2 жыл бұрын
ഇതൊക്കെപറഞ്ഞാലും പളനിമല കയറിറങ്ങുബോൾ ഒരുപ്രത്യേകതയാണ്... താങ്ക്സ് ഫോർ ദിസ് വീഡിയോ.. 💞 നിറഞ്ഞ മനോഭാവമാണ് എല്ലാത്തിലും വലുത്... 🤘
@PonnuAthirazworld
2 жыл бұрын
🥰🙏🙏
@sobhanas2759
2 жыл бұрын
God bless you Ponnu 🙏
@PonnuAthirazworld
2 жыл бұрын
🙏🙏🥰🥰
@marymalamel
2 жыл бұрын
Good.May God bless You all.
@varnikanandini1152
2 жыл бұрын
i appreciate for your braveness and a strength which is god also your belief with lots of respect.
വർഷങ്ങൾക്ക് ശേഷം പഴനിമല കണ്ടപ്പോൾ എന്തോ പ്രത്യേക feel വ്രതം നോറ്റ് ഭാഗവാനോടുള്ള ഭക്തി മനസ്സിൽ നിറച്ചു ആ പടികൾ കയറാൻ തുടങ്ങിയാൽ നമ്മൾ ഒരു ബുദ്ധിമുട്ടും അറിയില്ല ഭഗവാൻ അങ്ങനെയേ നമ്മളെ അങ്ങ് കൊണ്ടുപോകും എന്റെ അനുഭവം ആണ് കാരണം ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം എന്റെ വീടിന്റെ stairs പോലും എനിക്ക് കയറാൻ പറ്റില്ല അങ്ങനെ ഉള്ള ഞാൻ 8 വർഷം പഴനിയിൽ പടി ചവിട്ടി കയറി ഒന്ന് rest പോലും എടുക്കാതെ എന്റെ അമ്മ പറയും കുറച്ചു ഇരുന്നിട്ട് കയറാൻ പക്ഷേ എന്തോ ഒരു ശക്തി ഒരു തടസവും കൂടാതെ ആ പടികൾ മുഴുവൻ ചവിട്ടിച്ചു ഇത്തിരി നേരം ക്യു നിന്നാൽ തല കറങ്ങി വീഴുന്ന ഞാൻ മണിക്കൂറുകൾ ക്യു നിന്ന് ഭഗവാനെ കണ്ടു സത്യത്തിൽ ഒരു അത്ഭുതം തന്നെയാണ് ചേച്ചി അവിടെ covid problems ഒന്നും കുഴപ്പം ഇല്ലല്ലോ ചോദിക്കാൻ കാരണം എന്റെ മോനെ കൊണ്ടുപോകണം ഈ pandemic situation ആയതുകൊണ്ട് കൊണ്ടുപോകാതെ ഇരുന്നതാ
@PonnuAthirazworld
2 жыл бұрын
Vaccination certificate kayyil karuthiya madheeda...happy to see ur experience 🥰
@snehamohan7937
2 жыл бұрын
God bless you chechi🙏🙏 waiting for this video ☺️❤️
@PonnuAthirazworld
2 жыл бұрын
🥰🥰
@RJArena45
Жыл бұрын
മൊട്ടയടിച്ച സ്ഥലത്ത് നിന്ന് pass tharille?
@PonnuAthirazworld
Жыл бұрын
Slip tharum
@nideesh1232
Жыл бұрын
ചേച്ചി എന്താണ് Job എവിടാണ് വീട് കണ്ണനെ തിരക്കി എന്ന് പറയണം എല്ലാവരെ
@PonnuAthirazworld
Жыл бұрын
Calicut aanu Welcome to my channel
@renjinirenjini7792
2 жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞതു പോലെ തന്നെയുള്ള ഫീലാണ് പഴനിയിൽ എത്തിയാൽ, എനിയ്ക്കും പേടിയായിരുന്നു ആയിരത്തി ഒന്ന് പടിയൊക്കെ ചവുട്ടി കയറാൻ പറ്റുമോ എന്നൊക്കെയുള്ള തോന്നലുണ്ടായിരുന്നു, എനിയ്കും സ്റ്റെപ്പ് കയറുമ്പോൾ കിതക്കുമായിരുന്നു, പക്ഷെ ഒരു വർഷം മുൻപ് എന്റെ മോന്റെ ചോറൂണിന് പോയപ്പോൾ കയറിയതും ഇറങ്ങിയതും അറിഞ്ഞില്ല, വല്ലാത്തൊരു സന്തോഷമായിരുന്നു മനസ്സിൽ, വല്ലാത്തൊരു ഫീലായിരുന്നു, എല്ലാം പഴനി മല മുരുകന്റെ അനുഗ്രഹം, പിന്നെയും പോകണമെന്നുള്ള തോന്നലാണ്🙏🙏🙏🙏🙏🙏 ഹര ഹരോ ഹര 🙏🙏
@PonnuAthirazworld
2 жыл бұрын
Exactly 💯
@ajiaji.r342
2 жыл бұрын
🙏🙏🙏 മൊട്ടയാടിച്ചട്ടും മുഖത്ത് ഐശ്വര്യം ഉണ്ട് 🙏🙏🙏
@rajanisrajendran326
2 жыл бұрын
വീഡിയോ കണ്ടിട്ട് എന്തെന്നറിയില്ല കണ്ണ് നിറഞ്ഞു.. എനിക്കും ഉണ്ട് മുടി മുണ്ഡനം നേർച്ച 3 കൊല്ലായി നേർന്നിട്ട്..12 നു പോകാനിരിക്ക.. വീഡിയോ കണ്ടത് വളരെ useful ആയി.. 🙏🙏🙏
@PonnuAthirazworld
2 жыл бұрын
🥰🥰🥰
@zenagarwal5705
2 жыл бұрын
Have you done it?
@neethuappuneethu8462
2 жыл бұрын
Ur absolutely great👍👍❤️❤️❤️❤️ dea....ella anugrahangalum daivam nalkattee....aagrahicha karyanagalellam nadaktte
@PonnuAthirazworld
2 жыл бұрын
🙏🙏🥰🥰
@sriram0055
2 жыл бұрын
2dose vaccine pottueruikanuma sister ila 1st dose pothuma sister
@priyaknair1991
2 жыл бұрын
Thankyou for sharing your divine experience at the right time.......Athira could you please tell me about the covid protocols at palani?Is double vaccine enough? E-pass is compulsory now?
@PonnuAthirazworld
2 жыл бұрын
Double vaccination is not compulsory.. Pls take Epass... nd pls keep 1st dose vaccination certificate also
@priyaknair1991
2 жыл бұрын
@@PonnuAthirazworld Thankyou Athira😊
@hariradhu
2 жыл бұрын
Super 👌 👍 😍.... God bless you....
@Aariya17
2 жыл бұрын
nice videos keep it up
@ahmeddiaa4990
2 жыл бұрын
You shave your head again ??
@Jasper_Leo
Жыл бұрын
Hello sister, where to buy kavadi? also any day we can carry kavadi? planning for weekend so? any specific timing to carry kavadi? please reply
@PonnuAthirazworld
Жыл бұрын
Kavadi is available in all stores near the temple.I think there s no specific timing to carry kavadi.. But Early morning is the best time
@Jasper_Leo
Жыл бұрын
@@PonnuAthirazworld Thankyou sister 👍😊
@thanu387
2 жыл бұрын
God bless u ponnuse🥰🥰🥰
@nideesh1232
Жыл бұрын
മൊട്ട അടിച്ചാലും ഗ്രമാറാ മുടി ഉള്ളതിനേക്കാൾ ലുക്കാ
@akhila2183
2 жыл бұрын
Hara haro hara haraa
@neshuskitchen
2 жыл бұрын
Video muzhuvanum kuthirinnu kandu😍👍, pazhaniyil poyi mottayadikaann ketite undayirunnolluu.. 😌video yil koodi ellam kandu... Big thanks😍😍.... Shariyaan Vishwasamaan ellam..
@PonnuAthirazworld
2 жыл бұрын
🥰🙏🙏
@sreedevims4361
2 жыл бұрын
Proud of u ponnu...🥰🥰🥰🥰🥰🥰👍👍👍👍
@PonnuAthirazworld
2 жыл бұрын
🙏🙏🙏
@nishatc2292
2 жыл бұрын
കരഞ്ഞു പോയി 😭😭😭😘😘😘😘🙏🏻🙏🏻🙏🏻🙏🏻
@എന്ന്സ്വന്തംജാനകികുട്ടി
2 жыл бұрын
അടിപൊളി ❤️ ട്രിവാൻഡ്രം സൂവിൽ മയിലിനെ നല്ലോണം അടുത്ത് തന്നെ കാണാം ട്ടോ ☺️☺️
@PonnuAthirazworld
2 жыл бұрын
👍👍👍👍 Njanum vannitundavde
@revathik1201
2 жыл бұрын
God bless u ❤️❤️🔥
@kumararun5990
Жыл бұрын
Super sister 🙏👌👌👍
@nideesh1232
Жыл бұрын
കാവാടി ആട്ടം സുപ്പർ
@എന്ന്സ്വന്തംജാനകികുട്ടി
2 жыл бұрын
എനിക്കെന്തോ കണ്ണ് നിറഞ്ഞു നെഞ്ചിൽ എന്തോ.... എന്തോ.. പോലെ ചേച്ചി. പറഞ്ഞു തരാൻ അറിയില്ല. മേലാകെ ഒരു വൈബ്രേഷൻ... ഒക്കെ പോലെ...... വേൽ മുരുകാ ഹരോ ഹരാ 🙏🙏🙏
@PonnuAthirazworld
2 жыл бұрын
🙏🙏🙏🙏🥰🥰🥰
@rajeevsukumaran6772
2 жыл бұрын
ആ തിര ഒരു പാട് സന്തോഷം,,
@kaandhaarisiz6712
2 жыл бұрын
Ponnu ...friend pranjath sariyanu.ee video kandapol thanne entho manasil oru prathyeka feel 🙏.ponnune ingane kanan nalla aiswaryamund. Njangalum koode Vanna oru feel kitty.God bless you dear.🥰
@PonnuAthirazworld
2 жыл бұрын
🙏🙏🙏🙏🙏🥰🥰
@ishanoor2574
2 жыл бұрын
pazhani♥️ Ponnuchechi🤗
@lexmielixir2337
2 жыл бұрын
I too did the same. Ente mwonu 1 yr nu eduthapo njnum eduthu 🥰🥰 Nalla happy aayrnu njn ❤️ never regreted ... Motta adikkan nercha eduthapo nte mudi full jada pidichu. 🥰🥰 Anyways i was sooooo Happy n proud ❤️
@silparahul2652
Жыл бұрын
Ethra naleduthu mudi valaran
@lexmielixir2337
Жыл бұрын
@@silparahul2652 1 yr okke aayapo valarnnu. Pinna njn care kodukkal kuravanu . Care nallapole koduthal valarum 😊
@veenalakshmi1481
Жыл бұрын
Care cheythal nalla growth undavum last year njan mudi vadichirunnu
Onnu neritt kanan vare thonni poyiii kto... 😘 ee video kanditt... Most fav video ❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰
@PonnuAthirazworld
2 жыл бұрын
🙏🙏🙏🙏🥰🥰🥰
@cheekkuappuu3250
2 жыл бұрын
@@PonnuAthirazworld ente vaka oru tight hugggg❤❤❤ 😘😘😘😘😘
@thumbizzzz7835
2 жыл бұрын
I love you Chechiiiiiiii.u r great
@PonnuAthirazworld
2 жыл бұрын
🙏🥰🥰
@parvathyat1554
2 жыл бұрын
Nalla vedio chechi.vedio kanumbol thanne oru spiritual vibe kittunnund
@PonnuAthirazworld
2 жыл бұрын
🙏🙏🙏🥰
@shanimah7107
2 жыл бұрын
Ariyate kannu niranju satyam 🥰😘
@PonnuAthirazworld
2 жыл бұрын
🙏🙏🥰🥰
@parvathivignesh4309
2 жыл бұрын
Hi chechi i need a help enik nalla hair fall aanu 2 years ayi kore remedies try cheythu onnum workout ayila nikkan vendi oru spray Medcine use cheyyan thudangi but ath ippo fungus ayi maari hair loss koodi spread ayi kond irikuva infection. I went to the doctor he told me scalp nokkiyale treatment start cheyyan pattu so scalp kanununa reethiyil mudi edukandi verum enn.. Athivasam korach complicated aanu ente long hair aanu cheyyathe vecchond irunal ath kooduthal spread avum but I'm just 23 ee age il thanne mudi okke edukan olla dhairam kittunila doctor paranju scalp kandit venam treatment start cheyyan byt scalp kananam enkil onnenkil clean ayit shave cheyth verandi verum alel 0 trim cheyyth vaa enn anit treatment start cheyyam enn. But I'm not able to do that.... What should i do now? Chechi yude abhipraythil? Enik cheyyan nalla pediya but ith spread ayal kooduthal complicated avum. Veetukarum parayunath cheyy enn aanu but chechi kk aariyalo enn age il okke hair inte importance. Cheythal kahznju 6 months valarthanum padila shaved ayit thanne keep cheyyanam karanam spread aaya scalp fungus maran 6 masam edukum after treatment so valarthan padila everyweeks veendum vadikanam. Atha preshanam. Enth cheyyanam enn oru pidium ila njan ithvere hair angane cut cheydatt polumila long hair aanu
@PonnuAthirazworld
2 жыл бұрын
Ende mole engane sankadapedaade dairyamaayit treatment start cheyoo… Oru Doctor ne koode kandit advice eduthit madhi… epozhum 2,3 doctors suggestions edukunnad nalladhaanu… 6months enkilum edukum boycut level aavaan..adh manasilaakanam.tension aayaal koodudal aavukye ulloo…Dairyamaayi neridaan thayaaravoottoo… Stay blessed
@parvathivignesh4309
2 жыл бұрын
@@PonnuAthirazworld first 6 months valarthan pattila enn. 6months treatment period aanu so every weeks koodumbol reshave cheyyanam..... After 1year valarthi thudangam atha eattavum valiya sankadam... First 6months valarthanee padilla.. Shaved ayit thanne maintain cheyyanam also cover cheyyanum padila heat hold avum. Doctor anganeya paranje 3doctorine kandu
@ragiragipr2965
2 жыл бұрын
God bless you chechi,ee ashramam aduthano,pinne train etraya charge,corona condition aayittano avide valiya changes onnum illalle
Пікірлер: 351