പുത്തുമല ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 49 വീട്ടുകാർ ഇന്ന് മേപ്പാടിയിലെ സ്നേഹഭൂമിയിലാണ് താമസം. കേരള സർക്കാറിന്റെ പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാറിതാമസിച്ച ഇവർ ഇന്ന് വലിയ ആശ്വാസത്തിലാണ്. ദുരന്തമുഖത്ത് നിന്നും ഉടുമുണ്ടോടെ പോന്ന തനിക്ക് ഇന്ന് നിരവധിപേരുടെ സഹായത്തോടെ വീടും വസ്ത്രവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാമായെന്ന് പറയുകയാണ് അഷ്റഫ്. 'പണ്ട് കാറ്റടിക്കുമ്പോൾ പേടിയാകുമായിരുന്നു, എന്തെങ്കിലും സംഭവിച്ചാൽ മക്കളെയും കൊണ്ട് എങ്ങോട്ടോടും? ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് അങ്ങനെയൊരു പ്രശ്നമില്ല', അദ്ദേഹം പറഞ്ഞു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#wayanadlandslide #wayand
Негізгі бет 'പലരുടെ സഹായത്താൽ വീടായി, ഇന്ന് സന്തോഷമുള്ള ജീവിതം', പുത്തുമല ദുരന്തത്തെ അതിജീവിച്ചവർ | Wayanad
Пікірлер: 188